…മൈരൻ.! ഈ നാറി സർവഊളത്തരവും ആ പെമ്പറന്നോത്തിയോട് കാണിച്ചിട്ട് ഒന്നുമറിയാതെ നാറിയത് പാവംഞാനാ…
ആ ചേച്ചീടെ മനസ്സിലെങ്കിലും സിദ്ധു നല്ലവനായ്ട്ടിരുന്നതാ, അതുംപോയിക്കിട്ടി…
എന്നിട്ടെല്ലാമൊണ്ടാക്കി വെച്ചവള് ഒന്നുമറിയാത്തപോലെ
കിടന്നുറങ്ങുന്നാ… ഇന്നു ശെരിയാക്കിത്തരാടീ നിന്നെ.!
മനസ്സിലവളെ പ്രാകിക്കൊണ്ട് ഞാനവന്റെനേരേ തിരിഞ്ഞു;
“”…ജോക്കുട്ടാ… ഇവടെ കമ്പിപ്പാരയോ ചുറ്റികയോ വല്ലതുങ്കിട്ടോ..??”””
അതിനവനെന്നെ ആദ്യമൊന്നു മിഴിച്ചുനോക്കി…
ശേഷം,
“”…നെനക്കെന്തിനാടാ കമ്പിപ്പാര..?? മാനംപോയസങ്കടത്തിൽ സ്വന്തായ്ട്ട് തലമണ്ട തല്ലിപ്പൊളിയ്ക്കാൻ വല്ലുദ്ദേശോമുണ്ടോ..??”””_ ന്നൊരാക്കിയ ചോദ്യോമിട്ട് കുഞ്ഞിനേങ്കൊണ്ടകത്തേയ്ക്കു നടന്നു…
…മാനംപോയ സങ്കടത്തിൽ മണ്ടതല്ലിപ്പൊളിയ്ക്കാൻ തന്നാ ഉദ്ദേശം…
പക്ഷേ എന്റെയല്ല.!
അതിന് മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാനും റൂമിലേയ്ക്കുപാഞ്ഞു…
ചാരിക്കിടന്നഡോറ് തള്ളിത്തുറന്നകത്തു കേറുമ്പോൾകാണുന്നത് ഒരുവെളിവുമില്ലാതെ കവിഴ്ന്ന് തലയിണയിലേയ്ക്കു മുഖംപൂഴ്ത്തിയുറങ്ങുന്ന മീനാക്ഷിയെയാണ്…
പിന്നെ പറയണോ..??
“”…എന്റെകോത്തിൽ കൊറേ തീയുംകോരിയിട്ടിട്ട് നീ കുണ്ടീംപൊക്കിവെച്ചുറങ്ങുന്നോടീ എരപ്പേ..??”””_ ചോദിച്ചതിനൊപ്പം ഒറ്റത്തൊഴികൂടിവെച്ചതും
മീനാക്ഷി രണ്ടുമലക്കംമറിഞ്ഞു…
എന്നിട്ടുമൊന്നു ഞരങ്ങിയതല്ലാതെ കക്ഷി കണ്ണുപോലും തുറന്നിരുന്നില്ല…
“”…എടീ മൈരേ… എണീയ്ക്കെടീ… മനുഷ്യനെ നാണംകെടുത്താവുന്നേന്റെ അങ്ങേയറ്റം കെടുത്തീമ്മെച്ചവള് പള്ളിയൊറക്കവൊറങ്ങുന്നു… അന്തസ്സൊണ്ടാടീ നെനക്ക്..??”””_ ചോദ്യമൊക്കെ കുറച്ചുകടുപ്പത്തിലായ്രുന്നേലും അവളത് കേട്ടതുകൂടിയില്ല…
“”…ഞാനിവടെ കഷ്ടപ്പെട്ട്
മാസ്സാകാൻ ശ്രെമിയ്ക്കുമ്പോൾ
നീയെന്നെ ആസ്സാക്കുന്നോ..?? എഴുന്നേക്കെടീ പോത്തേ… മതി നീയൊറങ്ങീത്..!!”””_ അത്രയുമ്പറഞ്ഞ ഞാൻ അവളെ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു…
അതിനുമൊന്നു
ചിണുങ്ങിയതല്ലാതെ
മീനാക്ഷി കണ്ണുതുറന്നില്ല…
…ഇവളിതെന്താ തപസ്സെയ്യുന്നോ..??
