പവി : വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി ടാ… എടാ അച്ഛൻ നീ അറിയാൻ പാടില്ലാ പറഞ്ഞ് ചെറിക്ക് നേരെ അലറി കീറി… അത് എന്നെ ഉദ്ദേശിച്ച് തന്നാ… അമ്മ പിന്നെ പിന്നാലെ വന്ന് എന്റെ ഫോൺ എടുത്തോണ്ട് പോയി…..
ഞാൻ : എനിക്ക് അറിയാത്ത ഒറ്റ കാര്യം എന്തോ കണ്ടാ ഡീ ഇവർക്ക് ഇത്ര ബുദ്ധി ഇല്ലേ… അച്ഛൻ പോട്ടെ പുള്ളിക്ക് ഞാൻ ചത്താലും ജീവനോടെ ഒണ്ടെങ്കിലും സീൻ ഒന്നും ഇല്ല… അമ്മയും ചെറിയമ്മയും ഒക്കെ ചെ…
പവി : ഒക്കെ ശെരി അന്നേ നീ ദേ ഇത് കേക്ക് നീ പഴയ പോലെ ആക്ക് പണ്ട് നീ എങ്ങനെ ആയിരുന്നു അച്ഛൻ വരുമ്പോ വലിയില്ലേ അതേ പോലെ ഇപ്പഴും ചെയ്യ് പപ്പ എന്നൊരു ആള് ഒള്ളതായി പോലും നീ കരുതണ്ട കേട്ടോ… നമ്മടെ വീട് ടാ നീ എന്തിന് പേടിക്കുന്നെ
ഒന്ന് ആലോചിച്ചപ്പോ ശെരിയാ എന്തിനാ നാട്ട്കാരെ കൊണ്ട് ഓരോന്ന് പറയിക്കാൻ… വീട്ടിലുള്ള നന്മമരങ്ങൾ ആയിട്ടുള്ള നല്ലവർ എല്ലാം നന്മ ചെയ്യട്ടെ… 🤣
എന്താടാ നീ ചിരിക്കണേ
ഞാൻ : ഏയ് ഒന്നൂല്ലാ
പവി : എന്നാലും 😝
ഞാൻ : നീ ഒരു ബുദ്ധിമതി തന്നെ 🙄…
പവി : അത് വിട് ഫുഡ് കഴിക്കാൻ പോവാ
ഞാൻ : അയിനാ ചാടി കേറിയത് അറിയാ…
പവി : അതാണ് 🤣
20:11
അമ്മ : ഓ മുട്ട വാങ്ങാൻ ഇത്ര നേരോ
ഞാൻ : കോഴി വലുതായില്ല
അമ്മ : 🤣
ഞാൻ : 😐
അമ്മ : ഒന്ന് ചിരിക്കടാ
ഞാൻ : പിന്നെ ഞാൻ കാലത്ത് പോവും
അമ്മ : വേണ്ട
ഞാൻ : ശെരി പോവും…😊
അമ്മ : ടാ ടാ
പവി : അമ്മാ നന്ദന്റെ എൻഗേജ്മെന്റ് ആണ് അടുത്താഴ്ച..
അമ്മ : ആണോ നല്ല കാര്യം
ഞാൻ : അമ്മ ഞങ്ങള് കഴിച്ചേ എനിക്ക് വേണ്ട ഇനി…
നന്ദന്റെ കാര്യം സംസാരിച്ച് കൊറച്ച് നെരം നിന്ന് ഞാൻ മേലേക്ക് കേറി
മേലെ കേറിയതും എന്റെ റൂം അടഞ്ഞ് കെടക്കുന്നു…
ഒരു സെക്കന്റ് ഞാൻ അത് നോക്കി നിന്നു…
” ഇന്ദ്രു : നീ എനിക്ക് വാക്ക് തന്നതാ പ്രശ്നം ഒന്നും ഒണ്ടാക്കില്ലാന്ന്… എന്നിട്ട് ഇപ്പൊ നീ… ”
ഞാൻ തല ഒന്ന് കൊടഞ്ഞ് തിരിച്ച് വന്നു…
നേരെ പവിടെ റൂമിലേക്ക് കേറി ലൈറ്റ് ഇടും മുന്നേ എന്നെ പൊറകിൽ കൂടെ രണ്ട് കൈ വന്ന് ലോക്ക് ചെയ്ത് ചൊമരിൽ ചേർത്ത് ഞെക്കി പിടിച്ചു…
അനങ്ങാൻ പോലും പറ്റാത്ത പോലെ ആയി എനിക്ക്
