പ്രണയവുംപൂക്കളും വർണശലഭങ്ങളും – 1 Likeഅടിപൊളി  

അത് കേൾക്കാതിരിക്കാനാവില്ല.. തോട്ടിലെ മീനുകൾക്കും കാട്ടിലെ കിളികൾക്കും താൻ ഭക്ഷണം കൊടുക്കാറുണ്ട്.. ഇതിപ്പോ പട്ടിണി കിടന്ന് മരിക്കാൻ പോവുന്ന ഒരു മനുഷ്യനാണ്..

ഇതിന്റെ പേരിൽ എന്ത് പ്രശ്നമുണ്ടായാലും താനത് നേരിടും..

അവൾ പെട്ടെന്ന് തന്നെ ആ ഷെഡിലെത്തി.. അവൻ ആ മെത്തയിൽ തന്നെ കിടക്കുകയാണ്..പഴവും ആപ്പിളും മാത്രമല്ല ഒരു പഴത്തൊലി പകുതിയും അവൻ തിന്നത് കണ്ട് കാർത്തികക്ക് സങ്കടം തോന്നി.. അവൻ മയങ്ങിക്കിടക്കുകയാണ്..

“ഏയ്… എണീക്ക്… ഞാൻ ഭക്ഷണം കൊണ്ട് വന്നിട്ടുണ്ട്… ഇത് കഴിക്ക്… “..

കാർത്തിക അവനെ തൊട്ട് വിളിച്ചു.. അടഞ്ഞ കൺപോളകൾ അവൻ പണിപ്പെട്ട് തുറന്നു..

“എനിക്ക്… എഴുന്നേൽക്കാൻ

വയ്യ… ഭയങ്കര വേദന…”..

തളർന്ന സ്വരത്തിൽ അവൻ പറഞ്ഞു..ഇനിയെന്ത് ചെയ്യും..?.എണീറ്റിരിക്കാതെ അവനെങ്ങിനെ കഴിക്കും… എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ഇവന് സംസാരിക്കാൻ പോലും ആരോഗ്യമുണ്ടാവില്ല.. കാർത്തിക അവന്റെ കയ്യൊന്ന് നോക്കി..

ചോരയും ചെളിയും കുഴഞ്ഞ് കിടക്കുകയാണ്..കയ്യിന്റെ ഉള്ളനടിയിൽ വരെ മുറിവുണ്ട്.. അവൾ പിന്നൊന്നും നോക്കിയില്ല..ഇഢലി ചെറിയ കഷ്ണങ്ങളായി മുറിച്ച് സാമ്പാറിൽ മുക്കി അവന്റെ വായിലേക്ക് വെച്ച് കൊടുത്തു.

അവൻ തല ചെരിച്ച് കിടന്ന് സാവധാനം കഴിച്ചു..

ചോര വാർന്ന മുഖത്ത് അവന്റെ കണ്ണീർ കൂടിക്കലരുന്നത് കാർത്തിക കണ്ടു.. അവൾ വളരെ പതിയെയാണ് അവനെ തീറ്റിയത്.. മൂന്ന് ദിവസം പട്ടിണി കിടന്ന മനുഷ്യന് ഒന്നായിട്ട് കുത്തിക്കേറ്റി കൊടുത്താൽ ശരിയാവില്ലെന്ന് അവൾക്കറിയാം..

ഇടക്ക് വെള്ളവും കുടിക്കാൻ കൊടുത്തു.. ഒരു കൊച്ചു കുഞ്ഞിന് പോലും വാരിക്കൊടുക്കാൻ യോഗമില്ലാതിരുന്ന താനാണ് യുവാവായ ഒരു പുരുഷന് വാരിക്കൊടുത്ത് തീറ്റിക്കുന്നതെന്ന് കാർത്തികക്ക് തന്നെ അൽഭുതമായി..

സമയമെടുത്ത് സാവധാനം ആ പതിനഞ്ച് ഇഢലിയും അവൻ കഴിച്ചു.. കുറച്ച് വെളളവും കുടിച്ച് പിന്നെയും അവൻ മയങ്ങിയ പോലെ കിടന്നു.. ഒരു മനുഷ്യന്റെ വിശപ്പ് മാറ്റിയതിന്റെ സന്തോഷം കാർത്തികക്ക് തോന്നിയെങ്കിലും അടുത്തതായി എന്ത് ചെയ്യും എന്നവൾ ആകുലപ്പെട്ടു..

ഇവന് നടക്കാനാവില്ല.. ഇവിടെ കിടത്താനുമാവില്ല..ഇവനിപ്പോ അടിയന്തിരമായി വേണ്ടത് ഒരു ഡോക്ടറുടെ സഹായമാണ്.. പക്ഷേ അതിന് മുമ്പ് ഇവനാരെന്നറിയണം..എന്താണ് പറ്റിയതെന്നറിയണം.. തൽക്കാലം ഇവന്റെ വിശപ്പ് മാറിയല്ലോ..

ഭക്ഷണവും വെള്ളവും കൊടുത്തു.. ഇനിയിവന്റെ ജീവന് ആപത്തൊന്നും ഉണ്ടാവില്ല.. ഇനിയുള്ള സഹായമൊക്കെ ഇവനാരെന്നറിഞ്ഞിട്ട് മതി.. വെറുതെ താനെന്തിന് പുലിവാല് പിടിക്കണം.. കാട്ടിൽ നിന്ന് വെടിയേറ്റ ഇവനേതായാലും ചെറിയ പുള്ളിയൊന്നുമല്ല..

അങ്ങിനെ തീരുമാനിച്ച കാർത്തിക അവനുണരുന്നതും കാത്തിരുന്നു.. അപ്പോഴാണ് അവൾ

വേറൊരു കാര്യം ശ്രദ്ധിച്ചത്.. തന്റെ ബ്ലൗസിൽ ചോര.. അവനെയിങ്ങോട്ട് താങ്ങിക്കൊണ്ട് വന്നപ്പോ പറ്റിയതാണ്..

ചുവന്ന ബ്ലൗസായത് കൊണ്ടാവാം ജാനുത്തള്ള ശ്രദ്ധിക്കാഞ്ഞത്.. സാരിയും പകുതി നനഞ്ഞിട്ടുണ്ട്.. അവളെണീറ്റ് തോട്ടിലേക്കിറങ്ങി.. മുട്ട് വരെ വെള്ളത്തിൽ നിന്ന് അവൾ സാരിയഴിച്ചു..പിന്നെ അത് വെള്ളത്തിലിട്ട് കുത്തിപ്പിഴിഞ്ഞ് ഒരു കല്ലിൽ വെച്ചു..

കാർത്തിക ചുറ്റുമൊന്ന് നോക്കി..പിന്നെ ബ്ലൗസിന്റെ കൊളുത്തുകളോരോന്നായി എടുത്തു.. അതവൾ കയ്യിലൂടെ ഊരിയെടുത്തു.. പാൽ നിറമുള്ള അസ്സൽ തമ്പുരാട്ടിയായ കാർത്തിക ഒരു ചന്ദനക്കളർ ബ്രായും ഒരു ചുവന്ന അടിപ്പാവടയും മാത്രമിട്ട് ആ തോട്ടിൽ നിന്നു..

മുട്ട് വരെ പാവാട കയറ്റിക്കുത്തി അവൾ കുനിഞ്ഞ് നിന്ന് ആ ബ്ലൗസിലെ ചോര നന്നായി കഴുകി.. നഗ്നമായ വെളുത്ത കാലുകളിൽ മീനുകൾ കൂട്ടത്തോടെ വന്ന് ഇക്കിളിയാക്കി..

അവൾ കരക്ക് കയറി സാരിയും ബ്ലൗസും ഒരു മരക്കൊമ്പിൽ വിരിച്ചിട്ടു.. പിന്നെ മെല്ലെ ഷെഡിനുള്ളിലേക്ക് തലയിട്ട് പാളി നോക്കി.. അവൻ കണ്ണ് തുറന്നിട്ടില്ലെന്ന് മനസിലായ കാർത്തിക ശബ്ദമുണ്ടാക്കാതെ അവിടെ മൂലയിൽ വെച്ച ഒരു കവറെടുത്ത് പുറത്തിറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *