പല്ലുകൾ കൊണ്ട് ആ കത്രിക കടിച്ചുപിടിച്ചും വിരലുകൾ കൊണ്ട് ബാലൻസ് ചെയ്തും അവൾ നടത്തിയ ആ പോരാട്ടം അവസാനം വിജയിച്ചു.
‘ ഷർർർർർർർർ ‘
എന്ന ശബ്ദത്തോടെ ആ തുണി ഇഴകൾ മുറിഞ്ഞു മാറി.
കൈകൾ സ്വതന്ത്രമായതും അവൾ ആദ്യം ചെയ്തത് കണ്ണിലെ ആ ചുവന്ന പട്ടിലെ കെട്ട് വലിച്ചെറിയുകയായിരുന്നു.
വെളിച്ചത്തിലേക്ക് കണ്ണുകൾ തുറന്നപ്പോൾ അവൾക്ക് ആശ്വാസത്തേക്കാൾ വല്ലാത്തൊരു വാശി തോന്നി.
അവളുടെ വെളുത്ത കൈത്തണ്ടയിൽ സാം വരിഞ്ഞുമുറുക്കിയ ആ ചുവന്ന പാടുകൾ അവളെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി.
അവൾ പതുക്കെ എഴുന്നേറ്റു ബെഡിൽ ഇരുന്നു.
തന്റെ നഗ്നതയെ ഒരു പുതപ്പ് കൊണ്ട് മറച്ചു.
മുറിയിലാകെ സാമിന്റെ ഗന്ധം ബാക്കിയുണ്ടായിരുന്നു.
ദേഷ്യം കൊണ്ട് വിറയ്ക്കുന്ന കൈകളോടെ അവൾ ഫോണെടുത്ത് സാമിന്റെ നമ്പർ ഡയൽ ചെയ്തു.
ഫോൺ റിംഗ് ചെയ്യുമ്പോൾ അവളുടെ കണ്ണുകളിൽ പക ജ്വലിച്ചു നിൽക്കുകയായിരുന്നു.
സാമിന്റെ പോക്കറ്റിലിരുന്ന് ഫോൺ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു.
ലില്ലിയാണ് അതെന്ന് അയാൾക്ക് ഉറപ്പായിരുന്നു.
ഒരുവേള ആ കോൾ എടുക്കണമെന്നും താൻ അവളെ തനിച്ചാക്കിയതിൽ ഒരു വിശദീകരണം നൽകണമെന്നും അയാൾ ചിന്തിച്ചു.
എന്നാൽ മുകളിൽ നിന്നുള്ള പടികളിൽ നതാഷയുടെ കാലൊച്ച കേട്ടതോടെ സാമിന്റെ ശ്രദ്ധ പൂർണ്ണമായും അങ്ങോട്ടേക്ക് തിരിഞ്ഞു.
അയാൾ ലില്ലിയെയും അവളുടെ തടവറയെയും ആ നിമിഷം വിസ്മരിച്ചു.
മുകളിൽ നിന്ന് ഇറങ്ങി വരുന്ന നതാഷയുടെ രൂപം സാമിന്റെ ശ്വാസം നിലപ്പിച്ചു.
ഒരു വെള്ള നിറത്തിലുള്ള ഓവർസൈസ്ഡ് ടീഷർട്ട് മാത്രമായിരുന്നു അവളുടെ വേഷം.
കുളി കഴിഞ്ഞ് ശരീരം പൂർണ്ണമായും തോർത്താതെ ഇറങ്ങി വന്ന അവളുടെ കൊഴുത്ത തുടകളിൽ വെള്ളത്തുള്ളികൾ മുത്തുകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു.
ആ ടീഷർട്ടിന്റെ നീളം അവളുടെ തുടകളുടെ പകുതി വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഓരോ ചുവടുവെക്കുമ്പോഴും അവളുടെ ആ വിരിഞ്ഞ ഉടൽ ആ നേർത്ത തുണിക്കുള്ളിൽ തത്തിക്കളിച്ചു.
