സുധാമണിയുടെ മറുപടി ശേഖറിന് മരുഭൂമിയിലെ നീരുറവ പോലെ തോന്നി. കാരണം താനും അനിതയും അജയനും അല്ലാതെ വേറെ ആർക്കും തങ്ങളുടെ ഈ പരിപാടിയെ കുറിച്ച് അറിയില്ല. ദിലീപിന്റെ കാര്യത്തിലും അങ്ങനെ തന്നെ. എങ്കിലും സുധാമണിയോട് ആ കാര്യം ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് ശേഖറിന് തോന്നി. അനിത എത്രത്തോളം പറഞ്ഞിട്ടുണ്ടെന്ന് അറിയില്ല. എന്തായാലും സുധാമണിയുടെ സംസാരം കേട്ടിട്ട് അവർ എല്ലാം അറിഞ്ഞ മട്ടാണ്. അനിത എന്തായാലും കൂടുതൽ വിശദീകരിക്കാൻ വഴിയില്ല. കാരണം അത്രയും സമയം അവർ അടുക്കളയിൽ ഉണ്ടായിരുന്നില്ല. ശേഖർ ഓരോന്നൊക്കെ ആലോചിച്ചുകൊണ്ട് സ്വയം സമാധാനിച്ചു.
“എന്നാൽ നിങ്ങൾ മോളിലേക്ക്
ചെല്ല്.” സുധാമണി അവരോട് രണ്ടുപേരോടുമായി പറഞ്ഞു.
“അപ്പോൾ കീ എവിടെ ചേച്ചി?” ശേഖർ അങ്ങനെ ചോദിച്ചപ്പോൾ അനിത ചിരിച്ചുകൊണ്ട് തന്റെ കയ്യിലിരുന്ന കീ ഉയർത്തി കാണിച്ചു.
“അതു കൊള്ളാം അപ്പോൾ കീ ഒക്കെ എന്റെ മോള് നേരത്തെ തന്നെ വാങ്ങി വച്ചു അല്ലേ?” ശേഖർ തമാശ മട്ടിൽ അനിതയോട് ചോദിച്ചു. അനിത അതിന് മറുപടി പറയാതെ ചിരിച്ചുകൊണ്ട് മുകളിലേക്കുള്ള ഗോവണിപ്പടികൾ ഒന്നൊന്നായി കയറാൻ തുടങ്ങി.
സുധാമണി വെങ്കലം കൊണ്ട് നിർമ്മിച്ച ഒരു താമ്പാളം കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചു. അതെന്തിനാണെന്ന് ശേഖറിന് നന്നായി അറിയാം. മൊബൈൽ, ക്യാമറ ഇതുപോലെയുള്ള ഏത് റെക്കോർഡിങ് ഡിവൈസും അവിടെ വെച്ചിരിക്കണം. സുധാമണിയുടെ വീട് ആർക്കും റെക്കോർഡ് ചെയ്യാനുള്ള ഒന്നല്ല. അഥവാ അതിന് ശ്രമിച്ചാൽ അത് ചെയ്യുന്നവർ വിവരമറിയും. ആരും അത് ചെയ്തിട്ടില്ല. ശേഖർ കയ്യിലിരുന്ന മൊബൈൽ താമ്പാളത്തിൽ വച്ചു. അനിത എപ്പോഴും അവളുടെ മൊബൈൽ കാറിന്റെ ഉള്ളിൽ തന്നെയാണ് വയ്ക്കുന്നത്. ശേഖർ പതിയെ എഴുന്നേറ്റ് അനിതയെ പിന്തുടർന്നു.
കാര്യം ശേഖറിന്റെ ഭാര്യയാണ് അനിത. പക്ഷേ ഇപ്പോൾ ശേഖർ മണവാളനും അനിത വധുവുമാണ്. ഒരുപാട് പെണ്ണുങ്ങളെ താൻ കളിച്ച വീടാണിത്. താൻ താലി ചാർത്തിയ തന്റെ ഭാര്യയെയും കൊണ്ട് ഇവിടെ കളിക്കാൻ വരും എന്ന് ശേഖർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെയൊന്നും ആലോചിച്ചിരുന്നില്ല എന്ന് വേണം പറയാൻ. അജയനെ ഒഴിവാക്കി അനിതയെ ഒന്ന് കളിക്കണം. വീട്ടിലാകുമ്പോൾ അജയനെ ഒഴിവാക്കാൻ തനിക്ക് അനിതയോട് പറയാൻ എന്തോ മടി ഉള്ളതുപോലെയാണ്. അതുകൊണ്ടുതന്നെ അജയൻ ഹോസ്പിറ്റലിൽ നിന്ന് തിരികെ വന്നാലും അനിതയും ആയിട്ടുള്ള തന്റെ കളി മുടങ്ങാൻ സാധ്യതയുണ്ട്.
ഇവിടെ താൻ മണവാളനും തന്റെ ഭാര്യ തന്റെ വധുവുമാണ്. ഒരുത്തനും തന്റെ വധുവിനു വേണ്ടി വരില്ല.
“ശേഖർ മോനെ…” താഴെ നിന്നുകൊണ്ട് സുധാമണി ശേഖറിനെ വിളിച്ചു. ശേഖർ തിരിഞ്ഞു നോക്കി.
“നാലാമത്തെ മുറിയുടെ താക്കോലാണ് ഞാൻ മോളുടെ കയ്യിൽ കൊടുത്തത്. രണ്ടും മൂന്നും ഒഴിഞ്ഞു കിടക്കുകയാണ്. ഒന്നാമത്തെ മുറിയിൽ ആളുണ്ട്. അത് എന്റെ തന്നെ ലിസ്റ്റിലുള്ള ഒരു വരനാണ്. മോൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ആ വരനെ ഞാൻ മോൾക്ക് വേണ്ടി ഏർപ്പാട് ചെയ്യാം” സുധാമണി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
നാലു മുറികൾ ആണ് മുകളിലുള്ളത്. ഓരോ മുറിക്കും നമ്പർ ഇട്ടിട്ടുണ്ട്. ഒന്ന് രണ്ട് മൂന്ന് നാല് എന്നിങ്ങനെ ക്രമത്തിൽ.
സുധാമണിയുടെ പറച്ചിൽ കേട്ടപ്പോൾ ശേഖറിന് നല്ല ദേഷ്യം വന്നു. പക്ഷേ ആ ദേഷ്യം അവൻ പുറത്തു കാണിച്ചില്ല. സുധാമണിയോട് ഇന്നുവരെ ദേഷ്യപ്പെട്ടിട്ടില്ല. അവരോട് ആരും ദേഷ്യപ്പെടുന്നത് കണ്ടിട്ടുമില്ല. ഉള്ള കാര്യം അവർ മുഖത്തും നോക്കി ഒളിക്കാനും മറക്കാനും ഒന്നുമില്ലാത്ത രീതിയിൽ പറയും. അജയനെ കുറിച്ച് അറിഞ്ഞതു കൊണ്ടായിരിക്കും അങ്ങനെ ഒരു കാര്യം സുധാമണി പറഞ്ഞത്. ദേഷ്യം വന്നെങ്കിലും ആ ദേഷ്യം മുഴുവൻ ശേഖർ കടിച്ചമർത്തി.
“വരനെ ആവശ്യമുണ്ടെങ്കിൽ ഞാൻ വരനോട് തന്നെ നേരിട്ട് പറഞ്ഞോളാം ചേച്ചി…” സുധാമണിയോട് വളരെ കൂളായ രീതിയിൽ ശേഖർ പറഞ്ഞു. വരനുവേണ്ടിയിട്ടല്ല തള്ളേ ഞാനിപ്പോ ഇങ്ങോട്ട് വന്നത് എനിക്ക് എന്റെ ഭാര്യയെ കളിക്കാൻ വേണ്ടിയിട്ടാണ് എന്നു പറയണം എന്നുണ്ടായിരുന്നു ശേഖറിന്. അങ്ങനെ പറഞ്ഞാൽ വേറെയും കുറെ കാര്യങ്ങൾ പറയേണ്ടിവരും. സെക്സിനെ കുറിച്ച് സകല കാര്യങ്ങളും അറിയാവുന്ന ആളാണ് സുധാമണി. അതുകൊണ്ടുതന്നെ അവരുടെ അടുത്ത് എന്തെങ്കിലും
