ഒളിച്ചുവച്ച് സംസാരിച്ചാൽ തന്നെ അവർക്ക് അത് മനസ്സിലാകും.
അനിതയെ പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ്. പക്ഷേ സുധാമണി അങ്ങനെയുള്ള ആളല്ല. ഈയൊരു ഫീൽഡിലെ അവരുടെ എക്സ്പീരിയൻസ്, അത് ഒരിക്കലും ശേഖറിന് ആർജിച്ചെടുക്കാൻ പറ്റാത്ത ഒന്നാണ്. ഒരാളെ ദൂരെ നിന്ന് കാണുമ്പോൾ തന്നെ അയാൾക്ക് സെക്സിലുള്ള താല്പര്യം എന്താണെന്ന് സുധാമണിക്ക് ഊഹിക്കാൻ കഴിയും. അത് കുറച്ചൊക്കെ ശരിയാകും. പിന്നെ ഈ പറഞ്ഞ ആളിനോട് സംസാരിച്ചു കഴിയുമ്പോൾ അവർ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്യും. കുറച്ചുകൂടി അടുത്ത് ഇടപഴകി കഴിഞ്ഞാൽ സെക്സിനെക്കുറിച്ച് മനസ്സിലുള്ള കാര്യങ്ങളെല്ലാം അവർ ചുഴിഞ്ഞെടുക്കും.
സുധാമണിയുടെ വീട്ടിൽ വച്ച് കളികൾ നടത്തുമ്പോൾ ശേഖറിന്റെ ഇഷ്ടങ്ങളൊക്കെ ശേഖർ പറയാതെ തന്നെ മനസ്സിലാക്കി അതിനു വേണ്ട സഹായങ്ങളൊക്കെ കണ്ടറിഞ്ഞ് ചെയ്തു കൊടുക്കുമായിരുന്നു. ആദ്യമൊക്കെ ശേഖർ കരുതിയത് സുഡാമണി എല്ലാവർക്കും അങ്ങനെയൊക്കെ ചെയ്തു കൊടുക്കും എന്നായിരുന്നു. പക്ഷേ സുധാമണിയുടെ തന്നെ ലിസ്റ്റിലുള്ള മണവാളൻമാരിലും മണവാട്ടിമാരിലും അവർ പ്രത്യേകം ഒരു വിഐപി ലിസ്റ്റ് തന്നെ ചെയ്തിരുന്നു. ഒരിക്കൽ ശേഖർ ഇതിനെപ്പറ്റി ചോദിച്ചതാണ് അവരോട്. അന്ന് സുധാമണി പറഞ്ഞ മറുപടി നല്ല ഫാമിലി ബാഗ്രൗണ്ടും സ്വഭാവവും ഉള്ളവർക്ക് അവർ ഒരുപാട് സഹായങ്ങൾ ചെയ്തു കൊടുക്കും എന്നാണ്. എന്നുവെച്ചാൽ അലമ്പാത്തിടത്തോളം കാര്യം കാലം സുധാമണിയുടെ സ്പെഷ്യൽ കെയറിങ് എപ്പോഴും ഉണ്ടായിരിക്കും. സുധാമണിയുടെ വീടിന് പുറകുവശത്ത് വിശാലമായ തെങ്ങിൻതോട്ടവും മറ്റുമുണ്ട്. ശേഖർ അതിലെയൊക്കെ കൊണ്ടുവന്ന ചില വാധുമാരുമായിട്ടു ഉടുതുണിയില്ലാതെ നടന്നിട്ടുണ്ട് രാത്രിയിൽ. അതൊക്കെ അന്നത്തെ ഒരു ചോരത്തിളപ്പിന് ചെയ്തു വെച്ച കാര്യങ്ങളാണ്.
ഓരോന്ന് ഓർത്തുകൊണ്ട് ശേഖർ ഗോവണിപ്പടികൾ കയറി. ഒടുവിൽ മുകളിൽ എത്തിയപ്പോൾ ശേഖർ ആദ്യം ഒന്ന് അമ്പരന്നു നിന്നു.
അനിത താക്കോലും കൊണ്ട് ഒന്നാമത്തെ മുറിയുടെ അടുത്തേക്ക് ചെന്നു നിൽക്കുകയാണ്. നാലു മുറികളും അടഞ്ഞുകിടക്കുകയാണ്. അവൾ ആ മുറി തുറക്കാനായി താക്കോൽപഴുതിലേക്ക് താക്കോൽ കടത്തി. എന്നിട്ട് തിരിക്കുകയും ചെയ്തു.
” മോളെ അതല്ല നമ്മുടെ മുറി… ആ മുറിയിൽ ആളുണ്ട്…” ശേഖർ പറയുന്നത് കേട്ടപ്പോൾ അവൾ താക്കോൽ തിരികെ എടുത്തു. ഒന്ന് ചമ്മിയ മട്ടിൽ അനിത തിരികെ ശേഖറിന്റെ അടുത്തേക്ക് വന്നു.
“പ്രശ്നമായോ?….” അനിതയുടെ ചോദ്യത്തിൽ അല്പം പരിഭ്രമം ഉണ്ടായിരുന്നു.
“ഏയ്… എന്ത് പ്രശ്നം? ഒരു പ്രശ്നവുമില്ല… ഞാൻ ഉള്ളപ്പോൾ മോൾ എന്തിനാ പേടിക്കുന്നത്?… പിന്നെ മോൾ മുറി തുറന്നൊന്നും ഇല്ലല്ലോ…” ശേഖർ അനിതയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. അനിത അവനോട് ചേർന്ന് നിന്നു.
അപ്പോഴേക്കും ഒന്നാമത്തെ നമ്പർ മുറി അകത്തുനിന്നും തുറന്നു. ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു. അവൻ ശേഖറിനെയും അനിതയും നോക്കി പുഞ്ചിരിച്ചു. അനിതയെ അവൻ ഒന്നുകൂടി മൊത്തത്തിൽ ഒന്നു നോക്കി. ശേഖറിന് അവന്റെ നോട്ടം തീരെ ഇഷ്ടപ്പെട്ടില്ല. ചുണ്ടുകൾ നുണഞ്ഞു കൊണ്ടാണ് അവൻ അനിതയെ നോക്കിയത്. അനിത അത്യാവിശ്യം നല്ല രീതിയിൽ മാന്യമായി തന്നെയാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. പക്ഷേ എങ്ങനെയൊക്കെ വസ്ത്രം ധരിച്ചാലും അവളുടെ ശരീരത്തിന്റെ അഴകളവുകൾ എല്ലാം പ്രതിഫലിക്കും. വന്നവന്റെ നോട്ടം അവളുടെ മാറിടത്തിലേക്കും അരക്കെട്ടിലേക്കും ഒക്കെയാണ്.
‘ഇവനായിരിക്കും സുധാമണി ചേച്ചി പറഞ്ഞ വരൻ’. ശേഖർ മനസ്സിൽ പറഞ്ഞു.
കാരണം വരന്മാർ എങ്ങനെയായിരിക്കും എന്ന് ശേഖറിന് നന്നായി അറിയാം. കാണാൻ നല്ല സൗന്ദര്യമുള്ളവന്മാരാണ് സുധാമണിയുടെ വരന്മാർ കൂടുതലും. വെളുപ്പിലും കറുപ്പിലും എല്ലാം ഒരുപാട് സുന്ദരന്മാരുണ്ട്. മണവാട്ടിമാരുടെ ഡിമാൻഡ് അനുസരിച്ച് കൊടുക്കാൻ വേണ്ടി സുധാമണി
ഓരോ വരന്മാരെയും ഏർപ്പാടാക്കി വെച്ചിട്ടുണ്ട്. നല്ല ആണഴക് ഉള്ളവരാണ് കൂടുതലും വരന്മാരായിട്ട് വരുന്നത്. പിന്നെ കൂട്ടത്തിൽ നല്ല കളിവീരന്മാരും ഉണ്ട്. കാരണം അഴകുള്ള ചക്കയിൽ ചുളയില്ല എന്ന് പറയുന്നതുപോലെ എല്ലാ സുന്ദരന്മാരും നല്ല കളിവീരന്മാർ ആകണം എന്നില്ലല്ലോ. അതുകൊണ്ടുതന്നെ നല്ല കഴപ്പ് മൂത്ത കളിവീരന്മാരും സുധാമണിയുടെ ലിസ്റ്റിൽ വരന്മാരായിട്ടുണ്ട്. അവർക്ക് അത്ര സൗന്ദര്യം ഒന്നുമില്ല. പക്ഷേ നല്ലതുപോലെ കളിക്കാൻ അറിയാം അവന്മാർക്ക്. എല്ലാം മണവാട്ടിമാരുടെ ഡിമാൻഡ് അനുസരിച്ചാണ് സുധാമണി ഏർപ്പാട് ചെയ്യുന്നത്. ഇപ്പോൾ ഇറങ്ങി വന്നവനെ കാണാൻ നല്ല സുന്ദരൻ തന്നെ.
