“സർ… ഞാൻ എന്നാ താഴേക്ക് പോവാ…” അജയൻ അനുവാദം ചോദിച്ചിട്ട് വസ്ത്രം തിരയാൻ തുടങ്ങി. അപ്പോഴാണ് അവൻ ഓർത്തത് തലേദിവസം ധരിച്ച വസ്ത്രങ്ങൾ ഒക്കെ താഴെയുള്ള സ്റ്റോറൂമിലെ വാഷിംഗ് മെഷീനിൽ ആണ്.
“ദാ ഈ ഡ്രസ്സ് ഇട്ടോ അജയാ…” അലമാരയിൽ നിന്നും പുതിയൊരു ജോഡി ഡ്രസ്സ് എടുത്ത് നീട്ടിക്കൊണ്ട് ശേഖർ പറഞ്ഞു.
“അയ്യോ സാർ വേണ്ട…” പതിവുപോലെ വളരെ ഭവ്യതയോടെ അജയൻ പറഞ്ഞു.
“എന്നാ വേണ്ടെങ്കിൽ വേണ്ട…” അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ ഡ്രസ്സ് പഴയതുപോലെ അലമാരയിൽ
തന്നെ വെച്ചു. അജയൻ അത് ഒട്ടും പ്രതീക്ഷിച്ചില്ല. ശേഖർ ശരിക്കും ഒരു തമാശ കാട്ടിയതാണ്. അജയന് ഇപ്പോൾ ഇടാൻ ഡ്രസ്സ് ഒന്നുമില്ല. ഉടുതുണിയില്ലാതെ സ്റ്റെയർ ഇറങ്ങി താഴേക്ക് ചെല്ലുന്ന കാര്യം ആലോചിച്ചപ്പോൾ അവൻ അല്പം ഒന്നു വിരണ്ടു. കാരണം താഴെ മിക്കവാറും ദേവകി ഉണർന്നെഴുന്നേറ്റ് കാണും. അജയൻ മിഴിച്ചു നിൽക്കുന്നത് കണ്ട് അനിത ശരിക്കും ചിരിച്ചു.
“കളിക്കാതെ ഡ്രസ്സ് എടുത്തു കൊടുക്ക് ബേബി… അജയൻ കുറച്ച് ബഹുമാനം തന്നതല്ലേ…” അലമാരയിൽ നിന്നും അവൾക്ക് ധരിക്കാനുള്ള ഡ്രസ്സ് എടുത്തു കൊണ്ട് അനിത ശേഖറിനോട് പറഞ്ഞു.
“അജയന്റെ ഈ ബഹുമാനം എനിക്ക് നല്ല ബോർ ആകുന്നുണ്ട്” അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ അതേ ഡ്രസ്സ് കയ്യിലെടുത്തു. എന്നിട്ട് അത് അജയനെ നിർബന്ധിച്ച് ഏൽപ്പിച്ചു. അജയൻ ഒരല്പം വളിച്ച ചിരിയോടെ ശേഖറിന്റെ കയ്യിൽനിന്നും ഡ്രസ്സ് വാങ്ങി.
“താങ്ക്സ് സർ…” അജയന്റെ ബഹുമാനത്തോടെയുള്ള നിൽപ്പും അവന്റെ താങ്ക്സ് പറച്ചിലും ഒക്കെ കേട്ടപ്പോൾ പിന്നെയും കുറച്ചുകൂടി കമന്റ് അടിക്കാം എന്ന് ശേഖർ കരുതിയതാണ്. പക്ഷേ വേണ്ട എന്ന് വച്ചു. അജയൻ പാവമാണ്. താൻ എങ്ങനെയൊക്കെ കളിയാക്കി കമന്റ് പറഞ്ഞാലും മിണ്ടാതെ നിന്ന് കേൾക്കത്തെ ഉള്ളൂ. വെറുതെ അത് മുതലെടുക്കണ്ട.
“ഓഹ്… മൈ ലവ്… ബേബി… ഇന്ന് മോൾ സാരി ഉടുത്താൽ മതി” അലമാരയിൽ നിന്നും ഒരു സ്റ്റൈലിഷ് ജീൻസും ടോപ്പും അനിത എടുക്കുന്നത് കണ്ടപ്പോൾ ശേഖർ അവളോട് നല്ലതുപോലെ പഞ്ചാര ഒലിപ്പിച്ച് പറഞ്ഞു.
