” ചേച്ചി അര മണിക്കൂർ കൂടി കഴിഞ്ഞാൽ നമുക്ക് ഡാൻസിനു കയറണം കേട്ടോ ” കൂട്ടത്തിലെ ഒരു കാന്താരി വന്ന് അവളെ പെട്ടെന്ന് ഓർമിപ്പിച്ചിട്ട് പോയി.
അവൾ കൈകൊണ്ട് തംസപ്പ് കാണിച്ച് ഒക്കെയാണെന്ന് അറിയിച്ചു.
” ഡാൻസ്..!! ഇതൊക്കെ എപ്പോ പഠിച്ചു ?? ”
ആൽബി അവളെ സംശയത്തോടെ നോക്കി.
” ഇത് രണ്ടു ദിവസത്തെ ട്രെയിനിങ് ആണ്.. എല്ലാം നമ്മുടെ ആൾക്കാർ നമ്മുടെ വീട് പിന്നെ എന്താ പ്രശ്നം ”
അവൾ ഒരു കള്ളച്ചിരിയോടെ അവനെ കണ്ണിറുക്കി കാണിച്ചു.
ശിവ അവിടെ നിന്ന് തിരികെ പോകുന്നത് കണ്ടിട്ടുണ്ടായിരുന്നു എങ്കിലും അവളുടെ മനസ്സിൽ അപ്പോഴും ചെറിയ ഭയം ഉണ്ടായിരുന്നു… അറിഞ്ഞിടത്തോളം പ്രവചിക്കാൻ ആകാത്ത സ്വഭാവം ആണ് ശിവയുടേത്…!!!!
ടെൻഷൻ പുറമേ കാണിക്കാതെ തന്നെ അവൾ എല്ലാവരോടും വളരെ അടുത്തുതന്നെ പെരുമാറി കൊണ്ടിരുന്നു..!!
കുഞ്ഞിനെ ഭക്ഷണം കഴിപ്പിച്ച് വായും കഴുകി തിരികെ വന്നതും ചാച്ചൻ അവളുടെ അടുത്തേക്ക് വന്നു.
‘ സാധനം കയ്യിലുണ്ട് ‘ എന്ന് അവൾ
കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
ആൽബിക്കും കുഞ്ഞിനും അവളുടെ ഫാമിലിക്കും ഒപ്പം സ്റ്റേജിലെ പരിപാടികൾ കണ്ടു ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവളുടെ ശരീരം ആസകലം ഒന്ന് വിറച്ചത്..!!
‘ എന്താണ് സംഭവിക്കുന്നത് ? ‘
എന്നറിയാതെ അവൾ ഒരു നിമിഷം ആകെ കുഴങ്ങി പോയി..!!
പിന്നെയും ശരീരത്തിന്റെ ഉള്ളിൽ നിന്നും ഒരു തരിപ്പ് പടരുന്നു മുട്ടുകാൽ മുതൽ തുടകളിലൂടെ കയറി വന്ന് തന്റെ സംഗമസ്ഥാനം വല്ലാതെ തരിപ്പോടെ വിറക്കുന്നത് അവൾ തിരിച്ചറിഞ്ഞു..!!!
” ആം.. ഹാ.. ഉഫ് ”
ആൽബിയുടെ കയ്യിലേക്ക് അവൾ കൈ ചേർത്തു പിടിച്ചു ശരീരമാസകലം വല്ലാതെ ഒരുതരം തരിപ്പ് പടരുന്നു അത് ഒരു അനുഭൂതി ആയി കോരി തരിക്കുന്നു..!!
എന്തോ ഓർത്തതും ചെറിയ സംശയത്തോടെ അവൾ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി പതിയെ തന്റെ പാന്റീസിന്റെ മുൻവശത്തേക്ക് കൈ അമർത്തിയതും ഒരു ഞെട്ടലോടെ സ്റ്റെല്ല അത് തിരിച്ചറിഞ്ഞു…
തരിപ്പ് പടരുന്നത് അവിടെ നിന്നാണ് ഒരിക്കൽ കൂടി അതിശക്തിയിൽ വന്നാ തരിപ്പിൽ അവൾ രണ്ട് കാലും കൂട്ടി അടുപ്പിച്ചു പിടിച്ചു…
” ഉഫ്ഫ്…!! എന്റെ ദൈവമെ… ”
ശരീരമാകെ വെട്ടി വിറയ്ക്കുന്നത് പോലെ..
ഒരു ഞെട്ടലോടെ അവൾ ആ സത്യം തിരിച്ച് അറിഞ്ഞു ‘ തെമ്മാടി ‘പിന്നെയും പണി പറ്റിച്ചിരിക്കുന്നു…!!
( കൃത്യം അരമണിക്കൂർ മുൻപ്.. ശിവയുടെ കാറിൽ )
പരിസരത്തു നിന്നും മാറി കുറച്ച് അപ്പുറത്തായി നിർത്തിയിട്ട കാറിൽ നിന്നും അവൾ വെള്ളം എടുത്ത് വായിലേക്ക് കുലുക്കി തുപ്പാൻ തുടങ്ങി..
” പെണ്ണേ ഇഷ്ടപ്പെട്ടോ ?? ”
” ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് കേട്ടോ..!! ”
അവൾ ശിവയെ രൂക്ഷമായി ഒന്ന് നോക്കി.
അതിനു മറുപടിയായി അവൻ ചിരിക്കുക മാത്രമാണ് ചെയ്ത്..!
സ്റ്റെല്ല ശിവയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അവളുടെ ഫോൺ അടിച്ചു കൊണ്ടിരുന്നു..
ആൽബി ആണെന്ന് മനസിലായതും ശിവയോട് ‘ മിണ്ടരുത് ‘ എന്ന് ആംഗ്യം കാണിച്ച ശേഷം അവൾ കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു.
” ആൽബി എത്തിയോ ?? ”
‘ അപ്പുറത്തു ആൽബിയുടെ ശബ്ദം’
” ആം ഓക്കേ..!! ഞാൻ ഇപ്പോൾ തന്നെ വരാം ഒരു സാധനം എടുക്കാൻ വേണ്ടി വീട്ടിൽ വന്നതാണ് ശരി ”
അതും പറഞ്ഞ് അവൾ ഇറങ്ങാൻ തുടങ്ങിയതും ശിവ അവളുടെ കൈയിലേക്ക് പിടിച്ചു നിർത്തി.
” ഇനിയെന്താണ് ശിവ ?? ”
അവൻ പെണ്ണിൻറെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ അവളുടെ തുടകൾ അകത്തി ശേഷം മുണ്ട് രണ്ടു വശത്തേക്കും മാറ്റി..
” ശിവാ.. ആരേലും കാണും ”
അവളുടെ വെണ്ണ തുടകളുടെ സംഗമത്തിൽ യോനിയെ പൊതിഞ്ഞു നിൽക്കുന്ന ഇളം പിങ്ക് കളർ പാന്റീസ് ശിവ ഒരു വശത്തേക്ക് മാറ്റി..
ശേഷം അവൻ തന്റെ പോക്കറ്റിൽ നിന്നും ഒരു റൗണ്ട് ഷെപ്പിൽ ഉള്ള ബട്ടൻ എടുത്ത് പെണ്ണിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ അവളുടെ പാന്റീസിന്റെ അകത്തേക്ക് കയറ്റി നനഞു കിടക്കുന്ന ഇതളുകൾക്ക് നടുവിലായി അടുപ്പിച്ചു വച്ചു..!!
