അവള് ഇത്തിരി ബോൾഡ് ആയി പറഞ്ഞു…
ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു
പപ്പ : പ്ലീസ് ഒന്ന് ക്ഷമിക്ക് ടാ ഇഷ്ട്ടം കൊണ്ടല്ലേ പ്ലീസ്…
അവളെന്നെ വന്ന് കെട്ടിപിടിച്ചു
ഏയ് വിട് വിടാൻ
ഞാൻ സ്റ്റെപ്പ് എറങ്ങി അടുക്കളയിൽ പോയി ആസ്വദിക്കാൻ ഒന്നും നിക്കാതെ ബീർ ഫുൾ പെട്ടെന്ന് കുടിച്ച് കുപ്പി കളഞ്ഞിട്ട് അച്ഛന്റെ റൂമില് കേറി ഒറ്റ കെടത്തം കെടന്നു…
കണ്ണ് തൊറന്നത് ചെവിക്ക് ആരോ പിടിച്ച് വലിച്ചപ്പഴാ
അടുത്ത സെക്കന്റ് ചെവിയില് നല്ല തണുപ്പ്…
ഞാൻ ചാടി എണീറ്റ് നോക്കി
പവിയും കൂടെ സിദ്ധു ഒണ്ട്
ഞാൻ : നീയാ
സിദ്ധു : ഞാൻ തന്നെ… എടി കൊറച്ച് വെള്ളം താടി
ഞാൻ ചുറ്റും നോക്കി
സിദ്ധു : വൈകുന്നേരം ആണ് ആറ് മണി
ഞാൻ എണീറ്റ് പോയി മൊഖം കഴുകി വന്നു…
അവൻ എന്റെ തോളിൽ കൈ ഇട്ട് വെളിയിലേക്ക് പോയി അച്ഛൻ അടക്കം എല്ലാരും ഇണ്ട് അവടെ
സിദ്ധു : എവടെ നിന്റെ ഭാര്യ കണ്ടേ ഇല്ലല്ലോ
ഞാൻ : അവടെ എവടെ എങ്കിലും കാണും
സിദ്ധു : എന്താടാ അങ്ങനെ ഒരു സംസാരം
ഞാൻ : ഊമ്പിക്കല്ലേ മൈരേ ഒരുപാട് ഒണ്ടാക്കല്ലേ പട്ടി പുണ്ടെ…
സിദ്ധു : വല്യമ്മാമാ ഇവന് എന്താ ബസ്സ് കഴുകാൻ ഒന്നും വിട്ടില്ലേ ഇന്ന്
അച്ഛൻ : ഇല്ല 😏
സിദ്ധു : അല്ല ഭാര്യെ വിളി…
ഞാൻ : ഊം…
അച്ഛൻ : 👀
ഞാൻ : ഏo…. 😊ഗാസ് ഗാസ്
സിദ്ധു : പത്മിനി… പത്മിനി
മോളെ… മോളെ അമ്മ അവന് കോഫി കൊണ്ട് കൊടുത്ത് അവളെ വിളിച്ചു
പപ്പ മെല്ലെ എറങ്ങി വന്നു…
സിദ്ധു : ആഹ് ഇയാളോ… അറിയോ എന്നെ
പപ്പ ഒന്ന് ചിരിച്ചു
സിദ്ധു : അറിയോ ഇല്ലേ
പപ്പ : ആഹ് 😊 🙄
സിദ്ധു : സിദ്ധു ഇവന്റെ കസിൻ ആണ്…
അവൻ അവൾക്ക് കൈ കൊടുത്തു…
സിദ്ധു : മാമ ആള് വില്ലത്തി ആണ്… നമ്മടെ sp അങ്കിൾ ഇല്ലേ
അച്ഛൻ : രാമന്റെ
സിദ്ധു : ആ രാമമാമടെ തന്നെ പുള്ളിടെ മോൾടെ വല്യ കൂട്ട്കാരി ആണ്…
ഞാൻ : നീ വാ
സിദ്ധു : പത്മിനി വരുന്നോ
പപ്പ : ഇല്ല ചേട്ടാ 😊
ഞാൻ അവനെ സൈഡ് ആക്കി നിർത്തി
ഞാൻ : ഊമ്പിക്കല്ലേ മൈരേ നിന്റെ അമ്മോട് പറയട്ടെ മറ്റേ എന്താ ആ പെണ്ണ്
