ശേഖറിന്റെ സ്വന്തം അനിത – 5 9അടിപൊളി  

ആണ് സുധാമണി വരുന്നവർക്ക് പേര് കൊടുക്കുന്നത്. യഥാർത്ഥ പേര് ചോദിക്കാനോ പറയാനോ ഒന്നും സമ്മതിക്കാറില്ല. മണവാളന്റെയും മണവാട്ടിയുടെയും പേരുകളിലും ചില നിബന്ധനകൾ ഉണ്ട്. അതായത് ആരാണ് മുൻകൈയെടുത്ത് കളിക്കാനായി വരുന്നത് അവരാണ് മണവാളനും മണവാട്ടിയും. മണവാളൻ കൊണ്ടുവരുന്ന അല്ലെങ്കിൽ ഏർപ്പാടാക്കുന്ന പെണ്ണ് വധു. ഇനി മണവാട്ടി ആണെങ്കിൽ വരൻ. പണം മുടക്കേണ്ടത് മുഴുവൻ മണവാളനും മണവാട്ടിയും ഒക്കെയാണ്. മണവാളന്റെ ഫുൾ ചെലവിൽ ആയിരിക്കും വധു കഴിയുന്നത്. വധുവിനെ മണവാളന് വേണ്ടി ഏർപ്പാട് ചെയ്തത് സുധാമണി ആണെങ്കിൽ അതിന്റെ ചെലവ് വേറെ. മണവാട്ടിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ശേഖറിനെപ്പോലെ പണമുള്ള വീട്ടിലെ ആണുങ്ങൾ എല്ലാം മണവാളന്മാർ ആയിരുന്നു. പണമുള്ള വീട്ടിലെ പെൺപിള്ളാരും പിന്നെ കഴപ്പ് പിടിച്ച വീട്ടമ്മമാരും ഒക്കെയാണ് മണവാട്ടിമാരായി സുധാമണിയുടെ വീട്ടിലെത്തിയിരുന്നത്. അവർക്ക് വേണ്ട വരന്മാരൊക്കെ സുധാമണിയുടെ കയ്യിൽ ഉണ്ടായിരുന്നു.

സുധാമണിയുടെ വീട്ടിൽ വന്നപ്പോൾ എല്ലാം ശേഖർ മണവാളൻ തന്നെയായിരുന്നു. മിക്കപ്പോഴും അവന് ചേർന്ന വധുവിനെ കൊണ്ടുവന്നത് അവൻ തന്നെയായിരുന്നു. അപ്പോഴൊക്കെ സുധാമണിയുടെ വീട്ടിൽ വന്നിരുന്ന ചില മണവാട്ടിമാർ ശേഖറിനോട് വരൻ ആകാൻ പറ്റുമോ എന്നൊക്കെ ചോദിച്ചതാണ്. അവന് അത് ഇഷ്ടമുള്ള കാര്യമല്ല. മറ്റൊരാളുടെ ചെലവിൽ ഈ പരിപാടിക്ക് പോകുന്നത് അതിപ്പോ എത്ര സൗന്ദര്യമുള്ള ആളായിരുന്നാൽ പോലും. കൂടുതൽ മണവാളന്മാരും മണവാട്ടിമാരും സൗന്ദര്യം കുറഞ്ഞ ആൾക്കാരാണ്. അവരാണല്ലോ പൈസ മുടക്കുന്നത്. പക്ഷേ ഏർപ്പാട് ചെയ്യുന്ന വരന്മാർക്കും വധുമാർക്കും ഒക്കെ നല്ല സൗന്ദര്യമാണ്.

“ശേഖർ ഇവിടേക്ക് വേണ്ടി ആയിരുന്നല്ലേ മെഡിക്കൽ ടെസ്റ്റ് എടുത്തത്? എനിക്കത് ഇപ്പോഴാണ് മനസ്സിലായത്” ശേഖറിനോട്‌ അനിത അങ്ങനെ പറഞ്ഞപ്പോൾ ശേഖർ ചിരിച്ചു.

“മെഡിക്കൽ ടെസ്റ്റ്

എടുത്തപ്പോൾ മോള് പിന്നെ എന്താണ് കരുതിയത്?” ശേഖർ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഞാൻ കരുതി വീട്ടിൽ അജയൻ ഉണ്ടല്ലോ. ശേഖർ അതുകൊണ്ട് ടെസ്റ്റ് ചെയ്തതായിരിക്കും എന്ന്” അനിത ചിരിച്ചുകൊണ്ട് പറഞ്ഞു.

അനിത പറയുന്നത് കേട്ട് ശേഖർ അല്പനേരത്തേക്ക് സ്തംഭിച്ചു പോയി. സുധാമണി കേൾക്കയാണ് അജയനെ പറ്റി അനിത പറഞ്ഞത്. അവരുടെ മുൻപിൽ വെച്ച് അനിത അങ്ങനെ പറയുമെന്ന് ശേഖർ ഒരിക്കലും കരുതിയില്ല. അടുക്കളയിൽ വച്ച് സുധാമണിയും അനിതയും തമ്മിൽ കാര്യമായി എന്തൊക്കെയോ സംസാരിച്ചിട്ടുണ്ട്. സുധാമണി ആരാണെന്നും താൻ ഇവിടെ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത് എന്നും ഒക്കെ അനിതയ്ക്ക് നന്നായി അറിയാം. അതുകൊണ്ട് അനിതയ്ക്ക് ഈ വീടും സുധാമണിയും പ്രത്യേകം പരിചയപ്പെടുത്തി കൊടുക്കേണ്ട കാര്യമില്ല. പക്ഷേ തന്റെ ഭാര്യയെ താൻ വേറൊരുത്തന് കളിക്കാൻ കൊടുത്തു എന്നുള്ള കാര്യം സുധാമണി അറിയണ്ടായിരുന്നു എന്ന് ശേഖറിന് തോന്നി. സുധാമണിയുടെ കാഴ്ചപ്പാടിൽ താനൊരു കളിവീരനാണ്, എപ്പോഴും മണവാളനാണ്. പക്ഷേ സുധാമണിയുടെ ലിസ്റ്റിലെ വരൻ ആകാനുള്ള സകല യോഗ്യതയും ഉള്ള മണവാളൻ. അങ്ങനെയുള്ള താൻ സ്വന്തം ഭാര്യയെ കളിക്കാൻ വേറൊരുത്തനെ ഏർപ്പാട് ചെയ്തു എന്നുള്ളത് ഒരല്പം വില കുറഞ്ഞ ക്രെഡിറ്റ് പോലെ ശേഖറിന് തോന്നി. അതിന്റെ ഒരു ചളിപ്പ് ശേഖറിന്റെ മുഖത്ത് വരികയും ചെയ്തു.

“ങാ… അജയനെ പറ്റിയൊക്കെ മോള് ചേച്ചിയോട് പറഞ്ഞല്ലേ… ഞങ്ങളുടെ ഒരു തമാശ… അത് പിന്നെ ചേച്ചിക്ക് നല്ലതുപോലെ മനസ്സിലാകുമല്ലോ…” ശേഖർ അത് ഒരു തമാശ രൂപത്തിൽ ആവിഷ്കരിച്ചു.

“മനസ്സിലാകുമോ എന്നോ? അതും എന്നോട്. ഇപ്പോൾ അതൊക്കെ ഒരു ഫാഷൻ അല്ലേ… ഇപ്പോൾ മാത്രമല്ല പണ്ടുമുതലേ ഉള്ള കാര്യങ്ങളാണ് ഇതൊക്കെ. കല്യാണം കഴിക്കുന്നതും

പിന്നീട് പരസ്പര സമ്മതത്തോടെ അങ്ങോട്ടുമിങ്ങോട്ടും വേറെ ആൾക്കാരുമായിട്ട് ഇഷ്ടപ്പെട്ട കാര്യങ്ങളൊക്കെ ചെയ്യുന്നതും… പക്ഷേ പണ്ടൊക്കെ ആൾക്കാരൊക്കെ അതീവ രഹസ്യമായിട്ടാണ് ഇതൊക്കെ ചെയ്തിരുന്നത്. ആരോടും പറയരുത് എന്നൊക്കെ ചട്ടം കെട്ടി. ഞാനായിട്ട് ആരോടും പറഞ്ഞിട്ടില്ല. എന്റെ സ്വഭാവം ശേഖർ മോന് നന്നായിട്ട് അറിയാമല്ലോ. പക്ഷേ ഇപ്പോൾ ഇവിടേക്ക് പല കപ്പിൾസും ഇങ്ങനെ വരാറുണ്ട്. അവർക്ക് പക്ഷേ പുറത്തറിയുന്നതിനോ ആരോടെങ്കിലും പറയുന്നതിനോ യാതൊരു മടിയുമില്ല…. ശരിക്കും പറഞ്ഞാൽ പണ്ട് എന്റെ കയ്യിൽ വരന്മാരുടെ ലിസ്റ്റ് കുറവായിരുന്നു. കാരണം എന്നെ തേടി വന്ന മണവാട്ടിമാരുടെ എണ്ണം കുറവായിരുന്നല്ലോ. ഇപ്പോ വധുമാരുടെ ലിസ്റ്റിന് അനുസരിച്ച് തന്നെ വേണം വരന്മാരുടെയും ലിസ്റ്റ്. മണവാട്ടിമാർ അവരുടെ ഭർത്താവിനെയും കൊണ്ടാണ് ഇപ്പോൾ വരുന്നത്… എന്നിട്ട് ഭർത്താവിന്റെ മുന്നിൽ വച്ചാണ് മണവാട്ടിയുടെയും വരന്റെയും താലികെട്ട് സംഗമം” വലിയ എന്തോ തമാശ പറഞ്ഞ മട്ടിൽ സുധാമണി ചിരിച്ചു. ആ തമാശ മനസ്സിലായി എന്നുള്ള രീതിയിൽ അനിതയും ആ ചിരിയിൽ പങ്കുകൊണ്ടു.

Leave a Reply

Your email address will not be published. Required fields are marked *