എന്റെ ഡോക്ടറൂട്ടി – 26 29അടിപൊളി 

എന്നാൽ ആ കൈകളെ നിഷ്പ്രയാസം തട്ടിമാറ്റിയ ഞാൻ, മീനാക്ഷിയുടെ ഇടതുകണ്ണിനു താഴെയായി കവിൾത്തടത്തിൽ മെല്ലെ വിരൽകൊണ്ടു തഴുകി…

അതിനാദ്യമവളൊന്നു ചെറുത്തെങ്കിലും ഞാനതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലാന്നുള്ള ബോധ്യംവന്നതോടെ പെണ്ണ് ശ്രെമമുപേക്ഷിയ്ക്കുവായ്രുന്നു…

കുറച്ചുനേരം കവിളിൽത്തന്നെ തഴുകിനടന്ന വിരലുകളെ ഞാനവൾടെ ചോരത്തുടിപ്പാർന്ന ചുണ്ടുകളിലേയ്ക്കു നാട്ടി…

എന്റെ വിരൽസ്പർശമറിഞ്ഞതും അവളറിയാതെ കൂടിച്ചേർന്നിരുന്ന ചോരച്ചുണ്ടുകളെ ഓറഞ്ചിന്റെ അല്ലിയെന്നപോലെ വിടർത്തി…

അതോടെ ഞാനാ കീഴ്ച്ചുണ്ടിനെ രണ്ടുവശത്തുനിന്നും നടുവിലേയ്ക്കമർത്തിയതും ചോരകിനിയുമ്പോലെ ആ ചുണ്ട് ചുവന്നുതുടുത്തു…

എന്നിട്ടുമെല്ലെയാ ചുണ്ടിൽനിന്നും പിടിവിട്ട ഞാൻ, മുഖം അവൾടെ മുഖത്തേയ്ക്കായടുപ്പിച്ചു…

അത്രയുംനേരം എന്നെത്തന്നെ മിഴിച്ചുനോക്കി നടുക്കമേറ്റപോലെ കിടന്നയവൾ, എന്റെചുണ്ട് അവൾടെ ചുണ്ടിനോടു മുട്ടാനൊരുങ്ങുവാണെന്ന് മനസ്സിലായതും കണ്ണുകൾരണ്ടും കൂട്ടിയടച്ചു…

അവൾടെ ശ്വസനത്തിന്റെ വേഗതവർദ്ധിച്ചു… അതിനൊപ്പമവൾടെ ടോപ്പിൽ നിറഞ്ഞുനിന്ന മുലക്കുന്നുകൾ ഉയർന്നുതാഴ്ന്നു…

അപ്പോഴേയ്ക്കും വിയർത്തുകുളിച്ച മീനാക്ഷിയുടെ വിയർപ്പിൻമണം എന്റെ മൂക്കിലേയ്ക്കു തുളച്ചുകേറിയിരുന്നു…

അവൾടെയാ വിറയാർന്ന ചുണ്ടുകളിൽ തൊട്ടൂതൊട്ടില്ലാന്ന സ്ഥിതിയിലായതും മീനാക്ഷി തല ബെഡ്ഡിലേയ്ക്കമർത്തി കണ്ണുകൾ മുറുക്കിയടച്ച് ഒറ്റക്കിടപ്പായ്രുന്നു…

“”…അയ്യടാ.! എന്നിട്ടു ഞാൻനിന്നെ ബലമായിപ്പിടിച്ച് ഉമ്മവെച്ചൂന്നും പറഞ്ഞുനടക്കാനല്ലേ..?? അങ്ങനിപ്പൊ വേണ്ട..!!”””_ എടുത്തവായ്ക്ക് അതുമ്പറഞ്ഞ് ഞാൻ ബെഡ്ഡിലേയ്ക്കു മറിഞ്ഞുകിടന്നതും അവൾ കണ്ണുതുറന്നെന്നെ വല്ലാത്തൊരുഭാവത്തോടെ നോക്കി…

“”…ഇനി നെനക്കത്രയ്ക്കു കുളിരുകോരണംന്നാണേൽ നീ അവർടെ റൂമിപ്പോയി ഒളിഞ്ഞുനോക്കിയ്ക്കോ… ഞാനാരോടും പറയൂല..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും അവളെന്നെ തുറിച്ചുനോക്കിക്കൊണ്ട് ചാടിയെഴുന്നേറ്റു…

