അതിൽ നിന്നും ഒരു തോർത്തെടുത്ത് തോട്ടിലേക്കിറങ്ങി തോർത്ത് വെള്ളത്തിൽ മുക്കി അവളുടെ ദേഹമാകെ തുടച്ചു.. ബ്രായിൽ നിന്നും മുകളിലേക്ക് തുറിച്ച് നിൽക്കുന്ന മുലകളും അവൾ നനച്ച് തുടച്ചു..
പിന്നെ കരക്ക് കേറി ആ കവറുമെടുത്ത് വലിയൊരു മരത്തിന്റെ മറവിലേക്ക് നിന്നു..ആദ്യം തന്നെ അവൾ നനഞ്ഞ പാവാട അഴിച്ചിട്ടു.. ഒരു ചന്ദനക്കളർ ബ്രാ മാത്രമേ ഇപ്പോ കാർത്തികത്തമ്പുരാട്ടിയുടെ സ്വർണവർണമാർന്ന കൊഴുത്ത ദേഹത്തുള്ളൂ.. പാന്റി അവൾ ഇട്ടിട്ടില്ല..
കവറിൽ നിന്ന് ഒരു പാവാടയെടുത്ത് കാലിലൂടെ കേറ്റിയിട്ട് പൊക്കിളിനും മുകളിലായി കെട്ടി.. പിന്നെ ഒരു ബ്ലൗസുമെടുത്തിട്ടു.. ഒരു
സാരിയും എടുത്ത് വാരിച്ചുറ്റി..
അവൾ ഇടക്കീ തോട്ടിൽ കുളിക്കാറുണ്ട്..അപ്പോ മാറ്റിയുടുക്കാനായി എപ്പഴും കുറച്ച് ഡ്രസ് ആ ഷെഡിൽ കൊണ്ട് വെക്കും.. അഴിച്ചിട്ട പാവാട മരക്കൊമ്പിൽ വിരിച്ചിട്ട് അവൾ ഷെഡിലേക്ക് ചെന്നു..
അവൻ ഉണർന്നിട്ടില്ല.. ഇവനെ ഇങ്ങിനെ ഇവിടെ കിടത്തിയാ ശരിയാവില്ലെന്നോർത്ത് അവളവനെ കുലുക്കി വിളിച്ചു..
പണിപ്പെട്ട് കണ്ണ് തുറന്ന അവൻ കാർത്തിയെ പകച്ച് നോക്കി..
“ഹലോ… തൽക്കാലം നിങ്ങളുടെ വിശപ്പ് മാറിയില്ലേ… ഇനിയെന്താ പരിപാടി..?.. കുറേ നേരമൊന്നും ഇവിടെ കിടക്കാൻ പറ്റില്ല… ആരാ നിങ്ങൾ… എന്താ നിങ്ങൾക്ക് പറ്റിയത്… ?”..
കാർത്തിക പറഞ്ഞത് കേട്ട് അവനൊന്നെണീക്കാൻ നോക്കി..പക്ഷേ അസഹ്യമായ വേദനയിൽ അവൻ മെത്തയിലേക്ക് തന്നെ വീണു..
“ആ… ആ…ഹൂ… എ… എന്റെ… കാലിൽ… വെടിയുണ്ട…തറച്ചിട്ടുണ്ട്… അത്… അതൊന്നെടുക്കണം… പ്ലീസ്… എനിക്ക്… വേദന സഹിക്കാൻ പറ്റുന്നില്ല..”..
അവൻ വേദന കൊണ്ട് കിടന്ന് പുളയുകയാണ്.. കാർത്തികക്കും കരച്ചിൽ വന്നു..
“ ഞാൻ… ഞാനെന്ത് ചെയ്യാനാണ്… ?”..
എന്താണ് ചെയ്യേണ്ടതെന്ന് അവൾക്കുമറിയില്ല..
“ഇതൊന്ന് എടുത്ത് താ… പ്ലീസ്…”..
“ ഞാനെങ്ങിനെയാ… ?”..
അവൻ കാലിൽ പിടിച്ച് കരയുകയാണ്..
“ ഇതെന്തായാലും ഡോക്ടറെ കാണിക്കണം… അല്ലാതെ വെടിയുണ്ട എടുക്കാനൊന്നും എനിക്ക് കഴിയില്ല… പക്ഷേ ഞാനിനി നിങ്ങളെ സഹായിക്കണേൽ നിങ്ങളാരാണെന്ന് പറയണം… എന്ത് പറ്റിയതാണെന്നും പറയണം…
അല്ലാതെ നിങ്ങളെ സഹായിക്കാൻ എനിക്ക് പറ്റില്ല… നിങ്ങളെ വെടിവെച്ചത് പോലീസാണോ… ?”..
കാർത്തിയുടെ ചോദ്യത്തിന് അവനൊന്നും മിണ്ടിയില്ല..
“ശരി… ഞാനിപ്പോ എന്റെ വീട്ടിലേക്ക് പോവുകയാ… കുറച്ച് കഴിഞ്ഞ് ഞാൻ തിരിച്ച് വരും..അപ്പോ നിങ്ങളെ ഇവിടെ കാണരുത്… “..
അത്രയും പറഞ്ഞ് കാർത്തിക എണീറ്റു.. അവൻ ദയനീയമായി അവളെ
നോക്കി.. അപ്പോഴാണ് അവളുടെ കയ്യിലെ മൊബൈൽ അവന്റെ ശ്രദ്ധയിൽ പെട്ടത്.. അവനാ മൊബൈലിനായി കൈ നീട്ടി..
“എന്തിനാ… ആർക്കേലും വിളിക്കാനാണോ… ?. അത് വേണ്ട… എന്റെ മൊബൈലിൽ നിന്ന് നിങ്ങളാർക്കും വിളിക്കണ്ട..
അതിനും കൂടി സമാധാനം പറയാൻ എനിക്ക് വയ്യ… “..
കാർത്തിക കർക്കശമായിപ്പറഞ്ഞു..
“വിളിക്കാനല്ല… ഞാനാരാണെന്ന് ചോദിച്ചില്ലേ… എന്താ പറ്റിയതെന്ന് ചോദിച്ചില്ലേ… ?..എനിക്ക്… അധികം.. സംസാരിക്കാൻ… വയ്യ… നിങ്ങൾ… ചോദിച്ചതിനുള്ള… ഉത്തരം… അതിലുണ്ട്… “..
വേദന കടിച്ചമർത്തിയാണവൻ സംസാരിക്കുന്നത്.. കാർത്തിക അൽഭുതപ്പെട്ടു.. അവനാരെന്നും എന്ത് പറ്റിയെന്നും തന്റെ മൊബൈലിലുണ്ടെന്ന്..അതെങ്ങിനെ..?.
“നിങ്ങളാ… യൂറ്റ്യൂബെടുത്ത്… മൊബൈലിങ്ങ്. താ… ഞാൻ… കാണിച്ച് തരാം…”..
പിന്നൊന്നും നോക്കാതെ കാർത്തിക മൊബൈൽ ലോക്ക് തുറന്ന് അവന്റെ കയ്യിലേക്ക് കൊടുത്തു.. അവൻ യൂട്യൂബിൽ എന്തോ സെർച്ച് ചെയ്ത് ഒരു വീഡിയോ പ്ലേ ചെയ്ത് മൊബൈൽ കാർത്തികക്ക് നീട്ടി..
അവളത് വാങ്ങി നോക്കി.. ഒരു പ്രമുഖ ചാനലിൽ വന്ന വാർത്തയാണത്..
“സ്വർണക്കടത്ത് സംഘത്തിന്റെ പക.. വീണ്ടും നടുറോഡിൽ ചോരക്കളി.. രണ്ട് യുവാക്കൾ വെടിയേറ്റ് മരിച്ചു.. വെടിയേറ്റ മൂന്നാമനെ കുറിച്ച് വിവരമില്ല… “..
ഇതാണ് പ്രധാന വാർത്ത.. വിശദാംശങ്ങളുമുണ്ട്.. ഖത്തർ എയർവേസിൽ വന്നിറങ്ങിയ മൂന്ന് യുവാക്കൾ എയർപോർട്ടിൽ നിന്ന് വിളിച്ച ടാക്സിയിൽ കുറച്ച് ദൂരം പോയപ്പോ അവരുടെ വണ്ടിക്ക് വിലങ്ങിട്ട് ഏതോ സംഘം അതിൽ രണ്ട് യുവാക്കളെ വെടിവച്ച് കൊന്നു..
