പ്രണയവുംപൂക്കളും വർണശലഭങ്ങളും – 1 Likeഅടിപൊളി  

“നീ എങ്ങിനെ നടക്കുമെന്നാ പറഞ്ഞത്… ?..ഒറ്റക്കാലിൽ

ചാടിയോ… ?”..

കളിയാക്കും മട്ടിൽ അവൾ ചോദിച്ചു..

“ അത്…തമ്പുരാട്ടീ… ബാലൻസ് കിട്ടിയില്ല…”..

അവൻ ചമ്മലോടെ പറഞ്ഞു..

“ അതാ പറഞ്ഞത് ഞാൻ പിടിക്കാന്ന്…”..

കാർത്തിക ജീവിതത്തിലാദ്യമായാണ് ഒരു പുരുഷനെ ഒട്ടി നിൽക്കുന്നത്.. അവൻ വീഴാതിരിക്കാൻ എന്ന പോലെ അവനെ കെട്ടിപ്പിടിച്ചാണവൾ നിൽക്കുന്നത്.. അതിന്റെ വരും വരായ്കകളൊന്നും അവളോർത്തതേ ഇല്ല..അപ്പോൾ അനുഭവിക്കുന്ന വികാരമെന്തെന്നും അവൾക്കറിയില്ല..

“ ഒരു കാര്യം ചെയ്യാം… തോട്ടിലേക്ക് പോകൽ ഏതായാലും നടക്കില്ല… ഈ മുറിവ് നനയാനും പറ്റില്ല… അത് കൊണ്ട് ഞാൻ വെള്ളം ഇങ്ങോട്ട് കൊണ്ട് വരാം… ഇവിടെയിരുന്ന് കുളിക്കാം…”..

അങ്ങിനെ പറഞ്ഞെങ്കിലും അവളവനെ വിടുന്നില്ല.. കെട്ടിപ്പിടിച്ച് തന്നെ നിൽക്കുകയാണ്..ആ സമയം കാർത്തികത്തമ്പുരാട്ടിയുടെ മനസിലൂടെ കടന്ന് പോയത് പലവിധ ചിന്തകളായിരുന്നു..ആണിനെ ആർത്തിയോടെ ആഗ്രഹിച്ചൊരു കാലം കാർത്തികത്തമ്പുരാട്ടിക്കുണ്ടായിരുന്നു..

ഒരാണിനെയോർത്ത് ഉറക്കം വരാത്ത രാവുകളുണ്ടായിരുന്നു.. ഓരോ അനിയത്തിമാർ സുമംഗലികളായി ഇറങ്ങിപ്പോവുമ്പോൾ തനിക്കാ

ഭാഗ്യമില്ലെന്നോർത്ത് ഹൃദയം പൊട്ടിക്കരഞ്ഞിട്ടുണ്ട്..

ഇരുപത് വയസ് മുതൽ ഏകദേശം പത്ത് വർഷക്കാലം കാർത്തിക ഒരു തരം ഭ്രാന്തൻ ചിന്തകളിലൂടെയാണ് കടന്ന് പോയത്.. ഒരാണിനായവൾ ഭ്രാന്തമായി ആഗ്രഹിച്ചു..

അടച്ചിട്ട അറയിൽ ഉടുവസ്ത്രങ്ങളെല്ലാം കീറിയെറിഞ്ഞ് ഒരാണിനായി കാത്തിരുന്നു.. വേളി നടന്നില്ലെങ്കിലും വേണ്ട ഒരു പുരുഷസാമീപ്യത്തിനായി അവൾ ഒത്തിരി ദാഹിച്ചു.. രാവെന്നേ പകലെന്നോ ഇല്ലാതെ ഭ്രാന്തമായ കാമത്തോടെ അവൾ നിരന്തരം സ്വയംഭോഗം ചെയ്തു..തന്നിൽ പടർന്ന് കയറിയ കാമം തന്റെ മനോനിലയെപ്പോലും സാരമായി ബാധിക്കും എന്ന ഘട്ടമെത്തിയപ്പോ കാർത്തിക

എല്ലാം ഒറ്റയടിക്കങ്ങ് നിർത്തി.. സ്വന്തം ശരീരത്തിനെ നിയന്ത്രിക്കാനവൾക്ക് പറ്റി..മുപ്പത് വയസായതോടെ തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കില്ലെന്നവൾക്കുറപ്പായി.. പിന്നെ ഒതുങ്ങിക്കൂടിയുള്ള ജീവിതമായിരുന്നു.. ദിവസത്തിൽ പലതവണ ചെയ്തിരുന്ന സ്വയംഭോഗം ദിവസത്തിൽ ഒന്നും പിന്നെയത് ആഴ്ചയിൽ ഒന്നുമാക്കി..

ഒന്നിലും ഇടപെടാതെ ആരുടെയും മുന്നിൽ പെടാതെ കാർത്തിക സ്വന്തം അറയിൽ ഒതുങ്ങിക്കൂടി.. കാലങ്ങളോളം അവളാ അറയിൽ കഴിഞ്ഞു..ആ ഏകാന്തവാസം പിന്നെയും തന്റെ മനോനില തെറ്റിക്കും എന്ന് തോന്നിയപ്പോഴാണ് കാർത്തിക ഈ സ്ഥലം കണ്ട് പിടിച്ചത്..

തോട്ടിലേക്കിറങ്ങാൻ വഴി പോലുമുണ്ടായിരുന്നില്ല.. അവൾ ദിവസങ്ങളോളം നടന്നാണ് ഒരു വഴിയുണ്ടാക്കിയത്..ഈ തോട്ടിൻ കരയിലെത്തിയതോടെ കാർത്തികയുടെ ഏകാന്തത അവസാനിച്ചു.. ഇവിടെ അവൾക്ക് ധാരാളം കൂട്ടുകാരെ കിട്ടി..

കിളികളും മീനുകളും പൂമ്പാറ്റകളും അവളുടെ കൂട്ടുകാരാണ്..ആ തോടും മുന്നിലെ കൊടുംകാടും അതിലെ വന്മരങ്ങളും അവളുമായി കൂട്ടാണ്..

ഇപ്പോൾ കാർത്തിക തികച്ചും സന്തോഷവതിയാണ്.. അവൾക്കിപ്പോ ആഗ്രഹങ്ങളില്ല.. സ്വപ്നങ്ങളില്ല.. ഇരുളും തണുപ്പും വീണ് കിടക്കുന്ന ആ മനോഹരമായ പ്രകൃതിയിലിരിക്കുമ്പോ അവൾക്കേകാന്തതയില്ല.. സ്വപ്നങ്ങളില്ല.. തീർത്തും മനസ് നിറഞ്ഞ സമാധാനം മാത്രം..

അതിനിടക്ക് അവൾ മറന്ന് പോയ ഒരു കാര്യമാണ് സ്വയംഭോഗം.. ഇപ്പോൾ

അവൾ സ്വയംഭോഗം ചെയ്യാറില്ല.. ശരീരം വല്ലാതെ ആവശ്യപ്പെടുമ്പോൾ മാത്രം ഒന്ന്..

കാമവികാരമെന്ന വിചാരം തന്നെ ഇപ്പോഴില്ല.. അതവൾ മറന്നേ പോയി.. തോടിനെ കുറിച്ചും അതിലെ മീനുകളെ കുറിച്ചും കിളികളെ കുറിച്ചും ഉള്ള ചിന്തയല്ലാതെ വേറൊരു ചിന്തയും ഇപ്പോഴില്ല..എന്നാൽ അപരിചതനായ രാജീവ് എന്ന യുവാവിനെ പുണർന്ന് നിൽക്കുമ്പോൾ താൻ മനപ്പൂർവ്വം മറന്ന് പോയ പല വികാരങ്ങളും തന്നിൽ തിരിച്ചെത്തുന്നോന്ന്

കാർത്തിക ഭയന്നു.. അത്തരം ചിന്തകൾക്ക് തന്റെ ജീവിതത്തിലിനി സ്ഥാനമില്ലെന്ന് തീരുമാനിച്ച കാർത്തിക പതിയെ അവനിൽ നിന്ന് ലേശമകന്നു.. എന്നാലും അവന്റെ പിടിയവൾ വിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *