അയാൾ തന്റെ സഹപ്രവർത്തകനായ സെക്യൂരിറ്റിയെ വിളിച്ചു.
“എടാ, എനിക്ക് വീട്ടിൽ ചെറിയൊരു അത്യാവശ്യമുണ്ട്.
നീ ഈ ബാക്കി സമയം കൂടി ഒന്ന് നോക്കിക്കോ.
ഞാൻ നാളെ രാവിലെ നേരത്തെ വരാം,”
എന്ന് കള്ളം പറഞ്ഞു.
നാതാഷയുടെ കൈയിൽ നിന്നും പണം കിട്ടിക്കഴിഞ്ഞാൽ ചോദിക്കാൻ ആരും വരില്ലെന്ന് അയാൾക്കറിയാമായിരുന്നു.
എന്തിന്.. ഈ സെക്യൂരിറ്റി പണി വരെ നിർത്താം എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചിരുന്നു..!!
സെക്യൂരിറ്റി ക്യാബിനുള്ളിലെ ചെറിയ മുറിയിൽ കയറി അയാൾ തന്റെ യൂണിഫോം അഴിച്ചുമാറ്റി.
വിയർപ്പ് മണക്കുന്ന ആ കാക്കി വസ്ത്രത്തിന് പകരം അയാൾ ഒരു കടും നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ചു.
കണ്ണാടിയിൽ നോക്കി അൻപത് കഴിഞ്ഞ തന്റെ നീളമുള്ള മെലിഞ്ഞ ശരീരത്തിലെ മുഖത്തുള്ള കട്ടി മീശ ഒന്ന് പിരിച്ചു വെച്ചു.
ഇത്രയും കാലം നതാഷയ്ക്ക് സല്യൂട്ട് അടിച്ചു നിന്ന ആ പഴയ വക്കച്ചനല്ല ഇപ്പോൾ അവിടെയുള്ളത് മറിച്ച്
അവളെ തന്റെ കൈക്കുള്ളിൽ ഒതുക്കാൻ പോകുന്ന ഒരു പുതിയ മനുഷ്യനായിരുന്നു..
വക്കച്ചൻ: (മനസ്സിൽ) “ഇന്ന് ഡോക്ടർക്ക് മുന്നിൽ ഞാൻ വെറുമൊരു സെക്യൂരിറ്റിയല്ല.
അവളുടെ വിധി തീരുമാനിക്കുന്നവൻ ഞാനാണ്.
യൂണിഫോം ഇട്ടിരിക്കുമ്പോൾ എനിക്ക് ചില പരിമിതികളുണ്ട്, പക്ഷേ ഈ മുണ്ടും ഷർട്ടും… ഇത് എന്റെ ലോകമാണ്.”
അയാൾ സഹപ്രവർത്തകനോട് ‘ഗുഡ് നൈറ്റ്’ പറഞ്ഞു പതുക്കെ ഗേറ്റിന് പുറത്തേക്ക് നടന്നു.
തന്റെ പഴയ സൈക്കിൾ ചവിട്ടി അയാൾ ആ വിജനമായ റോഡിലേക്ക് പാഞ്ഞു.
അന്ന് നതാഷയും സാമും കൂടി ആ കാർ പാർക്ക് ചെയ്ത നഗരത്തിലേ റോഡിലേക്ക് കയറും മുന്നേ ഒരു മൂലയിലുള്ള ആ ഇരുളടഞ്ഞ സ്ഥലമായിരുന്നു അയാളുടെ ലക്ഷ്യം.
അവിടെ അല്പം മാറി ആയിരുന്നു അയാളുടെ വീടും…
നതാഷയുടെ റേഡിയോ ഷോ കഴിയാൻ ഇനി അധികം സമയമില്ല.
അവൾ വരുമ്പോൾ അവിടെ താൻ അവളെ കാത്തിരിക്കണം.
തന്റെ വിരൽത്തുമ്പിൽ അവൾ ആടുന്നത് കാണാൻ വക്കച്ചന്റെ ഉള്ളിൽ കാമം ഇരച്ചുകയറി.