അനിതയുടെ സെൽഫ് ചോയ്സ് എപ്പോഴും ചുരിദാർ ആയിരിക്കും. പക്ഷേ ഔട്ടിങ്ങിന് പോകുമ്പോൾ നല്ലതുപോലെ എക്സ്പോസ് ചെയ്യുന്ന ടോപ്പും പിന്നെ ജീൻസോ മറ്റോ
ആണ് അവൾ ധരിക്കുന്നത്. ചിലപ്പോൾ വളരെ ഇറക്കം കുറഞ്ഞ മിഡിയും ടോപ്പും ഒക്കെ ധരിക്കും. കാൽ തുടകളും വയറും മുലയുടെ ഭാഗങ്ങളും ഒക്കെയും എക്സ്പോസ് ചെയ്യുന്ന മോഡേൺ ഡ്രസ്സുകൾ അനിത ധരിക്കുന്നതാണ് ഔട്ടിങ്ങിന് പോകുമ്പോൾ ശേഖറിന് ഇഷ്ടം. അത്തരത്തിൽ എക്സ്പോസ് ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ അനിതയെ മറ്റു പുരുഷന്മാർ നോക്കുന്ന ത്രില്ലിന് വേണ്ടിയാണ് ശേഖർ അവളെ കൊണ്ട് അതൊക്കെ ധരിപ്പിക്കുന്നത്. അത് അവളോട് പറഞ്ഞിട്ടുമുണ്ട്. ഇത്തവണ അവൻ സാരി മതി എന്ന് പറഞ്ഞപ്പോൾ ആദ്യം അവൾ ഒന്ന് അമ്പരന്നു. എന്നിട്ട് സാരി തന്നെ മതി എന്ന് അവൾ തീരുമാനിച്ചു. ശേഖറിനോട് കാരണമൊന്നും ചോദിക്കാൻ പോയില്ല.
“ഓക്കേ മൈ ലവ്…” അങ്ങനെ പറഞ്ഞിട്ട് അവൾ ജീൻസും ടോപ്പും തിരികെ വച്ചു. എന്നിട്ട് ഒരു മഞ്ഞ ഷിഫോൺ സാരി എടുത്തു. അനിതയ്ക്ക് കൂടുതലുള്ളതും വിലകൂടിയ സാരികളാണ്. ശേഖർ എപ്പോഴും ബ്രാൻഡും മറ്റും നോക്കിയേ വസ്ത്രങ്ങൾ വാങ്ങാറുള്ളൂ. വിലകുറഞ്ഞ ഒന്നും തന്നെ അലമാരയിൽ ഇല്ല.
“കുറച്ചുകൂടി സിമ്പിൾ മതി മോളെ.” അനിത കയ്യിലെടുത്തിരിക്കുന്ന മഞ്ഞ ഷിഫോൺ സാരിക്ക് ഒരു സ്റ്റൈലിഷ് ബ്ലൗസ് ആണ് അവൾ ധരിക്കുന്നതെന്ന് ശേഖറിന് അറിയാം. അതും നല്ലതുപോലെ എക്സ്പോസ് ചെയ്യുന്ന ഡീപ് നെക്കുള്ള സ്ലീവ് ലെസ് ബ്ലൗസ് ആണ്. അവൾ അത് ധരിച്ചു കഴിഞ്ഞാൽ ഒരു ബോളിവുഡ് നായികയെപ്പോലെ നല്ല സെക്സിയാണ്. കാരണം ആ ബ്ലൗസും ബ്രായും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല. പുറകുവശം മുഴുവൻ ഭംഗിയായി കാണാൻ കഴിയും. വീർത്തിരിക്കുന്ന അവളുടെ മുലകൾ ചാടി പുറത്തേക്ക് നിൽക്കുകയും ചെയ്യും. അകത്തുള്ളതിന്റെ ഭൂരിഭാഗവും പുറത്തു കാണുന്ന രീതിയിലുള്ള
