ഖൽബിലെ മുല്ലപ്പൂ – 1അടിപൊളി  

“നേരം ഉച്ചയാകാറായി … ” അവൾ കളിയാക്കി … പക്ഷേ എന്തുകൊണ്ടോ അവളുടെ നോട്ടം അവന്റെ മുഖത്തേക്ക് നീണ്ടില്ല …

“മോളിയെവിടെ ….”

” പുറത്തുണ്ട് ….” പറഞ്ഞിട്ട് അവൾ വേഗം അടുക്കളയിലേക്ക് തിരിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മാഷ് ജാസ്മിനെ വിളിച്ചു.

“മോളെ …. നാളെ മുംതാസിനെയും കൊണ്ട് ഞാൻ ബാംഗ്ലൂർക്ക് പോവുകയാണ് … എന്റെ ഒരു സുഹൃത്തിന്റെ മകൻ അവിടെ ഡോക്ടറാണ്. … ”

” ഞങ്ങളും വരട്ടെ … ”

” അത് വേണ്ട … അല്ലെങ്കിൽ തന്നെ നീ ഞങ്ങൾക്കു വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.  ഞങ്ങളെ നോക്കാനുള്ളവർ പണമുണ്ടാക്കാനായി ഓടുന്നു … ”

“അങ്ങനെയൊന്നും പറയല്ലേ ഉപ്പാ…”

“അത് സാരമില്ല, കയ്യിൽ പണം ഇല്ലെങ്കിലും ചികിത്സിക്കണം , അപ്പോൾ പിന്നെ പണം വച്ചു കൊണ്ട് ചികിത്സിക്കാതിരിക്കുന്നതിൽ എന്തർത്ഥം?”

ജാസ്മിൻ വാക്കുകൾ കാതോർത്തു.

“നിനക്ക് ഓടി വരാൻ ഒരു സ്ഥലം ഇതേ ഉള്ളൂ എന്ന് എനിക്കറിയായ്കയല്ല, പിന്നെ ഷാനു മുതിർന്ന കുട്ടി ആയില്ലേ … ഒന്നു രണ്ടാഴ്ച പിടിക്കും ഞങ്ങൾ തിരിച്ചു വരാൻ ….”

“ഉം … ”

” രണ്ടു ദിവസം കൂടുമ്പോൾ ഇവിടെ വന്ന് ഒന്ന് വൃത്തിയാക്കിയിടണം… ചാവി ഞാൻ കടയിൽ ഏല്പിച്ചിട്ടു വിളിക്കാം … ”

” ശരി ഉപ്പാ…”

” ഭക്ഷണം അധികമൊന്നും ഉണ്ടാക്കി വെയ്ക്കണ്ട … നാളെ പുലർച്ചെ പോകും … ” പറഞ്ഞിട്ട് മാഷ് റൂമിലേക്ക് പോയി …

ഉച്ചയ്ക്ക് എല്ലാവരും കൂടെ ഇരുന്നാണ് ഭക്ഷണം കഴിച്ചത് … അതിനു ശേഷം മാഷിന്റെ നിർബന്ധം കാരണം ജാസ്മിനും കുട്ടികളും പോകാനിറങ്ങി … മുംതാംസിനോട് യാത്ര പറയുമ്പോൾ ജാസ്മിന്റെ മിഴികൾ നിറഞ്ഞിരുന്നു. അവരറിയാതെ അവൾ മിഴികൾ തുടച്ചു.  മാഷ് സിറ്റൗട്ടിൽ പുഞ്ചിരിച്ച മുഖവുമായി അവരെ യാത്രയയക്കുമ്പോഴും ആ ഹൃദയ വ്യഥ എന്താണെന്ന് ജാസ്മിന് നന്നായറിയാമായിരുന്നു..

“എനിക്ക് പിറക്കാതെ പോയ മകൾ ആണ് മോളേ നീ … ”

ഷാനു തിരിച്ചിട്ട കാറിന്റെ മുൻസീറ്റിലേക്ക് കയറിയിരിക്കുമ്പോൾ പണ്ട് മാഷ് പറഞ്ഞ വാക്കുകൾ അവളോർത്തു …

കാർ റോഡിലേക്കിറങ്ങി …

” അവരുടെ കാര്യം വല്യ കഷ്ടമാണ് അല്ലേ ജാസൂമ്മാ …”

” ങ്ഹും…”

” പണമുണ്ടെന്ന് പറഞ്ഞിട്ടെന്താ….?”

അവൾ അതിനും മൂളി … സീറ്റ് ബൽറ്റ് പ്രശ്നം ഉള്ളതിനാൽ പിന്നിലെ സീറ്റിലായിരുന്നു മോളി. അവൾ ഇരു സീറ്റിന്റെയും നടുക്ക് തലയിട്ട് മുൻ വശത്തെ കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു.

“മാഷുപ്പാ എന്ത് പറഞ്ഞു ? ”

” നാളെ ബാംഗ്ലൂർക്ക് പോകുന്നെന്ന് … ”

” അവിടെ ആരാ കൂടെയുണ്ടാവുക …?”

“അതൊന്നും പറഞ്ഞില്ല … ” അവന് ഉത്തരം കൊടുക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സ് മറ്റൊരു ചിന്തയിലായിരുന്നു …

” ഒരു കണക്കിന് ജാസൂമ്മ ലക്കിയാണ് ”

അവൾ അതെന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി.

” ഞങ്ങൾ രണ്ടു പേരും എപ്പോഴും അടുത്തുണ്ടല്ലോ…” അവൻ ചിരിയോടെ പറഞ്ഞു.

” അതിപ്പോഴല്ലേ ….”

” ഇപ്പോൾ മാത്രമല്ല … എപ്പോഴും … ” ചിരി കൈവിടാതെ തന്നെ അവൻ പറഞ്ഞു.

ജാസ്മിന്റെ ഉള്ളം ഒന്നു പിടഞ്ഞു… വീണ്ടും പരീക്ഷിക്കുകയാണല്ലോ റബ്ബേ…

പടിഞ്ഞാറത്തറയിലെത്തി കുറച്ചു പലഹാരങ്ങളും മോളിക്ക് കുറച്ച് ചോക്ലേറ്റും വാങ്ങിയാണ് അവർ തരുവണയിലെ വീട്ടിലെത്തിയത്.  ഷാനു വീട്ടിൽ കയറിയപ്പോൾ തന്നെ അവന് കൂട്ടുകാരൻ മിഥുന്റെ ഫോൺ വന്നു.  ഡിഗ്രിയ്ക്ക് ചേരാനുള്ള കോഴ്സിനെക്കുറിച്ച് സംസാരിക്കാനായിരുന്നു. ഷാനു ഉമ്മയോട് പറഞ്ഞേ ശേഷം സ്കൂട്ടിയുമെടുത്തു പുറത്തേക്കു പോയി.

വാഷിംഗും തുടയ്ക്കലും മോളിയെ കുളിപ്പിക്കലും ഭക്ഷണം പാകം ചെയ്യലുമായി നല്ല ജോലി തന്നെ ഉണ്ടായിരുന്നു അവൾക്ക് . അവൾ കുളിക്കാൻ  കയറുമ്പോഴേക്കും മഴ തുടങ്ങി. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴൊന്നും ഷാനു വന്നിട്ടില്ല …

ആറരയായി … സ്വീകരണ മുറിയിലെ ക്ലോക്കിലേക്ക് ജാസ്മിൻ നോക്കി. മോളിയാകട്ടെ സെറ്റിയിലിരുന്ന് ഡോറയോടും ചോക്ലേറ്റിനോടും ഗുസ്തിയായിരുന്നു …

പുറത്ത് ഇരുട്ടു കയറിത്തുടങ്ങി… കാർമേഘത്തിന്റെ ഇരുളിമ കൂടിച്ചേർന്നതോടെ അത് ഇരട്ടിയായി. ഇടയ്ക്കിടയ്ക്ക് കൊള്ളിയാൻ മിന്നുന്നുണ്ടായിരുന്നു. ജനലുകളെല്ലാം അടച്ചോ എന്ന് ഒന്നുകൂടി പരിശോധിച്ചേ ശേഷം ജാസ്മിൻ ടി.വി വന്ന് ഓഫാക്കി.

ഇടി മിന്നലുണ്ട്…. ബാക്കി നാളെ കാണാം … ” ശാഠ്യം പിടിച്ചു കരഞ്ഞ മോളിയെ അവൾ ആശ്വസിപ്പിച്ചു. ടേബിളിലിരുന്ന ഫോണെടുത്ത് അവൾ രണ്ടു തവണ ഷാനുവിനെ വിളിച്ചു. ബെല്ലടിച്ചു തീർന്നതല്ലാതെ അവൻ ഫോണെടുത്തില്ല ..

ഏഴു മണി കഴിഞ്ഞിട്ടാണ് ഷാനു വീട്ടിലെത്തിയത്. ഡിസ്പോസിബിൾ കോട്ട് ധരിച്ചതിനാൽ അവൻ ഏറെക്കുറെ നനഞ്ഞിരുന്നു.

“നീയെന്താ ഫോണെടുക്കാത്തത് …?” അവൻ സിറ്റൗട്ടിലേക്ക് കയറിയതേ അവൾ ചോദിച്ചു.

” ഫോൺ സീറ്റ് ബോക്സിലാണുമ്മാ” ഷാനു കോട്ടൂരി കുടഞ്ഞു.

“ജാസൂമ്മാ …. തോർത്ത് … ”

അടുക്കള വശത്ത് വർക്ക് ഏരിയയുടെ ഗ്രില്ലിനോട് ചേർന്നുള്ള ചായ്പ്പിലാണ് നനഞ്ഞ വസ്ത്രങ്ങൾ വിരിച്ചിടുക.  ഷാനു അവിടേക്ക് ഡ്രസ്സ് മാറാൻ പോയപ്പോൾ തോർത്തുമായി ജാസ്മിൻ പിന്നാലെ ചെന്നു. തോർത്തുടുത്ത ശേഷം അവളുടെ മുന്നിൽ വെച്ച് അവൻ ടീ ഷർട്ടും പാന്റും അഴിച്ചു മാറ്റി. കറുത്തു വരുന്ന അവന്റെ നെഞ്ചിലെ രോമങ്ങളിലേക്ക് ജാസ്മിന്റെ കണ്ണുകൾ ഒന്ന് പാളി. അവളുടെ മുൻപിൽ വെച്ചു തന്നെ തോർത്തിനിടയിലൂടെ അവൻ ഷഡ്ഢി ഊരിമാറ്റി വെള്ളം നിറച്ച ബക്കറ്റിലേക്കിട്ടു. അവന്റെ രോമം നിറഞ്ഞ വെളുത്ത കാലുകൾ ആദ്യം കാണുന്നതു പോലെ അവൾ നോക്കി. അവനത് ശ്രദ്ധിക്കാതെ ബാത്‌റൂമിലേക്ക് കയറി.

മൂന്ന് ബെഡ്റൂം, ഹാൾ, കിച്ചൺ, വർക്കേരിയ, സിറ്റൗട്ട് , സ്റ്റെയർകേസ്, ഇത്രയുമാണ് ആ വീടിനുള്ളത്. സ്റ്റെയർകേസ് ആസ്ബറ്റോസ് ഷീറ്റിട്ടിരിക്കുകയാണ്. കൊറോണ കാലത്ത് ആസ്ബറ്റോസ് ഇളക്കി ആരോ പുരയ്ക്കകത്ത് കയറാൻ ശ്രമിച്ചതിൽപ്പിന്നെയാണ് ജാസ്മിൻ ഷാനുവിനോടൊപ്പം കിടപ്പു തുടങ്ങിയത്. സംഗതി ഏറെക്കുറെ സത്യമായിരുന്നു. പുറത്തെയും അകത്തെയും ലൈറ്റുകൾ എല്ലാം ഇട്ടപ്പോൾ ആരോ ഓടിപ്പോയതായി മുറ്റത്തു നിന്ന ഷാനു കണ്ടിരുന്നു. അതു കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം കുറച്ചപ്പുറത്തു നിന്ന് രാത്രിയിൽ ഒരു ബംഗാളിയെ നാട്ടുകാർ കൂടി പിടികൂടി , പഞ്ഞിക്കിട്ടു. അതിനു ശേഷം പിന്നീടങ്ങനെ ഒരു സംഭവം ആ ഭാഗത്ത് ഉണ്ടായിട്ടില്ല. ജാസ്മിൻ കിടപ്പും മാറ്റിയിട്ടില്ല. കാരണം ഷാനുവിന്റെ റൂമാണ് ബാത്റൂം സൗകര്യമുള്ളത്. പവ്വർ സ്വിച്ചും അവിടെയാണ്.

ഷാനു കുളി കഴിഞ്ഞു വരുമ്പോൾ ജാസ്മിൻ ഉപ്പയ്ക്കു ഫോൺ ചെയ്യുകയായിരുന്നു. സംസാരത്തിൽ നിന്ന് മാഷിന്റെ കാര്യങ്ങളാണെന്ന് മനസ്സിലായി.  അവൻ ഷോട്സും ടീഷർട്ടും ധരിക്കുമ്പോൾ അടുത്തായി മോളി വന്നു.

” ഇക്കാക്കാടെ പോണെവിടെ ?”

ഗെയിം കളിക്കാനാണ്. ഷാനു കുടയെടുത്തു പോയി വണ്ടിയിൽ നിന്നും ഫോണെടുത്ത് അവൾക്ക് കൊടുത്തു. മോളി അതുമായി സെറ്റിയിലേക്ക് വീണു. ഉമ്മായുടെ ഫോൺ സംസാരം കഴിയാൻ കാത്തു നിൽക്കാതെ ഷാനു ഫ്ളാസ്കിലിരുന്ന ചായ എടുത്തു കുടിച്ചു. നല്ല വിശപ്പുണ്ട്.  ഉച്ചയ്ക്ക് മാഷിന്റെ വീട്ടിൽ നിന്നും കഴിച്ചതല്ലേ …

Leave a Reply

Your email address will not be published. Required fields are marked *