അച്ഛൻ : മിടുക്കൻ 👏👏
പപ്പ : 😐
ഞാൻ : ഇല്ല അത് അന്ന് ഒഴിവാക്കി
പപ്പ : ഏത് ക്ലാസ് ആണ് ഫൈനൽ ഇയർ ആണോ ആണേ അവര് കച്ചറ പിള്ളേർ ആണ് അച്ഛാ
അച്ഛന്റെ ഊക്ക്,അങ്ങോട്ട് പോവാൻ ഒള്ള സീൻ അതിനെ എല്ലാത്തിനേം വച്ച് സഹിക്കാൻ പറ്റാത്ത ഒന്നായിരുന്നു അവൾടെ ഒരു ” അച്ഛാ മൊച്ഛാ” വിളി
അച്ഛൻ : എന്നിട്ട് ഇപ്പൊ എന്താ
ഞാൻ : ഒന്നൂല്ലാ വണ്ടി ഒന്ന് കേറ്റി വിട്ടാ മതി ഞാൻ പോവാ
അച്ഛൻ : ആഹ് പോ
ഞാൻ : ആഹ്
അച്ഛൻ : പിന്നെ ഒരു കാര്യം
ഞാൻ തിരിഞ്ഞ് നോക്കി
അച്ഛൻ : ഇപ്പൊ ഒള്ള പിള്ളേർ ആണ് വല്ലതും ചെയ്യും
ഞാൻ : വണ്ടിക്ക് ഒന്നും ആവില്ല ഞാൻ നോക്കിക്കോളാ
അച്ഛൻ : എടാ മണ്ടൻ കൊണാപ്പി വണ്ടി അല്ല നിന്റെ നേരെ വരാതെ നോക്കിക്കോ
ഞാൻ : ആഹ് 😳 😊
അച്ഛൻ : പിന്നെ എവൻ എങ്കിലും അനാവശ്യം പറയെ കൈയ്യാങ്കളിക്ക് വരേ ചെയ്താ മടിക്കണ്ട ഒന്നൂടെ കൊടുത്തോ
അമ്മ : നിങ്ങക്ക് പ്രാന്താണോ മനുഷ്യാ
അച്ഛൻ : തനിക്ക് ഒന്നും അറിയില്ല ടാ നീ പോയിട്ട് വാ ഒറ്റക്ക് പോവോ
ഞാൻ : വേണ്ടാ ഞാൻ പൊക്കോളാ…
ഇത് എന്റെ അച്ഛൻ ഞാൻ ഒരു സൈഡ് ചെരിഞ്ഞ് അച്ഛനെ അടിമുടി നോക്കി
അച്ഛൻ : പോടാ
ഞാൻ : സോറി…
അച്ഛൻ : 😁
അമ്മ : 🥹
ചെറി : 🤣 ടാ ഞാൻ വരണാ
ഞാൻ : വേണ്ട
ഞാൻ ഓടി പോയി വണ്ടി എടുത്ത് തിരിച്ചു
പപ്പ ഓടി വെളിയിൽ കൂടെ വന്നു
പപ്പ : വഴക്കിന് പോവല്ലേ
ഞാൻ : 😐
പപ്പ : ഇന്ന് വരോ
ഞാൻ അതിനും ഒന്നും പറഞ്ഞില്ല
പപ്പ : അല്ലെ വീട്ടി എത്തീട്ട് വിളിക്കോ എനിക്ക് ഒറക്കം വരില്ല പ്ലീസ്…
ഞാൻ വണ്ടി സ്റ്റാർട്ട് ആക്കിയതും അവളെന്റെ കവിളത്ത് അമർത്തി ഉമ്മ വച്ചിട്ട് തിരിഞ്ഞ് ഓടി കേറി തൂണില് പിടിച്ച് നിന്നു…
…
നീ എന്ത് മണ്ടനാ എല്ലാം മറന്നോ നീ വീണ്ടും അവളെ നമ്പി ഊമ്പാൻ ആണേ എനിക്ക് ഒന്നും പറയാൻ ഇല്ല….
പെട്ടെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു
ഞാൻ വണ്ടി നിർത്തി ചുറ്റും ഒന്ന് നോക്കി…
മൈര് ഇത്ര ദൂരം വന്നാ… ഈ എട ആയിട്ട് വണ്ടി ഓട്ടോ പയലറ്റ് മോഡിൽ ആണ് ഓടുന്നത്….
.
.
പപ്പക്ക് വല്ലാത്ത സന്തോഷം ആയി…
അവള് ബെഡിൽ കെടന്ന് ഓരോന്ന് ഓർത്ത് ഇരുന്നു…
പത്തര ആയപ്പോ അമ്മടെ കോൾ വന്ന് പപ്പ സ്വപ്നം വിട്ട് ബോധത്തിലേക്ക് വന്നു
ആന്റി : ഹലോ പപ്പാ
പപ്പ : ആമ്മാ…
ആന്റി : കഴിച്ചോ കുട്ടാ
പപ്പ : ആ അമ്മ കഴിച്ചോ
ആന്റി : ആ ഇന്ന് പരമു ആണ് കുക്ക്
പപ്പ : ബെസ്റ്റ്
ആന്റി : നല്ലതാ മോളെ കൊള്ളാ
പപ്പ : പാർശു എന്നാ വരുന്നേ
ആന്റി : അവള് നാളെ പെട്ടി ഒക്കെ എടുത്തോണ്ട് വരും
പപ്പ : നന്നായി
ആന്റി : അയാള് എവടെ
പപ്പ : രാമു വണ്ടി എന്തോ കംപ്ലയിന്റ് ആയി പറഞ്ഞ് അങ്ങോട്ട് വന്നു
ആന്റി : ആണോ.. പാവം കൊച്ച്…
പപ്പ : ഉം… അച്ഛ വന്നോ
ആന്റി : ഓ അവനെ കൂട്ടിക്കൊണ്ട് വന്നു
പപ്പ : പോട്ടമ്മ അമ്മ അതൊന്നും ആലോചിക്കണ്ട
ആന്റി : അവൻ ഒരു ഗുണ്ട ആണോ മോളെ
ആ അമ്മ തേങ്ങിക്കൊണ്ട് മോളോട് ചോദിച്ചു…
മോന്റെ പകുതി കഥ അമ്മക്ക് ഓർമ തന്നെ ഇല്ലെന്ന കാര്യം പപ്പ ഓർത്തു…
പപ്പ : പോട്ടമ്മ,
ആന്റി : എനിക്ക് അങ്ങോട്ട് വെഷമം സഹിക്കാൻ പറ്റുന്നില്ല മോളെ
പെട്ടെന്ന് പരമു മാമടെ ഒച്ച പപ്പ കേട്ടു
( ചേച്ചി ചേച്ചി വന്നെ മരുന്ന് കഴിക്കാ മതി ഫോണില്…)
ഹലോ മോളെ ഡീ മതി നീ കെടന്നോ ഗുഡ് നൈറ്റ്…പരമു മാമ പപ്പടെ അടുത്ത് പറഞ്ഞ് ഫോൺ കട്ടാക്കി…
.
.
പെട്ടെന്ന് കണ്ണ് തൊറന്ന് നോക്കിയപ്പോ നെരം വെളുത്തില്ല…
പെട്ടെന്ന് ശരീരം കോരി തരിച്ചപ്പോലെ പപ്പക്ക് തോന്നി….
ആരോ ഇറുക്കി പിടിച്ച പോലെ
പപ്പാ…
🥹 ആ വിളി കേട്ടത് അവസാനം ആയിട്ട് എന്നാ
പപ്പാ… ഏയ് പപ്പാ….
പപ്പ : ഇല്ല എനിക്ക് മൊഖത്ത് നോക്കാൻ പറ്റില്ല രാമു പ്ലീസ്.. ഇത് ഒള്ളതല്ലേ 🥹 നീയും എന്നെ പറ്റിക്കോ…
ഞാൻ അങ്ങനെ ചെയ്യോ നീ അല്ലെ എന്നെ കണ്ട അന്ന് തൊട്ട് ഉപദ്രവിക്കുന്നത്
പപ്പ : സോറി സോറി…
അവൾ അവളെ ചുറ്റി പിടിച്ച കൈ എടുത്ത് അമർത്തി ഉമ്മ വച്ചു
പപ്പ : പ്ലീസ് ഈ താലി ആണ് സത്യം ഞാൻ അറിഞ്ഞോണ്ട് ഒന്നും
എനിക്ക് അറിയാ പോത്തേ പിന്നെ അവൻ പോയ സങ്കടം എനിക്ക് സഹിക്കാൻ പറ്റീല്ലാ
