അച്ചായത്തി ഫ്രം ബാംഗ്ലൂർ – 6 12അടിപൊളി 

അതേസമയം അവൻറെ മനസ്സിൽ നൂറുകൂട്ടം ചിന്തകൾ ഉടൽ എടുക്കുകയായിരുന്നു ഒടുവിൽ താൻ കാത്തിരുന്ന സമയം ആഗതമായിരിക്കുന്നു.!!!
‘ഈ ദിവസം ഒരിക്കൽ കൺമുന്നിൽ പ്രതീക്ഷിച്ചത് തന്നെയാണ് പക്ഷേ ഇത്ര പെട്ടെന്ന് എത്തും എന്ന് കരുതിയില്ല ‘
എന്താണ് വേണ്ടത് എന്ന് വ്യക്തമായി തന്നെ ആൽബിക്ക് അറിയാമായിരുന്നു..!!!

എന്തോ ഓർത്ത പോലെ ആൽബി അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് നടന്നു..
” എന്താ ആൽബി ഇപ്പോൾ ഒന്നും പറയാനില്ലേ? ”
പുറകിൽ നിന്നും സ്റ്റെല്ലയുടെ ചോദ്യം.
അത് ഗൗനിക്കാതെ അവൻ അകത്തു ചെന്ന് അലമാരയിൽ കാര്യമായി തന്നെ എന്തോ തിരഞ്ഞു കൊണ്ടിരുന്നു..

ഒടുവിൽ അടുക്കിയ ഷേർട്ടിനു താഴെ വച്ചിരിക്കുന്ന ഫയലുകൾക്ക് ഇടയിൽ നിന്നും ഒരു ചെറിയ പൊതി അവൻ പുറത്തേക്കെടുത്തു.. ശേഷം അവൾക്ക് മുന്നിലേക്ക് വന്ന് കസേരയിലേക്ക് ചാഞ്ഞിരുന്നു.

തുറന്നു വച്ച പൊതിയിൽ നിന്നും ഒരു ചെറിയ പ്ലാസ്റ്റിക് കവർ പുറത്തേക്ക് എടുത്തു അതിൽ നിന്നും പേപ്പറിലേക്ക് തട്ടിയിട്ട പൊടി അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു..!!!
” ആൽബി..??? ”
കൺമുന്നിൽ നടക്കുന്ന കാര്യങ്ങൾ വിശ്വസിക്കാൻ ആവാതെ അതിശയത്തോടെ സ്റ്റെല്ല ആൽബിയുടെ മുഖത്തേക്ക് നോക്കി.

മറുപടി നൽകാതെ അതിനകത്തേക്ക് സിഗരറ്റ് പൊടി മിക്സ് ചെയ്ത് സാധനം നിറച്ച് അവൻ സ്റ്റിക്ക് ഉണ്ടാക്കാൻ തുടങ്ങി..!!

അവൻ ചെയ്യുന്നതൊക്കെയും ഒരു യന്ത്രം പോലെ അവൾ വീക്ഷിച്ചു കൊണ്ട് ഇരുന്നു ഒടുവിൽ ആൽബി താൻ ഉണ്ടാക്കിയ സ്റ്റിക്ക് ചുണ്ടിലേക്ക് വച്ച് തീ കൊളുത്തി..
” … വൗ ”
വായിലേക്ക് വെച്ച് പുക നീട്ടി വലിച്ചെടുത്ത് അവൻ പുറകിലേക്ക് അമർന്ന് ഇരുന്നു…

” ആൽബി എന്താ ഇതെല്ലാം നീ..?? നീ എന്നു മുതലാ ഇതെല്ലാം തുടങ്ങിയത് ?? ”
അവളുടെ ശബ്ദം വിറച്ചു കൊണ്ട് ഉള്ള ചോദ്യത്തിനു അവൻ ഒന്നും മിണ്ടിയില്ല.

