ഒരിക്കൽ സിതാര വന്നു
സിതാര : ഡീ പെണ്ണെ
ഞാൻ : പരേഡി
സിതാര : എങ്ങനെ ഉണ്ട് ജീവിതമൊക്കെ?
ഞാൻ : എന്താടി.. എല്ലാം പഴയപോലെ ഇങ്ങനെ പോകുന്നു
സിതാര : അതല്ല.. നിന്റെ ജോ പോയെന്റെ
ഞാൻ : അതിനു ജോലിയിൽ നിന്ന് ഇറങ്യെൻ എനിക്കെന്താ.. എന്നെ ഇപ്പോളും വിളിക്കും കാണും
സിതാര : ഇപ്പോൾ എങ്ങനെ ഉണ്ട്.. എല്ലാം റെഡി ആയോ..
ഞാൻ : മ്മ്
സിതാര : അതൊക്കെ നടക്കാറുണ്ടോ?
ഞാൻ : മ്മ്
സിതാര : നിങ്ങൾ പ്രൊട്ടക്ഷൻ ഉപയോഗിക്കുമോ?
ഞാൻ : ഇല്ല
സിതാര : ഇല്ലേ.. പിന്നെ ഗർഫിനി ആയാലോ
അപ്പോൾ ആണ് ഞാനും ഇതേ കുറിച് ആലോചിക്കുന്നത്.. ഇത്രയും പഠിപ്പ് ഉള്ള ആ കൊച്ചു ഇതൊന്നും ആലോചിച്ചിട്ടില്ലേ.. അതോ ഇനി എന്നിൽ ഒരു കുഞ്ഞിനെ ഉണ്ടാക്കി അന്ന് പറഞ്ഞ പോലെ ഒരുമിച്ച് ജീവിക്കാൻ ഉള്ള പ്ലാൻ ആണോ
സിതാര : എന്താടി ഒന്നും മിണ്ടാതെ
ഞാൻ : ഒന്നൂല്ലടി..
സിതാര : ഇനി എങ്കിലും ഇതൊക്കെ ശ്രെദ്ധിക്കു കേട്ടോ.. നിങ്ങൾക്ക് കുഴപ്പോമില്ലേൽ അതുപോലെ ചെയ്യ്..
ഞാൻ : മ്മ്..
അങ്ങനെ അവൾ പോയി.. പിന്നെയും ജോ ഇടയ്ക്ക് വന്നു അപ്പോൾ ഞാൻ ഉള്ളിൽ ഒഴിക്കാൻ സമ്മതിച്ചില്ല എനിക്ക് സേഫ് എല്ലാ എന്നൊക്കെ പറഞ്ഞു.. ബട്ട് ജോ ആദ്യം ഒന്നും അത് കേട്ടില്ല പിന്നെ ജോയും ok ആയി.. അങ്ങനെ ഇരിക്കെ ജോയ്ക്ക് പോകണ്ട സമയം എത്തി.. പോകുന്നെന്ന് മുന്നേ എന്നെ കാണാൻ വന്നു എനിക്ക് അന്ന് പെരിയഡ്‌സ് ആയിരുന്നു….
ജോ എന്നെ കാണാൻ വന്നു.. കണ്ട് യാത്ര ചോദിച്ചു.. ഞാൻ ജോയ്ക്ക് വേണ്ടി ഷർട്ടും ഒരു പാന്റും വാങ്ങിച്ചിരുന്നു അത് കൊടുത്തു.. ജോ എന്നെ ചുമ്പിക്കാൻ വന്നു.. ഞാൻ തടഞ്ഞു..
ഞാൻ : ഏട്ടാ ഒരു നല്ല കാര്യത്തിന് പോകുവല്ലേ.. പെരിയഡ്‌സ് ആയിട്ടിരിക്കിയല്ലേ എനിക്ക് സൊ വേണ്ട എന്നെ തൊടണ്ട..
( നാട്ടിലുള്ള ഐത്തീഹം അങ്ങനെ ആണല്ലോ )
ജോ : പിന്നെ കോപ്പ്.. എനിക്ക് എന്റെ പെണ്ണിനെ ഒന്നു കെട്ടിപിടിക്കാണും ഉമ്മ വെയ്ക്കാണും ഇനി നേരവും കാലവും ഒക്കെ നോക്കണോ
ഇത് പറഞ്ഞു ജോ എന്നെ മുറുകെ കെട്ടി പിടിച്ചു എന്റെ ചുണ്ടിൽ ഉമ്മ വെച്ചു.. കുറെ നേരം ഉമ്മ വെച്ചു.. പിന്നെ എന്റെ ഫോണിൽ സിതാരയെ വിളിച്ചു ജോ സിതാരയോടും യാത്ര പറഞ്ഞു ഇറങ്ങി.. ഇറങ്ങാൻ നേരം ഞങ്ങൾ രണ്ടു പേരുടെയും കണ്ണൊക്കെ നിറഞ്ഞിരുന്നു എങ്കിലും ജോ ഇരുട്ടിലേക്ക് നടന്നകന്നു.. പിറ്റേന്ന് വൈകിട്ട് ആണ് പോകുന്നത്..
അങ്ങനെ ജോ ട്രെയിനിങ് പോയി.. ഇനി 3 മാസം കഴിഞ്ഞേ വരൂ.. അതിനിടയിൽ എന്നെ വിളിക്കാറുണ്ട്.. Video കാൾ ചെയ്യും.. പരസ്പരം സ്നേഹിക്കും.. അങ്ങനെ 1 മാസം കഴിഞ്ഞു…ഇനി പയ്യെ ജോയിൽ നിന്ന് അകലാൻ തുടങ്ങണം ഞാൻ മനസ്സിൽ കുറിച്ചു….
അങ്ങനെ എന്നത്തേയും പോലെ ഉച്ചയ്ക്ക് ജോ എന്നെ വിളിച്ചു ഞാൻ ഫോൺ അറ്റൻഡ് ചെയ്തു..
ഞാൻ : ഹലോ
ജോ : hello മൈ ഡിയർ പൊണ്ടാട്ടി.. എന്തെടുക്കുവാ?
ഞാൻ : ജോലിയിലാണ് സർ.. എന്തെ?
( ജോ എന്ന വിളി മാറ്റി സർ എന്ന് ഞാൻ വിളിച്ചു ബട്ട് അതൊരു കോമഡി ആയിട്ടേ ജോ എടുത്തോളൂ )
ജോ : ജോലിയിലാണോ മാഡം.. എന്ത് ഇത്ര ജോലി
ഞാൻ : അടുക്കളയിൽ.. സർ ഫുഡ് കഴിച്ചോ
ജോ : ഡീ കോപ്പേ ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് എനിക്കിത് ഇഷ്ടല്ലാന്ന്..
ഞാൻ : എന്താ സാറിനു ഇഷ്ടമല്ലാത്തത്
ജോ : ഈ സർ വിളി
ഞാൻ : അപ്പോൾ പിന്നെ ജോവിൻ ഞങ്ങളുടെ സർ അല്ലായിരുന്നോ
ജോ : ആയിരുന്നു..
ഞാൻ : പിന്നെന്താ?
ജോ : സർ മാത്രം ആയിരുന്നോ..
ഞാൻ : അതെ
ജോ : ഡീ ഡാഷേ.. എനിക്ക് ദേഷ്യം വരനുണ്ട് കേട്ടോ..
ഞാൻ : സർ എന്തിനാ എന്നോട് ദേശിക്കുന്നത്.. സർ വെറുതെ വിളിച്ചതാണോ
ജോ : അല്ലാടി മൈ….. നിന്റെ തന്തേടെ…. കോപ്പ് വെച്ചിട്ട് പോ..
ജോ ഫോൺ കട്ട് ചെയ്തു പോയി..
