അങ്കിൾ ആർത്തിയോടെ ആ അപ്പത്തിലേക്ക് കൈനീട്ടി. അദ്ദേഹം ശരിക്കും ഒരു കൊച്ചു കുട്ടിയെപ്പോലെ സന്തോഷത്തിലായിരുന്നു.
ഇതുകേട്ടതും രാഹുലും മീരയും ശരിക്കും അന്തംവിട്ടു പോയി! അവർ രണ്ടും സ്തംഭിച്ചു നിന്ന് പരസ്പരം നോക്കി.
രാഹുൽ: (മനസ്സിൽ) “ഇതെന്താ സംഭവിക്കുന്നത്? മീരയോട് ഞാൻ ബ്രേക്ക്ഫാസ്റ്റ് എന്താ വേണ്ടതെന്ന് പറഞ്ഞിരുന്നില്ല. അവൾ സ്വന്തം ഇഷ്ടത്തിന് ഉണ്ടാക്കിയതാണിത്. അങ്കിളിന് ഇത് ഇഷ്ടമാണെന്ന് അവൾക്ക് എങ്ങനെ അറിയാം? അതോ ഇതെല്ലാം വെറും യാദൃശ്ചികതയാണോ?”
മീരയുടെ അവസ്ഥ അതിലും കഷ്ടമായിരുന്നു. അവൾ കയ്യിലിരുന്ന തവി ടേബിളിൽ വെച്ച് രാഹുലിനെ ഒന്ന് തുറിച്ചു നോക്കി. അവളുടെ മുഖത്ത് ഒരുതരം പേടിയും അത്ഭുതവും കലർന്നിരുന്നു. അങ്കിൾ ഇതൊന്നും ശ്രദ്ധിക്കാതെ ആ അപ്പം മുട്ടക്കറിയിൽ മുക്കി കഴിക്കാൻ തുടങ്ങി.
അങ്കിൾ: “സത്യം പറ മീരേ… നീ ഇത് അറിഞ്ഞുതന്നെ ഉണ്ടാക്കിയതല്ലേ? എന്റെ സുനിതയ്ക്കും ഈ മഞ്ഞ നിറം വല്ലാതെ ചേരും മോളെ. നീ ഇന്ന് ആ സാരിയിൽ നിൽക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി എന്തോ ഒരു സർപ്രൈസ് ഉണ്ടാവുമെന്ന്. ഈ അപ്പവും കറിയും കൂടി ആയപ്പോൾ എനിക്ക് പഴയ ആ കാലം തിരിച്ചു കിട്ടിയതുപോലെ തോന്നുന്നു.”
മീര ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നുപോയി. ആ മഞ്ഞ ബ്ലൗസിനുള്ളിലൂടെ തന്റെ ശരീരവടിവ് അങ്കിൾ കാണുന്നുണ്ടോ എന്ന് പോലും ശ്രദ്ധിക്കാതെ അവൾ ആകെ ചിന്തയിലാണ്ടു
ബ്രേക്ക്ഫാസ്റ്റ് ടേബിളിൽ അങ്കിൾ അതീവ സന്തോഷത്തിലായിരുന്നുവെങ്കിലും രാഹുലും മീരയും ആകെ ഒരു അങ്കലാപ്പിലായിരുന്നു. അങ്കിളിന്റെ ഓരോ വാക്കുകളും മീരയുടെ പാചകവും തമ്മിലുള്ള ആ പൊരുത്തം അവരെ വല്ലാതെ കുഴപ്പിച്ചു. ആ മഞ്ഞ സാരിയിൽ നിൽക്കുന്ന മീരയെ ഇടയ്ക്കിടെ നോക്കിക്കൊണ്ട് അങ്കിൾ ആർത്തിയോടെ ഭക്ഷണം കഴിച്ചു തീർത്തു.
ഭക്ഷണം കഴിഞ്ഞതും അങ്കിൾ ലിവിംഗ് റൂമിലെ സോഫയിലേക്ക് ചെന്നിരുന്നു. രാഹുൽ തന്റെ ബാഗും എടുത്ത് ഓഫീസിലേക്ക് ഇറങ്ങാൻ റെഡിയായി.
രാഹുൽ: “അങ്കിൾ… അങ്കിൾ അവിടെ ഇരുന്നോ. ഞാൻ ഓഫീസിലേക്ക് ഇറങ്ങുകയാണ്. മീര ഇവിടെ ഉണ്ടാകും.”
അപ്പൊഴേക്കും അങ്കിൾ സോഫയിൽ നിന്ന് എഴുന്നേറ്റു.
അങ്കിൾ: “ഇല്ല രാഹുൽ, ഞാനും ഇറങ്ങുകയാണ്. എനിക്കും ഒന്ന് പുറത്തു പോകാനുണ്ട്. കുറച്ചു കാര്യങ്ങൾ തീർക്കാനുണ്ട്.”
അങ്കിൾ മീരയുടെ അരികിലേക്ക് നടന്നു ചെന്നു. ആ മഞ്ഞ സാരിയുടെ തലപ്പൊന്ന് ഒതുക്കി നിന്ന മീരയെ നോക്കി അദ്ദേഹം പതുക്കെ പറഞ്ഞു:
അങ്കിൾ: “മീരെ … ഞാൻ കുറച്ചു കഴിഞ്ഞു വരാം കേട്ടോ. ആ അപ്പവും മുട്ടക്കറിയും… എന്റെ മനസ്സ് നിറച്ചു മോളെ.”
മീര ഒന്ന് പതറി ചിരിച്ചു. അങ്കിൾ തന്റെ കാറിന്റെ ചാവി എടുത്തു പുറത്തേക്ക് നടന്നു. പിന്നാലെ രാഹുലും. രാഹുൽ തന്റെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് ഗേറ്റിന് പുറത്തേക്ക് പോയി. അങ്കിൾ തന്റെ കാർ റിവേഴ്സ് എടുത്ത് മറ്റൊരു ദിശയിലേക്കും നീങ്ങി.
വീടിനു മുന്നിൽ മീര ഒറ്റയ്ക്കായി. ആ മഞ്ഞ സാരിയിൽ കാറ്റേറ്റ് നിൽക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു വല്ലാത്ത ഭയം അരിച്ചു കയറുന്നുണ്ടായിരുന്നു. രാവിലെ നടന്ന കാര്യങ്ങൾ അത്രയ്ക്ക് അവിശ്വസനീയമായിരുന്നു.
കുറച്ചു കഴിഞ്ഞു അങ്കിൾ തിരിച്ചു വന്നു കാറിന്റെ ശബ്ദം കേട്ട് മീര ബാൽക്കണിയിൽ എത്തി… അങ്കിൾ വണ്ടി പോർച്ചിലേക്ക് കയറ്റിയിട്ട് പുറത്തിറങ്ങി. കയ്യിലുണ്ടായിരുന്ന ആ പൊതിയുമായി അദ്ദേഹം താഴെ നിന്ന് മുകളിലേക്ക് നോക്കി മീരയെ വിളിച്ചു.
അങ്കിൾ: “സുനിതേ… ഇങ്ങു വന്നേ. നിനക്ക് ഒരു സാധനം തരാനുണ്ട്.”
ആ മഞ്ഞ സാരിയുടെ തലപ്പൊന്ന് ഒതുക്കി മീര പടികൾ ഓടിയിറങ്ങി താഴെ വന്നു. അങ്കിൾ ആ പൊതി അവൾക്ക് നേരെ നീട്ടി. അവൾ ആകാംക്ഷയോടെ അത് വാങ്ങി പതുക്കെ അഴിച്ചു നോക്കി—നല്ല ഫ്രഷ് ആയ, മണമുള്ള മുല്ലപ്പൂക്കൾ!
അവൾ ആ പൂക്കൾ രണ്ടു കൈകൊണ്ടും വാരിയെടുത്ത് തന്റെ മൂക്കിനോട് അടുപ്പിച്ചു. ആ മണം ആസ്വദിച്ചുകൊണ്ട് അവൾ കണ്ണുകൾ പതുക്കെ അടച്ചു. എന്നിട്ട് അങ്കിളിന്റെ മുഖത്തേക്ക് നോക്കി അതീവ വാത്സല്യത്തോടെ പറഞ്ഞു:
