സലീന – 8 56അടിപൊളി  

ഇടയ്ക്കു ചെറുതായി കടിച്ചതും ഞാൻ ഹാവൂ എന്ന് ശബ്ദമുണ്ടാക്കി.

അത് കേട്ട് അവള് ചിരിച്ചോണ്ട്.
ഇതിനും കൂടി ചേർത്ത് സോറി കൊതിയാ എന്നും പറഞ്ഞോണ്ട് വീണ്ടും എന്റെ ചുണ്ടു വായിലേക്ക് വലിച്ചെടുത്തു ചപ്പികൊണ്ട് കിടന്നു.

ഇപ്പൊ തോന്നുന്നുണ്ടോ സൈനുവിന് ഞാൻ സ്നേഹം ഇല്ലാത്തവളാ എന്ന്.

ഞാൻ ഇടം കണ്ണിട്ടു നോക്കികൊണ്ട്‌.കിടന്നു.

കണ്ടോ കണ്ടോ ഈ നോട്ടം തന്നെ ആളെ പറ്റിക്കുന്ന നോട്ടമ്മാ ഈ ഉണ്ട കണ്ണ് രണ്ടും ഞാനുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് അവളെന്റെ രണ്ടു കണ്ണിലും മാറി മാറി ഉമ്മ തന്നോണ്ടിരുന്നു.

ആഹ് ഇപ്പോയാ എന്റെ സലീന പഴയ സലീന ആയെ.

അന്നൊക്കെ എന്നെ കിട്ടിയാൽ എന്തോരം ഉമ്മ തന്നോണ്ടിരുന്ന ആളാ ഇപ്പൊ അതൊക്കെ കുറഞ്ഞു പോയി.

അവള് ചിരിച്ചോണ്ട് ഇപ്പോഴും അതിനൊന്നും ഒരു കുറവും ഇല്ല കൊതിയാ. അതൊക്കെ എന്റെ സൈനുവിന് ആവിശ്യമുള്ളപ്പോ ഞാൻ തരും പോരെ.

ഹ്മ്മ്.

എന്നാ വാ കൊതിയ എന്നും പറഞ്ഞോണ്ട് അവളുടെ ചുണ്ടുകൾ എന്റെ മുഖത്ത് പതിച്ചു വെച്ചോണ്ട് എന്നെ കെട്ടിപ്പിടിച്ചോണ്ട് കിടന്നു സലീന.

 

എത്ര നേരം അങ്ങിനെ കിടന്നേ എന്ന ഓർമയില്ല താഴെ നിന്നും അവരുടെ വിളി കേട്ടപ്പോയാ അകന്നു മാറിയത്.

ഞാൻപോകട്ടെ കൊതിയാ എന്നും പറഞ്ഞോണ്ട് അവള് എണീക്കുമ്പോ ഞാൻ അവളുടെ കവിളിൽ പിടിച്ചു വിട്ടോണ്ട്. ഹ്മ്മ് പോയി വാ പെണ്ണെ.

നിനക്ക് വിഷമം ആയോടി എന്നുള്ള എന്റെ ചോദ്യം കേട്ട്.

സലീന തിരിഞ്ഞോണ്ട് എന്തിന്.

അല്ല അവരോടൊക്കെ ഞാൻ പറഞ്ഞതിന്.

അവള് ചിരിച്ചോണ്ട് ഇല്ല

അതെന്താ.

അവര് ആരാ എന്റെ അനിയത്തിമാരും ഉമ്മയും അല്ലേ പിന്നെന്താ.

അവള് കളിയാക്കില്ലേ.

ആക്കിക്കോട്ടെ എന്നെയും സൈനുവിനെയും കുറിച്ച് പറഞോണ്ടല്ലേ കളിയാക്കു. അതിലെനിക്കു സന്തോഷമേ യുള്ളൂ ഞാൻ ഈ ചെക്കന്റെ പെണ്ണാ എന്നല്ലേ അവര് പറഞ്ഞോണ്ടിരിക്കുന്നെ പിന്നെന്താ അതിലും വല്യ സന്തോഷം എനിക്ക് വേറെ ഉണ്ടോ കൊതിയാ.

അത് കേൾക്കാനല്ലേ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് തന്നെ

അതുകൊണ്ട് എന്റെ സൈനു അതോർത്തൊന്നും വിഷമിക്കേണ്ട കേട്ടോ..

ഹ്മ്മ്.

എന്നാ ഞാൻ പോട്ടെ.

വേഗം വാ താഴേക് എന്ന് എന്നോട് പറഞ്ഞോണ്ട് അവളിറങ്ങി പോയി.

അല്ലേലും ഇനി ഇവിടെ കിടന്നിട്ട് എന്തിനാ എന്റെ സന്തോഷവും സുഖവും അല്ലേ ആ പോകുന്നെ എന്നാലോചിച്ചു കൊണ്ട് ഞാനും പിറകെ നടന്നു.

അവള് താഴെനിന്നും എന്നെ നോക്കി ചിരിച്ചോണ്ട് അവരുടെ അടുത്തേക്ക് പോയി.

അവളുടെ ചിരിയിലെ ഭംഗി ആസ്വദിച്ചു കൊണ്ട് ഞാൻ ഫ്രണ്ടിൽ പോയിരുന്നു.

 

ഓരോന്ന് ആലോചിച്ചപ്പോ എന്റെ കുഞ്ഞ് ബുദ്ധിയിൽ ഒരു ഐഡിയ തോന്നി.

ഹ്മ്മ് എന്തായാലും അത് ചെയ്യണം എന്ന് മനസ്സിൽ ഉറപ്പിച്ചോണ്ട് ഞാൻ അവിടെ ഇരുന്നു കുറച്ചുനേരം.

അപ്പോയെക്കും ഉമ്മയും സലീനയുടെ ഉമ്മയും സലീനയും ഷെമിയും സെബിയും പിന്നെ മക്കളും എല്ലാവരും കൂടെ വന്നു.

പിന്നീട് കുറെ നേരം എല്ലാവരും കൂടെ ഓരോന്നു പറഞ്ഞും ചിരിച്ചും അങ്ങോട്ടുമിങ്ങോട്ടും കളിയാക്കിയും സമയം പോയി കൊണ്ടിരുന്നു.

മകളുടെ ബഹളവും ഞങ്ങളുടെ ബഹളവും ഒക്കെയായി വല്ലാത്ത ഒരു അവസ്ഥയായിരുന്നു.

ഞാൻ ചിന്തിച്ചിരിക്കുന്നത് കണ്ടിട്ട് ഉമ്മ എന്നെ നോക്കി എന്താ മോനെ നീ ഇങ്ങിനെ ആലോജിക്കുന്നെ.

അതുമ്മ ഞാൻ ആലോചിച്ചത് മറ്റൊന്നുമല്ല. വര്ഷങ്ങള്ക്കു മുന്നേ ഉള്ള ഈ വീടും നമ്മളെയും കുറിച്ചാലോചിച്ചതാ

അതെന്താ മോനെ.

അത് ഉമ്മ വലിയൊരു വീടും നമ്മള് രണ്ടാളും ഒറ്റയ്ക്ക് സംസാരവുമില്ല കളിയുമില്ല ചിരിയുമില്ല അതോർത്തു പോയതാ ഉമ്മ.

അന്ന് നമ്മള് രണ്ടാളും മാത്രമല്ലെയാണ്ടായിരുന്നുള്ളൂ.

നീ ആണെങ്കിൽ എപ്പോഴും കളിയും പടിത്തവും ആയി നടക്കും ഞാൻ ആണേൽ നിസ്കാരവും ഓത്തും ആയിട്ടും. ഇപ്പൊ അങ്ങിനെയാണോ എന്റെ മക്കളും മോളും ഒക്കെ ആയില്ലേ പിന്നെ ഇവരൊക്കെ ഇല്ലേ അതാ.

ഹ്മ്മ് ശരിയാ ഉമ്മാ.

ഇപ്പോയാ ഈ വീട് ഒരു ആളനക്കവും ബഹളവും ഒക്കെ അറിഞ്ഞേ അല്ലേ ഉമ്മാ.

ഇപ്പൊ നിനക്ക് സന്തോഷം ആയില്ലെ.

ഹോ പറയുന്നത് കേട്ടാൽ തോന്നും ഉമ്മാക്ക് സന്തോഷം ഇല്ല എന്ന്.

Updated: December 20, 2025 — 7:32 pm

Leave a Reply

Your email address will not be published. Required fields are marked *