സിദ്ധു : നിന്റെ അളിയന്റെ അതേ പേര് തന്നെ കിച്ചു 🤣
ഞാൻ : എന്തോ ആയിക്കോട്ടെ പറയട്ടെ
സിദ്ധു : പറഞ്ഞോ ഞാനും പറയും
ഞാൻ : എന്തോന്ന്
സിദ്ധു : നീ ബിയർ അടിച്ച കാര്യം 😝
ഞാൻ : നീ എന്തിനാ ടാ ഇങ്ങോട്ട് വന്നത്
സിദ്ധു : ഒരു കാര്യം പറയാൻ ഒണ്ട് നല്ല കാര്യം ഒടനെ നടക്കും ന്യൂ ഇയർ വരെ ഒന്നും വേണ്ട…
ഞാൻ : ഓ ശെരി…
അമ്പു ഓടി ഞങ്ങടെ അടുത്തേക്ക് വന്നു പിന്നെ അവൻ ആയിട്ട് വാരി കോരി നാഗപുർ ട്രിപ്പ്ന്റെ കാര്യം ഒക്കെ തള്ളിക്കൊണ്ട് ഇരുന്നപ്പൊ അമ്മായിയും ചേച്ചിയും ഒക്കെ എറങ്ങി വന്നു
അമ്മായി : എടാ നീ കൂടെ അറിഞ്ഞോണ്ട് ആണ് അപ്പോ ഇവൻ അല്ലെ എന്നിട്ട് ഞാൻ കരഞ്ഞോണ്ട് ഇരുന്നപ്പോ പറഞ്ഞില്ലല്ലോ ടാ നീ
ഞാൻ : അമ്മായി ഇവൻ എങ്ങോട്ടോ പോവാന്ന് എനിക്ക് അറിയാ എവടെ ആണെന്ന് അറിയില്ല സത്യം
സിദ്ധു : കള്ളം കള്ളം 😝
അമ്മായി : നീ വാ തരാ നിനക്ക് നാഗപുർ വരെ ബൈക്കില് ല്ലേ
അമ്മായി സിദ്ധുന്റെ നേരെ കൈ വീശി…
..
കൊറച്ച് നെരം ചർച്ച ഒക്കെ കഴിഞ്ഞ് നിന്നിട്ട് അവര് എറങ്ങാൻ പ്ലാൻ ആയി
സിദ്ധു എന്നെ സൈഡ് ആക്കി
സിദ്ധു : ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : എന്താ
സിദ്ധു : എന്താ പ്ലാൻ
ഞാൻ : എന്ത് പ്ലാൻ
സിദ്ധു : പത്മിനി
ഞാൻ : നീ അത് വിട്
സിദ്ധു : എനിക്ക് അവളെ നല്ല പോലെ അറിയാ കാഞ്ഞ വിത്താ but she is good 😊 ഏയ് എനിക്ക് അറിയാ എല്ലാം എല്ലാം നിനക്ക് അറിയാത്ത പലതും…
അവൻ അത് പറഞ്ഞിട്ട് എന്നെ വിട്ട് തിരിഞ്ഞ് നടന്നു…
എനിക്ക് അറിയത്തില്ല ഈ സിനിമയിൽ മാത്രം കാണുന്ന ആ പ്രതേക നിമിഷം ഇല്ലേ പൊളിഞ്ഞ് നിക്കുന്ന ആളെ സമാദാനത്തിന്റെ വാക്കുകൾ കൊണ്ട് പൊതിഞ്ഞ് പിടിക്കുന്ന ആ മാലാഖയുടെ മനുഷ്യ രൂപം ഞാൻ അവനിൽ കണ്ടു…
ഞാൻ അവര് പോണത് നോക്കി നിന്നു പിന്നെ പോയി പവിടെ റൂമില് കേറി കെടന്നു
ഒരു സപ്പൊട്ടിന് തലേണ കൂടെ എടുത്ത് കെട്ടിപ്പിടിച്ച് കെടന്നു…
എനിക്ക് അറിയില്ല ഇനി എന്താ ഏതാ…
ഇനി അവൻ പറഞ്ഞ നല്ല കാര്യം എനിക്ക് നടക്കാൻ പോണ നല്ല കാര്യം എന്താ അത്…
