ഓളങ്ങളിൽ അലതല്ലി – 3 6

 

ഞാൻ : എന്റെ പൊന്നു ചേച്ചി.. സരികയും ആ സാറും ഒരുമിച്ച് പഠിച്ചത്.. അന്ന് വീട്ടിൽ വന്നപ്പോൾ സംസാരിച്ചത് നിങ്ങൾ കണ്ടില്ലായിരുന്നോ?

 

സുധ : പിന്നെ അതൊന്നും ആയിരിക്കില്ല വേറെ എന്തേലും കാണും..അന്ന് സിതാരയ്ക്ക് വേണ്ടി പ്രശ്നം ഉണ്ടാക്കിയ ആളല്ലേ

 

ഞാൻ : ചേച്ചിക്ക് എപ്പോഴും ആരേലും കുറ്റം പറേണം അല്ലെ

 

( എനിക്ക് ആണേൽ നന്നായി ദേഷ്യം വരനുണ്ട് )

 

ലേഖ : അത് എന്തേലും ആകട്ടെ.. നി എന്തിനാ വിനിതേ ദേശിക്കുന്നത..

 

ഞാൻ : പിന്നെ ആവശ്യമില്ലാതെ ഓരോന്ന് പറേണത് എന്തിനാ?

 

സുധ : ശെരി.. അത് വിട്..

 

പിന്നെ കുറച്ചു കഴിഞ്ഞു ജോ അടുത്തേക്ക് വന്നു ഞങ്ങളോടൊക്കെ കാര്യം പറഞ്ഞു.. ജോ യുടെ കൂട്ടുകാരെയും പരിചയപ്പെടുത്തി..

 

സുധ : സർ എന്ന് വന്നു

 

ജോ: 1 മാസം ആവുന്നു ചേച്ചി.. അടുത്ത മാസം പോകും

 

സുധ : കഴിച്ചോ

 

ജോ: ഇല്ല കഴിക്കണം.. നിങ്ങളോ

 

സുധ : കഴിക്കാൻ പോവുക ആണ്

 

ജോ : ഇതെന്താ മിണ്ടാതെ നിക്കുന്നത്.. എന്നെ ഓർമ ഉണ്ടോ

 

( ജോ എന്നോട് ആണ് ചോദിച്ചത് )

 

ഞാൻ : പിന്നെ ഓർമയുണ്ട്..

 

സുധ : എങ്കിൽ വാ സാറേ ഞങ്ങളും കഴിക്കാൻ പോവുക ആണ്

 

ജോ കൂട്ടുകാരെയും വിളിച്ചു ഞങ്ങളുടെ കൂടെ കഴിക്കാൻ വന്നു.. ജോ എന്റെ അടുത്തു തന്നെ വന്നിരുന്നു.. ഇടയ്ക്ക് അറിയാത്ത പോലെ എന്നെ തട്ടുന്നതും തൊടുന്നത് ഒക്കെ ഉണ്ട്… ആൾക്കാർ ശ്രെദ്ധിക്കുമോ എന്നുള്ള ഒരു പേടി എനിക്കുണ്ട് എങ്കിലും എന്തോ ആ സ്പർശനങ്ങൾ ഞാൻ വല്ലാതെ ആസ്വദിക്കുന്നുണ്ടായിരുന്നു..

 

ആഹാരം ഒക്കെ കഴിഞ്ഞു പുറത്തേക്കിറങ്ങി.. ഞങ്ങൾഫോട്ടോ ഒക്കെ എടുത്തു പിന്നെ ജോ ഞങ്ങളുടെ കൂടെ യാത്ര പറഞ്ഞു പുറത്തേക്ക് പോയി.. കുറച്ചു നേരം കൂടി ഞാൻ അവിടെ നിന്നു ഞാനും ഇറങ്ങി.. ഞാൻ നേരുത്തേ അവരുടെ കൂടെ പറഞ്ഞിരുന്നു എനിക്ക് കല്യാണം കഴിഞ്ഞു വേറെ ഒരിടം വരെ പോകണം എന്ന്.. ആർക്കും ഡൌട്ട് തോന്നാത്തിരിക്കാൻ ആണ് ഞാനും ജോ യും രണ്ടായി ഇറങ്ങിയത്.. ഞാൻ പുറത്തേക്കിറങ്ങി ജോ യെ വിളിച്ചു..

 

ജോ : hello.. ഇറങ്യോ..

 

ഞാൻ : മ്മ്.. ജോ എനിക്ക് പേടി ആകുന്നു

 

ജോ : നി പേടിക്കാതെ അവിടുന്ന് ബസിലെ കേറി ഞാൻ പറയുന്നടുത് ഇറങ്ങു.. ഞാൻ അവിടെ കാണും

 

ജോ ഒരു സ്ഥലം പറഞ്ഞു ഞാൻ അവിടെ ഇറങ്ങി.. വലിയ തിരക്കൊന്നും ഇല്ലാത്ത ഒരു സ്ഥലം.. ഞാൻ അവിടെ ഇറങ്ങി ജോയെ വിളിച്ചു..

 

ജോ : hello.. നിന്റെ പുറകിൽ ഒരു കാർ കണ്ടോ..

 

ഞാൻ : കറുത്ത കാർ ആണോ..

 

ജോ : yes.. 7272 ഈ നമ്പർ.. കേറിക്കോ..

 

ഞാൻ ഫോൺ കട്ട്‌ ചെയ്തു ആ കാറിന്റെ അരികിലേക്ക് ചെന്നു.. 7272 ഇത് തന്നെ ആണ് ജോയുടെ ബൈക്കിന്റെയും നമ്പർ.. സിനിമയിൽ ഒക്കെ കാണുന്ന പോലെ വലിയ ഒരു കാർ.. ഞാൻ അതിൽ പെട്ടന്ന് തന്നെ കയറി.. ഞാൻ കയറിയ ഉടനെ ജോയും വണ്ടി എടുത്തു..

ജോ : എന്താടി ഇപ്പോളും പേടി ഉണ്ടോ

 

ഞാൻ : ഉണ്ട്.. ആരേലും കണ്ടാലോ

 

ജോ : പേടി ആണേൽ ഒരു കാര്യം ചെയ്യാം ഞാൻ നിന്നെ കല്യാണ സ്ഥലത്തു കൊണ്ട് ഇറക്കിയേക്കാം എന്താ

 

ഞാൻ : ഒന്നു പോയെ.. മനുഷ്യൻ ഇവിടെ പേടിച്ചു മൂത്രം ഒഴിക്കാറായി

 

ജോ : എവടെ.. നോക്കട്ടെ

 

ഞാൻ : എന്റെ കയ്യീന്ന് വാങ്ങുമെ..

 

ജോ : ഹാ ഹാ ഹാ..

 

അങ്ങനെ ജോ വണ്ടി ഓടിച്ചു ഏതൊക്കെയൊ വഴിയിലൂടെ പോയി.. ഇടയ്ക്ക് ജോ തന്റെ ഇടതു കൈ കൊണ്ട് എന്റെ വലതു കൈ പത്തിയിൽ ചേർത്ത മുറുക്കി പിടിച്ചിരുന്നു.. ഞാൻ ഒന്നും പറയാതെ ജോയെ നോക്കി ചിരിച്ചു.. ജോ തന്റെ വീടിന്റെ അടുത്തൂടെ ഒക്കെ എന്നെ കൊണ്ട് പോയി ജോ യുടെ വീടൊക്കെ എനിക്ക് കാണിച്ചു തന്നു.. വലിയ ഒരു വീട്..

 

ജോ : ഡോ വീടൊക്കെ കണ്ട് വെച്ചോ.. കുറച്ചു നാൾ കഴിയുമ്പോൾ ഇങ്ങോട്ട് വരാൻ ഉള്ളതാ

 

ഞാൻ : അവിടെ വേറെ ആരേലും ഉണ്ടോ..

 

ജോ : ഇല്ല.. ഇപ്പോൾ ചേച്ചി കാണും എന്തെ?

 

ഞാൻ : അല്ല വേറെ 2 കാർ കിടക്കുന്നു.. അതോണ്ട് ചോദിച്ചതാ

Leave a Reply

Your email address will not be published. Required fields are marked *