കാന്താരി – 7 12

പപ്പ : അതില് എന്നെ കൂടെ ചേർത്തിക്കൂടെ atleast give a chance

ഞാൻ : നീ കാരണം എന്റെ ഫ്രണ്ട്സിന്റെ മുന്നില് പോലും എനിക്ക് പോവാൻ പറ്റാത്ത അവസ്ഥ ആണ് ഇനി നിനക്ക് ചാൻസ് തന്നാ എനിക്ക് തിരിച്ച് കിട്ടാത്ത ഒരുപാട് നഷ്ട്ടം നീ ഒണ്ടാക്കി തരും

പപ്പ : പ്ലീസ് എനിക്ക് പോണ്ട

ഞാൻ : മൂടിക്കൊണ്ട് ഇരുന്നോ… അല്ലെങ്കിലും നിന്നെ തള്ളി വിടാൻ പ്ലാൻ ഇട്ട് ഇരുന്നതാ ഞാൻ ഒരുപക്ഷെ നമ്മള് ഇനി കണ്ടേനെ വരില്ല 🤣

ഞാൻ രണ്ട് കൈയ്യും കൂട്ടി അടിച്ച് ചിരിച്ചു

പപ്പ എന്നെ അത്ഭുതത്തോടെ നോക്കി…

ഞാൻ : എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ആള് എന്ന നെലക്ക് നിന്നോട് തന്നെ ആദ്യം പറയാ ക്രിസ്മസ്സിന് അച്ചു വരും അവള് ഇപ്രാവശ്യം വന്നിട്ട് തിരിച്ച് പോവുമ്പോ ഞാനും കൂടെ പോവും…

വണ്ടി നിർത്ത് അവൾടെ ടോൺ അങ്ങനെ മാറി

ഞാൻ : നിന്റെ ഈ വെരട്ടൊക്കെ വീട്ടില്

പപ്പ : വണ്ടി നിർത്താൻ

ഞാൻ : ഈ വണ്ടി നിന്റെ വീട്ടിലെ നിക്കൂ ഇനി 😃

അവള് ഗ്ലൗ ബോക്സ്‌ തൊറന്ന് പേന എടുത്ത് എന്റെ കഴുത്തിന് നെരെ കൊണ്ട് വന്ന് കുത്തി

മേലും കീഴും നോക്കാൻ ഇല്ല എനിക്ക് നിർത്തടാ വണ്ടി ഒറ്റ എറക്ക് എറക്കും

അവൾടെ ആ പെരുമാറ്റം എന്നെ പിടിച്ച് ഒന്ന് കുലുക്കി

ഞാൻ മെല്ലെ വണ്ടി സൈഡ് ആക്കി നിർത്തി

കുത്തടി, കുത്താൻ… വണ്ടി നിർത്തിയത് നിന്നെ പേടിച്ചിട്ടല്ല ഞാൻ കാരണം കണ്ടവൻ എന്തിനാ ചാവണെ കുത്തടി മടിക്കണ്ട ഇന്ദ്രനെ കൊല്ലാൻ നോക്കിയ ആ guts ഇല്ലേ അത് നീ കാണിക്ക് ചൂലേ… കുത്താൻ…

പപ്പ : ഞാൻ പറഞ്ഞു നിന്നോട് ഞാൻ ഒന്നും ചെയ്തില്ലെന്ന്…

അവള് പേന വലിച്ചോണ്ട് പറഞ്ഞു…

ഞാൻ : എടി നീ ചങ്കെടുത്ത് കാണിച്ചാലും ഞാൻ ചെമ്പരത്തി എന്നെ പറയൂ… എന്റെ ഉള്ളിലേ പക അത്രക്ക് വലുതാ…

പപ്പ : എന്തിനാ ഹേ

ഞാൻ : ഒരു കാര്യം ചോദിക്കട്ടെ ചേട്ടനെ കൊല്ലാനുള്ള ദേഷ്യം ഒള്ള ടൈമില് അനിയത്തിയേ എങ്ങനെ സ്നേഹിക്കും ഹേ… എനിക്ക് അറിയില്ല നിനക്കാണെ പറ്റോ… അയ് നിനക്ക് പറ്റില്ല ഇന്ദ്രനോട് ദേഷ്യം ഒള്ള അതായത് അവനെ കൊല്ലാൻ നിന്ന ടൈമില് നീ എന്നോട് കാണിച്ചത് വച്ച് ഞാൻ നിന്നോട് ഒന്നും ചെയ്യുന്നില്ലേ മര്യാദക്ക് വായും പൂട്ടി ഇരുന്നോ ശവം… അവൾടെ ഒരു കണ്ണീര് മൈര്….

