ശേഖറിന്റെ സ്വന്തം അനിത – 5 9അടിപൊളി  

മനോഹര ദൃശ്യത്തിൽ നിന്നും അവന് കണ്ണ് എടുക്കാനേ കഴിഞ്ഞില്ല.

അനിതയുടെ പൂർ നല്ലതുപോലെ ചുമന്നിട്ടുണ്ട്. അജയന്റെ അണ്ടി പടപട എന്ന് കുത്തിക്കയറുകയാണ്. അനിതയ്ക്ക് എന്തായാലും രതിമൂർച്ഛ എത്തിയിട്ടുണ്ട്. അവളുടെ പൂറ് ചുരത്തിയ മദനജലം അജയന്റെ അണ്ടി കയറുന്നത് കൊണ്ട് തന്നെ അല്പം പതഞ്ഞ് പുറത്തേക്ക് വരുന്നുണ്ട്. അജയനും ഉടനെ തന്നെ കുണ്ണപ്പാൽ തെറിക്കാൻ സാധ്യതയുണ്ട്.

“ഇത്തവണ അവൻ പൂർ നിറച്ചാൽ മതിയായിരുന്നു” ശേഖർ സ്വയം പറഞ്ഞു. ടിവിയിൽ നിന്നും കണ്ണെടുക്കാതെ അവൻ അങ്ങനെ തന്നെ നിന്നു. അജയൻ കിടന്ന് അലറുന്നതും അവന്റെ അടി നിൽക്കുന്നതും അണ്ടി അനിതയുടെ പൂറ്റിലിരുന്ന് വിറയ്ക്കുന്നതും എല്ലാം നല്ല മിഴിവോടെയും വ്യക്തതയോടെയും ശേഖർ ടിവിയിൽ കണ്ടു. അജയന്റെ കുണ്ണ അനിതയുടെ പൂറ്റിൽ ഇരുന്നു വിറച്ചു. എല്ലാത്തവണത്തെയും പോലെ തന്നെ അഞ്ചോ അതിൽ കൂടുതൽ തവണയോ പാല് ചീറ്റിത്തെറിച്ചിട്ടുണ്ട്. അനിതയുടെ പൂർ നിറഞ്ഞ് പാല് പുറത്തേക്ക് ഒഴുകുന്നുണ്ട്. അജയൻ അങ്ങനെ തന്നെ അനിതയുടെ മുകളിൽ കിടക്കുകയാണ്. സമയം കടന്നുപോയിക്കൊണ്ടിരുന്നു. ശേഖർ സമയം കൃത്യമായിട്ട് നോക്കി. 10 മിനിറ്റ് അജയൻ അനങ്ങിയതേയില്ല. തന്റെ ഉപദേശം എന്തായാലും ഫലം കണ്ടു എന്ന് ശേഖറിന് മനസ്സിലായി. അതോടെ ശേഖർ ജിമ്മിലെ പ്രാക്ടീസും നിർത്തി.

ജിമ്മിനോട് ചേർന്ന് ചെറിയൊരു വാഷ് റൂം ഉണ്ട്. ഫസ്റ്റ് ഫ്ലോറിൽ തന്നെ ഒരു ജനറൽ വാഷ് റൂം വേറെ ഉണ്ട്. പൈജാമ ധരിച്ചു കൊണ്ടാണ് പ്രാക്ടീസ് ചെയ്തത്. ഡ്രസ്സ് ഒക്കെ ബെഡ്റൂമിൽ തന്നെയാണ് ഇരിക്കുന്നത്. താൻ കയറുന്നത് അവർക്ക് ഒരു ഡിസ്റ്റർബ് ആകണ്ട എന്ന് തന്നെ കരുതിയാണ് ശേഖർ അങ്ങനെ ചെയ്തത്. അജയന്റേയും അനിതയുടെയും

പ്രൈവസിക്കാണ് അപ്പോൾ ശേഖർ കൂടുതൽ പ്രാധാന്യം കൊടുത്തത്.

ജിമ്മിൽ തന്നെയുള്ള വാഷ് റൂമിൽ നിന്നും അത്യാവശ്യം നല്ലൊരു കുളിയൊക്കെ പാസാക്കി അവൻ പൂർണ്ണ നഗ്നനായി പുറത്തേക്കിറങ്ങി. ധരിച്ചിരുന്ന പൈജാമ കയ്യിലെടുത്ത് ജനറൽ വാഷ്റൂമിന്റെ അടുത്തായുള്ള വാഷിംഗ് മെഷീനിൽ കൊണ്ടിട്ടു. എന്നിട്ട് നഗ്നനായി നേരെ ബെഡ്റൂമിലേക്ക് ചെന്നു. ടവൽ കൊണ്ട് തലതുവർത്തിയും ദേഹം തുടച്ചുമാണ് നടന്നത്.

ബെഡ്റൂമിൽ ചെന്നപ്പോൾ അനിതയും അജയനും കട്ടിലിൽ ഇല്ല. അവർ വാഷ് റൂമിലാണ്. ബാത്റൂമിന്റെ വാതിൽ അല്പം തുറന്നു കിടക്കുന്നത് കൊണ്ട് അകത്തുള്ള ചിരിയും കളിയും ഒക്കെ കേൾക്കാം.

ആദ്യം ഒരു ഷോട്ട്സും ബനിയനും ആണ് ശേഖർ ധരിച്ചത്. എന്നാൽ പെട്ടെന്ന് മറ്റെന്തോ ആലോചിച്ചുകൊണ്ട് അവൻ പുറത്തേക്ക് പോകുന്ന രീതിയിൽ ഡ്രസ്സ് ധരിക്കാൻ തുടങ്ങി. എന്നിട്ട് കണ്ണാടിക്കു മുമ്പിൽ പോയി നിന്ന് ഒരുങ്ങി. അല്പം കഴിഞ്ഞപ്പോൾ അനിത പുറത്തേക്ക് വന്നു. അജയനും അവൾക്ക് പിന്നാലെ തന്നെ ഉണ്ടായിരുന്നു. ശേഖറിന് അതെപ്പോഴും കണ്ണിന് കുളിര് കോരുന്ന ഒരു കാഴ്ചയാണ്. ഇപ്പോൾതന്നെ പലതവണ കണ്ടു കഴിഞ്ഞു. എന്നാലും അജയനും അനിതയും ഉടുതുണിയില്ലാതെ ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ അവൻ ആകെ ത്രില്ലടിച്ചു.

“ഇതെന്താ?… രാവിലെ എവിടെ പോകുന്നു?… എന്നോട് പറഞ്ഞില്ലല്ലോ…” ശേഖർ പുറത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്നതുപോലെ തോന്നിയപ്പോൾ അനിതയുടെ മുഖം പരിഭവം കൊണ്ട് നിറഞ്ഞു.

“പറഞ്ഞില്ല… കാരണം ഇപ്പോഴാണ് തീരുമാനിച്ചത്. നമുക്ക് രണ്ടുപേർക്കും കൂടെ ഇന്ന് നേരത്തെ പുറത്തേക്ക് പോകാം. ഫുഡ് ഇന്ന് പുറത്തുനിന്ന് കഴിക്കാം. വീക്കെൻഡ് അല്ലേ… രാവിലെ മുതലേ ഒരു ഔട്ടിംഗ്… എങ്ങോട്ടാണെന്ന് തീരുമാനിച്ചിട്ടില്ല.. മോള് വേഗം റെഡിയാക്…” നല്ല

ചുറുചുറുക്കോടെ ശേഖർ അനിതയോട് പറഞ്ഞു.

“ദാ ഇപ്പോൾ റെഡി ആകും…” ശേഖർ നല്ല മൂഡിലാണെന്ന് കണ്ടപ്പോൾ അനിതയും അതിനൊപ്പം തന്നെ മൂഡിലായി. അവൾ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്. ശേഖർ മൂഡ് ഓഫ് ആണെങ്കിൽ എങ്ങനെയും ശേഖറിനെ സന്തോഷിപ്പിക്കാൻ നോക്കും. ഇനി അഥവാ ശേഖർ നല്ല മൂഡിലാണെങ്കിൽ എന്തൊക്കെ അസ്വസ്ഥതകൾ അപ്പോൾ അവൾക്കുണ്ടെങ്കിലും അതൊന്നും അവൾ കണക്കിലെടുക്കാതെ ശേഖറിന്റെ താല്പര്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കും. ജീവിതം മൊത്തത്തിൽ ശേഖറിന് ഉഴിഞ്ഞു വച്ചിരിക്കുന്നതുപോലെ. ഇതൊക്കെ ശേഖറിന് നന്നായിട്ട് അറിയാം. വിവാഹം കഴിഞ്ഞ് തുടക്കത്തിൽ അനിതയെ ശേഖർ ഇതിന്റെ പേരിൽ കുറെ ഉപദേശിക്കുക ഒക്കെ ചെയ്തിരുന്നു. തന്റെ താല്പര്യങ്ങൾക്ക് മാത്രമല്ല സ്വന്തം താൽപര്യങ്ങൾക്കും പ്രാധാന്യം കൊടുക്കണമെന്ന് അവൻ അവളോട് ഒരുപാട് പറഞ്ഞു നോക്കി. പക്ഷേ എത്രയൊക്കെ പറഞ്ഞാലും അനിതയ്ക്ക് ശേഖർ കഴിഞ്ഞേ ഉള്ളൂ ബാക്കി എന്തും. ശേഖറിനോട് അവൾ ഈ കാണിക്കുന്ന പൊസസീവ്നെസിന്റെ ഒരു പ്രധാന കാരണം അതാണ്. ശേഖർ തന്റേത് മാത്രമാണ്… അല്ലെങ്കിൽ അങ്ങനെ ആവണം… അതൊരുതരം ഭ്രാന്ത് പോലെയാണ് അനിതയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *