കാന്താരി – 7 12

കണക്ക് നോക്കി ഒരുപാട് ടൈം ആയി… സിസ്റ്റം ഇത്തിരി പൈസ കൂടിയതിന് അപ്പൻ ചെറുതായി ചിരിച്ച് സംസാരിച്ച് വിട്ടു… 😐

ചെറി : ചേട്ടാ ഇതൊക്കെ ബിസിനസ് ആണ് ചേട്ടാ

അച്ഛൻ : എന്ത് ബിസിനസ്സ്… പാട്ട് പയിനായിരം രൂപടെ അല്ല ഇതിന്റെ കേട്ടാ യേശുദാസ് നേരിട്ട് വന്ന പാടിയ പോലെ ഒണ്ടാവോ ഇല്ലല്ലോ…

ഞാൻ : അച്ഛാ അത്

അച്ഛൻ : അത് വിട് പോട്ടെ ആ പിന്നെ പറയാൻ മറന്നു ദാസൻ അവടെ ഒരു ട്രാവൽസ്സ് തൊടങ്ങാൻ പ്ലാൻ ഇണ്ട് എന്നോട് ചോദിച്ചു ചേരുന്നോന്ന്..

ചെറി : ഏട്ടൻ എന്തോ പറഞ്ഞു

അച്ഛൻ : നല്ലതാ ഞാൻ നോക്കാ പറഞ്ഞു

അച്ഛൻ : ഞാൻ പറഞ്ഞത് ഇവനോട് ചോദിക്കട്ടെ എന്നാ

ഞാൻ : എന്നോടോ

അച്ഛൻ : ആഹ് നിന്റെ പേരിലാ ഞാൻ അല്ല നോക്കാൻ പറ്റോ അതോ കാശ് കളയോ….

ഞാൻ : ഞാൻ നോക്കിക്കോളാ

അച്ഛൻ : നോക്കിയാ മാത്രം പോരാ ആലോചിക്ക് പതുക്കെ പറഞ്ഞാ മതി….

