കാന്താരി – 7 12

ഇങ്ങനെ പലതും ആലോചിച്ച് ഇരുന്ന പപ്പ ചെറിയമ്മ ഫോൺ അടിക്കുന്നു എന്ന് വിളിച്ച് പറഞ്ഞത് കേട്ടാ തിരിച്ച് വന്നത്

ഓടി കേറി ഫോൺ പോയി എടുത്ത് നോക്കിയതും അവൾടെ റേഡിയേറ്റർ തെളപ്പിക്കുന്ന ആ പേര്… ചിന്നു❤️

പപ്പ അറപ്പോടെ ഫോൺ കട്ടാക്കി

വീണ്ടും ഫോൺ വന്നു

വീണ്ടും കട്ടാക്കി

അടുത്തത് ഒരു text വന്നു…

Don’t trigger me i can do wonder’s

അടുത്ത സെക്കന്റ്‌ വീണ്ടും കോൾ വന്നു

പപ്പ :-

ചിന്നു : വായ തൊറക്ക്

പപ്പ : എന്താ ഡീ

ചിന്നു : ദേഷ്യാ

പപ്പ : കാര്യം പറ സൂസൻ

ചിന്നു : ഓ ശെരി എനിക്ക് നിന്നോട് ഒന്നും പറയാൻ ഇല്ല just give the phone to Ramu

പപ്പ : എന്തിന്

ചിന്നു : ഞങ്ങക്ക് പലതും സംസാരിക്കാൻ ഇണ്ട്… നീ ഫോൺ കൊടുക്ക് ഡീ

പപ്പ : നിന്നെ ഞാൻ കൊല്ലും ചിന്നു

പപ്പ ദേഷ്യം കടിച്ച് പിടിച്ച് പറഞ്ഞു

ചിന്നു : 😂 പപ്പ എനിക്ക് നിന്നെ ദ്രോഹിക്കണം എന്നൊരു സീനേ ഇല്ലായിരുന്നു നിന്റെ ചേട്ടൻ ആ bastard ആണ് ഇതൊക്കെ ചെയ്തത് എല്ലാരും എന്നെ തെറ്റിദരിക്കാ എനിക്ക് വേണ്ടത് തന്നാ ഞാൻ അങ്ങ് പൊക്കോളാ

പപ്പ : എന്താടി നിനക്ക് വേണ്ടത്

ചിന്നു : എന്റെ ജീവിതം എന്റെ ചെക്കൻ എന്റെ ഇന്ദ്രു…

പപ്പ : wtf Susan

ചിന്നു : മിണ്ടരുത്, ന്യായം വച്ച് നോക്കിയാ ഞാൻ നിന്നെ ജീവിക്കാൻ വിടാൻ പാടില്ല എന്റെ ജീവിതം തൊലച്ചത് അവനാ ആ തന്ത ഇല്ലാത്ത മൈരൻ അവന്റെ ഒരു fucking kidnap motherfucker aah… Bastard… മര്യാദക്ക് ഫോൺ കൊടുത്തോ

പപ്പ: വച്ചിട്ട് പോടീ

ചിന്നു : പപ്പാ… Mistake ചെയ്യല്ലേ എന്റെ പൊന്ന് പപ്പാ 😂 നീ ഞാൻ ഇപ്പോ വിചാരിച്ചാ നിന്റെ അവന്റെ വീട്ടിലെ പൊറ്തി നിർത്താൻ പറ്റും കാണണോ… അല്ലെ വേണ്ട ഞാൻ ഒരു കാര്യം ചെയ്യാ wait പോവല്ലേ… എവടെ ആ കളപ്പുരക്കൽ ട്രാവൽസ് ഓണർ ശിവശങ്കരൻ ഫോൺ നമ്പർ ഇണ്ട് വിളിക്കട്ടെ

പപ്പ : ചിന്നു നീ 😡

ചിന്നു : എടി അടങ്ങടി നീ… നീ കൂടെ കാരണം ആണ് അന്ന് എന്നോട് പറയാതെ രണ്ടും കൂടെ ഒറ്റക്ക് kidnap ഊമ്പാൻ പോയ കൊണ്ട് നഷ്ട്ടം എനിക്ക് മാത്രം ആണ് ഒരു വഴിക്ക് രണ്ടും പിരിഞ്ഞതാ… നായിന്റെ മക്കള് ഇഹ്…

പപ്പ : എന്നെ ഒന്ന് ജീവിക്കാൻ വിട് ഡീ

ചിന്നു : ഇല്ല ഡീ എനിക്ക് അവൻ വേണം എനിക്ക് കിട്ടിയ info ശെരി ആണേ ഇന്ദ്രു എവടെ ആണെന്ന് റാം അങ്കിളിന് മാത്രെ അറിയൂ നീ ഒക്കെ കാരണം ആണ് നീ നോക്കിക്കോ മോളെ ഹരിടെ കഥ ഞാൻ രാമനെ കൊണ്ട് തീർക്കും അത് നിനക്കുള്ള ശിക്ഷ ആണ് അമ്മൂനെ തൂകിയ കാര്യം എന്നോട് പറയാതെ ആദ്യം അവനോട് പറഞ്ഞതിന്…

പപ്പ : 😨 പ്ലീസ് ചിന്നു…

ചിന്നു : ശെരി എനിക്ക് നീ ഒരു ഉപകാരം ചെയ്യണം

പപ്പ : ആഹ് പറ എന്താ വേണ്ടത്

ചിന്നു : എന്റെ ചെക്കനെ എനിക്ക് നീ വാങ്ങിച്ച് തരണം അതായത് എന്താ വച്ചാ എനിക്ക് അമ്മൂന്റെ സ്ഥാനം വേണം അവന്റെ ഭാര്യ അവന്റെ കുട്ടികൾടെ അമ്മ 🥹 നിനക്ക് അറിയില്ല എനിക്ക് അവൻ ഇല്ലാത്ത ഒരു ജീവിതം ഇല്ല എല്ലാം പോയി… 😡 നിന്റെ ചേട്ടന്റെ കാമം കാരണം ആഹ്…

ചെവി പൊട്ടുന്ന പോലെ പപ്പക്ക് ചിന്നൂന്റെ അലർച്ച കേട്ട് തോന്നി

പപ്പാ… എനിക്ക് അവനെ വേണം നീ ചെയ്യ് പപ്പ വല്ലതും കാല് പിടിക്കാ ഞാൻ…

ചിന്നു കരഞ്ഞ് പപ്പയോട് കെഞ്ചി…

പപ്പ : ഞാൻ എന്ത് ചെയ്യാൻ അവൻ അമ്മൂന്റെ ആണ്…

ചിന്നു : shut the fuck you bitch… Wait a sec ഞാൻ എന്തിനാ ഈ അടിമ shit നോട്‌ കരയുന്നെ… നിനക്ക് ഞാൻ task ആയിട്ട് തരാ ആദ്യത്തെ task

പപ്പ : എനിക്ക് പറ്റില്ല

ചിന്നു : ഇല്ല പപ്പ നിനക്ക് അത് പറ്റില്ല

പപ്പ : ഒന്ന് പോടീ പുല്ലേ നീ

സകലതും മറന്ന് പപ്പ സംസാരിച്ചു

പപ്പ : നീ എന്താ പറഞ്ഞെ task ല്ലെ നിക്ക് നിക്ക് wait ആഹ്… 😡 ഒരു പക്ഷെ എന്റെ അലവലാതി ചേട്ടൻ മെയിൻ ആയപ്പോ രാമു മറന്ന ഒരു പേര് ഇണ്ട് ചിന്നു സൂസൻ എനിക്ക് അത് ഒന്ന് കൊളുത്തി ഇടണ്ട കാര്യം മാത്രെ ഒള്ളൂ നിന്റെ ശവം റോഡില് കെടക്കും… ആഹ് നിനക്ക് അറിയാ എന്നല്ലേ രാമു ആരാന്ന്… അല്ലെ… 🤣 fuck this ഒരു കാര്യം കൂടെ

ചിന്നു : പപ്പാ നീ

പോടീ നായിന്റെ മോളെ എങ്ങനെ നായിന്റെ മോളെ പോട്ടെ പോട്ടെ വച്ചപ്പോ നീ കാരണം ഒന്നും അറിയാത്ത എനിക്ക് എന്റെ ജീവിതം ആണ് പോയത് പൊല.. 😣 എന്നെക്കൊണ്ട് പറയിക്കരുത്… ആഹ് നീ എന്താ പറഞ്ഞെ അച്ഛനോട് പറയും എന്നോ അതോ രാമുനോട് പറയും എന്നോ പറ ഡീ അവൻ എന്തായാലും എന്നെ പട്ടിയെ പോലാ കാണുന്നെ അതോണ്ട് എനിക്ക് ഇനി ഒരു കോപ്പും ഇല്ല, പിന്നെ എല്ലാം പോണതിന് മുന്നേ നിന്നെ ഞാൻ വലിച്ച് ഇടും മോളെ ചിന്നു… പിന്നെ എനിക്ക് അറിയുന്ന ഒരു കാര്യം പറയാ ഇന്ദ്രൻ ഇല്ലേ നീ എന്തൊക്കെ ചെയ്താലും നിനക്ക് കിട്ടില്ല എന്താ അറിയോ നീ സ്വന്തം കാര്യത്തിന് വേണ്ടി മാത്രം ജീവിക്കുന്ന വെറും പാഴാ അതോണ്ട് ദൈവം നിന്നെ ഒന്നും നന്നാവാൻ വിടില്ല… നീ രാമുനെ വിളിക്ക് അല്ലെ അവൻ വന്നിട്ട് ഞാൻ അങ്ങോട്ട് വിളിക്കാ… ഇന്നാള് കിച്ചു അവനെ കാണാൻ പോയിട്ട് അവന്റെ വായിന്ന് പത വരുത്തിയിട്ടാ വിട്ടെ അവന് ആൺ പെൺ എന്നൊന്നും ഇല്ല നിന്നെ കൊന്ന് കെട്ടി തൂക്കും ഡീ prostitute നായിന്റെ മോളെ ഇനി എന്നെ വിളിച്ചാ എവടെ ഡീ ചത്തോ നീ

Leave a Reply

Your email address will not be published. Required fields are marked *