പപ്പ മെല്ലെ വന്ന് എന്റെ അടുത്ത് നിന്നു…
അച്ഛൻ : മോളെ കേറി പൊ എന്നിട്ട് ഞങ്ങള് പോവാ
പപ്പ : വേണ്ടച്ഛാ….
അച്ഛൻ : കേറി പോ കുട്ടാ
ഞാൻ അങ്ങേരെ ആണ് നോക്കിയത് കുട്ടനാ 😝
അവള് എന്നെ ഒന്ന് നോക്കി തല ആട്ടി…
ഞാൻ മെല്ലെ ഒന്ന് ആട്ടി
അച്ഛൻ : ആട്ട് ആട്ട്…
അച്ഛൻ എന്റെ തലക്ക് പിടിച്ച് ചിരിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി…
