അങ്ങിനെ റൂം അലങ്കാരം തുടങ്ങി.
ഞങ്ങടെ പഴയ കുറെ സാധനങ്ങൾ ഒകെ റൂമിലുണ്ടായിരുന്നത് കൊണ്ട് അതുകൊണ്ട് കഴിയുന്ന അത്രയും ഒരുക്കി വെച്ചു. സലീനചിരിച്ചോണ്ട് എനിക്ക് ഓരോന്നും എടുത്തു തന്നോണ്ടിരുന്നു.
ഞങ്ങൾ അന്ന് അലങ്കരിച്ച സാധനങ്ങളിൽ നല്ലത് മാത്രം എടുത്തോണ്ട് ചെയ്തപ്പോ എനിക്കെന്തോ പോരാത്ത പൊലെ തോന്നി.
ഇത് പോരെ സൈനു.
പോരാ നല്ലോണം അലങ്കരിക്കണം അതിനിപ്പോ ഇനി ഇല്ലാലോ എന്താ ചെയ്യുക.
ഹ്മ്മ് വാ ഇന്ന് നമുക്കു കിടക്കാം നാളെ ബാക്കി നോക്കാം എന്ന് പറഞ്ഞോണ്ട് വാതിൽ താക്കോലിട്ട് പൂട്ടികൊണ്ട് ഞങ്ങൾ ഞങ്ങടെ റൂമിലേക്ക് തന്നെ വന്നു കിടന്നു സലീന ചിരിച്ചോണ്ടു അവൾക്കു ഒരു സർപ്രൈസ് ആയിക്കോട്ടെ .സൈനു.
ഹ്മ്മ് എന്നാ ഇത് അവളോടന്നല്ല ഇവിടെ വേറെ ആരും അറിയരുത് കേട്ടല്ലോ.
ഹ്മ്മ് ശരി ഇനി ബാക്കിക്ക് എന്ത് ചെയ്യും.
ഞാനെന്റെ കൂട്ടുകാരനോട് സാധനം എത്തിക്കാൻ പറയാം പിന്നെ ഷെമിയോ മറ്റുള്ളവരോ കാണാതെ ഇങ്ങോട്ട് എത്തിക്കണം.
ഹ്മ്മ് അതിനൊക്കെ വഴിയുണ്ടാക്കാം എന്ന് പറഞ്ഞോണ്ട് സലീനയും ഞാനും ഉറങ്ങാൻ കിടന്നു.
രാവിലെ തന്നെ ഞാനെന്റെ കൂട്ടുകാരനെ വിളിച്ചു കാര്യം പറഞ്ഞു. എല്ലാം അവനെത്തിക്കാം എന്ന് പറഞ്ഞപ്പോ സമാധാനമായി.
ഉച്ചയോട് അടുത്തപ്പോൾ തന്നെ അവൻ സാധനങ്ങൾ ഒക്കെ കൊണ്ട് വന്നു തന്നു.
ആരും കാണാതെ ഞാൻഅതൊക്കെ ആ റൂമിൽ കൊണ്ട് പോയി വെച്ചോണ്ട് കതകടച്ചു പോന്നു.
എല്ലാവരും ഉറങ്ങാൻ കിടന്ന സമയത്ത് ഞാനും സലീനയും വീണ്ടും ആ റൂമിൽ കയറി ഓരോന്നും ചെയ്തു.
തായേ അവള്ക്ക് കയ്യെത്തുന്നിടത്തെല്ലാം സലീന ഒട്ടിച്ചു പിടിപ്പിച്ചു ബാക്കി ഞാനും അന്നത്തെ ദിവസം പകലും രാത്രിയും കൊണ്ട് ഞങ്ങൾ അതൊക്കെ തീർത്തു.
കാണാൻ നല്ല ഭംഗിയുള്ള ഒരു മണിയറ തന്നെ ഞങ്ങൾ ഒരുക്കിയെടുത്തു
എല്ലാം കഴിഞ്ഞപ്പോ മുല്ലപ്പൂവ് കൂടി ഉണ്ടായിരുന്നേൽ നന്നായിരുന്നു സൈനു എന്നു സലീന പറഞ്ഞതും.
ഒക്കെ വരുത്താം നമുക്കു.
നാളെയാകട്ടെ.
