ലില്ലിയുടെ ആ രൂപം സാമിന്റെ ഭാവനയിൽ ഒരു കാമരൂപമായി വിരിഞ്ഞു.
അവളുടെ കണ്ണുകളിലെ കറുപ്പിന് മേൽ ചുവന്ന ഷാൾ അമർന്നു കിടക്കുന്നത് കണ്ടപ്പോൾ കാഴ്ചകൾ മരിക്കുകയും സ്പർശനങ്ങൾ മാത്രം സംസാരിക്കുകയും ചെയ്യുന്ന ആ വന്യമായ ലോകത്തേക്ക് അയാൾ വീണ്ടും എത്തി.
അവളുടെ പുറകോട്ടു പിടിച്ച കൈകളും വിറയ്ക്കുന്ന അധരങ്ങളും മുട്ടുകുത്തിയുള്ള ആ ഇരുപ്പും… അതൊരു സമർപ്പണമായിരുന്നു.
തനിക്ക് ഏറ്റവും വേണ്ടപ്പെട്ട പ്രിയതമന് വേണ്ടിയുള്ള സമർപ്പണം…
അയാളുടെ ഉള്ളിൽ കാമം ഒരു കാട്ടുതീ പോലെ പടർന്നു.
ആ ചായക്കടയിലെ തിരക്കിൽ അയാൾക്ക് നിൽക്കാൻ കഴിഞ്ഞില്ല.
ലില്ലി അയച്ചുതന്ന ലൊക്കേഷൻ അയാളുടെ ഫോണിൽ ലോഡ് ആയപ്പോൾ അത് ലില്ലിയുടെ ഹൃദയമിടിപ്പിലേക്കുള്ള ദൂരമായി അയാൾക്ക് തോന്നി.
സാം: (മനസ്സിൽ) “രാത്രിയുടെ ഈ യാമങ്ങളിൽ നഗരത്തിന്റെ ഒരു കോണിൽ എനിക്കായി ഒരു ഉടൽ വിറയ്ക്കുന്നുണ്ട്.
ഭയവും ആവേശവും ഇഴചേർന്ന ആ നിമിഷങ്ങൾ…
ലില്ലി നീ ഇന്ന് അനുഭവിക്കാൻ പോകുന്നത് നിന്റെ സ്വപ്നങ്ങളിലെ ആ വന്യതയല്ല… അതിനേക്കാൾ വലിയൊരു പ്രളയമാണ്.”
അയാൾ ചായക്കടക്കാരന് നേരെ ഒരു നൂറു രൂപ നോട്ട് വലിച്ചെറിഞ്ഞു.
ബൈക്കിന് അരികിലേക്ക് നടക്കുമ്പോൾ അയാളുടെ ഓരോ ചുവടിലും ഒരു വേട്ടക്കാരന്റെ നിശ്ചയദാർഢ്യമുണ്ടായിരുന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ ആ ഇരമ്പൽ ആ രാത്രിയുടെ നെഞ്ചു പിളർന്നു.
റോഡിലെ തണുത്ത കാറ്റ് അയാളുടെ മുഖത്ത് അടിച്ചപ്പോൾ അത് ലില്ലിയുടെ ശ്വാസമായി അയാൾക്ക് തോന്നി.
ബൈക്കിന്റെ വേഗത കൂട്ടുമ്പോൾ അയാൾ നതാഷയെ പൂർണ്ണമായും മറന്നു കഴിഞ്ഞിരുന്നു.
ലില്ലിയുടെ കാമപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന ആ തോട്ടത്തിലേക്ക് ആവേശത്തിന്റെ തേരുമായി അയാൾ പറന്നു.
നതാഷയോടുള്ള പകയും ദേഷ്യവും ലില്ലിയുടെ മേൽ തീർക്കാനുള്ള ആവേശത്തോടെ അയാൾ ആക്സിലറേറ്റർ തിരിച്ചു.
ലൊക്കേഷനിലെ ആ പച്ച ബിന്ദുവിനടുത്ത് എത്തുമ്പോൾ തന്റെ ഫാന്റസികളുടെ ലോകം ലില്ലിയുടെ ഉടലിൽ തുറക്കപ്പെടുമെന്ന് അയാൾക്കറിയാമായിരുന്നു.
അതേസമയം ലില്ലി തന്റെ മുറിയിൽ ഫോണിലേക്ക് നോക്കി ശ്വാസമടക്കി ഇരിക്കുകയായിരുന്നു.
ബ്ലൂ ടിക്ക് വീണതും തന്റെ ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു. സാം വരുന്നുണ്ട്! ഇന്ന് രാത്രി അവളുടെ ആ ഫാന്റസികൾ യാഥാർത്ഥ്യമാകും.
അവൾ തന്റെ കണ്ണുകൾ ഷാൾ കൊണ്ട് വീണ്ടും കെട്ടി തന്റെ കാഴ്ച മറച്ചു..ആ ബെഡിന് നടുവിൽ അവൾ കാലുകൾ മടക്കി ഇരുന്ന് കൈകൾ പിന്നിലേക്ക് കോർത്തിണക്കി സാമിന് വേണ്ടി കാത്തിരുന്നു…
അതേ സമയം നഗരത്തിന്റെ മറ്റൊരു വശത്തു ഏകാന്തത നിറഞ്ഞ തന്റെ വീട്ടിലെ മുറിയിൽ നിന്നും നാതാഷ പതുക്കെ പുറത്തിറങ്ങി.
സാധാരണയായി റേഡിയോ സ്റ്റേഷനിലേക്ക് പോകുമ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്ന് ഓരോ മുടിയിഴയും വസ്ത്രത്തിന്റെ ഓരോ ചുളിവും ശ്രദ്ധിക്കുന്ന നതാഷയായിരുന്നില്ല അന്ന്..
അവളുടെ മനസ്സാകെ പുകയുകയായിരുന്നു.
അലമാരയിൽ നിന്നും കയ്യിൽ കിട്ടിയ ഒരു കറുത്ത സാറ്റിൻ സാരി അവൾ അലക്ഷ്യമായി ചുറ്റി.
കണ്ണുകളിൽ കരിയെഴുതാനോ ചുണ്ടിൽ ചായം പൂശാനോ അവൾക്ക് തോന്നിയില്ല.
കണ്ണാടിയിൽ കണ്ട തന്റെ തന്നെ രൂപം ഒരു അപരിചിതയെപ്പോലെ അവൾക്ക് തോന്നി.
ഭയം കൊണ്ട് വിളറിയ ആ മുഖം… വിറയ്ക്കുന്ന കൈകൾ…തന്റെ ജീവിതം തകരാൻ പോകുന്നു എന്ന തിരിച്ചറിവ് അവളെ തളർത്തിക്കളഞ്ഞു.
നതാഷ: (മനസ്സിൽ) “ആരായിരിക്കും അയാൾ?
എന്റെ ഓരോ ചലനവും ശ്രദ്ധിക്കുന്ന ആ ക്രൂരൻ ആരാണ്?
റേഡിയോ സ്റ്റേഷനിലേക്ക് പോകുന്ന ഇടവഴിയിലെ ആ രാത്രി സാമുമായി ഉള്ള ചുംബനരംഗങ്ങൾ ഉള്ള തന്റെ വീഡിയോ അയാൾക്ക് എങ്ങനെ കിട്ടി?
