ഖൽബിലെ മുല്ലപ്പൂ – 1 6അടിപൊളി  

” വീഴാതെ ജാസൂമ്മാ …. ” വയറ്റിൽ പിടിച്ച് അവളെ തന്നിലേക്ക് ചേർത്തുകൊണ്ട് അവൻ പറഞ്ഞു …

“മോള് ഉറക്കമാണോ ?” മുന്നിൽ നിന്നും മാഷ് തിരിഞ്ഞു നോക്കാതെ ചോദിച്ചു.

” അതേ മാഷൂപ്പാ … അതിരാവിലെ എഴുന്നേറ്റതാ, ഇന്നലെ രാത്രി ഉറങ്ങിയോന്ന് തന്നെ സംശയമാ…”

മാഷതിന് മറുപടി പറഞ്ഞില്ല .. അവളുടെ അണിവയറിൽ കൈ ചേർത്ത് ചേർന്നിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ താനാണെന്ന് ഷാനുവിന് തോന്നി.

” ഭക്ഷണം കഴിക്കാറായോ മാഷേ …” അയ്യപ്പനാണ് ചോദിച്ചത് …

” അയ്യപ്പന്റെ ഇഷ്ടം … ” അതിനു മാഷ് പറഞ്ഞ മറുപടി അതായിരുന്നു …

” ഇവിടം വിട്ടാൽ പിന്നെ നമ്മുടെ ഭക്ഷണമൊന്നും കിട്ടില്ല ..”

” എന്നും നമ്മുടെ ഭക്ഷണമല്ലേ അയ്യപ്പാ കഴിക്കുന്നത്… ഒരു ദിവസം തമിഴരുടെയും കഴിച്ചു നോക്കാം .. അല്ലേ ഷാനുമോനേ …”

ഷാനു അതിന് ചിരിക്കുക മാത്രം ചെയ്തു …

” അല്ലെങ്കിൽ തന്നെയെന്താ, അവരു നട്ടുനനച്ചു വളർത്തുന്നതു കൊണ്ട് നമുക്കു കഴിക്കാൻ കിട്ടുന്നു. ” മാഷ് കൂട്ടിച്ചേർത്തു.

ഇതിനിടയിൽ ഒന്നു രണ്ടു തവണ ജാസ്മിൻ ഊർന്നു വീഴാൻ തുടങ്ങിയപ്പോൾ ഷാനു ഇടത്തേക്ക് പരമാവധി നീങ്ങിയിരുന്ന് അവളെ മടിയിലേക്ക് കിടത്തി…

” ഷീറ്റ് പുഷ്ബാക്ക് ചെയ്താൽപ്പോരേ ഷാനുമോനേ …” അയ്യപ്പേട്ടൻ ചോദിച്ചു.

” കുഴപ്പമില്ല അയ്യപ്പേട്ടാ….” ഷാനു പറഞ്ഞു .

മുൻസീറ്റിലേക്ക് ഇരുമുട്ടുകളും ചേർത്ത് ഷാനുവിന്റെ മടിയിൽ അവൾ കിടന്നു … ഷാൾ ശ്രദ്ധയോടെ പതിയെ മാറ്റിയ ശേഷം അവൻ അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടിരുന്നു …

പാവം ഉമ്മ ….! തന്റെ അറിവിൽ ഉമ്മ പുറത്തേക്കൊന്നും പോയിട്ടില്ലെന്ന് ഷാനുവിനറിയാം… ദൂരയാത്രയും വിനോദയാത്രയും ഉമ്മയുടെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടാകാൻ വഴിയില്ല … മുടിയിഴകളിൽ നിന്നും പതിയെ അവളുടെ നെറ്റിത്തടത്തിലേക്കും ഷാനു വിരലുകളോടിച്ചു .. ആ സുഖദമായ കിടപ്പിൽ ജാസ്മിൻ ഒന്നിളകി … കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ തെന്നിമാറി അവളുടെ കുചദ്വയങ്ങളുടെ ഉത്ഭവ രേഖ അവൻ കണ്ടു … ചുമലിൽ നിന്നും മാറിയ ടോപ്പിന്റെ വശത്തു നിന്നും വെളുത്ത ബ്രായുടെ സ്ട്രാപ്പ് കണ്ടതോടെ അവളുടെ വയറ്റിലിരുന്ന ഷാനുവിന്റെ വിരലുകൾ വിറയ്ക്കാൻ തുടങ്ങി …

“,ന്റെ റബ്ബേ..” ഷാനു ഉള്ളിൽ വിളിച്ചു …  മടിയിൽ കിടക്കുന്നത് അടക്കാനാവാത്ത അഭിനിവേശമുള്ള ആളു തന്നെയാണ് … പക്ഷേ അതെല്ലാം മനസ്സിനെ പറഞ്ഞു പാകപ്പെടുത്തിയിട്ട് പത്തു ദിവസം തികച്ചായിട്ടില്ല …   അധികനേരം എന്തായാലും ആ ഇരിപ്പ് ഷാനുവിന് ഇരിക്കേണ്ടി വന്നില്ല , പൊള്ളാച്ചി റോഡിലേക്ക് വണ്ടി കയറിയതും ആദ്യം കണ്ട പെട്രോൾ പമ്പിലേക്ക് അയ്യപ്പൻ ഇന്നോവ കയറ്റി.

” ഇവനുള്ള ഭക്ഷണവും തമിഴൻമാരുടെ തന്നെ ആയിക്കോട്ടെ അല്ലേ മാഷേ …” അയ്യപ്പൻ പറഞ്ഞു കൊണ്ട് മാഷിനെ നോക്കി … മാഷതിന് ചിരിച്ചതേയുള്ളൂ …

വണ്ടിയുടെ ഇളക്കം നിന്നപ്പോൾ ജാസ്മിൻ ഉണർന്നു …  ഷാനു വയറ്റിലെ കയ്യെടുത്തു മാറ്റുന്നതിനു മുൻപേ ജാസ്മിൻ എടുത്തുമാറ്റി. മടിയിൽ നിന്ന് മുഖമുയർത്തി അവളവനെ ക്രുദ്ധയായി നോക്കി. ഷാനുവിന്റെ തല അവനറിയാതെ തന്നെ താണുപോയി …  എല്ലാവരും ഒന്ന് ഫ്രഷ് ആയ ശേഷമാണ് വീണ്ടും വണ്ടിയിൽ കയറിയത് … കുറച്ചു ദൂരം മുന്നോട്ടോടിയ ശേഷം അയ്യപ്പൻ അടുത്തു കണ്ട ചായക്കടക്കരുകിലേക്ക് വണ്ടി നിർത്തി ..

“ഓരോ ചായ കുടിച്ചിട്ടു പോകാം മാഷേ …”

” ആയിക്കോട്ടെ … ” അയ്യപ്പനും മാഷും മുൻപേ ഇറങ്ങി ..

“ഉമ്മായ്ക്ക് എന്താ വേണ്ടത് …?” ജാസ്മിൻ ചോദിച്ചു.

“നിക്ക് കട്ടൻകാപ്പി മതി ..”

“അത് ബാഗിലുണ്ടുമ്മാ …”

” എന്നാലെനിക്കതു മതി .. ങ്ങള് പോയി കുടിച്ചിട്ടു വാ…”

” കഴിക്കാനോ ?”

” ഒന്നും വേണമെന്നില്ല മോളേ ….”

ഷാനു മുൻപിലിറങ്ങി , ജാസ്മിനും മോളിയും പിന്നാലെയും…

“എന്താ അന്റെ ഉദ്ദേശ്യം…?” മാഷിൽ നിന്നും മുംതാസിൽ നിന്നും ഒരകലം എത്തി എന്നു കണ്ട് ജാസ്മിൻ ചോദിച്ചു …

“ങ്ങളോട് ഞാൻ വരണില്ല , വരണില്ലാന്ന് പറഞ്ഞതല്ലേ …” ഷാനു അല്പം ഉറക്കെ  പറഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *