കാന്താരി – 7 12

ഞാൻ തല ആട്ടി വെള്ളം ഒക്കെ ഒഴിച്ച് ഒന്ന് തൊടച്ച് ഇട്ടിട്ട് കേറി പോയതും

അച്ഛന്റെ അലർച്ച

അച്ഛൻ അമ്മേ വിളിച്ച് അടുക്കളയിലേക്ക് ഓടി…

കൈയ്യിലെ ഫോൺ കണ്ടപ്പോ തന്നെ എനിക്ക് കാര്യം മനസ്സിലായി

എവടെ അവൻ തിരിഞ്ഞ് പോവാൻ നിന്ന ഞാൻ അടുത്ത ഡയലോഗ് കേട്ടു

അച്ഛൻ : ആഹ് ഇവടെ വാടാ ഇവനെ ഇന്ന്

അച്ഛൻ ചുറ്റും നോക്കി

അമ്മ : പോട്ടെ അത്

ഞാൻ : എന്താ അച്ഛാ 😊

അച്ഛൻ : നിന്നോട് ഞാൻ എന്ത് പറഞ്ഞെ

എല്ലാരും അങ്ങോട്ട് വന്ന് ചുറ്റും നിന്നു..

ഞാൻ : കൊറേ പറഞ്ഞു കൂളന്റ് കാലത്ത് വാങ്ങിയാ മതി എന്ന് ആദ്യം, പിന്നെ

അച്ഛൻ : ആഹ് അത് ശെരിയാ കൊറേ പറഞ്ഞു ഒരു വക കേട്ടിട്ടില്ല

അമ്മ : വിട്

അച്ഛൻ : മോനോട് ഒരു സാരി വാങ്ങാൻ പറഞ്ഞ് card കൊടുത്താ

അമ്മ : ആ അതിന് അവൻ അല്ലെ വാങ്ങിയത്

അച്ഛൻ : അതേ സാരി വാങ്ങി അവൻ എന്നിട്ട് ഈ കഴുതകൾക്ക് ഒക്കെ എന്റെ card വച്ച് സാനം വാങ്ങി

അമ്മ : അതാണോ

അച്ഛൻ : അതാണോന്നാ

അമ്മ : അത് അവൻ പറഞ്ഞല്ലോ

അച്ഛൻ : ഇവനെ ഞാൻ ഇന്ന് കൊല്ലും

ചെറി : വേണ്ട ഏട്ടാ എന്താ കാര്യം

അച്ഛൻ : നീ സംസാരിക്കണ്ട വളത്തി വഷളാക്കി ഇവനെ നീയും നിന്റെ ഭാര്യയും കൂടെ

ചെറി : അതും എന്റെ നെഞ്ചത്ത് ഞാൻ ഈ വീട്ടീന്ന് എറങ്ങി പോവാ 😡

അച്ഛൻ : എവടെ എവടെ നിക്ക് നിന്റെ മോൻ ഒരു പതിനാലായിരം രൂപ എന്റെ തൊലച്ചു അത് വച്ചിട്ട് നീ എങ്ങോട്ടോ എറങ്ങി പോ

ചെറി : എന്താടാ നീ ചെയ്തത് 🙄

ഞാൻ : ചെറിക്കല്ലേ ഡ്രെസ് വേണം പറഞ്ഞെ അപ്പൊ എല്ലാർക്കും വാങ്ങി

അച്ഛൻ : ഇവനെ ഞാൻ ഇന്ന്

അമ്മ : വേണ്ടന്നെ…

ഞാൻ : ഡ്രെസ് ഒക്കെ ഒടുക്കത്തെ വെല ആണ് എന്തിന് ഈ ചെറിടെ ഷർട്ട് രണ്ടെ അഞ്ഞൂറാ

ചെറി : അത് വരും

അച്ഛൻ : എന്ത് അത് വരും എന്ത്‌ടാ അത് വരും…

ചെറിയെ ഇട്ട് കൊടുത്ത് ഞാൻ മൂലക്ക് നിന്നു

പവിക്ക് ഒരു പുച്ഛം

ഞാൻ : പവിടെ ആണ് ഏറ്റവും വെല 3800… ഞാൻ പറഞ്ഞതാ അപ്പൊ അവള് വീണ്ടും ഒരു ടോപ് ഒരു പാന്റ് കൂടെ വാങ്ങാൻ പറഞ്ഞു

പവി : 😁 ഞാൻ പൊര കത്തുമ്പോ

ഞാൻ : അച്ഛന്റെ ഷർട്ട് എന്ത് വെല ആണെന്ന് പറഞ്ഞിട്ടാ ചെറിടെ അതേ തന്നെ

അച്ഛൻ : എനിക്ക് എന്തിനാ ടാ ശേ…. നിന്നോട് ആർടാ പറഞ്ഞെ അത് വാങ്ങാൻ… 😡

ചെറി : 😊 പോട്ടെ ചേട്ടാ വീട്ടി ഒള്ളവർക്ക് വേണ്ടി അല്ലെ

അച്ഛൻ : അത് കൊണ്ട് ഞാൻ വിട്ടു…ഓരോ രൂപ അതിന്റെ വെല ഇണ്ട് ഞാൻ നാളെ എറണാകുളത്ത് പോയി ഒരു കാര്യത്തിന് വച്ച പൈസ ആയിരുന്നു…എന്തോ ചെയ്യ്

ചെറി : ഏത് മറ്റേ 😁

അച്ഛൻ : ആഹ്.. 😨 അതന്നെ

ചെറി : ഉം…

അച്ഛൻ : അല്ലെങ്കി തന്നെ കാശില്ല

അച്ഛൻ തിരിഞ്ഞ് നടന്നു…

ചെറി : ആ പോണ ആളില്ലേ വീട്ട്കാർക്ക് വേണ്ടി മാത്രം ജീവിക്കുന്ന എന്റെ ചേട്ടൻ 🥹…

അച്ഛൻ പ്രാകിക്കൊണ്ട് പോണ നോക്കി ചെറി പറഞ്ഞു…

ഞാൻ : എന്തോന്ന് ഇത് ആള് വിട്ട് കരച്ചില് അയ്യേ

ചെറി : ഏയ്‌ ഇല്ല അത് ഞങ്ങക്കെ അറിയൂ പിന്നെ നിന്റെ അമ്മക്കും…

ഞാൻ : ഏയ്‌ ഏയ്‌ എല്ലാരും പോയെ കെടക്ക് കാലത്ത് പോവാൻ ഒള്ളതാ… ചെല്ല് ചെല്ല്

അമ്മ : അയ്യോ ശെരിയാ നാല് മണിക്ക് എന്തോ ആണ്…അതേ കാലത്ത് എത്ര മണിക്കാ

അമ്മ അച്ഛന്റെ അടുത്തേക്ക് പോയി…

.
.
.
22:21

ഞാൻ കാലത്ത് ഇടാൻ ഒള്ള ഡ്രസ്സ് തപ്പി നിന്നു…

മുണ്ട് വേണോ പാന്റ് മതിയാ… മുണ്ടാണ് മാസ്… അത് മതി…

പൊറകിൽ കൂടെ രണ്ട് കൈ എന്നെ വരിഞ്ഞ് മുറുക്കി…

വിട്…👀

പപ്പ : i love you 🥹

ഞാൻ : കൈ വിടീച്ചതും അവള് എന്റെ കൈ പിടിച്ച് തിരിച്ച് മുന്നിൽ കൂടെ അമർത്തി കെട്ടിപ്പിടിച്ചു

പപ്പ : ഈ ചെയ്തതിന് വേണേ രണ്ടെണ്ണം തന്നോ എന്നാലും i don’t care for real…

ഞാൻ : വിടാൻ… ഒരാളെ ഇഷ്ട്ടം ഇല്ലാതെ തൊടുന്നത് തന്നെ തെറ്റാ അതോ ആണായകൊണ്ട് എനിക്ക് മാനം ഇല്ല അല്ലെ ഞാൻ enjoy ചെയ്യാ അങ്ങനെ ആണോ

പപ്പ : no no… Please no fight ഞാൻ അത്രക്ക് ഹാപ്പി ആണ്… Thanks

ഞാൻ : എന്തിന്

പപ്പ : first അമ്മക്ക് ഡ്രസ്സ്‌ വാങ്ങിയത്

ഞാൻ : അതാണോ 😏 അത് ഞാൻ ചെയ്യും i love her

പപ്പ : i know 😂

ഞാൻ : ഞാൻ പോട്ടെ കഴിഞ്ഞല്ലോ

പപ്പ : ഇല്ല thanks

ഞാൻ : എന്തിനാ അത് 😏

പപ്പ : ബട്ടർ ചിക്കൺ നാൻ

Leave a Reply

Your email address will not be published. Required fields are marked *