സലീന – 8 56അടിപൊളി  

ഞാനപ്പോഴേ പറഞ്ഞതല്ലേ ഇപ്പൊ നമ്മളാരായി അമ്മായി.
ഹ്മ്മ് ശരിയാ മോളെ നീ പറഞ്ഞെ.

അതല്ല ഉമ്മാ.

ഹ്മ്മ് മനസ്സിലായി മനസ്സിലായി സൈനുവിനെ വേദനിപ്പിച്ചത് ഇഷ്ടായില്ല അല്ലേ.

അതല്ല ഉമ്മ.

ഹ്മ്മ് ഇനി നീയൊന്നും പറയേണ്ട എനിക്കെല്ലാം മനസ്സിലായി.നിനക്ക് വേദനിച്ചോടാ.

ഏയ്‌ ഇല്ല ഉമ്മ.

ഹ്മ്മ് കേട്ടല്ലോ എന്റെ മോന് വേദനിച്ചില്ല എന്ന്.

എന്നാ ഒന്നുടെ കൊടുക്ക്‌ ഉമ്മ എന്ന് പറഞ്ഞോണ്ട് സലീന എന്നെ നോക്കിയതും.

ഞാൻ നാക്ക് വെളിയിലെക്കിട്ടു അവളെ നോക്കി.

കണ്ടോ ഉമ്മ ഇതിനു ഒന്നുകൂടി കൊടുത്തോ.

വേണ്ട മോളെ അതിന്റെ ഒന്നും ആവിശ്യമില്ല.ഞാൻ കൊടുത്തിട്ടു വേണം നിനക്ക് വിഷമിച്ചോണ്ട് നിൽക്കാനല്ലേ.
ഇല്ലല്ലാ ഉമ്മ ഇപ്പൊ കാണിച്ചതിന് എന്തായാലും വേണം.

മര്യാദക്ക് രണ്ടുംകൂടെ പോകാൻ നോക്ക് എന്ന് പറഞ്ഞോണ്ട് ഉമ്മ ഞങ്ങളെ നോക്കിയതും ഞാൻ കോണി പടി കയറിക്കൊണ്ട് വാ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ എന്ന് പറഞ്ഞ് ഞാൻ സലീനയെ നോക്കിയതും അവരെല്ലാവരും ചിരിച്ചോണ്ടിരുന്നു.

കുറച്ചു നേരം കഴിഞ്ഞതും സലീന റൂമിലേക്ക്‌ വന്നു.

ഞാൻ കട്ടിലിൽ കിടക്കുവായിരുന്നു.

ഇതെന്താ എ സി വേണ്ടേ എന്നുള്ള അവളുടെ ചോദ്യത്തിന്.

നല്ല തണുപ്പ് പൊലെ അതാ ഓഫാക്കിയേ.
ഹ്മ്മ് പനിയുള്ളതോണ്ടാ .

അതിനല്ലേ നീ വന്നേ എനിക്ക് ചൂട് പകരാൻ.
എന്നാ നീങ്ങി കിടക് പുയ്യാപ്ലെ എന്നുപറഞ്ഞോണ്ട് അവൾ എന്നെ തള്ളിയതും ഞാൻ കുറച്ചു നീങ്ങി കിടന്നോണ്ട് അവളെ പിടിച്ചു എനിക്കരികിലായി കിടത്തി.

അവളെന്നെ കെട്ടിപിടിച്ചോണ്ട് കിടന്നു..

പനി മാറിയിട്ടില്ല സൈനു.

ഹ്മ്മ് എനിക്കും അതറിയുന്നുണ്ട്.

എന്നിട്ട അവിടുന്ന് ഓരോന്നും പറഞ്ഞിരുന്നേ.
ഞാൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് വെച്ചോണ്ട് കുറച്ചുനേരം മിണ്ടാതെ കിടന്നു.
അവളെന്നെ കെട്ടിപിടിച്ചോണ്ട് കൂടുതൽ കൂടുതൽ എന്റെ ശരീരത്തിലേക്കു ചേർന്നോണ്ടിരുന്നു.

അവളുടെ നേരിയ ചൂട് കൊണ്ട് എന്റെ ശരീരത്തിലെ തണുപ്പ് മാറിക്കൊണ്ടിരുന്നു.

പെണ്ണെ ഇതൊക്കെ ഊരിയിട്ടോണ്ട് കിടക്കാം.

അതെന്തിന് വയ്യാത്തതല്ലേ സൈനു.

അതെ എന്നാലേ നിന്റെ ചൂട് നല്ലോണം കിട്ടു…

അതിനാണോ.

ഹ്മ്മ് എന്നാ ഇപ്പൊ അഴിച്ചു വരാം എന്നുപറഞ്ഞോണ്ട് അവളെണീറ്റു ഡ്രസ്സ്‌ എല്ലാം ഊരികൊണ്ട് എന്റെ ഡ്രെസ്സും ഊരിയിട്ടൊണ്ട് കിടന്നു.
ബ്രായും ഷഡിയും മാത്രമാണ് അവളുടെ വേഷം എന്റെ വേഷം ഒരു ഷെഢി മാത്രം

മതിയോ എന്ന് ചോദിച്ചോണ്ട് അവളെന്നെ കെട്ടിപിടിച്ചോണ്ട് അവളുടെ മേനിയിലേക്ക് അമർത്തി കൊണ്ടിരുന്നു.
ഞാൻ അവളെയും കെട്ടിപിടിച്ചോണ്ട് അങ്ങിനെ കിടന്നു.

ആ കിടത്തം രണ്ടുപേരും നേരം ഇരുട്ടുവോളം കിടന്നു പോയി.

രണ്ടുപേരും ഉണർന്നപ്പോയെക്കും രാത്രി എട്ടുമണിയോട് അടുത്തിരുന്നു.

വേഗം ഡ്രസ്സൊക്കെ വലിച്ചു കയറ്റികൊണ്ട് സലീന താഴേക്കു പോയി പിറകെ ഞാനും.

എങ്ങിനെയുണ്ട് മോനെ പനിയൊക്കെ എന്നു ചോദിച്ചോണ്ട് ഉമ്മ എന്നെ വിളിച്ചു.

ആ കുറവുണ്ട് ഉമ്മ എന്ന് പറഞ്ഞോണ്ട് ഞാൻ സോഫയിൽ ഇരുന്നതും.

സെബിയും സലീനയും കൂടെ അടുത്തേക്ക് വന്നു.

അവളുടെ കയ്യിൽ എന്തൊക്കെയോ ഉണ്ടായിരുന്നു.

ഇതെന്താ സലീന. ഇവള് ഇതൊക്കെ എടുത്തോണ്ടാണോ വന്നേ.

അവൾ ഒന്ന് നോക്കിക്കോട്ടെ എന്ന് പറഞ്ഞ് എന്റെ അരികിലായി സലീന ഇരുന്നു.

സെബി ബിപി പരിശോധിക്കുന്ന സാധനം എന്റെ കയ്യിൽ പിടിപ്പിച്ചോണ്ട്.

ബിപി കൂടുതലാ ഇക്ക.

ഹ്മ്മ്

പിന്നെ കണ്ണൊക്കെ തുറന്നു പിടിച്ചു നോക്കികൊണ്ട്‌ രണ്ടുമൂന്നു ടാബ്ലറ്റ്സ് കൂടെ തന്നു.

ഞാൻ ചിരിച്ചോണ്ട് അവളെ നോക്കിയതും അവള്ക്ക് നാണം വന്നിരുന്നു.
എന്തിനാ സൈനു അവളെ നാണിപ്പിക്കുനെ.
അല്ല ഞാൻ ആലോചിക്കുവാ ഒരു പനി വന്നാൽ കൂടെ ഹോസ്പിറ്റലിൽ ഡോക്ടറെ ഒന്ന് കാണാൻ എന്തുമാത്രം ഭുധിമുട്ടണം ഇതിപ്പോ ഇരുന്നിടത്തും നിന്നും ഒക്കെ ആയില്ലേ.

അത് കേട്ട് സലീന ചിരിച്ചോണ്ട് അതിനാണോ.
അതിനല്ലേ സൈനു കുഞ്ഞി പെങ്ങൾ പഠിച്ചു ഡോക്ടർ ആയെ അല്ലേടി സബി.

ഹ്മ്മ് അല്ല പിന്നെ.

ദേ രണ്ടു ദിവസം ശരീരം ഇളക്കേണ്ട കേട്ടല്ലോ വൈറൽ പനിയാ..

Updated: December 20, 2025 — 7:32 pm

Leave a Reply

Your email address will not be published. Required fields are marked *