“ഇപ്പൊ എങ്ങനെയുണ്ട് നമ്മുടെ രോഗിക്ക്…?” മായ കളിയോടെ ചോദിച്ചു.
“നിങ്ങൾ രണ്ടുപേരും കൂടി കൊല്ലാതിരുന്നാൽ മതി…” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഹും… ഇനിയും സംസാരിക്കുന്നുണ്ടല്ലോ,” ദിവ്യ പിറുപിറുത്തു.
അത് പറഞ്ഞുകൊണ്ട് അവൾ പതുക്കെ മുന്നോട്ട് ചാഞ്ഞു. അവളുടെ വിരലുകൾ എന്റെ നെഞ്ചിലൂടെ താഴേക്ക് നീങ്ങി. പിന്നെ ഒരു നിമിഷം നിർത്തി.
അടുത്ത നിമിഷം തന്നെ അവൾ എന്റെ രണ്ടു മുലക്കണ്ണുകളിലും വിരലുകൾ കൊണ്ട് പതുക്കെ പിടിച്ചു.
അവളുടെ മുഖത്തെ ആ കള്ളച്ചിരിയും കണ്ണിലെ തിളക്കവും കണ്ട നിമിഷം തന്നെ അവളുടെ ഉദ്ദേശം എനിക്ക് മനസ്സിലായി.
“ഡി… വേണ്ട… പ്ലീസ്…” ഞാൻ ഉടനെ കെഞ്ചി. “നല്ല വേദന ഉണ്ടാവും…”
പക്ഷേ എന്റെ ആ അവസ്ഥ കണ്ടിട്ടും ദിവ്യയുടെ ചിരി ഒട്ടും മങ്ങിയില്ല. മറിച്ച് അവൾക്ക് അതിൽ കൂടുതൽ രസം കിട്ടിയപോലെ തോന്നി.
“ആഹാ… ഇപ്പോഴാണോ പേടി വന്നേ?” അവൾ കളിയോടെ ചോദിച്ചു.
മായ പിന്നിൽ നിന്ന് എന്റെ കൈകൾ കൂടുതൽ മുറുക്കി പിടിച്ചു.
“ഇവനെ നോക്ക്… കുറച്ച് മുമ്പ് വരെ വലിയ ഹീറോ ആയിരുന്നു.”
“എടീ… രണ്ടും കൂടി മനുഷ്യനെ കൊല്ലല്ലേ…” ഞാൻ ഒന്ന് കുതറാൻ നോക്കി.
പക്ഷേ രക്ഷപ്പെടാൻ പറ്റില്ലെന്ന് എനിക്ക് തന്നെ മനസ്സിലായിരുന്നു.
ദിവ്യ പതുക്കെ മുന്നോട്ട് ചാഞ്ഞു. അവളുടെ മുടി എന്റെ നെഞ്ചിലേക്ക് വീണു. ചുണ്ടിന്റെ കോണിൽ ഇപ്പോഴും ആ വശളൻ ചിരി.
“ഇനി ഓർക്കുമല്ലോ…” അവൾ പതുക്കെ പറഞ്ഞു.
അടുത്ത നിമിഷം—
ഒറ്റ ഞെരുക്കൽ.
“ആാാാ!”
ഞാൻ ശരിക്കും ബെഡിൽ നിന്ന് പൊങ്ങി പോയി. ശരീരം മുഴുവൻ ഒരൊറ്റ വിറയൽ പാഞ്ഞു. കണ്ണിൽ നിന്ന് വെള്ളം വരുന്നതുപോലെ വരെ തോന്നി.
“ദിവ്യേ…!” ഞാൻ വേദന കൊണ്ട് അലറി.
അതുകണ്ടിട്ട് രണ്ടുപേരും പൊട്ടിച്ചിരിച്ചു.
“അയ്യോ ഇവന്റെ മുഖം!” മായ ചിരി നിർത്താൻ പറ്റാതെ പറഞ്ഞു.
ഞാൻ വേദന കൊണ്ട് പല്ല് കടിച്ച് കിടന്നു. നെഞ്ച് മുഴുവൻ കത്തുന്നപോലെ തോന്നി.
“ഡി… സത്യം… ഇനി ഞാൻ ആരെയും നോക്കില്ല…” ഞാൻ ദയനീയമായി പറഞ്ഞു.
“ഹും…” ദിവ്യ സംശയത്തോടെ എന്നെ നോക്കി. “അഞ്ജലി ഡോക്ടറേയും?”
“അയ്യോ… അവരേം ഇല്ല…”
“Good boy,” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
പക്ഷേ ആ ചിരിയുടെ പിന്നിലും ചെറിയൊരു possessiveness ഒളിഞ്ഞിരുന്നതു ഞാൻ വ്യക്തമായി കണ്ടു.
അവസാനം ദിവ്യ പതുക്കെ എന്റെ മുലക്കണ്ണികളിലുണ്ടായിരുന്ന പിടുത്തം വിട്ടു.
“ഹൂ…” ഞാൻ ഒരു ദീർഘശ്വാസം വിട്ടു. ആ ഭാഗം ഇപ്പോഴും ചെറുതായി നീറുന്നുണ്ടായിരുന്നു.
അവൾ എന്റെ ദേഹത്ത് നിന്ന് പതുക്കെ താഴേക്ക് ഇറങ്ങി. പക്ഷേ അകന്നില്ല. മുട്ടുകുത്തി എന്റെ അടുത്തേക്ക് വീണ്ടും ചാഞ്ഞുവന്നു.
അവളുടെ മുഖം ഇപ്പോൾ എന്റെ മുഖത്തോട് വളരെ അടുത്തായിരുന്നു. അവളുടെ ചൂടുള്ള ശ്വാസം നേരെ എന്റെ ചുണ്ടിൽ തട്ടുന്നുണ്ടായിരുന്നു. കണ്ണുകളിൽ ഇപ്പോഴും ആ കള്ളദേഷ്യം ബാക്കി.
ഞാൻ അറിയാതെ തന്നെ ഒന്ന് തൊണ്ടയിൽ വെള്ളമിറക്കി.
അവൾ കുറച്ച് നേരം എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു. ആ നോട്ടത്തിൽ തമാശയും, അസൂയയും, സ്നേഹവും… എല്ലാം കലർന്നിരുന്നു.
പിന്നെ അവൾ പതുക്കെ പറഞ്ഞു—
“നീ ഞങ്ങളുടെ മാത്രം ആണ്…”
ആ വാക്കുകൾ പറഞ്ഞപ്പോൾ അവളുടെ ശബ്ദം ചെറുതായി മൃദുവായിരുന്നു. പക്ഷേ അതിനുള്ളിലെ possessiveness വ്യക്തമായി അറിയാമായിരുന്നു.
അവൾ എന്റെ കവിളിൽ വിരലുകൾ കൊണ്ട് ചെറുതായി അമർത്തി.
“വേറെ ആരെയെങ്കിലും ഇങ്ങനെ നോക്കിയാൽ ഉണ്ടല്ലോ…”
വാക്ക് മുഴുവൻ പറഞ്ഞില്ല. പകരം കണ്ണ് ചുരുട്ടി എന്നെ നോക്കി.
പിന്നിൽ നിന്ന മായ ഉടനെ ചിരിച്ചു.
“ബാക്കി പറയണ്ട… ഇവന് ഇപ്പോഴേ മനസ്സിലായി.”
“മനസ്സിലായി…” ഞാൻ ഉടനെ അനുസരണയോടെ തലകുലുക്കി.
“ശരിക്കും?” ദിവ്യ സംശയത്തോടെ ചോദിച്ചു.
“അതെ…”
അത് കേട്ടതും രണ്ടുപേരും ചിരിച്ചു.
ദിവ്യ ഒന്ന് മുന്നോട്ട് വന്ന് എന്റെ നെറ്റിയിൽ ചെറുതായി ചുണ്ട് മുട്ടിച്ചു.
“Good boy.”
അതും പറഞ്ഞ് ദിവ്യ എന്റെ കവിളിൽ ഒന്ന് തട്ടി പിന്നെ ഒരു വിജയിച്ച ആളെ പോലെ ചിരിച്ചുകൊണ്ട് മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു. പോകുമ്പോഴും വാതിലിനരികിൽ നിന്ന് ഒന്ന് തിരിഞ്ഞ് എന്നെ നോക്കാൻ മറന്നില്ല.