ഷർട്ടിനുള്ളിൽ അവൾ മറ്റൊന്നും ധരിച്ചിട്ടില്ലെന്ന് അവളുടെ മാറിടത്തിലെ ഉയർച്ചകൾ സാമിന് സൂചന നൽകി.
അവൾ ആ അരക്കെട്ടിനു താഴെ ഷഡ്ഢി പോലും ധരിച്ചിട്ടുണ്ടോ എന്ന് അയാൾക്ക് കൗതുകം ഉണർത്തി…
നനഞ്ഞ മുടിയിഴകളിൽ നിന്നും വെള്ളം അവളുടെ പുറത്തും നെഞ്ചിലുമായി പടരുന്നു.
ഒരു കാമപൂർണ്ണമായ പുഞ്ചിരിയോടെ അവൾ പടികൾ ഇറങ്ങി സാമിന് നേരെ നടന്നു വന്നു.
നതാഷ: (മൃദുവായ സ്വരത്തിൽ) “എന്താ സാം… ഇങ്ങനെ നോക്കി നിൽക്കുന്നത്? ഈ വേഷം എനിക്ക് ചേരുന്നില്ലേ?”
അവൾ സാമിന്റെ തൊട്ടടുത്തെത്തി നിന്നു.
കുളി കഴിഞ്ഞ് സോപ്പിന്റെയും ഷാംപൂവിന്റെയും മണത്തോടൊപ്പം അവളുടെ ഉടലിന്റെ തനതായ ഗന്ധവും സാമിന്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചുകയറി.
സാം ബിയർ കുപ്പി മേശപ്പുറത്ത് വെച്ചു. അയാളുടെ കണ്ണുകളിൽ വന്യമായ ഒരു തിളക്കം തിരിച്ചുവന്നു.
സാം: “നീ… നീ വല്ലാത്തൊരു അപകടമാണല്ലോ നതാഷാ.
ഒരു ഭാഗത്ത് മാന്യതയുടെ മുഖംമൂടി… മറുഭാഗത്ത് ഈ പ്രലോഭനം…!!”
നതാഷ പതുക്കെ തന്റെ കൈ നീട്ടി സാമിന്റെ താടിയിൽ ഒന്ന് തലോടി.
“ആ മുഖംമൂടി ഞാൻ നേരത്തെ തന്നെ അഴിച്ചുവെച്ചല്ലോ സാം.
ഇപ്പോൾ നിന്റെ മുന്നിൽ നിൽക്കുന്നത് വെറുമൊരു നതാഷ മാത്രമാണ്… നിന്റെ വന്യതയെ സ്നേഹിക്കാൻ പഠിച്ചവൾ.”
അതേസമയം ലില്ലി ദേഷ്യത്തോടെ വീണ്ടും വീണ്ടും സാമിനെ വിളിച്ചുകൊണ്ടിരുന്നു.
അവളുടെ ഓരോ കോളും സാമിന്റെ പോക്കറ്റിൽ ഒരു മുഴക്കം പോലെ അനുഭവപ്പെട്ടെങ്കിലും നതാഷയുടെ നനഞ്ഞ ഉടലിലേക്ക് കൈകൾ നീട്ടാൻ തുടങ്ങിയ സാം ആ ഫോൺ പുറത്തെടുത്ത് സ്വിച്ച് ഓഫ് ചെയ്ത് സോഫയിലേക്ക് എറിഞ്ഞു.
അന്നേരം ഏറെ സമയം വിറച്ചുകൊണ്ടിരുന്ന ഫോൺ സാം സ്വിച്ച് ഓഫ് ചെയ്ത് സോഫയിലേക്ക് എറിഞ്ഞതോടെ നതാഷയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.
അവൾ പതുക്കെ സാമിന് അഭിമുഖമായി അയാളുടെ മടിയിലേക്ക് കയറി ഇരുന്നു.
ആ ഓവർസൈസ്ഡ് ടീഷർട്ട് അവളുടെ തുടകളിലേക്ക് ചുരുണ്ടുകൂടി.
