ഓളങ്ങളിൽ അലതല്ലി – 3 6

 

ജോ : അതൊക്കെ നമ്മുടെ തന്നെ ആണ്

 

ഞാൻ : ഇത്രെയും സെറ്റപ്പ് ഒക്കെ ആയിരുന്നോ?

 

ജോ ഒന്നു ചിരിച്ചു.. പിന്നെ നേരെ എന്റെ വീടിനടുത്തേക്ക് പോയി.. അവിടെ ഒരിടത് എന്നെ ഇറക്കി ജോ കാറും കൊണ്ട് എങ്ങോട്ടോ പോയി.. ഞാൻ വീട്ടിലേക്ക് എത്തിയതും ജോ യുടെ കാൾ വന്നു..

 

ജോ, : hello ഡീ അവിടെങ്ങും ആരുമില്ലല്ലോ നി ഡ്രസ്സ്‌ ഒന്നും മാറേണ്ട ഞാൻ ഇപ്പോൾ വരാം

 

ഞാൻ : നോക്കി വരണേ

 

കല്യാണം കഴിഞ്ഞു ആരും എത്തിയിട്ടില്ല അതുകൊണ്ട് പേടിക്കാൻ ഒന്നുമില്ല എങ്കിലും സൂഷിക്കുന്നത് നല്ലതാണല്ലോ..

 

കുറച്ചു കഴിഞ്ഞു ജോ യും എത്തി..സമയം ഏതാണ്ട് 2 മണി ആവുന്നത് ഉള്ളു..

ജോ : ഇനി എന്താ പരുപാടി..

 

ഞാൻ : ഒന്നുറങ്ങണം..

 

ജോ : വൈകിട്ട് ചെറുക്കന്റെ വീട്ടിൽ പോന്നില്ലേ

 

ഞാൻ : അത് നാളെ ആണ്..

 

ജോ,: അപ്പോൾ ഇനി ഫുൾ ഫ്രീ ആണ് അല്ലെ?

 

ഞാൻ : അതെ..

 

ജോ : സാരീ എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ?

 

ഞാൻ : സാരീ ഒക്കെ ഇഷ്ടമായി.. സുധ ചേച്ചിക്ക് ഒക്കെ ഇത് കണ്ടപ്പോൾ തൊട്ട് ഭയങ്കര കണ്ണ് കടി ആയിരുന്നു..

 

ജോ : എന്തിന്?

 

ഞാൻ : കൂടിയ സാരീ പിന്നെ നല്ല തുണി അങ്ങനെ ഒക്കെ

 

ജോ : അവർ എന്തേലും പറയട്ടെ.. നിനക്ക് ഇഷ്ടായല്ലോ അത് മതി..

 

ഞാൻ : എന്റെ ഈ പുന്നാര ഏട്ടൻ വാങ്ങി തരുന്നത് പിന്നെ എനിക്ക് ഇഷ്ടപ്പെടാതിരിക്കുമോ..?

 

ഞങ്ങൾ രണ്ടും ചെന്ന് ഹാളിലെ സോഫയിൽ ഇരുന്നു കാര്യം പറഞ്ഞു.. ഞാൻ ജോയ്ക്ക് എന്റെ ഫോണിൽ എന്റെ ചേച്ചിയുടെയും ഭർത്താവിന്റെയും ഫോട്ടോയും അവരുടെ ഫാമിലിയും ഒക്കെ കാണിച്ചു കൊടുത്തുകൊണ്ടിരുന്നു.. ജോ എന്റെ തോളിലേക്ക് തല ചായ്ച്ചു കിടന്നാണ് അതൊക്കെ നോക്കുന്നത്.. ഇടയ്ക്ക് ജോ യുടെ ചുണ്ടും മൂക്കും ഒക്കെ എന്റെ കഴുത്തിലും തോളിലും ഒക്കെ ഉരസും.. ഉഫ് അപ്പോൾ എന്തോ കറന്റ്ബാധിക്കും പോലെ ഒക്കെ എനിക്ക് തോന്നി..

 

ഞാൻ ഒന്നു തിരിഞ്ഞ് ജോ യെ നോക്കി.. അപ്പോൽ ജോ തന്റെ ആ സുന്ദരമായ കണ്ണുകൾ കൊണ്ട് എന്നെ ഒന്നു നോക്കി

 

ഞാൻ : എന്താ മോന്റെ ഉദ്ദേശം..?

 

ജോ : ദുരുദ്ദേശം ഉണ്ട് എന്ന് തന്നെ കൂട്ടിക്കോ..

 

ഞാൻ : അയ്യടാ.. ഉറങ്ങണം.. കാര്യം പറയണം എന്നൊക്കെ പറഞ്ഞല്ലേ വന്നത്..

 

ജോ : ഇപ്പോൾ കാര്യം പറയുവല്ലേ..

 

ഞാൻ : ഉച്ച കഴിഞ്ഞതേ ഉള്ളു എപ്പോളാ ആള്..

 

ഞാൻ പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ ജോ എന്റെ രണ്ട് ചുണ്ടിലും ചേർത്തു പിടിച്ചു..

 

ജോ : മതി.. തിരു വാ തുറന്ന് ഒന്നും പറയല്ലേ..

 

ജോയുടെ വിരലുകൾ ഒന്നു അയാഞ്ഞതും ഞാൻ പെട്ടെന്ന് വിരൽ പിടിച്ചു മാറ്റി മിണ്ടാതെ ഇരുന്നു.. ചെറിയ പിണക്കം അഭിനയിച്ചു ഞാൻ ഇരുന്നു

 

ജോ : ഡീ.. എന്റെ പൊന്നു കുഞ്ഞേ അപ്പോഴേക്കും പിണങ്ങിയോ..

 

ഞാൻ : ഹാ പിണങ്ങി..

 

ജോ : പിണക്കം ഒക്കെ മാറി ഇപ്പോൾ ചിരിക്കും.. കാണണോ

 

ഞാൻ : ഇല്ല ചിരിക്കില്ല

 

ജോ : എങ്കിൽ കാണാം..

 

ജോ പെട്ടന്ന് എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു എന്റെ വയറ്റിലും കക്ഷത്തും ഒക്കെ ഇക്കിളാക്കി.. കുറച്ചു നേരം ഞാൻ പിടിച്ചു നിന്നു പിന്നെ എനിക്കും ചിരി വന്നു..

 

ഞാൻ : ഹാ.. ഹാ. മതി.. മതി.. ഹാ ഹാ..

 

ജോ പിന്നെയും നിർത്താതെ ഇക്കിലാക്കി കൊണ്ടിരുന്നു.. എന്റെ ചിരി ആ റൂമിൽ ആകെ നിറഞ്ഞു..

 

ഞാൻ : ജോ മതി.. അയ്യോ എന്റെ വയറൊക്കെ ചിരിച് ഉളുക്കാറായി.. ഹാ ഹാ മതി..

 

ജോ : എങ്കിൽ പരേഡി.. നിന്റെ പിണക്കം മാറിയോ?

 

ഞാൻ : അയ്യോ.. മാറി മാറി.. ( കുടു കൂടെ ചിരിച്ചു കൊണ്ടാണ് ഞാൻ പറേണത് )

 

പതിയെ ജോ ഇക്കിലാക്കാളി നിർത്തി പിന്നെ എന്റെ കണ്ണിലേക്കു തന്നെ നോക്കി ഇരുന്നു.. ഇമ വെട്ടാതെ ഉള്ള ആ നോട്ടം എന്നിലെ വികാരത്തെ ഉണർത്തി തുടങ്ങി ഇരുന്നു.. ജോ പതിയെ എന്നിലേക്ക് അടുത്ത്.. എന്റെ ചുണ്ടുകളിൽ മുത്തമിട്ടു.. വളരെ പതിയെ ജോ എന്റെ ഓരോ ചുണ്ടുകളെ ആയി നുണഞ്ഞിറക്കി.. ജോ തന്റെ ചുണ്ടും നാവും എല്ലാം കൊണ്ട് എന്റെ ചുണ്ടുകളിൽ തന്ത്രി മീട്ടി കൊണ്ടിരുന്നു.. ഞാൻ പെട്ടന്ന് ജോയുടെ തല മുടിയിൽ പിടിച്ചു കൊണ്ട് പുറകോട്ട് വലിച്ചു ജോ യെ എന്റെ ചുണ്ടുകളിൽ നിന്നും വിടീപ്പിച്ചു.. പുറകോട്ട് മാറിയ ജോ എന്റെ കണ്ണുകളിലേക്ക് നോക്കി ജോ വീണ്ടും എന്റെ ചുണ്ടുകളിലേക്കും അവിടുന്ന് എന്റെ കഴിതിലേക്കും ഉമ്മകൾ തന്നു.. ഞാൻ പെട്ടന്ന് ജോ യെ ആ സോഫയിലേക്ക് തള്ളി ഇട്ടു സോഫയിൽ നിന്ന് എണീറ്റു ബെഡ്റൂമിലേക്ക് ഓടി പെട്ടെന്ന് ജോ എന്റെ കയ്യിൽ പിടിച്ചു.. ഞാൻ ജോയുടെ കൈകളെ പിടിച്ചുകൊണ്ടു സോഫയുടെ പുറകെ എത്തി എന്റെ കൈകൾ വിടീപ്പിച്ചു പതിയെ എന്റെ രണ്ട് കൈകളും കൊണ്ട് ജോയുടെ താടിയിലും കവിളിലുമായി പിടിച്ചുകൊണ്ടു പുറകോട്ട് തല ചരിച്ചു പിടിച്ചു ഞാൻ സോഫയുടെ പുറകിൽ നിന്നും ജോയുടെ നെറ്റിയിലും അവിടുന്ന് മൂക്കിലും കണ്ണിലും എല്ലാം ഉമ്മകൾ കൊണ്ട് മൂടി..

Leave a Reply

Your email address will not be published. Required fields are marked *