ഓളങ്ങളിൽ അലതല്ലി – 3 6

 

 

ഞാൻ ജോയ്ക്ക് കാൾ കൊടുത്തു

 

ജോ : hello.

 

ഞാൻ : hello.. താൻ ഫ്രീ ആണോ ഇപ്പോൾ..

 

ജോ : അതെ പറഞ്ഞോ

 

ഞാൻ : ഞാൻ പ്രെഗ്നന്റ് ആണ്.. പോസിറ്റീവ് ആയി

 

ജോ : ആണോ… Congratz.. ഉമ്മ… എന്റെ പൊന്നിന് ഞാൻ എന്താ കൊണ്ട് വരേണ്ടത്

 

ഞാൻ : ജോ.. ഞാൻ തന്റെ കൂടെ ഒരുപാട് തവണ പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്.. നമുക്ക് ഇത് ഇനിയും തുടർന്ന് പോകണ്ട ഇത് നിർത്താം.. ഒന്നാമത്തെ ഞാൻ ഇപ്പോൾ ഒരു അമ്മ ആകാൻ പോവുക ആണ്.. എനിക്ക് എന്റെ കുടുംബം ആണ് വലുത്.. എനിക്കിനി ഇതിനു പറ്റൂല്ല.. താൻ മനസ്സിലാക്കണം പ്ലീസ്‌

 

ജോ : അതിന് താൻ എന്തിനാ ഇങ്ങനെ പറയുന്നത്.. താൻ ഒരു അമ്മ ആയി കാണുന്നതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ടടോ…. ഞാൻ നിന്നെ താലി കെട്ടിയത് നി വേറൊരാളുടെ ഭാര്യ ആണെന്നറിഞ്ഞിട്ട് തന്നെ അല്ലെ.. പിന്നെ ട്രീറ്റ്മെന്റ് നടക്കുന്ന കാര്യവും എനിക്കറിയാം.. നിങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന കാര്യം ഓർക്കുമ്പോൾ എനിക്ക് വിഷമവും ദേഷ്യവും ഒക്കെ വരും എങ്കിലും നിന്റെ ഏറ്റവും വലിയ സന്തോഷത്തിനു വേണ്ടി അല്ലായിരുന്നോ.. എനിക്ക് അതിനൊന്നും പ്രശ്നം ഇല്ല.. നി ഇപ്പോളും എന്റെ ഭാര്യ തന്നെ ആണ്.. അത് എന്നും അങ്ങനെ തന്നെ ആണ്..

 

ഞാൻ : please ജോ.. ഒന്നു മനസ്സിലാക്കു..ഇനി എനിക്കിതു തുടരാൻ ഒരിക്കലും പറ്റില്ല… അന്നത്തെ ഒരു വികാരത്തിന്റെ പുറത്തു തോന്നിയ ഇഷ്ടം അത് ഇവിടെ വരെ ആയി അല്ലാതെ ഒന്നും എനിക്ക് തന്നോടില്ല

 

( ഇതൊക്കെ പറയുമ്പോൾ എന്റെ ഉള്ളു വിതുമ്പുന്നത് എനിക്ക് കേൾക്കാമായിരുന്നു )

 

ജോ : എന്നെ നി ആത്മാർത്ഥമായി സ്നേഹിച്ചിട്യല എന്ന് നിനക്ക് പറയാൻ പറ്റുമോ..

 

ഞാൻ : ജോ please.. ഇനിയും ഇത് ചോദിച്ചു എന്നെ ബുദ്ധിമുട്ടിക്കരുത്.. തനിക്ക് നല്ല പടുത്തം ഉണ്ട് നല്ല ജോലി കിട്ടി നല്ലൊരു ബന്ധം കിട്ടും.. കല്യാണം എന്നെ അറിയിക്കണം…

 

ജോ : കല്യാണ കാര്യം ഒക്കെ പിന്നെ.. ഞാൻ ഒരു കല്യാണം കഴിച്ചു അത് മതി എനിക്ക്… നി ആരെയാ പേടിക്കുന്നത്.. ഡോ എനിക്ക് നല്ലൊരു ജോലി കിട്ടാൻ വലിയ പാടൊന്നുമില്ല ആരൊക്കെ എതിർത്താലും നിന്നെ നോക്കാൻ ഉള്ള ജോലി ഒക്കെ എനിക്ക് കിട്ടും…

 

ഞാൻ : താൻ എന്തൊക്കെയാ പറയുന്നത്… ഞാൻ പറഞ്ഞല്ലോ എനിക്കിനി ഇത് മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല.. എന്നെ നോക്കാൻ എനിക്കൊരു ഭർത്താവ് ഉണ്ട്

 

ജോ : അപ്ലോൽ ഞാനോ? ഞാൻ നിന്റെ ആരായിരുന്നു?

 

ഞാൻ : ഞാൻ പറഞ്ഞല്ലോ അപ്പോഴത്തെ വികാരത്തിൽ തോന്നി പോയതാണ്.. താൻ അതൊക്കെ മറന്നു ഒരു നല്ല പെണ്ണിനെ കണ്ടെത്തണം

 

ജോ : എനിക്ക് വേറെ കല്യാണം കഴിക്കാൻ പറ്റില്ല.. എനിക്ക് നി ആണ് ഭാര്യ നി മാത്രം മതി…

 

ഞാൻ : ഞാൻ കാരണം തന്റെ ലൈഫ് പോകരുത്

 

ജോ : നി പറഞ്ഞു ആ ഒരു വികാരത്തിന്റെ പുറത്താണ് എന്ന്.. പിന്നെ എന്റെ ലൈഫ് നശിച്ചാൽ തനിക്കെന്താ…?

 

ഞാൻ : please ജോ… ഞാൻ കാരണം ആണ് താൻ വേറെ കല്യാണം കഴിക്കാത്തത് എങ്കിൽ സത്യമായിട്ടും ഞാൻ ചാവും.. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞാണ സത്യം…

 

ജോ : please അങ്ങനെ ഒന്നും പറയരുത്…. ശെരി ഞാൻ വേറെ കല്യാണം കഴിക്കാം എന്റെ ഒരു ചോദ്യത്തിന് ഉത്തരം പറ

 

ഞാൻ : മ്മ്

 

ജോ : താൻ എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ലേ??

 

ഞാൻ : ഞാൻ പറഞ്ഞല്ലോ അന്നത്തെ ആ ഒരു

 

ജോ : നിർത്തടി മൈരേ… ഒത്തിരി നേരം

കൊണ്ട് പറയുന്നല്ല, അന്നത്ത വികാരം എന്നൊക്കെ അന്നത്തെ അല്ല ഇപ്പോഴത്തെ കാര്യം ചോദിച്ചാൽ അതിനുള്ള ഉത്തരം പറ

 

ഞാൻ : ഇല്ല.. ഞാൻ തന്നെ സ്നേഹിച്ചിട്ടില്ല..

( എന്റെ ഹൃദയം പൊട്ടി ആണ് ഞാൻ ഇതു പറഞ്ഞത് )

ജോയും ഇത് കെട്ട് ഷോക്ക് ആയി എന്ന് തോന്നുന്നു കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടി ഇല്ല

 

ജോ : ( ഇടറുന്ന സ്വരത്തിൽ ) സത്യം ആണോ.. എന്നെ കൊണ്ട്.,.ഞാൻ കെട്ടിയ ആ താലിയിൽ തൊട്ട് നിനക്ക് പറയാമോ..

Leave a Reply

Your email address will not be published. Required fields are marked *