കണ്ണുംമൂടി ചമ്രമ്പടഞ്ഞിരുന്നയാ സാധനത്തിനെയൊന്നു നോക്കിയശേഷം ഞാനവളെ കുലുക്കിവിളിച്ചു…
മറുപടിയായി അവളൊന്നുമൂളിയതും,
“”…എടീപുല്ലേ… നീയീ കാണിച്ചുകൂട്ടീയേന് ആ പെണ്ണുമ്പിള്ളെന്തൊക്കെയാ പറഞ്ഞേന്നറിയോ നെനക്ക്..??”””_ ഞാൻ ചോദിച്ചു…
“”…ഹാ..!!”””_ ഉടനേതന്നെ മറുപടിയുംവന്നു…
…അറിയാന്നാണോ അറിഞ്ഞൂടെന്നാണോ കവിയുദ്ദേശിച്ചേ..??
സംശയം സ്വയംചോദിയ്ക്കുമ്പോൾ ഒന്നിരുന്നാടിയ മീനാക്ഷി മലർന്നങ്ങുവീണു…
“”…മീനാഷീ..!!”””_ കണ്ടതും
പൊളിഞ്ഞഞാൻ അമർത്തിവിളിച്ചുകൊണ്ട് വീണ്ടുമതിനെ പിടിച്ചെഴീപ്പിച്ചു;
“”…എടീ ദേ കളിയ്ക്കല്ലേ…
ഇടിയ്ക്കും ഞാൻ…
പറഞ്ഞേക്കാ…
എഴുന്നേക്കടീ..!!”””_ വലിച്ചതിനെ വീണ്ടുമിരുത്തിയശേഷം,
“”…എടീ… നെനക്കറിയോ, ആ ചേച്ചിപറഞ്ഞതേ, ഞാനാ
നിന്നെ കള്ളുകുടിപ്പിച്ചേന്നാ… എഴുന്നേറ്റുവാടീ… വന്നിട്ട് ഞാനല്ല,
നീ സ്വന്തയിഷ്ടത്തിനു
കുടിച്ചതാന്നുപറ..!!”””_ ഞാൻ കൂട്ടിച്ചേർത്തതും അതിനും,
“”…ഹാ..!!”””_ ന്നും വെച്ചവൾ വീണ്ടും മലർന്നുവീണു…
“”…എടീ മൈ… മൈ… മൈരേ… നീയൊരുപാടങ്ങട്
വെളച്ചിലെടുക്കല്ലേ,
ഇടിച്ചുമൂക്കാമ്മണ്ട
പൊളിയ്ക്കും ഞാൻ..!!”””
“”…ഹാ..!!”””_ വേറൊരക്ഷരോം കിട്ടാഞ്ഞിട്ടാണോ ആവോ വീണ്ടുമവളതുതന്നെ തുപ്പീതും, അതിൽക്കൂടുതൽ ക്ഷമിയ്ക്കാനീ പാവം സിത്തൂന് കഴിയുമായ്രുന്നില്ല…
പിടിച്ചങ്ങട് കവിഴ്ത്തിക്കിടത്തി മുതുകത്തുകേറിയിരുന്ന് അഞ്ചാറിടിയങ്ങട് പൊട്ടിച്ചു…
പക്ഷേ ഞാൻ ചമ്മിപ്പോയി, മീനാക്ഷിയപ്പോഴുമൊരു ബോധോമില്ലാണ്ടു കിടക്കുവാണ് ചെയ്തേ…
അതോടെ പ്രതികാരം നാളെചെയ്താൽ മതിയാവോന്നായി ഞാൻ. പിന്നെ കുറച്ചുനേരം റൂമിൽചുറ്റിത്തിരിഞ്ഞശേഷം
പോയി ബുള്ളറ്റുമെടുത്തു തിരികെക്കൊണ്ടുവെച്ച് ഞാനും കേറിക്കിടന്നു…
എഴുന്നേൽക്കുമ്പോൾ നേരംവെളുത്തിരുന്നു…
എന്നാലപ്പോഴും ഒരുവെളിവുമില്ലാണ്ടുറങ്ങിയ മീനാക്ഷിയെ പാളിനോക്കിയെഴുന്നേറ്റ ഞാൻ ഫ്രഷായി താഴേയ്ക്കിറങ്ങുവായ്രുന്നു…