അതേസമയം സ്റ്റുഡിയോയിൽ നതാഷ സമയം നോക്കി വിറയ്ക്കുകയായിരുന്നു.
ഷോ കഴിയുന്ന ഓരോ മിനിറ്റും അവളെ മരണത്തിലേക്കോ അല്ലെങ്കിൽ അതിനേക്കാൾ വലിയൊരു നരകത്തിലേക്കോ അടുപ്പിക്കുകയാണെന്ന് അവൾ ഭീതിയോടെ ഓർത്തു.
സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങിയ നതാഷ ഒരു ജീവച്ഛവത്തെപ്പോലെയായിരുന്നു.
ചുറ്റുമുള്ളവരുടെ മുഖത്തേക്ക് നോക്കാൻ അവൾക്ക് ഭയം തോന്നി.
സഹപ്രവർത്തകർ പറഞ്ഞ “ഗുഡ് നൈറ്റ്” വാക്കുകൾ അവളുടെ കാതുകളിൽ ശൂന്യതയോടെ പതിച്ചു.
കണ്ണുനീർ തടയാൻ പാടുപെട്ട് അവൾ വേഗത്തിൽ പാർക്കിംഗിലേക്ക് നടന്നു.
സെക്യൂരിറ്റി ക്യാബിന് മുന്നിലെത്തിയപ്പോൾ അവൾ ഒന്ന് നോക്കി.
അവിടെ നേരത്തെ കണ്ട വക്കച്ചന്റെ രൂപമില്ല. പകരം മറ്റൊരു സെക്യൂരിറ്റി ഗാർഡാണ് അവിടെയുണ്ടായിരുന്നത്..
നേരത്തെ പറഞ്ഞതുപോലെ തന്നെ വേട്ടയാടാൻ അയാൾ പോയിക്കഴിഞ്ഞു എന്ന് നതാഷയ്ക്ക് ഉറപ്പായി.
കാറിനുള്ളിൽ കയറി വാതിലടച്ചതും അവളുടെ നിയന്ത്രണം വിട്ടു.
സ്റ്റിയറിംഗ് വീലിൽ തല ചായ്ച്ച് അവൾ വിതുമ്പിക്കരഞ്ഞു.
നതാഷ: “ദൈവമേ… ഞാൻ എന്തിനാണ് അന്ന് അങ്ങനെയൊക്കെ ചെയ്തത്?!!
എന്തിനാണ് സാമിനെ കൂടെക്കൂട്ടിയത്?!!
എന്റെ ജീവിതം ഇന്ന് ഈ സെക്യൂരിറ്റിയുടെ കൈകളിൽ അവസാനിക്കുമോ?!!”
താൻ ആകെ ഒറ്റപ്പെട്ടുവെന്ന് അവൾക്ക് തോന്നി.
മാത്യുവിനെ വിളിക്കാൻ കഴിയില്ല..
ഈ നിമിഷം തന്നെ സഹായിക്കാൻ ആരുണ്ട്? പെട്ടെന്ന് അവളുടെ മനസ്സിൽ ആ പഴയ വേട്ടക്കാരന്റെ മുഖം മിന്നിമറഞ്ഞു..സാം!
സാം പരുക്കനാകാം, മൃഗമാകാം, പക്ഷേ ഈ വൃത്തികെട്ട സെക്യൂരിറ്റിയുടെ കൈകളിൽ നിന്ന് തന്നെ രക്ഷിക്കാൻ ആർക്കെങ്കിലും ഈ ലോകത്ത് സാധിക്കുമെങ്കിൽ അവന് മാത്രമേ കഴിയൂ.!!
വിറയ്ക്കുന്ന വിരലുകളോടെ അവൾ ഫോണെടുത്ത് സാമിന്റെ നമ്പർ ഡയൽ ചെയ്തു. പത്താം തവണ അടിച്ചപ്പോഴും ഫോൺ അറ്റൻഡ് ചെയ്യപ്പെട്ടില്ല..
അതേ സമയം ലില്ലിയുടെ നഗ്നമായ അടിവയറ്റിൽ ചുംബനങ്ങളുമായി വന്യമായ രതിയിലേക്ക് കടക്കാൻ തുടങ്ങുകയായിരുന്നു സാം.
