സലീന – 8 56അടിപൊളി  

ഹ്മ്മ് നന്നായിരുന്നു എന്നുള്ള ഉപ്പയുടെ വാക്കുകൾ സംതോഷത്തോടെയായിരുന്നു.

ഹ്മ്മ് എന്നാ ഇനി ചായ കുടിച്ചിട്ട് ബാക്കി എന്ന് പറഞ്ഞോണ്ട് ഉപ്പ റൂമിലേക്ക് കയറി.
സലീനയുടെ ഉപ്പ അവരുടെ റൂമിലേക്കും.
കൂടെ സലീനയുടെ ഉമ്മയും.
എങ്ങിനെയുണ്ട് അവര് എന്ന് സലീനയുടെ ഉമ്മ ചോദിക്കുന്നത് ഞാൻ കേട്ട്.

നല്ല ആൾക്കാരാ കുറച്ചു നേരം സംസാരിച്ചിരുന്നു ഞങ്ങൾ.

ഹ്മ്മ് .

റബ്ബ് എന്റെ കുട്ടിക്കും അവളുടെ താത്ത മാരെ പൊലെ നല്ല ഒന്നിനെ കൊടുത്തല്ലോ എന്ന് പറഞ്ഞോണ്ട് സലീനയുടെ ഉമ്മ പ്രാർത്ഥിക്കുന്നത് കേട്ട് ഞാൻ ചിരിച്ചു.

മറ്റുള്ളവരെ പോലെ ആകില്ല കുറച്ചു ചിലവാകും എന്ന് പറഞ്ഞോണ്ട് സലീനയുടെ ഉപ്പ എന്തോ പറയാൻ തുടങ്ങിയതും ഞാൻ എയ്നേറ്റു ഉപ്പയെ വിളിച്ചു.

എന്താ മോനെ എന്ന് ചോദിച്ചോണ്ട് ഉപ്പ എന്റെ അടുക്കലേക്ക് വന്നതും.

അവരെന്താ ഉപ്പ പറഞ്ഞെ.

ഒറ്റ മോനല്ലേ അതാ.

അവരെന്താ പറഞ്ഞെ.

അവരൊന്നും പറഞ്ഞില്ല ചെക്കന്റെ അമ്മോനാ.

എന്താ പറഞ്ഞെ.

അല്ല അവർക്കു കുറച്ചു സ്വർണം വേണമെന്ന്.

അതാണോ.

ഹ്മ്മ്

അതിനെന്താ കൊടുക്കണം.
മോനെ അത്.

എന്താ ഉപ്പ.

ഉപ്പ പറയുന്നത് അങ്ങിനെ പിടിവാശിയുള്ളിടത്തേക്ക് കൊടുക്കണോ എന്നാ..

എന്റെ ഉപ്പ ചെക്കന്റെ ഉമ്മയും ഉപ്പയും എന്തേലും പറഞ്ഞോ.

ഇല്ല.
.എന്നാ പേടിക്കേണ്ട ഞാൻ അമ്മോനെപ്പറ്റിയൊക്കെ അന്വേഷിച്ചതാ അയാളോരു തരം സ്വഭാവക്കാരനാ അതോണ്ടായിരിക്കും.

ഹ്മ്മ്.

എങ്ങിനെ അയാലും നമ്മള് കൊടുക്കേണ്ടി വരില്ലേ മോനെ.

അങ്ങിനെ അവന്റെ ഉപ്പയുഉമ്മയും ചോദിക്കുവാണേൽ കൊടുക്കാം പോരെ.
അതിനൊക്കെ.

എന്റെ ഉപ്പ അതിനൊക്കെ വഴിയുണ്ടാകും നിങ്ങൾ വെറുതെ അവളുടെ സന്തോഷം കളയേണ്ട.
ഹ്മ്മ്.
ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോഴും ഉപ്പയുടെ മുഖത്ത് എന്തോ വല്ലാത്ത നിരാശ പൊലെ തോന്നി.

സലീന എന്നോട് ചോദിക്കുകയും ചെയ്തു.

ഞാൻ ഒന്നുമില്ല ഷോപ്പിലെ വല്ല പ്രേശ്നവും ആയിരിക്കും എന്ന് പറഞ്ഞു ഒഴിഞ്ഞു.

കുറച്ചു കഴിഞ്ഞതും ഉപ്പയുടെ ഫോണിലേക്കു ഒരു കാൾ വന്നു ഉപ്പ യെടുത്തു കുറെ നേരം സംസാരിച്ചശേഷം ചിരിച്ച മുഖത്തോടെ വരുന്ന ഉപ്പയെ കണ്ട് ഞാൻ എന്താ ഉപ്പ കാര്യം എന്നന്വേഷിച്ചു.

സൈനു അവരാ വിളിച്ചേ അവന്റെ അമ്മോൻ പറഞ്ഞതൊന്നും കാര്യമാക്കേണ്ട നമുക്ക് ഇത് നടത്താം എന്നാ പറഞ്ഞെ.

അപ്പൊ സ്വർണ്ണത്തിന്റെ കാര്യം.

അതൊന്നും വേണ്ട നിങ്ങൾക് ഇഷ്ടമുള്ളത് കൊടുത്താൽ മതി മോളേ മാത്രം ആണെങ്കിൽ കൂടുതൽ സന്തോഷം എന്നാ പറഞ്ഞെ.

ഇപ്പൊ എങ്ങിനെയുണ്ട് ഞാൻ പറഞ്ഞില്ലേ ഉപ്പ എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയുടെ ഉപ്പയുടെ മുഖത്തേക്ക് നോക്കി.

അയാൾ അങ്ങിനത്തെ ഒരാളാ അത് എനിക്ക് മുന്നേ മനസ്സിലായതാ അവന്റെ ഉപ്പയും ഉമ്മയും പറയുന്നത് പൊലെ ചെയ്യാം.

ആ എന്നാ രണ്ടു ദിവസത്തിനകം നമുക്കു എല്ലാവർക്കും അങ്ങോട്ട് ഒന്ന് പോകാം അല്ലേ.

ഹ്മ്മ് ശരിയാ എല്ലാവരും ഒന്ന് കണ്ടോട്ടെ വീടും പരിസരവും ഒക്കെ എന്ന് പറഞ്ഞു കൊണ്ട് ഞാൻ എഴുനേറ്റു കൈ കഴുകി.

മുകളിലേക്കു കയറി വരാന്തയിൽ കുറച്ചു നേരം ഇരുന്നു.

അപ്പോയെക്കും ഉപ്പയും സലീനയുടെ ഉപ്പയും ഷോപ്പിലേക്കു പോകുന്ന വണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ട്.
എനിക് പിന്നെ റസ്റ്റ്‌ ആണല്ലോ എന്ന് ആലോചിച്ചോണ്ട് ഞാൻ ചാരു പടിയിലേക്ക് കാല് കയറ്റി വെച്ചോണ്ട് ഇരുന്നു.

കുറച്ചു നേരം അങ്ങിനെ ഇരുന്നതും സലീന അങ്ങോട്ടേക്ക് വന്നു.

എന്താ ഇവിടെ ഇരുന്നേ വാ റൂമിലേക്ക്‌ വാ എന്ന് പറഞ്ഞു വിളിച്ചോണ്ട് വന്നു.

എന്താ ഉണ്ടായേ സൈനു എന്ന് ചോദിച്ചോണ്ട് എന്നോട് പറഞ്ഞൂടെ.

ഒന്നുമില്ലെടി അവന്റെ അമ്മോൻ എന്തോ സ്വർണ്ണത്തിന്റെ കണക്കൊക്കെ പറഞ്ഞപ്പോ ഉപ്പാക്ക് ചെറിയ വിമ്മിഷ്ടം.

ആ എന്നിട്ട്.

എന്നിട്ടെന്താ അവന്റെ ഉപ്പയാ വിളിച്ചേ
അവർക്കു യാതൊരു നിബന്ധനയും ഇല്ല മോളെ മാത്രം മതിയെന്ന്..

അപ്പൊ അത് ശരിയായില്ലേ.

ഹ്മ്മ് അതൊക്കെ ശരിയായി ഇവിടെ ഒരാൾക്ക് മാത്രമേ ശരിയാകാത്തത് ഉള്ളു എന്ന് പറഞ്ഞോണ്ടു ഞാൻ അവളെ ചേർത്ത് പിടിച്ചതും.

അതെ ഇവിടെ ഒന്നും ശരിയാകാത്തതായി ഇല്ലാലോ മോനെ.
പിന്നെ ഇപ്പോഴുള്ളത് നാലു ദിവസത്തെ ചെറിയ ഒരു ഇടവേള മാത്രമല്ലേയുള്ളു കൊതിയാ.അത് കഴിഞ്ഞാൽ പിന്നെ എന്ന് പറഞ്ഞോണ്ട് അവളെന്റെ ചുണ്ട് വായിലാക്കി ഉറിഞ്ചു കൊണ്ടിരുന്നു.

Updated: December 20, 2025 — 7:32 pm

Leave a Reply

Your email address will not be published. Required fields are marked *