ഒരു ബ്ലൗസ്.
ശേഖർ വേണ്ട എന്ന് പറഞ്ഞപ്പോൾ അധികം വർക്കുകൾ ഒന്നുമില്ലാത്ത പച്ചനിറത്തിലുള്ള മനോഹരമായ ഒരു കോട്ടൺ സാരി അവൾ എടുത്തു. അതവൾ റിലേറ്റീവ്സിന്റെ വീട്ടിലോ മറ്റോ പോകുമ്പോൾ ധരിക്കുന്നതാണ്. ആ സാരിക്കൊപ്പം അവൾ ധരിക്കുന്നത് സാധാരണ മട്ടിലുള്ള ഒരു ബ്ലൗസ് ആണ്. അപ്പോഴേക്കും അജയൻ ഡ്രസ്സ് ധരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.
“സാർ ഞാൻ താഴേക്ക് പോവാ…” അങ്ങനെ പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കു നടന്നു.
“ആദ്യം നമ്മൾ എങ്ങോട്ടാ പോകുന്നേ?” അടിവസ്ത്രങ്ങളൊക്കെ ധരിച്ച് അവൾ സാരി ധരിക്കാൻ തുടങ്ങിയിരുന്നു. അനിത വസ്ത്രം ധരിക്കാനും മേക്കപ്പിനും ഒന്നും അധികം സമയം പാഴാക്കില്ല. ശേഖറിനെ തനിക്കുവേണ്ടി വെയിറ്റ് ചെയ്യിപ്പിക്കുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല.
“അങ്ങനൊന്നുമില്ല… ഇവിടിപ്പം ആളും തിരക്കുമൊക്കെ ആയതുകൊണ്ട് എനിക്ക് എന്റെ മോളെയും കൊണ്ട് എങ്ങോട്ടെങ്കിലും ഒന്ന് പോയാൽ മതി.” ശേഖർ അങ്ങനെ പറഞ്ഞപ്പോൾ അനിത ചിരിച്ചു.
“രാവിലെ എന്തായാലും ദേവകിയമ്മ എന്തെങ്കിലും ഉണ്ടാക്കി കാണും. ശേഖറിന് പറ്റുമെങ്കിൽ അതൊന്ന്… അല്ലെങ്കിൽ വേണ്ട… ഞാൻ വേറെ സ്മൂത്തി ഉണ്ടാക്കാം” അനിത ഒരു റിക്വസ്റ്റ് എന്ന മട്ടിൽ പറഞ്ഞു.
“ഇനിയിപ്പം സ്മൂത്തി ഒന്നും ഉണ്ടാക്കണ്ട. ദേവകിചേച്ചി എന്തെങ്കിലും ഉണ്ടാക്കിയെങ്കിൽ ഞാനത് കഴിക്കാം… നമുക്ക് ഒരുമിച്ചിരുന്ന് കഴിക്കാം”
അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ അനിതയെ വട്ടം ചുറ്റിപ്പിടിച്ചു. അനിത അപ്പോൾ അതിനു വേണ്ടി കാത്തു നിന്നതുപോലെ ശേഖറിന്റെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ മുഖം അവളുടെ മുഖത്തിനോട് ചേർത്തു. അനിതയുടെ മുഖം തന്റെ മുഖത്തിനോട് ചേർന്നപ്പോൾ അവളുടെ ചുണ്ടുകളിലെ ദന്ദക്ഷതങ്ങൾ ശേഖർ വളരെ വ്യക്തമായി കണ്ടു. അജയന്റെ ചുണ്ട് കടിയുടെ ഫൈനൽ റിസൾട്ട് ആണ്.
അജയന്റേയും അനിതയുടെയും ചുംബനരംഗങ്ങൾ ഓർത്തുകൊണ്ട് ശേഖർ അവളുടെ ചുണ്ടുകൾ തന്റെ ചുണ്ടോട് ചേർത്ത് തുടരെത്തുടരെ ചുംബിച്ചു.
“ഹൌ…. ശേഖർ….” അങ്ങനെ പറഞ്ഞുകൊണ്ട് അനിത ശേഖറിനെ വരിഞ്ഞുമുറുക്കി. ശേഖറിന്റെ ചുണ്ടുകൾ അനിതയുടെ ചുണ്ടുകളിൽ നിന്നും കവിളുകളിലേക്കും പിന്നെ കഴുത്തിലേക്ക് പിന്നെ അവളുടെ മാറിടങ്ങളിലേക്ക് ഒക്കെ ജൈത്രയാത്ര തുടർന്നു.
“എന്റെ മോൾ കാരണം ഞാനിപ്പോൾ എത്ര ഹാപ്പി ആണെന്ന് അറിയാമോ. ഐ ലവ് യു മോളു… ഐ ലവ് യു സോ മച്ച്… എന്റെ മോളെ ഞാൻ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും…” ശേഖർ അങ്ങനെ പറഞ്ഞുകൊണ്ട് സ്നേഹത്തോടെ അനിതയെ നോക്കി. ശേഖറിന്റെ സന്തോഷം കണ്ട് അനിതയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
“എന്താ മോളെ ഇത്? കണ്ണ് നിറഞ്ഞിരിക്കുന്നത്?”
അനിതയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞത് ശേഖറും ശ്രദ്ധിച്ചു. ശേഖറിന് തന്റെ പ്രിയപ്പെട്ട ഭാര്യയുടെ കണ്ണുകൾ നിറഞ്ഞത് തീരെ സഹിച്ചില്ല. അവൻ ചെറിയൊരു പരിഭ്രമത്തോടെയാണ് അനിതയോട് അങ്ങനെ ചോദിച്ചത്.
“ഏയ് നത്തിംഗ് ബേബി… ഞാൻ ബേബിയുടെ സന്തോഷം കണ്ട്… എന്താണെന്നറിയില്ല ശേഖർ… ശേഖർ സന്തോഷിക്കുമ്പോൾ… അതിന് ഞാൻ കൂടി കാരണമാണെന്ന് അറിയുമ്പോൾ…. എനിക്ക് എന്തോ സന്തോഷം കാരണം… ഐ കാൻഡ് കൺട്രോൾ മൈ ഫീലിംഗ്… ബേബിക്ക് അറിയാമല്ലോ സന്തോഷം ഒരുപാട് കൂടുമ്പോഴാണ് എന്റെ കണ്ണ് നിറയുന്നത്…” അനിത അങ്ങനെ പറഞ്ഞുകൊണ്ട് കണ്ണിൽ വന്ന കണ്ണുനീർത്തുള്ളികൾ വിരലുകൾ കൊണ്ട് തുടച്ചു മാറ്റി.
“ഓ അതായിരുന്നോ?… ഞാൻ അങ്ങ് പേടിച്ചു പോയി..” ശേഖറിന് ശ്വാസം നേരേ വീണു. അവൻ വീണ്ടും വീണ്ടും അനിതയെ ഉമ്മവച്ചു. അനിത തിരിച്ചും.
“എന്റെ മോളുടെ കണ്ണ് നിറയുന്ന കണ്ടപ്പോൾ ഞാൻ ആദ്യം
ഒന്ന് പേടിച്ചു. കാരണം അജയൻ ഇവിടെ നമ്മുടെ വീട്ടിൽ വന്നതിനുശേഷം മോള് അവന്റെ കൂടെയാണ് രണ്ടുദിവസം കിടന്നുറങ്ങിയത്. അവനുമായി മാത്രമേ കളിയൊക്കെ നടന്നുള്ളൂ. ഞാനൊന്ന് ബാക്കിൽ അടിച്ചത് ഒഴിച്ചു കഴിഞ്ഞാൽ വേറെ കളി ഒന്നും നമുക്കിടയിൽ നടന്നില്ല. ഞാനോർത്തു ഇനി അതൊക്കെ കൊണ്ടാണ് ബേബി കരയാൻ പോകുന്നത് എന്ന്… ഞാൻ മോളെ ശരിക്കും അവോയ്ഡ് ചെയ്തതായി തോന്നിയോ?” ശേഖർ അങ്ങനെ ചോദിച്ചപ്പോൾ അനിത ചിരിച്ചു.
