“”…അവരു പറയാതെപിന്നെ..?? അടിച്ചുപൂക്കുറ്റിയായ്ട്ടുവന്ന് ട്യൂൺചെയ്യാൻ നോക്കിയാൽ അവരുപിന്നൊന്നും പറയൂലേ..?? സത്യത്തിലാ ചേച്ചിയായോണ്ടത്രേ പറഞ്ഞുള്ളൂ…
വേറാരേലുമായ്രുന്നേൽ സ്ത്രീപീഡനത്തിന് കൊണ്ടോയി കേസ്കൊടുത്തേനെ… ഊള..!!”””_ ചടച്ചമുഖഭാവത്തോടെ ഞാൻ പറഞ്ഞുനിർത്തി…
ഉടനെ,
“”…എന്താന്ന്..??”””_ അവൾ ചോദ്യഭാവേനെ
എന്റെമുഖത്തേയ്ക്കു നോക്കി…
“”…നീയവരെ ട്യൂൺചെയ്യാൻ നോക്കീതിന്റെ കഴപ്പായ്രിയ്ക്കും അവർക്കെന്ന്..!!”””_ ഞാൻ വിശദീകരിച്ചതും,
“”…അയ്യേ.! നീയിതെന്തൊക്കെയാ പറയണേ..?? ഞാൻ ട്യൂൺചെയ്യാൻ നോക്കീന്നോ..?? ചേച്ചീനെയോ..?? എന്തിന്..?? അതിനുഞാനും പെണ്ണുതന്നല്ലേ..??”””_ അവൾ തിരിച്ചുചോദിച്ചു…
“”…അസൂയ.! അല്ലാതെന്ത്..??
“”…അസൂയയോ..?? എന്തിന്..??”””
“”…അല്ലാ… നെനക്കവരുടത്ര സംഭവങ്ങളൊന്നുമില്ലല്ലോ… പിന്നതല്ലേലും നീയാ കോളേജില് കണ്ടചെക്കന്മാരെയൊക്കെ വാട്ടിനടക്കുവായ്രുന്നൂന്ന് പറഞ്ഞപ്പോഴേ ഞാനൂഹിച്ചതാ… സത്യംപറ, നീ മറ്റേതല്ലേ..??”””
“”…മറ്റേതോ..??”””
“”…ങാ.! ലെസ് ലെസ്..!
സത്യമ്പറേടീ,
കള്ളുമൂത്തിട്ടവരുടെ
പാർട്ട്സൊക്കെ കണ്ടപ്പോൾ
നെനക്കു ഹാലിളകീട്ടല്ലേടീ
അവരുടെ നിതംബത്തിൽ
നീ കരതലമമർത്തീത്..??”””_
എന്നുകൂടി ചേർത്തതും മീനാക്ഷീടെമുഖം അയ്യേന്നായി…
“”…പോടാ…
എനിയ്ക്കസൂയേന്നുവില്ല… അല്ലേത്തന്നെ ഞാനെന്തിനാ അസൂയപ്പെടുന്നേ..?? അവർക്കുള്ളതെല്ലാം എനിയ്ക്കുവുണ്ടല്ലോ..!!”””_ അഭിമാനക്ഷതംസംഭവിച്ച
ഡോക്ടറൂട്ടി ഇരുന്നൊന്നുതുള്ളീതും,
“”…പിന്നേ… നെനക്കു കോപ്പുണ്ട്… ഒന്നൂല്ലേലും ഞാനിന്നലെക്കൂടി കണ്ടേല്ലേള്ളൂ… വെല്ല
ഫെയറാൻലവ്ലിം മേടിച്ചുതേച്ചാൽ മാഞ്ഞുപോവാനുള്ള
പാടുംമ്മെച്ചിട്ടാണ്
ഡയലോഗുവിടുന്നേ; അവർക്കുള്ളതെല്ലാം എനിയ്ക്കുമുണ്ടെന്ന്…
നെനക്കേ… നെനക്ക് ഉണ്ടയിരിയ്ക്കുന്ന്..!!”””_
ഞാനൊന്നൂടെ
അടിച്ചുകൊടുത്തു;
എനിയ്ക്കുംവേണ്ടേ ഒരുമനസുഖം.!
അതുകേട്ടതും മറ്റൊന്നുംപറയാനില്ലാതെ
മീനാക്ഷി
ബെഡ്ഡിൽനിന്നുമെഴുന്നേറ്റു…
ശേഷം പുറത്തേയ്ക്കുള്ള വഴിതപ്പുമ്പോൾ,
“”…അല്ലടീ… ചോദിയ്ക്കാൻ
വിട്ടുപോയി… നീയിന്നലിട്ടിരുന്ന നിക്കറ് പുതിയതാണോ..?? ഞാനിതുവരെ കണ്ടിട്ടില്ലാല്ലോ..!!”””_ ഞാനടുത്ത ചൊറിയ്ക്കുള്ള മരുന്നുനിറച്ചു…
അതിനെന്നെനോക്കി,
“”…ഇഹ്.! വൃത്തികെട്ടവൻ… അതിനിടയിൽ നീയതൊക്കെ നോക്കിയല്ലേ..?? ഛെ..!!”””_ ന്നുമ്പറഞ്ഞ് മീനാക്ഷി മുഖംചുളിച്ചതും,
“”…ഹലോ.! ഞാമ്മാത്രവല്ല… ഷാപ്പിലുണ്ടായ്രുന്ന സകലകെളവന്മാരും കണ്ടു… കള്ളുങ്കുടിച്ച് ബോധമില്ലാണ്ടതുപോലത്തെ ഷോയല്ലായ്രുന്നു… നിന്റെയാ കുഴിപ്പൊക്കിളും ജട്ടിയും കാണാത്തവരായി ഈ കരയിലിനി ആളില്ലാന്നാ കേട്ടേ..!!”””_ ഞാനിരുന്നടിച്ചു…
അതവിടെ കൃത്യം കൊള്ളുവേംചെയ്തു…
“”…സിദ്ധൂ… നീ… കള്ളമ്പറയല്ലേ..!!”””_ തവിഞ്ഞമട്ടിൽ ശബ്ദം നേർപ്പിച്ചുകൊണ്ട് അവൾമെല്ലെ എന്റടുത്തേയ്ക്കുവന്നു…
“”…കള്ളോ..?? ദേ… ഞാനൊരു കാര്യമ്പറഞ്ഞേക്കാം… ഇനി എങ്ങുമെങ്ങുമെത്താത്ത തുണിയുമുടുത്തോണ്ടിറങ്ങുമ്പോൾ മറയ്ക്കാനുള്ളതൊക്കെ മറച്ചേക്കണം… ഇല്ലേൽ ചെവിയ്ക്കല്ലടിച്ച് പൊട്ടിയ്ക്കും ഞാൻ..!!”””_ ഒരു ഭീഷണിയുടെസ്വരത്തിൽ അതുപറയുമ്പോൾ തലേദിവസമവളെ മൊതലെടുത്ത വിഷയമൊക്കെ ഞാൻവിട്ടിരുന്നു…
“”…പോടാ… ഞാനെങ്ങനെ ഡ്രസ്സ്‌ചെയ്യണോന്ന് ഞാന്തീരുമാനിച്ചോളാം… ആരുമെന്നെ പഠിപ്പിയ്ക്കാമ്മരണ്ട..!!”””_ കക്ഷി നല്ലവൃത്തിയ്ക്കു ചമ്മിയെങ്കിലും അതു പുറത്തുകാണിയ്ക്കാതിരിയ്ക്കാനായി തെല്ലൊരു ജാഡയിട്ടു…
എന്നിട്ട് റൂമീന്ന് പുറത്തേയ്ക്കിറങ്ങാനായി ഡോറിൽപ്പിടിച്ചതും,
“”…അതേ… ചാടിത്തുള്ളി പോണതൊക്കെ കൊള്ളാം… അവടെച്ചെന്നിട്ട് എന്റടുത്തിരിയ്ക്കുന്നപോലെ കാലുംകവച്ചിരിയ്ക്കുന്നേനു മുന്നേ സാമാനം പൊതിയാനുള്ളതൊക്കെ ഇട്ടിട്ടുണ്ടോന്നൊന്ന് നോക്കിയേക്ക്… അല്ലേലന്ന് പൂന്തോട്ടംകണ്ട ചേച്ചിയ്ക്കിന്ന് പൂവുങ്കൂടി കാണേണ്ടിവരും..!!”””_ ഞാനൊരു ആക്കിച്ചിരിയോടെ അവടിരുന്ന് വിളിച്ചുപറഞ്ഞു…