ഹ്മ്മ് അവളും അവനും ഒന്ന് ആഘോഷിക്കട്ടെ അല്ലേ സൈനു.
ഹ്മ്മ് അതെ അതെ.
എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.
അല്ല നമുക്കെപ്പോഴാ ഒരു ചാൻസ് എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ കെട്ടിപിടിച്ചതും നാളെയോടെ എന്റെ സൈനുന്റെ നാലു ദിവസത്തെ വിലക്ക് നീങ്ങും പോരെ.
ആഹ് അത് നന്നായി അപ്പൊ രണ്ടു റൂമിലും നാളെ എന്ന് പറഞ്ഞോണ്ട് ഞ്ഞാൻ ചിരിച്ചു.
ഹ്മ്മ് അതെ അവർക്ക് എപ്പോയെങ്കിലും ഒക്കെ കിട്ടു നമ്മുടെ കാര്യം അങ്ങിനെ അല്ല കേട്ടോ അതോർത്തു വേണം അല്ലാതെ നാലു ദിവസത്തെ കടം തീർക്കരുത് കേട്ടോ പുയ്യാപ്ലെ എന്ന് പറഞ്ഞോണ്ട് എനിക്ക് ഉമ്മയും തന്നോണ്ട് ഞങ്ങൾ കെട്ടിപ്പിച്ചു ഉറങ്ങി.
അടുത്ത ദിവസം അവനെ വീണ്ടും വിളിച്ചു മുല്ലപ്പൂവിന്റെ കാര്യം പറഞ്ഞോണ്ട് ഞാൻ ഫോൺ വെച്ചു.
ഉച്ചക്ക് ശേഷമാണു അവൻ ഫ്ലൈറ്റ് ഇറങ്ങുന്നത് ഞാനും സലീംദനയും ഷെമിയും ഞങ്ങടെ രണ്ടു പേരുടെയും മക്കളും എല്ലാം ചേർന്ന് അവനെ സ്വീകരിക്കാൻ വേണ്ടി പോയി.
ഷെമി നാണിച്ചു വണ്ടിയിൽ ഇരിക്കുന്നത് കാണുമ്പോ നല്ല രസം ഞാനും സലീനയും കൂടെ അവളെ ഓരോന്ന് പറഞ്ഞു കളിയാക്കി കൊണ്ട് യാത്ര തുടർന്നു.
അവനിറങ്ങിയതും നേരെ എന്റെ അരികെ വന്നു വിശേഷങ്ങൾ ഒക്കെ ചോദിച്ചു കൊണ്ട് വണ്ടിയിൽ കയറി.
അവിടുന്ന് പിന്നെ വീട്ടിലെത്തുവോളം ഷെമി മിണ്ടിയിട്ടേയില്ല.
അതും പറഞ്ഞു സലീന അവളെ കളിയാക്കികൊണ്ടിരുന്നു ശിഹാബേ നിന്റെ ബീവിക്കു നാക്കിറങ്ങി പോയോടാ എന്ന് ചോദിച്ചോണ്ട് സലീന അവളെ കളിയാക്കിയതും. അതാ ഞാനും ആലോചിക്കുന്നെ താത്ത ഇവള് ഇങ്ങിനെ അല്ലാലോ.
ഹ്മ്മ് അതെ അതെ.
ഇപ്പൊ കാണുന്ന ഈ മിണ്ടാട്ടമൊന്നും നോക്കണ്ട ഞങ്ങളെ രണ്ടുപേരെയും ഇവളുണ്ടല്ലോ എന്നൊക്കെ പറഞ്ഞോണ്ടിരുന്നു സലീന.
ആ പറഞ്ഞോ പറഞ്ഞോ നിങ്ങടെ നേരമല്ലേ ഇപ്പൊ എന്നൊക്കെ നാണിച്ചോണ്ട് പറഞ്ഞോണ്ടിരുന്നു ഷെമി.
ഹോ അപ്പൊ വായിൽ നാക്ക് ഉണ്ടല്ലേ സൈനു ഇവൾക്ക്.
ഹ്മ്മ് അതിനൊരു ദിവസം അടങ്ങി കണ്ടല്ലോ എന്റെ പൊന്നോ.
ഇതൊക്കെ കേട്ട് ശിഹാബ് ചിരിക്കുന്നുണ്ട്.ഇടയ്ക്കു അവളെ നോക്കുന്നുമുണ്ട്.