പപ്പ : ഞാൻ ജീവനോടെ ഇരിക്കുമ്പോ അവളായിട്ട് കൂത്തടിച്ച് നടക്കാൻ ഞാൻ സമ്മതിക്കില്ല… 😡

ഞാൻ : ഏത് അവള് ഓ അച്ചു ശെരിയാ അവക്ക് എന്റെ അവസ്ഥ കണ്ട് ഇപ്പൊ നല്ല സ്നേഹം ഇണ്ട്… അത് വച്ച് പിടിച്ച് പിടിച്ച് കേറണം… 😂

പപ്പ : ഇത് വരെ കളിച്ച കളി അല്ല രാമു ഇത്, എന്റെ ജീവിതം നശിപ്പിക്കാൻ നോക്കിയാ ഞാൻ അവളെ തട്ടും

അവൾടെ മൊഖം ചൊമന്ന് തുടുത്തു…

ഞാൻ : അവളെ വല്ലതും ചെയ്താ നിന്റെ കിച്ചു ഇല്ലേ അവനെ ഞാൻ പച്ചക്ക് ജീവനോടെ കത്തിക്കും… ആറ് മാസം അതില് മൂന്ന് മാസം ആവാറായി ഇനി ഒരു മൂന്ന് മാസം അത് കഴിഞ്ഞാ ഡിവോഴ്സ് വാങ്ങി പൊക്കോണം…

പപ്പ : ഓ അങ്ങനെ നല്ലതാ ഇത്ര ഒക്കെ ചിന്തിച്ച് വച്ചിരിക്കാ അപ്പൊ…

ഞാൻ : അതേ എന്തെ നഷ്ട്ടം വല്ലതും

പപ്പ : എങ്കി ഇത് കൂടെ കേട്ടോ നീ ഇപ്പൊ പറഞ്ഞത് പോലെ എങ്ങാനും നടന്നാ നിന്റെ വീട്ടിന്റെ മുന്നില് വന്ന് ഞാൻ സ്വയം കത്തി ചാവും

ഞാൻ : ഓ ചെയ്യ് ചെയ്യ്… അപ്പന് സ്വന്തം ആയിട്ട് പമ്പ് ഒക്കെ ഒള്ളതല്ലേ അതോണ്ട് ഇഷ്ട്ടം പോലെ പെട്രോൾ എടുത്തോ കമ്മി ആക്കണ്ട… പിന്നേ ഞാൻ കാനഡക്ക് പോയിട്ട് മതി കേട്ടോ… എനിക്ക് തീ പണ്ടേ പേടി ആണ്…😏

പപ്പ എന്നെ സൈലന്റ് ആയി ഒരു നോട്ടം നോക്കി കവിള് നോക്കി ഇത്തിരി ഷോട്ട് ആയിട്ട് ഒരു ഇടി ഇടിച്ചു…

പപ്പ : എങ്ങനെ ഇങ്ങനെ പറയാൻ പറ്റുന്നു നായെ നിനക്ക് ശവമേ ഞാൻ നിന്റെ കൂടെ ജീവിക്കാൻ കാത്തിരിക്കുമ്പൊ നീ ഏതോ ഒരുത്തിടെ കാര്യം പറയാ അല്ലെങ്കി തന്നെ ഞാൻ ഹൃദയം പൊട്ടി ഇരിക്കാ

അപ്പൊ അവന്റെ നെഞ്ചത്ത് നീ ഒന്നല്ല ഒരായിരം വട്ടം കുത്തി അതോ… അവന് എന്തോരം വേദനിച്ച് കാണും അഹ് 🥹… നിന്നെ ഒക്കെ ഒണ്ടല്ലോ

എന്റെ പിരി വെട്ടി വന്നു…

പപ്പ : ശെരിയാ ഫ്രണ്ട് ആണ് സ്നേഹം കാണും ഞാനും അവനും ഒരെ പോലെ ആണോ ടാ… 🥹 ഞാൻ നിന്റെ ഭാര്യ അല്ലെ… and i mean that എനിക്ക് അത് വേണം 🥹

Leave a Reply

Your email address will not be published. Required fields are marked *