” എന്നോട് എല്ലാം നിർത്തി എന്നൊക്കെ പറഞ്ഞിട്ട് ?? ”
ആൽബി ഒന്നും മിണ്ടാതെ അവളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് തന്നെ തന്റെ ഒരു കാലിനു മുകളിൽ മറ്റേ കാൽ കയറ്റി വെച്ചു പുറകോട്ട് അമർന്നിരുന്നു..!!

” സ്റ്റെല്ലാ.. നീയും ശിവയുമായി എന്താണ് ബന്ധം ??”

” എന്താ ??? ”

” നീയും നിന്റെ ക്ലൈന്റ് ശിവാനന്ദ് ചന്ദ്ര ഗൗഡയുമായി എന്താണ് ബന്ധം എന്ന്..??? ” അവന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് അവൾ ആകെ ഞെട്ടി തിരിച്ചു പോയിരുന്നു..!!
നിന്ന നിൽപ്പിൽ കാര്യങ്ങൾ തകിടം മറിയുന്നതും വാദി പ്രതിയാകുന്നതും ഉൾ കിടിലത്തോടെ അവൾ തിരിച്ചറിഞ്ഞു…!!!!

” എന്തു ബന്ധം അയാൾ എൻറെ ക്ലൈന്റ് ഞാൻ ആൾക്ക് വേണ്ടി ജോലി ചെയ്യുന്നു അതിനു അപ്പുറത്തേക്ക് എന്ത് ബന്ധം..?? ”
അവൾ ഒരു വിധത്തിൽ പറഞ്ഞോപ്പിച്ചതും ആൽബി ആഞ്ഞു വലിച്ച പുക പതിയ പുറത്തേക്ക് തള്ളി ശേഷം പൊട്ടി ചിരിച്ചു..

” സ്റ്റെല്ല നീ ആരോടാണ് കള്ളം പറയാൻ ശ്രമിക്കുന്നത് എന്നോടോ ?? ”
അപ്പോഴേക്കും റൂമിൽ ആകെ കഞ്ചാവിന്റെ മണം പരന്ന് തുടങ്ങിയിട്ടുണ്ടായിരുന്നു വല്ലാത്ത മാസ്മരികതയോടെ ആ ഗന്ധം മുറിയിൽ തളം കെട്ടി നിന്നു.

” പെണ്ണേ.. അന്ന് എം ജി റോഡിലെ ചിക്കാഗോ പബ്ബ് മുതൽ എന്റെ ബെഡ് റൂം വരെ… നിനക്ക് നടന്നത് ഒന്നും അറിയില്ല എങ്കിൽ നിൻറെ ബർത്ത് ടെ ദിവസം ശിവ ഇവിടെ വീട്ടിൽ വന്ന് നിന്റെ പൂറിൽ അവന്റെ കുണ്ണപാൽ നിറച്ചു പോയത് എങ്ങനെ ആണ്..??? ”
അവന്റെ ചോദ്യത്തിന് ശേഷം അവൾ ഞെട്ടുന്നതും മുഖഭാവം മാറുന്നതും ആൽബി വ്യക്തമായി കണ്ടു.

” സ്റ്റെല്ല…?? എല്ലാം അറിഞ്ഞിട്ടും ഞാനൊന്നും പ്രതികരിക്കുന്നില്ല എന്നതിന് അർത്ഥം ഞാൻ പൊട്ടൻ ആണെന്നല്ല..!! ഇനി പറ, എവിടെയാണ് കാര്യങ്ങളുടെ കിടപ്പ് ?? ”
സ്റ്റെല്ല ആകേ വിറച്ചു തുടങ്ങിയിരുന്നു. ഇങ്ങനെ ഒരു പഴുത് അടച്ചുള്ള പിടുത്തം അവൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല..

” ആൽബി ഞാൻ ?? എനിക്ക്..!! ”
രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി അവളുടെ ഹൃദയമിടിപ്പ് വളരെ ക്രമേണ കുതിച്ചു ഉയർന്ന് പൊട്ടുമെന്ന അവസ്ഥയിൽ ആയി..

Leave a Reply

Your email address will not be published. Required fields are marked *