പപ്പ : സോറി സോറി എനിക്ക് വേറെ വഴി ഇല്ല…
അവള് കാല് വച്ച് ഡോർ തട്ടി അടച്ചു…
ശിവാ പ്ലീസ് ഒരിക്കലും ഞാൻ അവനെ കൊല്ലാൻ നോക്കീട്ടില്ല… എനിക്ക് അതിന്റെ ആവശ്യം എന്താ എനിക്ക് അവനോട് എപ്പഴും ദേഷ്യം നിന്നെ എന്റെ
ഞാൻ : വിട് നായിന്റെ മോളെ നിന്റെ കൊണ ഒക്കെ താഴെ ഒള്ള പാവങ്ങൾ ഇല്ലേ നിന്റെ കള്ളകഥ കേട്ട് വിശ്വാസിക്കുന്നവര് അവരോട് മതി… എന്നെ വിട്ടോ കൈ ഞാൻ ഒടിക്കും നിനക്ക് എന്നെ അറിയില്ല…
പപ്പ : ഇല്ല എനിക്ക് പറയാൻ ഒള്ളത് കേട്ടോ… പ്ലീസ് ഞാൻ മരിക്കാതെ ഇങ്ങോട്ട് വരണം വാശി പിടിച്ചത് നിന്നെ കാണാനാ വെറും പാവം ആയ നീ ഞാൻ കാരണം ഒരുപാട് കണ്ണീര് കുടിച്ചു… അതിന് പകരം നിനക്ക് ഫുൾ സന്തോഷം തന്ന് കൂടെ ജീവിക്കാൻ…
ഞാൻ : പ്പു, എടി വെടികള് കണ്ടവന്റെ ഊമ്പികൊടുത്തിട്ട് പിടിച്ചാ പറയും ഇതിലും നല്ല കള്ളം എന്നെ വിടാൻ ആഹ്…
പപ്പ എന്റെ കഴുത്ത് പിടിച്ച് ഞെക്കി ലോക്ക് ഇട്ട പോലെ പിടിച്ചു
കവിള് ചൊമരിൽ കൂട്ടി മുട്ടി നിന്നിട്ട് അനങ്ങാൻ വൈയ്യാ
കൈ പിന്നിൽ ആയോണ്ട് ലോഡ് കൊടുത്ത് തള്ളാനും വൈയ്യ
പപ്പ : സ്വന്തം ചേട്ടൻ ചതിച്ചതാ എന്നെ സംശയം ഒണ്ടേ പാർശുനോട് ചോദിക്ക് ചിന്നു എന്താ അന്ന് പറഞ്ഞെന്ന്… ദേ ഞാൻ വീണ്ടും പറയാ എനിക്ക് സ്വന്തം പറയാൻ അച്ഛനും അമ്മയും പോലും ഇല്ല നീ മാത്രെ ഒള്ളൂ ഞാൻ വാശി കാണിച്ച് കെട്ടിയതാ നിന്നെ പക്ഷെ നിന്റെ അത്ര സ്നേഹം പരിഗണ ഒന്നും എന്നോട് എന്റെ ചേട്ടൻ പോലും കാണിച്ചില്ല…fact ആണ്…
ആഹ്… ഇഹ്
പപ്പ ഒച്ച വച്ച് മൂളിക്കൊണ്ട് പിന്നെ മൂളി കരഞ്ഞു…
ഞാൻ : വിട്
പപ്പ : നീ പറഞ്ഞില്ലേ ഞാൻ ചതിച്ചുന്ന് ഒരിക്കലും ഇല്ല… നിനക്ക് അറിയാലോ ഇന്ദ്രൻ കിച്ചുനെ ഒമ്പത് മാസം കെടത്തിയതാ… അതിന്റെ ദേഷ്യം എന്റെ ഉള്ളില് ഒണ്ടായിരുന്നു അതിനെ അവര് നല്ല പോലെ യൂസ് ആക്കി… എനിക്ക് അവന്മാരെ ഇഷ്ട്ടല്ല അത്രക്ക് വെഷം കുത്തി വച്ചു ചിന്നു പിന്നെ ആണ് മനസിലായത് എന്നെ അവള് ഉപയോഗിച്ചതാ… അമ്മു കിച്ചുനെ സ്നേഹിച്ചതല്ലാ ചിന്നു ആണ് ഇന്ദ്രന്റെ പിന്നാലെ നടന്നത്…എന്നോട് ചിന്നു പറഞ്ഞത് ഇങ്ങനാ അമ്മു കിച്ചുനെ സ്നേഹിച്ച് പറ്റിച്ച് പണക്കാരൻ ആയിട്ട് ഒരുത്തനെ കിട്ടിയപ്പൊ അവന്റെ
