ശേഖറിന്റെ സ്വന്തം അനിത – 5 9അടിപൊളി  

ഭക്ഷണമൊക്കെ കഴിഞ്ഞ് അല്പം റസ്റ്റ് എടുക്കാൻ വേണ്ടി അവർ മുറി ബുക്ക് ചെയ്തു. ഹോട്ടലിലെ സർവീസ് ബോയ്സ് ഒക്കെ നല്ല ഹാൻഡ്സം ആയിട്ടുള്ള ചെറുപ്പക്കാരാണ്. എല്ലാവർക്കും അനിതയുടെ മേൽ ഒരു കണ്ണുണ്ട്. ശേഖറിന് അപ്പോഴും ദേഷ്യം. പക്ഷേ ആ ദേഷ്യം ഒന്നും അവൻ പുറത്ത് കാണിച്ചില്ല. ഔട്ടിങ്ങിന്റെ വൈബ് ഒരു തരത്തിലും നഷ്ടപ്പെടാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു.

തനിക്ക് നല്ല മാറ്റമാണ് വന്നിരിക്കുന്നത് എന്ന് ശേഖറിന് തോന്നി. ഒരുപക്ഷേ ഇപ്പോൾ കാണിക്കുന്ന കാമ പേക്കൂത്തുകൾ ഒക്കെ നിർത്തി മര്യാദയ്ക്ക് മറ്റുള്ളവരെ പോലെ തന്നെ ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള സൂചനകൾ ആയിരിക്കും. മുൻപ് അനിതയുമായി പുറത്തിറങ്ങുമ്പോൾ അവളെ മറ്റുള്ളവർ നോക്കണമെന്നും പിന്നെ അവളുടെ ശരീരം കുറെയൊക്കെ എക്സ്പോസ് ചെയ്തു അവരെ കാണിക്കണമെന്നും ഒക്കെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയൊക്കെയാണ് നടന്നിരുന്നതും. ഇന്ന് അനിത സാരി ധരിക്കാൻ പോയപ്പോൾ മുതൽ തുടങ്ങിയതാണ് തന്റെ ഈ മാറ്റം. അനിത ധരിച്ച കോട്ടൺ സാരിക്ക് ചേരുന്നത് വലിയ എക്സ്പോസ് ഒന്നും ചെയ്യാത്ത ബ്ലൗസ് ആണ്. അതുതന്നെയാണ് അവൾ ധരിച്ചത്. ഇപ്പോൾ അവളെ കണ്ടാൽ നല്ല അടക്കവും ഒതുക്കവും ഉള്ള ഒരു യുവതി. ശരീരത്തിന്റെ ആകൃതിയൊക്കെ അറിയാൻ പറ്റും. പക്ഷേ പുറമേ ഒന്നും വലുതായിട്ട് കാണിക്കുന്നില്ല. അതിൽ താൻ സന്തോഷവാനുമാണ്.

അല്പസമയം റസ്റ്റ് എടുത്തതിനുശേഷം അവർ റൂം വെക്കേറ്റ് ചെയ്തു. വീണ്ടും കാറിൽ കയറി. ഈ സമയം മുഴുവൻ അനിത ശ്രദ്ധിച്ചത് മറ്റൊരു കാര്യമായിരുന്നു.

‘ഒരൊറ്റ പെണ്ണിനെ പോലും താൻ നോക്കില്ല’ എന്ന് ശേഖർ പറഞ്ഞത് അവൻ അക്ഷരംപ്രതി അനുസരിക്കുന്ന കാര്യം. സാധാരണ ശേഖറിനൊപ്പം പുറത്തിറങ്ങുമ്പോൾ വഴിയിൽ കാണുന്ന തരുണീമണികളെ ഒക്കെ അവൻ നോക്കാറുണ്ട്. അനിത അതൊക്കെ കാണാറുണ്ടെങ്കിലും ശേഖറിന് മേൽ ഒരു വലിയ അധികാരം ഒന്നും അവൾ എടുക്കില്ല. അതൊക്കെ അവൾക്ക് വിഷമമുണ്ടാക്കുന്ന കാര്യങ്ങളൊക്കെ തന്നെയായിരുന്നു. പരിഭവം പോലെ ചിലപ്പോഴൊക്കെ അവൾ പറഞ്ഞിട്ടുണ്ട്. പക്ഷേ അത് വെച്ചിട്ട് ശേഖറിനെ അവൾ ടോർച്ചർ ഒന്നും ചെയ്തിട്ടില്ല. പതിയെ അനിത അതുവൊക്കെയായിട്ട് അഡ്ജസ്റ്റ് ആയതാണ്. പക്ഷേ ഇപ്പോൾ ശേഖർ ഒരൊറ്റ പെണ്ണിനെ പോലും നോക്കുന്നില്ല. അനിതയ്ക്ക് അതുകൊണ്ടുതന്നെ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇപ്പോഴത്തെ രീതിയിൽ എപ്പോഴും അങ്ങനെ തന്നെ അങ്ങ് പോയാൽ മതിയായിരുന്നു. കാറിൽ ഇരുന്നുകൊണ്ട് അനിത അങ്ങനെ ഒരുപാട് ആഗ്രഹിച്ചു.

അവൾ മനസ്സിൽ ഓരോന്നൊക്കെ ചിന്തിക്കാൻ തുടങ്ങി. ടാസ്കിനുള്ള സമ്മാനം പോലെ തന്നതാണ് ശേഖർ ഈയൊരു ഗിഫ്റ്റ്. ഒരൊറ്റ പെണ്ണുങ്ങളെ പോലും നോക്കില്ല എന്ന്. അജയൻ പോയി കഴിഞ്ഞാലും അതുപോലെ വേറെ ആരെങ്കിലും വന്നിരുന്നെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി. അങ്ങനെയാണെങ്കിൽ തന്റെ ശേഖർ ഒരിക്കലും തന്നെ അല്ലാതെ വേറെ ആരെയും നോക്കാൻ പോകുന്നില്ല. വീടിനടുത്ത് തന്നെയുള്ള ആണുങ്ങൾ ആരെയെങ്കിലും ശേഖർ വിളിച്ചു വീട്ടിൽ കയറ്റിയിരുന്നെങ്കിൽ എന്ന് അവൾ ഒന്ന് ചിന്തിച്ചു. കാണാൻ കൊള്ളാവുന്ന നല്ല ചെറുപ്പക്കാർ ഉണ്ട് വീടിനടുത്ത്. ശേഖറിനോട് അത് ചോദിച്ചു നോക്കിയാലോ? അല്ലെങ്കിൽ വേണ്ട. അജയന്റെ കാര്യം ശേഖറായിട്ട് തന്നെ കൊണ്ടുവന്നതാണ്. ശേഖർ തന്നെ വേറെ ആരെയെങ്കിലും കൊണ്ടുവരണം.

ആ സമയത്ത് തന്നെ ശേഖറിന്റെ ഫോണിൽ കുറുപ്പ്

സാറിന്റെ ഫോൺ കോൾ വന്നു. ഒന്നും ആലോചിക്കാതെ ശേഖർ ഫോൺ അറ്റൻഡ് ചെയ്തു. കാറിന്റെ സ്പീക്കറിൽ ഫോൺ കണക്ട് ആയി. ഫോൺ കണക്ട് ആയതിനുശേഷം ആണ് ശേഖർ കുറുപ്പ് സാറിനോട് പറഞ്ഞ കാര്യങ്ങൾ ഓർത്തത്. അവൻ ചെറുതായിട്ട് ഒന്ന് പേടിച്ചു. അയാൾ എന്തിനാണ് വിളിക്കുന്നത് എന്ന് അറിയില്ലല്ലോ. അനിതയെ പരിശോധിക്കുന്ന കാര്യം എങ്ങാനും വിളമ്പിക്കഴിഞ്ഞാൽ പ്രശ്നമാകും. മോശമായിട്ട് എന്തെങ്കിലും തോന്നുകയാണെങ്കിൽ ഫോൺ കട്ട് ചെയ്യാം എന്ന് ശേഖർ കരുതി.

Leave a Reply

Your email address will not be published. Required fields are marked *