ഓളങ്ങളിൽ അലതല്ലി – 3 6

ലാസ്റ്റ് ഡയലോഗ് കെട്ട് എനിക്കെന്തോ ചിരിയും വന്നു കൂടെ വിഷമവും വന്നു… ഇനി ജോ night വിളിക്കും അപ്പോളും എന്തേലും പറയണം.. പയ്യെ പയ്യെ എല്ലാം നിർത്തണം…. ജോ യുടെ കൂടെ ഉള്ള സ്നേഹ കൂടുതൽ കൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നും ജോ അറിയരുത്… അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചിരുന്നു വൈകുന്നേരം വരെ ആക്കി.. കുറച്ചു കഴിഞ്ഞു എന്നെ ജോ വിളിച്ചു..

 

ഞാൻ : hello

 

ജോ : hello.. നിന്റെ വട്ടൊക്കെ മാറിയോ?

 

ഞാൻ : എനിക്കെന്ത് വട്ട്.. സർ എന്നെ എന്തിനാ വിളിച്ചത് എന്ന് ചോദിച്ചതാണ് വട്ട്

 

ജോ : പിന്നേം.. ഡീ കോപ്പേ എന്റെ വായീന്ന് വല്ലതുമൊക്കെ കേൾക്കും കേട്ടോ

 

ഞാൻ : സർ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്..

 

ജോ : നിനക്കെന്താ പറ്റിയത്

 

ഞാൻ : ഞാൻ നേരുത്തേ പറഞ്ഞത് തന്നെ.. എനിക്കിനി പഴയതുപോലെ ഒന്നും പറ്റില്ല.. എനിക്ക് എന്റെ കുടുംബം ആണ് വലുത്

 

ജോ : നേരുത്തേ ഈ കുടുംബം ഇല്ലായിരുന്നോ..

 

ഞാൻ : ഉണ്ടായിരുന്നു.. അത് എന്റെ തെറ്റ് അതിനു ഞാൻ ക്ഷമ ചോദിക്കുന്നു.. ഇനി പ്ലീസ് എന്നെ ബുദ്ധിമുട്ടിക്കരുത്..

 

ജോ : മ്മ്.. ഇല്ല ബുദ്ധിമുട്ടിക്കാൻ വരുന്നില്ല പോരെ.. മൈരേ നിന്റെ പ്രാന്തൊക്കെ മാറുമ്പോൾ വിളിച്ചാൽ മതി

 

ഞാൻ : ഇനി ഞാൻ വിളിക്കില്ല.. എല്ലാം ഇവിടേം കൊണ്ട് നിർത്താം..

 

ജോ : നി വിളിക്കണ്ട ഞാൻ വിളിച്ചോളാം

 

ഞാൻ : എന്നെ ആരും വിളിക്കണ്ട.. ഞാൻ ബ്ലോക്ക്‌ ചെയ്യും

 

ജോ : നി ചെയ്യുമോ

 

ഞാൻ : ഇനിയും എന്നെ ബുദ്ധിമുട്ടിച്ചാൽ ഞാൻ ബ്ലോക്ക്‌ ചെയ്യും

 

ജോ : ചുമ്മാ തമാശ കളിക്കല്ലേ പെണ്ണെ എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട് കേട്ടോ..

 

ഞാൻ : തമാശ അല്ല കാര്യം തന്നെ ആണ്.. പ്ലീസ് എന്നെ ഇനി ബുദ്ധിമുട്ടിക്കരുത്..

 

ജോ : എങ്കിൽ ശെരി നി ആയിട്ട് ഉണ്ടാക്കേണ്ട ഞാൻ ബ്ലോക്ക്‌ ചെയ്തോളാം

 

ഇതും പറഞ്ഞു ജോ ഫോൺ കട്ട്‌ ചെയ്തു.. കുറച്ചു കഴിഞ്ഞു വാട്സാപ്പിൽ ജോയുടെ dp കാണുന്നില്ല.. എന്നെ ബ്ലോക്ക്‌ ചെയ്തു.. പിറ്റേന്നും ഞാൻ നോക്കി ബ്ലോക്ക്‌ തന്നെ ആണ്…

ഇങ്ങനെ ഇരിക്കട്ടെ ഇപ്പോൾ ഇച്ചിരി ദേഷ്യവും വിഷമവും ഒക്കെ വന്നാലും ഇതാണ് നല്ലത്..

അങ്ങനെ അടുത്ത ദിവസം ആയപ്പോൾ ബ്ലോക്ക്‌ മാറി പക്ഷെ മെസ്സേജ് വിളി ഒന്നും വന്നില്ല.. ഇടയ്ക്ക് ഓൺലൈൻ കേറുന്നുണ്ട്.. മൂന്നാലു വട്ടം ടൈപ്പിംഗ്‌ കാണിച്ചു പക്ഷെ മെസ്സേജ് ഒന്നും വരുന്നില്ല… വിളിക്കണ്ട മെസ്സേജ് അയക്കണ്ട എന്നൊക്കെ ഉണ്ടെങ്കിലും ജോ ഓൺലൈൻ വരുന്നോ മെസ്സേജ് വരുന്നോ എന്നൊക്കെ ഞാൻ എപ്പോഴും കേറി നോക്കുന്നുണ്ട്..

അന്ന് വൈകിട്ട് സോറി എന്നൊരു മെസ്സേജ് വന്നു.. ഞാൻ റിപ്ലൈ കൊടുത്തില്ല..

 

ഞാൻ എന്ത് ചെയ്തിട്ട..

ഇത്രെയും പറഞ്ഞപ്പോൾ ബ്ലോക്ക്‌ ചെയ്തു സോറി… എന്നൊക്കെ എനിക്ക് മെസ്സേജ് വന്നു പക്ഷെ ഞാൻ റിപ്ലൈ ചെയ്തില്ല..

അങ്ങനെ മൂന്നാലു ദിവസം ജോ എനിക്ക് മെസ്സേജ് അയച്ചു ഞാൻ റിപ്ലൈ കൊടുത്തില്ല ഇടയ്ക്ക് എന്നെ വിളിച്ചു ഞാൻ എടുത്തില്ല.. പിന്നെയും മനസ്സിനൊരു കുത്തൽ….

 

ജോ യുടെ വേറൊരു മെസ്സേജ്.. താൻ എന്നെ മനപ്പൂർവം ഒഴിവാക്കുക ആണല്ലേ.. ഞാൻ അടുതു നിന്നു ഒന്നു മാറിയതേ ഉള്ളു അപ്പോഴേക്കും എന്നെ വേണ്ടാതായി അല്ലെ”…..

ഈ മെസ്സേജ് കണ്ടപ്പോൾ എനിക്ക് വിളിക്കാതിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. ഞാൻ വിളിച്ചു..

 

ജോ : hello

 

ഞാൻ : എന്താ ജോ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്

 

ജോ : ഉള്ളതല്ലേ പറഞ്ഞത്..

 

ഞാൻ : എന്റെ അവസ്ഥ മനസ്സിലാക്കാതെ എന്താ?

 

ജോ : എന്താടോ നി ഇങ്ങനെ.. ഞാൻ എത്ര വട്ടം പറഞ്ഞു നിന്നെ ഞാൻ നോക്കിക്കൊള്ളാം എന്ന് പിന്നെ എന്തുവ നിന്റെ അവസ്ഥയെ പറ്റി പറയുന്നത്..

 

ഞാൻ : ജോ അതൊന്നും നടക്കില്ല

 

ജോ : എന്താ നടക്കാതെ..?

 

ഞാൻ : അതൊന്നും ശെരിയാവില്ല… യാളുടെ വീട്ടുകാർ സമ്മതിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *