അതിനെന്നെ തിരിഞ്ഞുനോക്കിയ അവൾ കണ്ണുകൂർപ്പിച്ചതും,
“”…നോക്കിപ്പേടിപ്പിയ്ക്കണ്ട… ഇന്നലെ തുണിതപ്പീപ്പോൾ നിന്റെ ജെട്ടീം കൊണാനുമൊന്നും കണ്ടില്ല… അതുകൊണ്ട് അതൊന്നും ഇടീപ്പിച്ചിട്ടില്ല… കുട്ടിപ്പാവാടേമിട്ട് തുള്ളിക്കളിച്ച് ചെല്ലുമ്പോൾ ആ ഓർമ്മവേണംന്ന്..!!”””_ ഞാൻ കൂട്ടിച്ചേർത്തു…
“”…അതിന് അതാ കബോഡിന്റെ സൈഡിലുണ്ടായ്രുന്നല്ലോ… ശെരിയ്ക്കും നോക്കിയാൽ കാണായ്രുന്നു..!!”””_ ഒന്നുമാലോചിയ്ക്കാതെ അതിനുള്ള മറുപടിയവൾ പറഞ്ഞതും,
“”…ആടീ… ഇനിനിന്നെ കോണകങ്കൂടി ഉടുപ്പിയ്ക്കാടീ ഞാൻ..!!”””_ എന്നും ചീറിക്കൊണ്ട് ഞാൻ ചാടിയെഴുന്നേൽക്കുവായ്രുന്നു…
ഉടനെ വായപൊത്തി ചിരിച്ചുകൊണ്ട് മീനാക്ഷിയിറങ്ങിയോടി…
…ഹൊ.! ഇങ്ങനൊരു മൈര്.!
ഞാൻ സ്വയം പിറുപിറുത്തുകൊണ്ട് കട്ടിലിൽത്തന്നെ തിരിഞ്ഞിരുന്നു…
അങ്ങനെ കുറച്ചുകഴിഞ്ഞിട്ടും മീനാക്ഷിയെ തിരികെ കാണാതെവന്നപ്പോൾ, ഇതെങ്ങോട്ടു പോയെന്നൊരു ചിന്ത എന്നിലേയ്ക്കു പടർന്നു…
പിന്നെ വൈകിയില്ല, നേരേയിറങ്ങി താഴേയ്ക്കുവിട്ടു…
ആദ്യം ഡൈനിങ്ഹോളിലും പിന്നെ ലിവിങ്റൂമിലും നോക്കിയശേഷം തിരിയുമ്പോഴാണ് അടുക്കളയിൽ സംസാരംകേൾക്കുന്നത്…
…മീനാഷിയോ..??
അടുക്കളേലോ..??
അങ്ങനെവരാൻ
വഴിയില്ലല്ലോ..??
മനസ്സിലൊരു സംശയംതോന്നിയെങ്കിലും ഞാനങ്ങോട്ടേയ്ക്കു
വെച്ചുപിടിച്ചു…
“”…ആഹാ.! എന്നിട്ട് മൾട്ടിഫ്രാക്ച്ചേഡാന്നു
തള്ളിയപ്പോൾ പ്രൊഫസറെന്തുപറഞ്ഞു..??”””_ ചെന്നതേ കേൾക്കുന്നത് ചേച്ചിയുടെചോദ്യമാണ്…
“”…എന്തുപറയാൻ..??
എന്നോട്
മെഡിയ്ക്കൽലീവിനപ്ലേ ചെയ്യാമ്പറഞ്ഞു… ആം.! തിരികെപ്പോണേനുമുന്നേ ആ ഹോസ്പിറ്റലിൽപ്പോയൊരു മെഡിയ്ക്കൽ സെർട്ടിഫിക്കേറ്റ് മേടിയ്ക്കണം..!!”””_ അതിനുള്ള മീനാക്ഷിയുടെ മറുപടിയുമെത്തി…
…അയ്യേ.! ഇവളിവരോടെ കത്തിവെയ്ക്കാനായ്രുന്നോ ചവിട്ടിത്തുള്ളിയിങ്ങു പോന്നേ..?? കഷ്ടം.!
