സലീന – 8 56അടിപൊളി  

എന്റെ കുട്ടനെ പിടിച്ചിരുന്ന കൈ എടുത്തോണ്ട് തല പൊന്തിച്ചു അവളെന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കി കൊണ്ടിരുന്നു.
എന്താ ഞാൻ പറഞ്ഞതിൽ വല്ല തെറ്റുമുണ്ടോ സലീനപെണ്ണേ എന്ന് പറഞ്ഞോണ്ട് ഞാൻ അവൾ ഇറുക്കെ പിടിച്ചോണ്ട് കിടന്നു.

അവൾ ചിരിച്ചോണ്ട് അതെ ഇപ്പൊ വിട്ടത് എന്താന്നറിയോ.
എന്താ.

ഹ്മ്മ് ഉമ്മാ പറഞ്ഞില്ലേ രാവിലെ അതുകൊണ്ടാ.

എന്ന് വെച്ചാൽ.

എന്നുവെച്ചാൽ ഇനി കുറച്ചു ദിവസം എന്നെ മണപ്പിച്ചോണ്ട് ഇവിടെ തന്നെ കാണുമല്ലോ എന്ന് കരുതിയാ കേട്ടോടാ കൊതിയാ

ആഹാ അതാണല്ലേ ഇന്ന് ഭയങ്കര സന്തോഷം.

പിന്നല്ലാതെ ഇനി എനിക്ക് തോനുമ്പോയൊക്കെ തരാൻ എന്റെ കൊതിയൻ ഇവിടെ തന്നെ കാണുമല്ലോഎന്ന സന്തോഷമാ.

 

രണ്ടുപേരും കുറേനേരം സംസാരിച്ചോണ്ട് കിടന്നതിനാൽ ഉറങ്ങാൻ വൈകിപോയി പുലർച്ചയോടടുത്താണ് ഞാനും സലീനയും ഉറങ്ങിയത്..

അവളോട്‌ സംസാരിച്ചു കിടന്നാൽ നേരം പോകുന്നതേ അറിയില്ല.

എണീറ്റ് ക്ലോക്കിലേക്ക് നോക്കിയ ഞാൻ ഒന്ന് ഞെട്ടി. നേരം പതിനൊന്നു മണി ആയിരിക്കുന്നു.

സലീന എഴുനേറ്റെ.

ച്ചും സൈനു ഇവിടെ കിടന്നേ കുറച്ചൂടെ ഞാൻ എന്ന് ചിണുങ്ങി പറഞ്ഞോണ്ട് എന്റെ വയറിലോടെ കൈ ചേർത്തോണ്ട് അവൾ വീണ്ടും കിടന്നു.

ഇന്ന് ഷമിയും ഉമ്മയുടെയും നാക്കിൽ നിന്നും വരുന്നതെന്തൊക്കെയാണോ എന്തോ എന്നോർത്തോണ്ട് ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അവൾ എന്നെ കെട്ടിപിടിച്ചോണ്ട് ബെഡിൽ തന്നെ കിടന്നു.

സലീന സമയം ഒരുപാടായി കേട്ടോ.

ഹ്മ്മ് ആയിക്കോട്ടെ ഞാനേ എന്റെ സൈനുവിന്റെ കൂടെയ എന്നൊക്കെ പറഞ്ഞോണ്ടിരുന്നു.

പെണ്ണെ നേരം ഉച്ചയാകാറായി.

അപ്പോഴും അവളുടെ പ്രതികരണം അതുതന്നെ.
ഞാൻ അവളുടെ കൈ ഒരുവിധത്തിൽ എടുത്തു മാറ്റികൊണ്ട് എഴുനേറ്റിരുന്നു അവൾ വീണ്ടും കാലുകൾ ചുരുട്ടി കൊണ്ട് കിടക്കാനുള്ള പരുപാടി തന്നെയായിരുന്നു.

അതെ എണീറ്റെ സലീന നല്ല മോളല്ലേ ദേ അവരൊക്കെ കളിയാക്കും കേട്ടോ..ഇന്നലെ തന്നെ തുടങ്ങിയതാ ഇനിയിപ്പോ ഇതും കൂടെ ആയാൽ അവരുടെ വായിൽ നിന്നും എന്തൊക്കെ കേൾക്കേണ്ടി വരുമോ എന്തോ.

ദേ എണീക് സലീന എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്നുടെ കുലുക്കി വിളിച്ചു.

സൈനു ഇവിടെ കിടന്നേ വാ സൈനു എന്ന് പറഞ്ഞോണ്ട് അവൾ എഴുനേൽക്കുന്ന ഭാവം പോലും കാണാതെ ആയപ്പോൾ ഞാൻ നേരെ ബാത്‌റൂമിലേക്ക് കയറി കുളിയും മറ്റു കാര്യങ്ങൾ ഒക്കെ കഴിച്ചോണ്ട് ഇറങ്ങി.
അപ്പോഴും അവൾ കാലുകൾ മടക്കി വെച്ചു നല്ല ഉറക്കം ആയിരുന്നു.
അതുകണ്ടപ്പോ എനിക്ക് പാവം തോന്നി ഇന്നലെ അത്രയുംനനേരം എന്റെ മാറിൽ കിടന്നു ഓരോന്ന് പറഞ്ഞതെല്ലാം എനിക്ക് ഓർമ വന്നുകൊണ്ടിരുന്നു.

ഞാൻ അവളുടെ അരികിൽ പോയി നിന്നോണ്ട് അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് നിവർന്നു.
ഞാൻ ബാത്‌റൂമിലേക്ക് തന്നെ പോയി കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നു അവളുടെ മുഖത്ത് തുള്ളി തുള്ളിയായി ഇറ്റിച്ചു കൊണ്ടിരുന്നു.

വെള്ളം മുഖത്ത് വീണതും അവൾ കണ്ണുതുറന്നു എന്നെ ഒന്ന് നോക്കി.

എന്തിനാ സൈനു എന്നെ എന്ന് ചോദിച്ചോണ്ട് അവൾ മലർന്നു കിടന്നതും. ദേ നോകിയെ സമയം എത്ര ആയി എന്ന് വല്ല പിടുത്തവും ഉണ്ടോ പെണ്ണെ..

ച്ചും.

എന്നാ ആ ക്ലോക്കിലോട്ട് ഒന്ന് നോക്കിയാട്ടെ. സലീന ക്ലോക്കിൽ നോക്കി കൊണ്ട് എന്നെ നോക്കി ഒന്നുചിരിച്ചു.പെട്ടെന്നാണ് അവൾക്കു ബോധം തെളിഞ്ഞത്. സൈനു എന്താ എന്നെ വിളിക്കാഞ്ഞേ എന്ന് ചോദിച്ചോണ്ട് അവൾ ചാടി എഴുനേറ്റുകൊണ്ട് നിന്നു.

ഹ്മ്മ് ഞാൻ വിളിക്കാഞ്ഞിട്ടാ അല്ലേ എപ്പോ വിളി തുടങ്ങിയതാ എന്നറിയോ..

മാറിക്കെ ഞാൻ എന്ന് പറഞ്ഞോണ്ട് അവൾ ബാത്‌റൂമിലേക്ക് ഓടികയറി.
വേഗം കുളിച്ചു ഇറങ്ങിക്കൊണ്ട് സൈനു ആഡ്രെസ്സെടുത്തേ എന്ന് പറഞ്ഞതും അവൾക്കു വേണ്ടതൊക്കെ എടുത്തു കൊടുത്തോണ്ട് ഞാൻ ഇറങ്ങാൻ നിന്നതും സൈനു പോകല്ലേ ഞാനും വരാം.

ഹ്മ്മ് എന്നാ വേഗം വാ എന്ന് പറഞ്ഞോണ്ട് ഞാൻ അവൾക്കായി കാത്തു നിന്നു.
പമ്മി പമ്മി ഞങ്ങൾ രണ്ടാളും താഴേക്കു ചെന്നതും ഷമി എന്നെയും അവളെയും മാറി മാറി നോക്കി കൊണ്ടിരുന്നു.
അവളുടെ ഉമ്മയും എന്റെ ഉമ്മയും ചുണ്ടിൽ കളിയാക്കികൊണ്ടുള്ള ഒരു ചിരിയോടെ നില്കുന്നത് കണ്ടപ്പോയെ എനിക്ക് മനസിലായി ആഹാ പെട്ട് മോളെ പെട്ട്.
സലീന എന്റെ മറവിൽ നിന്നോണ്ട് എത്തിനോക്കുന്നുണ്ട്.

Updated: December 20, 2025 — 7:32 pm

Leave a Reply

Your email address will not be published. Required fields are marked *