ആ വലിയ വീട്ടിലെ ആഡംബരം സാമിന്റെ വന്യമായ പ്രകൃതത്തിന് ഒട്ടും ചേരാത്തതായിരുന്നു.
എങ്കിലും നതാഷയുടെ നിർബന്ധത്തിന് വഴങ്ങി അയാൾ ആ വിശാലമായ ലിവിംഗ് റൂമിലെ മൃദുവായ സോഫയിലേക്ക് ചാരിയിരുന്നു.
സാമിന്റെ ഉള്ളിലെ കലിപ്പ് പൂർണ്ണമായും മാറിയിരുന്നില്ല എങ്കിലും നതാഷയുടെ ഈ പുതിയ ഭാവം അയാളെ ഒരുതരം നിഗൂഢമായ നിശബ്ദതയിലേക്ക് തള്ളിയിട്ടു.
നതാഷ വേഗത്തിൽ അടുക്കളയിലേക്ക് പോയി.
തിരികെ വന്നപ്പോൾ അവളുടെ കയ്യിൽ തണുത്തുറഞ്ഞ ഒരു ബിയർ ബോട്ടിലുണ്ടായിരുന്നു. അവളത് സ്നേഹത്തോടെ സാമിന് നേരെ നീട്ടി.
നതാഷ: (ഒരു കുസൃതിച്ചിരിയോടെ) “സാം… ഇത് കുടിക്കൂ. സാമിന്റെ ആ ദേഷ്യം ഒന്ന് തണുക്കട്ടെ. എനിക്കറിയാം,താൻ ഇപ്പോഴും എന്നോട് പിണക്കത്തിലാണെന്ന്. അത് മാറ്റാൻ എനിക്ക് അറിയാം.”
സാം ഒന്നും മിണ്ടാതെ ആ ബോട്ടിൽ വാങ്ങി.
നതാഷ തന്റെ സാരിത്തലപ്പും വസ്ത്രങ്ങളും ഒന്ന് നോക്കി..
വക്കച്ചന്റെ വീട്ടിലെ ആ അഴുക്കും പൊടിയും വിയർപ്പും അവളുടെ ശരീരത്തിൽ വല്ലാത്തൊരു അസ്വസ്ഥതയുണ്ടാക്കുന്നുണ്ടായിരുന്നു.
നതാഷ: “സാം… എന്റെ ദേഹത്താകെ ആ സെക്യൂരിറ്റിയുടെ വീടിന്റെ അഴുക്കാണ്.
എനിക്ക് വല്ലാത്ത അറപ്പ് തോന്നുന്നു.
ഞാൻ വേഗത്തിൽ ഒന്ന് കുളിച്ചിട്ട് വരാം. താൻ അവിടെ ഇരിക്കണം കേട്ടോ… ഞാൻ തിരിച്ചു വരുന്നതിനു മുന്നേ സ്ഥലം വിട്ടു പോകരുത്. എനിക്ക് സാമിനോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട്.”
അവൾ പടികൾ ഓടിക്കയറി മുകളിലേക്ക് പോകുമ്പോൾ താഴേക്ക് നോക്കി ഒരിക്കൽ കൂടി ചിരിച്ചു.
ആ ചിരിയിൽ ഒരു പുതിയ വാഗ്ദാനമുണ്ടായിരുന്നു.
സാം അവിടെയിരുന്ന് ആ ബിയർ ബോട്ടിൽ തുറന്നു.
തണുത്ത ബിയർ തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ അയാളുടെ തലച്ചോറിലെ ചൂട് പതുക്കെ കുറയാൻ തുടങ്ങി.
അയാൾ ആ വലിയ മുറിയിലേക്ക് കണ്ണോടിച്ചു.
മാത്യുവിന്റെയും നതാഷയുടെയും വലിയ ഫോട്ടോകൾ ഭിത്തിയിൽ ഇരിക്കുന്നു.
മാത്യു ഹോസ്പിറ്റലിൽ രോഗികളെ ചികിത്സിക്കുമ്പോൾ അയാളുടെ വീട്ടിൽ താൻ അയാളുടെ മനോഹരമായ സിംഹാസനത്തിൽ ഇരിക്കുന്നു എന്ന തിരിച്ചറിവ് സാമിന് ഒരുതരം ക്രൂരമായ സുഖം നൽകി.
മുകളിൽ ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം അയാൾക്ക് കേൾക്കാമായിരുന്നു.
ആ വെള്ളത്തുള്ളികൾ നതാഷയുടെ കൊഴുത്ത മേനിയിലൂടെ ഒഴുകി ഇറങ്ങുന്നത് അയാൾ തന്റെ മനസ്സിൽ കണ്ടു.
നതാഷയുടെ പശ്ചാത്താപം കേവലം വാക്കുകളിൽ ഒതുങ്ങില്ലെന്നും അവൾ ഇന്ന് രാത്രി തനിക്ക് വലിയൊരു വിരുന്ന് ഒരുക്കുമെന്നും അയാൾക്ക് ഉറപ്പായിരുന്നു.
അതേസമയം ലില്ലിയുടെ വീട്ടിൽ കൈകൾ ബന്ധിക്കപ്പെട്ട നിലയിൽ ഇരുട്ടിൽ കിടക്കുന്ന ലില്ലി സാമിന്റെ ഓരോ കാൽപ്പെരുമാറ്റത്തിനുമായി കാതോർത്ത് വിങ്ങിക്കരയുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട നിശബ്ദത ലില്ലിയെ ഭ്രാന്ത് പിടിപ്പിക്കുകയായിരുന്നു.
ആ ഇരുട്ടിൽ തന്റെ നഗ്നമായ ഉടൽ സാമിനായി സമർപ്പിച്ചു കിടന്നിരുന്ന അവൾക്ക് പതുക്കെ സത്യം ബോധ്യമായി…
സാം അവളെ പാതിവഴിയിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു.
സുഖത്തിന്റെ കൊടുമുടിയിലേക്ക് കൂട്ടി കൊണ്ടുപോകുമെന്ന് കരുതിയവൻ അവളെ നരകതുല്യമായ ഏകാന്തതയിലേക്ക് തള്ളിവിട്ടു.
അവളുടെ സങ്കടം പതുക്കെ കനത്ത ദേഷ്യമായി മാറി.
ലില്ലി: (പല്ല് ഞെരിച്ചുകൊണ്ട്) “സാം… നിങ്ങൾ എന്നോട് ഇത് ചെയ്യരുതായിരുന്നു.
എന്നെ വെറുമൊരു കളിപ്പാവയാക്കി മാറ്റി നിങ്ങൾ എങ്ങോട്ടാണ് കടന്നുകളഞ്ഞത്?”
കൈകൾ പിന്നിൽ വരിഞ്ഞുമുറുക്കപ്പെട്ട നിലയിൽ അവൾ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഓരോ ചലനത്തിലും ആ ഷാളിന്റെ കെട്ട് അവളുടെ ചർമ്മത്തിൽ ആഴ്ന്നിറങ്ങി.
എങ്ങനെയെങ്കിലും ഈ ബന്ധനത്തിൽ നിന്ന് മോചിതയാകാൻ അവൾ സർവ്വശക്തിയുമെടുത്ത് പരിശ്രമിച്ചു.
പെട്ടെന്ന് ബെഡിന്റെ അരികിൽ സാം നേരത്തെ വസ്ത്രങ്ങൾ മുറിക്കാൻ ഉപയോഗിച്ചിരുന്ന ആ ചെറിയ കത്രിക അവളുടെ വിരൽത്തുമ്പിൽ തടഞ്ഞു.
ഒരു കച്ചിത്തുരുമ്പ് കിട്ടിയ ആവേശത്തോടെ അവൾ അത് കൈക്കലാക്കി.
കാഴ്ച മറയ്ക്കപ്പെട്ട അവസ്ഥയിൽ അതീവ സൂക്ഷ്മതയോടെ അവൾ ആ കത്രിക തന്റെ കൈത്തണ്ടയിലെ കെട്ടിനിടയിലേക്ക് തിരുകാൻ ശ്രമിച്ചു.
