ഞാൻ : സോറി.. തെരക്
ജോ : കൊറി… കോപ്പ് എനിക്ക് കലി കേറി നിക്കുയാണേ..
ഞാൻ : ജോ പ്ലീസ്.. ദേശിക്കാതെ എനിക്ക് പേടി ആകുന്നു
ജോ : പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം.. നിനക്ക് എന്തേലും വയ്യേ, അല്ലേൽ എവിടേലും പോയോ, അതുമല്ലേൽ നിന്റെ ആരേലും ചത്തോ.
ഞാൻ : ഞാൻ എവിടെ പോകാന, എവിടേലും പോണേൽ ഞാൻ ഏട്ടനോട് പറയുമല്ലോ
ജോ : പറയും അതോണ്ടാ ഇത്രെയും ചോദിക്കുന്നത്.. ഇന്ന് പിന്നെ എവിടാർന്നു..
ഞാൻ ഒന്നും മിണ്ടി ഇല്ല..
ജോ : ഡീ മൈ… എനിക്ക് ദേഷ്യം വരനുണ്ടേ… ഞാൻ ഒത്തിരി നേരം കൊണ്ടേ ചോദിക്കുന്നു..
ഞാൻ : ഞാൻ മനപ്പൂർവം എടുക്കാഞ്ഞേ ആണ്
ജോ : എന്തിന്?
ഞാൻ : ഒന്നൂല്ല
ജോ : പറയാൻ
ഞാൻ : പിന്നെ വിളിക്കാം
ജോ : ഫോൺ കട്ട് ചെയ്‌താൽ എന്റെ തനി കൊണം നി കാണും
ഞാൻ പിന്നെയും ഒന്നും മിണ്ടി ഇല്ല
ജോ : മൈരേ നിന്നോടല്ലേ ഞാൻ ഈ തൊണ്ട പൊട്ടി ചോദിക്കുന്നത്
ജോയ്ക്ക് നല്ല ദേഷ്യം വന്നു.. അത്രെയും ദേഷ്യത്തിൽ ആണ് എന്നെ ചീത്ത വിളിച്ചത്.. എനിക്ക് അതൊക്കെ കേട്ടപ്പോൾ ബാക്കി പറയാൻ ഒരു പേടി..ചിലപ്പോൾ ജോ ഈ ഒരു ദേഷ്യത്തിൽ ട്രെയിനിങ് പോയില്ലെങ്കിൽ എന്ത് ചെയ്യും
ഞാൻ : സോറി.. ഞാൻ പറഞ്ഞോളാം
ജോ : എങ്കിൽ ഒന്നു പറയ്
ഞാൻ : ചേട്ടനും ആയിട്ട് ഉടക്കിട്ടു..
(ഞാൻ ഒരു കള്ളം പറഞ്ഞു..)
ജോ : എന്തിന്?
ഞാൻ : അങ്ങേരോട് മിണ്ടുന്നില്ല കിടക്കുന്നില്ല എന്നൊക്കെ പറഞ്ഞു
ജോ : അത്രെ ഉള്ളോ.. നി നിന്റെ പെട്ടിയും പ്രേമാനവും ഒക്കെ എടുത്തിറങ്.. ഞാൻ പറഞ്ഞല്ലോ നിന്നെ ഞാൻ നോക്കിക്കൊള്ളാം എന്ന്..
എനിക്ക് ഇത് കേട്ടപ്പോൾ എനിക്ക് കൂടെ ചെല്ലാൻ പറ്റാത്തെന്റെ സങ്കടവും ദേഷ്യവും എല്ലാം കൂടി കാരണം ഞാനും പൊട്ടി തെറിച്ചു
ഞാൻ : ഞാൻ ഇറങ്ങി വന്നാൽ പിന്നെ എന്റെ കാര്യം മൊത്തോം യാൾ നോക്കുമോ.. ട്രെയിനിങ്ങും കോപ്പും എന്നൊക്കെ പറഞ്ഞു പോവാതെ എപ്പോഴും എന്റെ കൂടെ ഇരിക്കാൻ യാളെ കൊണ്ട് പറ്റുമോ.. യാളുടെ വീട്ടുകാരും എന്റെ വീട്ടുകാരും ആരും കാണില്ല.. ഞാൻ ഒറ്റയ്ക്ക് ജീവിക്കണോ പിന്നെ
ജോ ഒന്നു കൂൾ ആയി..
ജോ : ഞാൻ അത് നിന്റെ കൂടെ പറഞ്ഞല്ലോ മോളെ.. നി എന്റെ കൂടെ വന്നാൽ ഞാൻ എന്റെ എല്ലാ ആഗ്രഹവും മാറ്റി വെച്ച് നിന്റെ കൂടെ കാണും എന്ന്… ഞാൻ എന്ത് ജോലിക്ക് പോയിട്ട് ആണേലും നിന്നെ നോക്കിക്കൊള്ളാം.. നി വാ.. ഞാൻ ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല..
ഞാൻ : സോറി.. ഏട്ടാ സോറി.. ഞാൻ പെട്ടന്നുണ്ടായ ഒരു സങ്കടത്തിൽ സോറി ( അപ്പോളേക്കും ഞാൻ കരയാൻ തുടങ്ങി )
ജോ : നി എന്തിനാ കരയുന്നത്.. നിനക്ക് ഞാൻ ഉണ്ട്..
ഞാൻ : അതെനിക്കറിയാം ഏട്ടാ.. പക്ഷെ ഇപ്പോൾ അതൊന്നും വേണ്ട നമ്മൾ പറഞ്ഞ പോലെ ആദ്യം ട്രെയിനിങ് ഒക്കെ പോയി ജോലി ഒക്കെ റെഡി ആയി ആ ആഗ്രഹം സാധിച്ചെടുക്ക്..
ജോ : സാരമില്ല. എനിക്ക് നി ആണ് വലുത്
ഞാൻ : പക്ഷെ എനിക്ക് സാരമുണ്ട്.. എന്റെ പൊന്നു കെട്ടിയവനെ.. കൂടുതൽ ഒന്നും ആലോചിക്കാതെ യാൾ പോയി എല്ലാം റെഡി ആക്കി വാ..
ജോ : എന്നാലും
ഞാൻ : ഡോ.. കണവാ ഇനി യാളെ ഞാൻ ചീത്ത വിളിക്കണോ… ഞാൻ കാത്തിരുന്നോളം.. എന്റെ ഏട്ടൻ ഞാൻ പറഞ്ഞത് പോലെ അങ്ങ് ചെയ്യ്
ജോ : മ്മ്..
അങ്ങനെ ഫോൺ കട്ട് ചെയ്തു..
ഒറ്റ അടിക്ക് ജോയെ വിട്ടു മാറാൻ എനിക്ക് പറ്റില്ല.. അത് ജോ യെയും പ്രാന്ത് പിടിപ്പിക്കും.. പതിയെ പതിയെ എന്നെ വെറുക്കുന്ന രീതിയിൽ ആക്കണം.. എന്തായാലും ആദ്യം ഒന്നു പോകട്ടെ.. അത്രെയും നാൾ ഇതുപോലെ പോകട്ടെ.. പക്ഷെ ഇനി ശാരീരിക ബന്ധത്തിന് ഒന്നും ഞാൻ ഇല്ല. അത് ചിലപ്പോൾ ഇനിയും കൂടുതൽ പ്രശ്നം ആകും..
അങ്ങനെ ഒക്കെ മനസ്സിൽ കരുതി ദിവസങ്ങൾ മുന്നോട്ട് പോയി.. വീണ്ടും ജോ ആയി വിളിക്കാനും സംസാരിക്കാനും ഒക്കെ തുടങ്ങിയപ്പോൾ പയ്യെ പയ്യെ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്ന കാര്യങ്ങൾ ഒക്കെ ഞാൻ മറന്നു തുടങ്ങി… ഇടയ്ക്ക് ജോ വരാറും ഉണ്ട് ഞങ്ങൾ തമ്മിൽ ബന്ധപെടാരും ഉണ്ട്.. ഒരു കാര്യത്തിൽ മാത്രമേ മാറ്റം ഉള്ളു.. ഇപ്പോൾ എനിക്ക് പഴയ പോലെ നാണം ഒന്നുമില്ല.. ഞാൻ എല്ലാം പഠിച്ചു.. ജോയുടെ ഇഷ്ടത്തിനനുസരിച് എല്ലാം ചെയ്യാനും നിന്നു കൊടുക്കാനും ഒക്കെ ഞാൻ ശീലിച്ചു ഞാൻ അത് ആസ്വദിക്കുന്നും ഉണ്ട്.. അങ്ങനെ ഒരു മാസം കഴിഞ്ഞ് ജോ മൈക്രോ ഫിനാൻസിൽ നിന്ന് ഇറങ്ങി…. ട്രെയിനിങ് പോകാൻ ഉള്ള തീയതിക്ക് കാത്തിരിപ്പാണ്