“”…മ്മ്മ്.! ഞാനുമിതെവടെവരെ പോവോന്നു നോക്കി കിടക്കുവായ്രുന്നു… ഇതിനുള്ളത് ഞാന്തരുന്നുണ്ട്… ഇപ്പോഴല്ല, അതുങ്ങൾക്കിട്ട് കൊടുത്തശേഷം..!!”””_ ബെഡ്ഡിൽനിന്നും എഴുന്നേറ്റയവൾ മുടിവാരിക്കെട്ടിക്കൊണ്ട് ഡയലോഗടിച്ചെങ്കിലും അപ്പോഴുമവൾടെ നെഞ്ചിടിപ്പു താഴ്ന്നിരുന്നില്ല…

“”…ഓഹോ.! അപ്പൊ നീയതിതുവരെ വിട്ടില്ലായ്രുന്നോ..?? ഞാങ്കരുതി സീമ്പിടിച്ചുകഴിഞ്ഞപ്പോൾ നീയതൊക്കെ വിട്ടിട്ടുണ്ടാവോന്ന്..!!”””_ അവൾടെ വെല്ലുവിളിയ്ക്ക് വലിയ പ്രാധാന്യങ്കൊടുക്കാതെ ഞാനിരുന്നു കിലുത്തീതും അവളെന്നെ ചൂഴ്ന്നൊരു നോട്ടം…

“”…ഞാനോ..?? വിടാനോ..?? അതേ… ഇനിയതിനെ രണ്ടിനേം തീർത്തിട്ടേ നാട്ടിലേയ്ക്കൊരു മടക്കമുള്ളൂ..!!”””_ ഞാൻ കളിയാക്കിയതാണെന്ന് മനസ്സിലായതും മീനാക്ഷിയൊന്നു തൊടുത്തു…

“”…ഏഹ്..?? അപ്പൊ നീ ഇവടത്തന്നെ കൂടാൻ തീരുമാനിച്ചോ..?? നിനക്കു ക്ലാസ്സിലൊന്നും പോണ്ടേ..??”””

“”…പിന്നേ… ഇവിടെമനുഷ്യന്റെ മാനമ്പോയി കിടക്കുമ്പോളാ ഒരുക്ലാസ്സ്… അതൊക്കെ ഞാൻ ചെന്നേച്ച് ക്ലിയർചെയ്തോളാം… എന്നാൽ അതുപോലല്ലല്ലോ ഇത്..!!”””_ പറഞ്ഞുകൊണ്ടവൾ ചാടിത്തുള്ളി പുറത്തേയ്ക്കുപോയതും ഞാൻനേരേ റൂമിലേയ്ക്കു വെച്ചുപിടിച്ചു…

…അതേ… നേരത്തെ മീനാക്ഷിപറഞ്ഞതാ
അതിന്റെശെരി…

നമ്മളുതമ്മിൽ തെറ്റിപ്പോയാലും ഒരുപ്രശ്നോമില്ലെന്നു പറഞ്ഞ അവനിട്ട് കൊടുക്കാൻപറ്റിയ ഏറ്റവുംനല്ലവഴി അതുതന്നെയാ…

രണ്ടിനേം തമ്മിത്തല്ലിച്ച് രണ്ടുവഴിയ്ക്കാക്കീട്ടേ തിരിച്ചു പോകാവൂ…

ഈ സിദ്ധൂനോടു കളിച്ചാൽ എന്താസംഭവിയ്ക്കുകേന്ന് ഇടുക്കിയറിയണം.!

പിന്നന്നത്തെദിവസം പറയത്തക്ക സംഭവവികാസങ്ങളൊന്നുമുണ്ടായില്ല…

അവരെരണ്ടിനേം തെറ്റിയ്ക്കാനെന്തേലും വഴിയുണ്ടോന്നു തപ്പിനടന്ന് നേരമിരുട്ടീത് മെച്ചം…

പിറ്റേന്നുരാവിലെ എഴുന്നേറ്റ് ഫ്രെഷായി താഴേയ്ക്കിറങ്ങുമ്പോൾ കൂടെ മീനാക്ഷിയുമുണ്ടായ്രുന്നു…

താഴെയെത്തീതും ചേച്ചി ബ്രേക്ക്‌ഫാസ്റ്റുമായെത്തി…

Leave a Reply

Your email address will not be published. Required fields are marked *