മനസ്സിൽപിറുപിറുത്ത ഞാൻ
തിരിച്ചുനടക്കാനൊരുങ്ങുമ്പോഴാണ് മീനാക്ഷിയുടെനിൽപ്പിലും ഭാവത്തിലുമൊക്കെയൊരു വശപ്പിശക്ക്തോന്നീത്…
ഉടനെതന്നെ
ഭിത്തിയുടെമറവിൽനിന്ന് ഞാനടുക്കളയിലേയ്ക്കൊളിഞ്ഞു നോക്കി…
“”…അതുമോള്
ജോക്കുട്ടനോടൊന്നു
പറഞ്ഞാമതി…
അവൻവരുമ്പോൾ ശെരിയാക്കിക്കോളും..!!”””_
അമ്മയുടുപദേശം…
അതിനുചേച്ചി യെസ്സ്മൂളുമ്പോൾ
മീനാക്ഷിയുടെകണ്ണുകൾ
ചേച്ചിയുടെ പിന്നാമ്പുറത്തായ്രുന്നു…
തലപിന്നിലേയ്ക്കുചെരിച്ച് ചുരിദാർടോപ്പിനു
മേലെക്കൂടിയവൾ
അങ്ങോട്ടേയ്ക്കു
പാളിനോക്കുമ്പോൾ, തന്നെയടുത്തുനിന്ന് രണ്ടു കഴുകൻകണ്ണുകൾ സ്കാൻചെയ്യുന്നതറിയാതെ ചേച്ചിയടുക്കളപ്പണിയിൽ മുഴുകിനിന്നു…
“”…നീയൊരു കാര്യഞ്ചെയ്,
ജോക്കുട്ടൻ പോണേനുമുന്നേ അവന്റോടൊന്നു സൂചിപ്പിച്ചേക്ക്… ഹോസ്പിറ്റലിൽ അവനു പരിചയക്കാരൊക്കെയുള്ളതാ… അതോണ്ടവൻ ശെരിയാക്കിത്തരും..!!”””_ ജോലിയിൽനിന്നും ശ്രെദ്ധവിടാതെ ചേച്ചിയതുപറയുമ്പോൾ പിന്നാമ്പുറത്തുനിന്ന് മീനാക്ഷിയുടെകണ്ണുകൾ
ഉമ്മറത്തേയ്ക്കുചലിച്ചു…
ചേച്ചിയുടെ മാറിലേയ്ക്ക് തുറിച്ചുനോക്കി
അളവെടുത്തശേഷം അവൾ സ്വന്തം മുലകളിലൊന്നു പിടിച്ചുനോക്കാനും മറന്നില്ല…
ഇടയ്ക്കൊന്നു പുറംതിരിഞ്ഞ ചേച്ചിയുടെ നെഞ്ചിലേയ്ക്കവൾ ഏന്തിവലിഞ്ഞുനോക്കിയിട്ട് കഴുത്തിന്റെഭാഗത്തെ
ടോപ്പുവിടർത്തി സ്വന്തം മുലമുഴുപ്പിനേയും അവളളന്നു…
ആ സമയത്തവൾടെ മുഖത്തുണ്ടായ സംതൃപ്തിയും സമാധാനവും കണ്ടപ്പോഴാണ് ഇവളിതെന്തായീ നോക്കുന്നതെന്ന ചോദ്യത്തിന് ഞാൻതന്നെ ഉത്തരംകണ്ടെത്തിയത്;
…ഞാൻ പറഞ്ഞതുംകേട്ട് ചേച്ചീടെ അളവെടുക്കാൻ പോയേക്കുവാ പൊട്ടത്തി.!
പക്ഷേ ഒരുതവണനോക്കിയിട്ടും തൃപ്തിവരാതെ വീണ്ടുംവീണ്ടും നോക്കുന്നതുകണ്ടപ്പോൾ
ഇവൾടുദ്ദേശം വേറെന്തേലുമാണോന്നുപോലും ഞാൻസംശയിച്ചു;
…അതെങ്ങനാ,
കട്ടിലുപണിതാൽ തൊട്ടിലുകെട്ടിയ്ക്കുന്ന
ജാതിയല്ലേ..?? അപ്പൊപ്പിന്നെ ഇങ്ങനെപലതും കാണേണ്ടിവരും.!
പക്ഷേ ഓരോതവണ ചേച്ചിയെ
അളക്കുന്നതിനൊപ്പവും
സ്വന്തംപ്രോപ്പർട്ടീസ് നോക്കിവിലയിരുത്താനും
ഡോക്ടറൂട്ടിമറന്നില്ല…
