കാന്താരി – 7 12

ഞാൻ മനസ്സിൽ ഓർത്ത് വടി പോലെ നിന്നു

പപ്പ : ചെറിയച്ഛാ വേണ്ട സാരൂല്ല ഞാൻ ഓട്ടോ എടുത്ത് വീട്ടി പൊക്കോളാ കീ തന്നാ മതി

അച്ഛൻ : അല്ല എന്താണ്

ഇടുപ്പില് കൈ കുത്തി നിന്ന് അച്ഛൻ ചോദിച്ചു

ഞാൻ : ഒന്നൂല്ലാ

അച്ഛൻ : ഒന്ന് അയഞ്ഞ് വിട്ടപ്പോ തലേൽ കേറാ നീ

ഞാൻ : അച്ഛാ പ്ലീസ് ഞാൻ വീട്ടി വന്നിട്ട് നിന്ന് തരാ അച്ഛൻ തല്ലേ കൊല്ലേ എന്താ വച്ചാ ചെയ്തോ ഇവടെ വച്ച് വേണ്ട നാട്ടില് ഇത്തിരി വെല ഇണ്ട് പ്ലീസ്

അച്ഛൻ : 😊 എടാ മോനെ എന്താടാ നിന്റെ പ്രശ്നം

ഞാൻ : 😊ഒന്നൂല്ലാ അച്ഛാ

ഞാൻ നടന്ന് പോയി ഡ്രൈവിങ് സീറ്റില് കേറി…

ചെറി : ആഹ് ബെസ്റ്റ്

പോവുന്ന നെരം മുഴുവൻ എന്റെ ചിന്ത ഇത് മാത്രം ആയിരുന്നു എന്ത് കൊണ്ട് എന്ത് കണ്ടിട്ടാ ഇവളെ ഇപ്പഴും ഇവര്…

അച്ഛൻ കൈക്ക് കിണ്ക്ക്ന്ന് ഒരു അടി തന്നപ്പഴാ ഞാൻ തിരിച്ച് വന്നത്…

വണ്ടി ഇത്ര നെരം മസിൽ മെമ്മറിയിലാണ് ഓടിയത്…

അച്ഛൻ : വണ്ടി നിർത്താൻ…

ഞാൻ : ആഹ് ആഹ്…

ഞാൻ വണ്ടി നിർത്തിയതും പവി എറങ്ങി ഓടി മരത്തിന്റെ അടിയിൽ നിന്ന് ശർദിച്ചു…

അയ്യയ്യോ അവള് സോനടെ വീട്ടി പോയി പനങ്കള്ള് കഴിച്ചല്ലോ…

Reality hit അടിച്ചതും ഞാൻ ചാടി എറങ്ങി…

അമ്മ : പോ പോ വരണ്ട

ഞാൻ : അമ്മ പൊക്കോ ഞാൻ നിക്കാ

അമ്മ : വേണ്ട ടാ നിനക്കും വരും…

ഞാൻ : ഇല്ലെന്ന് അമ്മക്കാ അങ്ങനെ വരാ പൊക്കോ ദേ ആ വെള്ളം എടുത്തോണ്ട് വന്നെ ഞാൻ നോക്കാ..

അമ്മ : ഉഴിഞ്ഞ് കൊട് എന്നാ

എടി നിന്നോട് ഞാൻ പറഞ്ഞതാ… എടി കുന്തമേ അപ്പൻ എന്നെ കുഴി വെട്ടി മൂടും 😨

പവി : അച്ഛാ കള്ള് 😌😁

ഞാൻ : എനിക്ക് അറിയത്തെ ഇല്ല

അമ്മ, വെള്ളം എടുത്തോണ്ട് തന്നു

ഞങ്ങള് തിരിച്ച് പോവുമ്പോ അച്ഛൻ ഡ്രൈവിങ് സീറ്റില് ഇരിക്കുന്നു

ഞാൻ അവടെ പോയി നിന്നതും അച്ഛൻ എന്നെ ഒന്ന് നോക്കി

അച്ഛൻ : ചെവിയും കേക്കില്ല ബോധോം ഇല്ല വേണ്ട ഞാൻ ഓടിച്ചോളാ

ആ എന്തോ ആവട്ടെ… ഞാൻ അപ്പറം പോയി ഇരുന്നു

പോണ വഴി പവി എന്നെ തോണ്ടി

ഞാൻ തിരിഞ്ഞ് നോക്കി

പവി അച്ഛന്റെ നേരെ കണ്ണ് കാട്ടി ചിരിച്ചു

ഞാൻ ഒന്ന് ചിരിച്ച് കണ്ണടച്ച് ഇരുന്നു…

വണ്ടി പോണ വഴി പപ്പടെ വീട്ടിന്റെ വഴിയിലേക്ക് തിരിഞ്ഞു

പെട്ടെന്ന് ആയോണ്ട് എന്റെ പ്രതികരണം അങ്ങനെ ആയിരുന്നു…

ഞാൻ : ഏഹ് എന്താ ഇങ്ങോട്ട്

അച്ഛൻ : അയാളെ ആക്കണ്ടേ

ഞാൻ : വണ്ടി നിർത്ത് ഞാൻ ഇവടെ നിക്കാ

അച്ഛൻ : പോടാ ഒന്ന് 😊 അവൻ ചുമ്മാ 😃

ഞാൻ : എനിക്ക് ഒരു കോൾ ചെയ്യാൻ ഒണ്ട് പ്ലീസ് ഞാൻ ഇവടെ എറങാ അച്ഛാ പ്ലീസ് 😨

അച്ഛൻ ഒന്നും കേക്കുന്ന സീനേ ഇല്ല…

അയ്യയ്യോ ആ ഊമ്പനെ പണ്ണിയത് പ്രശ്നാവോല്ലോ…😐 … ആകെ സീൻ ആവും…

ഹ് അല്ലേലും ചെയ്തത് തെറ്റാന്ന് എനിക്ക് ഇപ്പഴും തോന്നുന്നില്ല…

പക്ഷെ വീട് എത്താൻ നെരം വീണ്ടും ചെറിയ ഒരു അണ്ടി വെറ വന്നു…

എല്ലാരും എറങ്ങി ഞാൻ മാത്രം അകത്ത് ഇരുന്നു…
പവി പെട്ടെന്ന് തിരിഞ്ഞ് വന്ന് ഡ്രൈവിങ് സീറ്റില് ഇരുന്നു…

പവി : പോയാലോ

ഞാൻ : നിന്നോട് വണ്ടി എടുക്കാൻ പറഞ്ഞിട്ട് നീ ഇത് വരെ എടുത്തോ ഇല്ലല്ലോ എന്നിട്ട് പോയാലോ പോലും

പവി : മോൻ പേടിച്ച് ഇരിക്കാ

ഞാൻ : 😨 😊 എന്തിന്

പവി : ആ തെണ്ടിടെ റബ്ബർ ആക്കിയതിന്…. 🙄

ഞാൻ മെല്ലെ തിരിഞ്ഞ് അവളെ നോക്കി

പവി : നോക്കണ്ട നിന്റെ ഉണ്ണിയേ ഒന്ന് കൊടഞ്ഞപ്പൊ അവനാ എന്നോട് പറഞ്ഞത് 😊

പുണ്ട പുണ്ട ഞാൻ മനസ്സില് പ്രാകി

പവി : അമ്മോട് ഞാൻ നിങ്ങള് ചെറിയ അടി ആയെന്നെ പറഞ്ഞുള്ളു അച്ഛൻ അറിഞ്ഞിട്ടില്ല

ഞാൻ : 🤣 thanks manh

പവി : ഗുണ്ട ആണോ തെണ്ടി നീ

ഞാൻ : നിനക്ക് അറിയാത്ത കൊണ്ടാ പവി ചന്ദ്രേട്ടൻ, സ്റ്റൈല് ഒക്കെ വന്നോണ്ടാ അവനെ ഞാൻ കുഴി വെട്ടി മൂടിയേനെ…

പെട്ടെന്ന് ആന്റി എറങ്ങി വന്നു..

പവി : ദേ ടാ വരുന്ന് വരുന്ന്…

ആന്റി വന്ന് ഡോർ തൊറന്ന് എന്നെ അടിക്കാൻ വന്നു

ആന്റി : എന്താടോ വരാത്തത്

ഞാൻ : അല്ല ഞാൻ ബിൽ എഴുതിക്കൊണ്ട് ഇരിക്കായിരുന്നു

ആന്റി : മതി മതി വന്നെ മോളെ വാ ടാ…

പവി : 😁 😐

പവി എറങ്ങി വന്ന് എന്റെ പിന്നില് നടന്നു…

പരമു മാമൻ : വാ വാ… ഇവടെ ആരും ഇല്ലായിരുന്നു നിങ്ങള് വരുന്ന അറിഞ്ഞപ്പോ ഞാൻ വന്നതാ…

Leave a Reply

Your email address will not be published. Required fields are marked *