സമയം ഒരുപാട് പോയി അച്ഛനും ചെറിയും ഇരുന്ന് ഇരുന്ന് പുഴുത്തു

ഞാൻ : എങ്ങനെ ഇഷ്ട്ടായാ സ്ഥലം

ചെറി : എന്റെ മക്കളെ എന്തോ ചൂട് ടാ ഇത്

ഞാൻ : അങ്ങനെ തന്നെ ഇപ്പോ മനസ്സിലായാ നിങ്ങക്ക്..🤣

ചെറി : ആ സീൻ ഇല്ല പിള്ളേര് പണി എടുത്ത് തിന്നണം

ഞാൻ : അത് അത്രെ ഒള്ളൂ…

അച്ഛൻ : ടാ രാജു വാ നമ്മക്ക് ഒന്ന് പ്രഭുന്റെ ബാർ വരെ പോയിട്ട് വരാ…

😝 🙂

ചെറി : ടാ വാ

അച്ഛൻ : അവൻ വേണ്ട

ചെറി : അപ്പൊ വണ്ടി

അച്ഛൻ : ഉം… ശെരി ശെരി…

ഞങ്ങള് പ്രഭു മാമന്റെ ബാറിലേക്ക് വിട്ടു…

ചെറി : വാടാ

ഞാൻ : ഞാൻ ഇല്ല

അച്ഛൻ : വാ ഒരു കാര്യം പറയാൻ ഇണ്ട്

ഞാൻ : 🙂

ഞങ്ങള് കേറി പോയി

എന്ത് പേടിച്ച് ഞാൻ വരുന്നില്ല പറഞ്ഞോ അത് തന്നെ കേറി പോയതും കണ്ടു…

അനി അനിരുധ് ബാറിലേ വെയിറ്ററ് ചെക്കൻ

അനി : ശിവോ… എന്തോ ടാ കാണാനേ ഇല്ല നല്ലവനായാ…

ഇന്ദ്രന്റെ കൂടെ ഇവടെ വന്ന് കമ്പനി ആയതാ…

അച്ഛൻ : 😐

ചെറി : 🤭

ഞാൻ : ആരാ

അച്ഛൻ ഒന്നും പറയാതെ ഉള്ളിലേക്ക് കേറി പോയി

ഞാൻ : പോടാ മൈരേ അങ്ങേര് എന്നെ കൊല്ലും 😡

അനി : അപ്പനാണാ 😨 അയ്യയ്യോ… സോറി ടാ

ഞാൻ ചെറിടെ കൂടെ കേറി പോയി

ചെറി : ഒരു ബീഫ് ഫ്രൈ ചേട്ടന്

അച്ഛൻ : തിന്നാൻ അല്ല വന്നത്

ചെറി : അത് മതി മോനെ ഒരു Whiskey large

അച്ഛൻ : Rum large, അച്ഛൻ എന്നെ ഒന്ന് നോക്കി പറഞ്ഞു

കൊറച്ച് കഴിഞ്ഞതും സാദനം വന്ന് അടി തൊടങ്ങി

അച്ഛൻ രണ്ട് പെഗ് അടിച്ച് എന്നെ ഒരു നോട്ടം നോക്കി

ഞാൻ ആണേ കടിച്ച് പിടിച്ച് ഇരുന്നതാ

അച്ഛൻ : വേണോ

ഞാൻ : ഏഹ്

അച്ഛൻ : വേണോന്ന്

ഞാൻ : അയ്യേ ഞാൻ കുടിക്കാ

അച്ഛൻ : ഓ

ഞാൻ : അല്ല കുടി നിർ കമ്മി ആക്കി

നിർത്തി പറയാൻ നാവ് അങ്ങ് വരുന്നില്ല

അച്ഛൻ : നിർത്തി പറയാൻ വൈയ്യ അപ്പൊ

ഞാൻ : കള്ളത്തരം ചെയ്യണ്ട വച്ചിട്ടാ 🙂

അച്ഛൻ : ഉം… അന്ന് ഗോവ പോയിട്ട് വന്നിട്ട് എത്ര ദിവസം ആയി

ഞാൻ : ഒരു പണ്ട്രണ്ട് ദിവസം

അച്ഛൻ : നീ എന്താ ആ കുട്ടിയോട് സംസാരിക്കാത്തത്

ഞാൻ : അത്

അച്ഛൻ : എന്താ സംസാരിക്കാത്തത് എന്ന്

ഞാൻ : സംസാരിക്കാൻ ഒന്നും ഇല്ലാ 😊

അച്ഛൻ : മോനെ ഞാൻ പറയാൻ വന്നത് എന്താ വച്ചാല് നിന്റെ മനസ്സില് ഒള്ളത് എന്താ എനിക്ക് അറിയാ കണ്ണന്റെ കാര്യം ഇങ്ങനെ ഒക്കെ ആയിട്ട് വീട്ട്കാര് വേണ്ട വീട്ട്കാര് വേണ്ട പറഞ്ഞിട്ട് അച്ഛൻ വീണ്ടും അവളെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്തിനാ എന്നല്ലേ

എന്റെ മനസ്സ് വായിച്ച പോലെ പുള്ളി പറഞ്ഞു

അച്ഛൻ : അതേ പോലെ അവളോട് ആരും എന്താ അതായത് പവിയും നീയും ഒഴികെ എല്ലാരും എന്താ സ്നേഹത്തോടെ പെരുമാറുന്നത് എന്താന്ന്… അവള് എല്ലാരേം നല്ല കുട്ടിയെ പോലെ പറ്റിച്ചവൾ അല്ലെന്ന്

ചെറി : ഒരു large ചേട്ടനോ

അച്ഛൻ : എണീറ്റ് പോടാ 😡

ചെറി : 😐 സോറി ഒരാവേശം നിങ്ങള് പറഞ്ഞോ

അച്ഛൻ : എന്താ അറിയോ

എന്താ

അച്ഛൻ : കാരണം ഞങ്ങള് അന്ന് ആ കുട്ടിയെ കാണാൻ പോയപ്പോ അങ്ങനെ ഒരു സംഭവം ആണ് സംഭവിച്ചത്… ആ കുട്ടി എന്റെ മൊഖത്ത് നോക്കി പറഞ്ഞു നിന്റെ കൂടെ ജീവിക്കാൻ പറ്റീല്ലെങ്കി ചത്ത് കളയും എന്ന്…

ചെറി : ഒക്കെ ശെരി തന്നെ മ്മാ കൊച്ചിനെ എല്ലാരും കൂടെ ഉപദ്രവിച്ചു… അയിന് ആ ചെക്കന് പണി കിട്ടീല്ലേ… അത് പോരെ ഒന്നും അറിയാത്ത പാവങ്ങളെ ദ്രോഹിക്കാൻ പാടുണ്ടോ… ഞങ്ങള് ഒരു ഇഷ്ട്ടക്കേട് കാണിക്കാത്തത് എന്താ അറിയോ നീ അല്ലെങ്കി തന്നെ ആ കുട്ടിയേ അത്രക്ക് avoid ചെയ്യുന്നുണ്ട് കൂടെ ഞങ്ങള് കൂടെ വല്ലതും അങ്ങനെ കാണിച്ച് ഒരു നിമിഷം മതി മണ്ടത്തരം കാണിക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *