ഞാൻ അത് എനിക്ക് വാങ്ങിച്ചതാ… 😏 നിനക്ക് ബട്ടർ ചിക്കൺ wtf
പപ്പ : കള്ളം, നിനക്ക് ഓർമ ഇണ്ടോ ഞാൻ എനിക്ക് ഒറ്റക്ക് കഴിക്കാൻ പറഞ്ഞ് ഫുഡ് വാങ്ങിപ്പിച്ചത്… അന്ന് വൈകീട്ട് ആഹാരം കഴിക്കുമ്പോ നീ പറഞ്ഞതാ ഇത്ര ഓഞ്ഞ ടേസ്റ്റ് ഒള്ള ഒരു ഭക്ഷണം ഞാൻ കഴിച്ചിട്ടില്ലെന്ന് 😌
ഞാൻ : ഇന്നാള് കഴിച്ചപ്പോ ഞാൻ ഓകെ ആയി… മാറ് അങ്ങോട്ട്
ഞാൻ അവളെ പിടിച്ച് മാറ്റി
പപ്പ എന്റെ കൈ പിടിച്ച് ലോക്ക് ആക്കി ചൊമരിൽ ചേർത്ത് പിടിച്ച് നിർത്തി
പപ്പ : എനിക്ക് വിശ്വസിക്കാമോ
വല്ലാത്ത തെളക്കത്തോടെ അവളെന്റെ കണ്ണിൽ നോക്കി പറഞ്ഞു
ഞാൻ : വിട് ഡീ
പപ്പ : thankyou 🥹
ഞാൻ : just leave പപ്പാ
പപ്പ : എന്താടാ നീ വിളിക്കുമ്പോ മാത്രം പപ്പക്ക് ഒരു കൊഞ്ചൽ വരുന്നേ… ഞാൻ കരയും ഇപ്പൊ അയ്യേ 🥹
ഞാൻ : എന്റെ കൈ
പപ്പ : പ്ലീസ് ഒറ്റ വട്ടം ഒരു ചാൻസ് താ നീ അല്ലെ ഇത്ര കാലം ചാൻസ് ചോദിച്ചത് ഇനി ഞാൻ ചോദിക്കാ പറ്റോ…
ഞാൻ : എന്നെ വിടാൻ
പപ്പ : എന്നാ വിടുന്നില്ല എന്തിനാ ഈ വാശി…
ഞാൻ : അതിന് ഹൃദയം വേണം ഡീ 😏
പപ്പ വല്ലാതായി
ഞാൻ : അതെങ്ങനെ ദ്രോഹിച്ച് മാത്രം അല്ലെ നിനക്ക് ശീലം… നിന്നോട് കാണിക്കുന്നത് എന്താ അറിയോ അഭിനയം എന്റെ അമ്മ എന്റെ ലൈഫ് ഊമ്പിയത് ഓർത്ത് കരയുന്നുണ്ട് അതോണ്ട് മാത്രം എന്റെ ഉള്ളിലേ തീ കെട്ടെന്ന് കരുതി ഇരിക്കല്ലേ…
പപ്പ : എനിക്കില്ലേ ഒരു കാര്യം പഠിപ്പിച്ച് തന്നത് നീയാ…
അവളെന്റെ കൈ കോർത്ത് മേളിലേക്ക് പൊക്കി ചേർന്ന് വന്ന് എന്റെ മൊഖത്തിന് നേരെ വന്ന് പറഞ്ഞു
പപ്പ : men are simple and complicated at same time എന്ന സത്യം…
ഞാൻ : 😐
പപ്പ : i love that Saree and i love അത് തന്ന നിന്നേം 🙂, കേട്ടോ, കേട്ടോന്ന്
ഞാൻ തല ആട്ടി
പപ്പ : കെടക്കാ 👀
ഞാൻ : വിട്
പപ്പ : സോറി സോറി സോറി, ഇനി പറയില്ല
ഞാൻ : വിട്, ഞാൻ ഇത്ര നേരം നിന്റെ കോപ്രായം കണ്ടില്ല വച്ചത് ഒന്നിനും അല്ല textiles ല് വച്ച് ആന്റി വിളിച്ചിരുന്നു
പപ്പ : അമ്മ എന്താ പറഞ്ഞത്
ഞാൻ : വേറെ ഒന്നും അല്ല നിനക്ക് സുഖം ആണോ അവക്ക് എന്തൊക്കെ ബുദ്ധിമുട്ട് ഉള്ള പോലെ തോന്നി എന്ന്
പപ്പ : 🥹
ഞാൻ : അപ്പൊ ആ പാവത്തിന് അങ്ങനെ ഒരു ദുഃഖം മോളെ ഓർത്ത് ഒള്ള കാരണം ഞാൻ ആയിട്ട് അത് കൂട്ടണ്ട വച്ചിട്ട് മിണ്ടാതെ ഇരുന്നന്നേ ഉള്ളു മോളെ കെട്ടിച്ച് വിട്ടാ അവർക്ക് എങ്ങനെ feel ആവും എന്ന് എനിക്ക് അറിയാ നാളെ ഞങ്ങളും പവിടെ കല്യാണം കഴിഞ്ഞാ അനുഭവിക്കും അതോണ്ട് മാത്രം…
പപ്പ : imagine പവിയെ അവൾടെ ഭർത്താവ് അറിയാതെ പറ്റിയ തെറ്റിന് ignore ചെയ്യ കുത്ത് വാക്ക് പറയാ ഒക്കെ ചെയ്താ what will happen…
അവളെന്റെ തലച്ചോർ തിന്നാൻ മാത്രം ശക്തിയുള്ള ഒരു ചോദ്യം എടുത്തിട്ടു…
.
.
> 03:22
പവി വന്ന് ചന്തിക്ക് ഒറ്റ ചവിട്ട് തന്നു
ഞാൻ : എന്താടി
പവി : വാ ടാ ടൈം ആയി പെട്ടെന്ന് വന്നെ
ഞാൻ : നിക്ക്
പവി : ദേ നീ ആണേ ലാസ്റ്റ് അമ്മ ഇപ്പൊ വരും
.
.
> 03:37
അച്ഛൻ : ടാ വണ്ടി എറക്കി ഇട്
അച്ഛൻ ചെറിയോട് ആയിട്ട് പറഞ്ഞു…
അച്ഛൻ : മോളെ പോട്ടെ
പപ്പ : ശെരി അച്ഛാ 😊… സൂക്ഷിച്ച് പോണേ…
അവളെന്നെ നോക്കി ആണ് പറഞ്ഞെ തോന്നുന്നു
അത് ഒറപ്പിക്കാൻ അതികം ടൈം വന്നില്ല അച്ഛൻ എന്റെ കൈ പിടിച്ച് അവൾക്ക് നേരെ തിരിച്ചു
പപ്പ : നോക്കി പോണേന്ന്
ഞാൻ തല ആട്ടി…
ചെറിയമ്മ ഓടി വന്നു
ഞാൻ : അമ്മോ അടിപൊളി ആയല്ലോ 😘
ചെറിയമ്മ : 😘
ഞാൻ എറങ്ങി പോയി
ചെറി : ഇന്നാടാ കേറിക്കോ നീ തന്നെ എടുത്തോ
ഞാൻ : വല്ലപ്പഴയും തടി അനങ്…ചെറി
ചെറി : നീ സ്മൂത്ത് ആയി ഓട്ട് ഞാൻ മെല്ലെ ഒന്ന് ഒറങ്ങട്ടെ
അച്ഛൻ വന്ന് എന്നെ തട്ടി
ഞാൻ : ഓ
അച്ഛൻ : അല്ല നിന്റെ ഭാര്യ ഒറ്റക്കല്ലേ
ഞാൻ : ആഹ്
അച്ഛൻ : എന്ത്
ഞാൻ : അതേ
അച്ഛൻ : അയാൾക്ക് കൂട്ട് ആരാന്ന് അല്ലെ ഞാൻ നിക്കണോ വല്ലതും ഇണ്ടോ വായും നോക്കി നിന്നോളും…
ഞാൻ : വെളിച്ചം വീണു
അച്ഛൻ : അയ്യോ ഞാൻ അറിഞ്ഞില്ല…
അമ്മ : കേറിക്കെ നിങ്ങള്… ടാ ടാ എടുത്തോ എടുത്തോ…
.
.
ഞങ്ങള് എല്ലാരും കേറി
