ഖൽബിലെ മുല്ലപ്പൂ – 1അടിപൊളി  

അവൻ തന്റെ നഗ്നമായ വയറിൽ കൈെ വെച്ചത് അറിഞ്ഞോ അറിയാതെയോ ആകാം … അതു ചോദിക്കേണ്ടിയിരുന്നില്ല … അവിടം വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു .. ഷാനുവും ആ യാത്രയിൽ സന്തോഷം കണ്ടെത്തി വരുകയായിരുന്നു …

അവന്റെ രോഷം ….

അവന്റെ സങ്കടം ….

ഏതാണ്ടൊക്കെയോ  മനസ്സിലൊതുക്കി, ഇടിഞ്ഞ മനസ്സോടെ കണ്ണുകളടച്ച് അവന്റെ ആ ഇരിപ്പു കണ്ടപ്പോൾ ….

ഇരിപ്പുകണ്ടപ്പോൾ ……?

തന്നോടവനുള്ള ആഗ്രഹവും അഭിലാഷവും താൻ മനസ്സിലാക്കണമായിരുന്നു. കേവലമൊരു വാട്സാപ്പ് മെസ്സേജിന്റെ പുറത്ത് അവനതെല്ലാം മായ്ച്ചുകളഞ്ഞു എന്ന് വിശ്വസിക്കാൻ പാടില്ലായിരുന്നു. അത്തരമൊരു വികാരമല്ലായിരുന്നു അവന്റേത് എന്ന് തിരിച്ചറിയണമായിരുന്നു …

എല്ലാം നാട്യമായിരുന്നു … അല്ലെങ്കിൽ മൂടിവെയ്ക്കപ്പെടുകയായിരുന്നു …

അഗ്നിപർവ്വതം പോലെ കുത്തിമറിഞ്ഞു ഉരുകിയ മനസ്സിൽ കിടന്നു തിളച്ച ലാവയാണ് സാഹചര്യവും സന്ദർഭവും ഒത്തുവന്നപ്പോൾ പുറംതോട് പൊളിച്ചു പുറത്തുചാടിയത് …

അത് സ്നേഹത്തിന്റെയാകാം ….

കാമത്തിന്റെയാകാം …. സ്നേഹത്തിന്റെയല്ലെന്ന് നൂറാവർത്തി മനസ്സ് നേരിട്ടറിഞ്ഞ കാര്യമാണ് …

സ്നേഹം മാത്രമാണെങ്കിൽ പ്രശ്നമല്ല …

കാമം മാത്രമാണെങ്കിലും ഒരു പരിധി വരെ പ്രശ്നമില്ല , തന്നേക്കാൾ സൗന്ദര്യമുള്ളവരോ ശരീരമെഴുപ്പുള്ളവരോ വന്നാൽ ആ ഭാഗം ചിന്തിക്കേണ്ടതില്ല …

സ്നേഹവും കാമവും കൂടിക്കലർന്നു വന്നാലോ …..?

അതാണ് ഭയക്കേണ്ടത് … അതു തന്നെയാണ്  പ്രശ്നവും ..  അവന്റെ മടിയിൽ കിടന്നപ്പോൾ താനത് അനുഭവിച്ചതാണ് …

ഒരല്പം ബലം പ്രയോഗിച്ചു തന്നെ മടിയിൽ കിടത്തി എന്നതൊഴിച്ചാൽ ഒരുറുമ്പു കടിക്കുന്ന വേദന പോലും ശരീരത്തിനവൻ ഏല്പിച്ചിട്ടില്ല …

കരുതലോടെ, തഴുകിയും ആശ്വസിപ്പിച്ചും തലോടിയുമാണ് അവൻ ഉമ്മ വെച്ചിരുന്നത് … ഇറങ്ങാൻ നേരത്തെ തന്റെ മുഖമൊക്കെ തുടച്ചു വൃത്തിയാക്കിയതും അവനായിരുന്നുവല്ലോ ….. അവന്റെ  മിഴികളിൽ കണ്ടത് തിരയിളകുന്ന സ്നേഹ സാഗരവും …

യാന്ത്രികമായി ജാസ്മിൻ ടാപ്പു തുറന്നു … രണ്ടു നിമിഷത്തിനകം ബാത്റൂമിലെ ലൈറ്റ് തെളിഞ്ഞു … ആ കരുതലിനു പിന്നിലും ഷാനുവല്ലാതെ മറ്റാര് …?

അടിച്ചു കരണം പുകച്ചിട്ടും ഈ ദീർഘയാത്രയുടെ ക്ഷീണം ബാധിക്കാതെ അവൻ തന്നെക്കാത്ത് ഇരിപ്പുണ്ടെങ്കിൽ …..?

എല്ലാം കൈവിട്ടു തുടങ്ങിയെന്ന് ജാസ്മിനു മനസ്സിലായി … അവന്റെ ഉമിനീരിന്റെ ഗന്ധം കൂടിയുള്ള ടോപ്പവൾ ശിരസ്സു വഴി ഊരിയെടുത്തു …  പാന്റിന്റെ ചരടഴിച്ച് താഴേക്കൂർത്തിയിട്ട ശേഷം തന്റെ മാറിലേക്ക് അവളൊന്നു നോക്കി …

വെളുത്ത ബ്രായിൽ പൊതിഞ്ഞിട്ടു തന്നെ വലിയ വലുപ്പമൊന്നും അതിനില്ല … അതിനേക്കുറിച്ച് പറഞ്ഞ് ഇക്ക മുൻപ് കളിയാക്കിയിട്ടുള്ളത് അവളോർത്തു … എന്നു വെച്ച് അവളത് വലുതാക്കാനൊന്നും മിനക്കെട്ടില്ല, ഉള്ളത് കോട്ടം വരാതെ സൂക്ഷിച്ചു എന്ന് മാത്രം …

ഇതിലെന്താണിത്ര വികാരം ഷാനു കാണുന്നത് എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു.  മുലകൾക്കു താഴെ  വരെ അവന്റെ വിരലെത്തിയതും അതിലൊന്നു തടവിപ്പോയതും അവളോർത്തു.  തന്റെ കൂടെ സഹകരണമുണ്ടായിട്ടാണല്ലോ അങ്ങനെ സംഭവിച്ചത് എന്നോർത്തപ്പോൾ ഒരു നിമിഷം അവൾക്ക് ആത്മനിന്ദ തോന്നി.  ബ്രാ ഊരിയവൾ ഹാംഗറിലിട്ടു .. കാൽച്ചുവട്ടിൽ വൃത്തം കിടന്ന പാന്റ് കുനിഞ്ഞെടുത്ത് കുടഞ്ഞ് ബ്രായ്ക്ക് മുകളിലേക്കിട്ടു …  വലതു കൈപ്പടം കൊണ്ട് മുലകൾ എടുത്ത് അവൾ അതിന്റെ വെളിച്ചത്തിനു നേരെ നിന്നു ..

ഇല്ല … ആർക്കും കാമമുണർത്താൻ പറ്റിയ അവയവഭംഗി അതിനില്ല …

ഇടിഞ്ഞിട്ടില്ല … എന്നാൽ കൂർത്തതുമല്ല …

അടുത്ത നിമിഷം ഒരു തീക്ഷ്ണ ചിന്ത അവളുടെ ഉള്ളിലേക്ക് വന്നു വീണു …

ഷാനുവിന്റെ മുഖത്തു പതിഞ്ഞ കൈയാണ് തന്റെ നഗ്നമായ മാറിടത്തിൽ …

ബോധ ചിന്ത മനസ്സിൽ വന്നപ്പോൾ അവളുടെ കൈ താഴേക്കൂർന്നു … എന്നാലടുത്ത നിമിഷം തന്നെ അവളാ കൈ കൊണ്ട് സ്തനങ്ങളിൽ പതിയെ തലോടി …

ജാസ്മിനെ വിറയ്ക്കുന്നുണ്ടായിരുന്നു ..  തന്റെ സ്വബോധത്തിന്റെ നെറുകയിൽ  ഇടയ്ക്കിടെ നിഷിദ്ധ നാഗം വന്നു കൊത്തുന്നത് അവളറിയുന്നുണ്ടായിരുന്നു … ആ വിഷത്തിന്റെ ലഹരിയിൽ അവൾ മയങ്ങിത്തുടങ്ങിയിരുന്നു …

ശരിയല്ല, ശരിയല്ല, ഒട്ടും തന്നെ ശരിയല്ല എന്ന് മനസ്സിലിരുന്നാരോ പറയുന്നതും ആ നാഗത്തിന്റെ സീൽക്കാരമുണരുമ്പോൾ അയാളോടിയൊളിക്കുന്നതും അവളറിഞ്ഞു തുടങ്ങിയിരുന്നു .. വളരെ കുറച്ചു മാത്രം വിഷം കുത്തിവെച്ച് ആ നാഗം പിൻവാങ്ങുന്നതും അതിന്റെ ലഹരി മാറും മുൻപേ വീണ്ടും തന്നിലേക്കു വരുന്നതും അവളറിയുന്നുണ്ടായിരുന്നു …

കാലുകൾക്കിടയിലൂടെ പാന്റീസ് ഊരി മാറ്റുമ്പോൾ പാന്റിക്കു മുൻവശത്ത്, നനഞ്ഞൊട്ടിയിരിക്കുന്നത് അവൾ കണ്ടു …

കാറിലെ ചുംബനത്തിന്റെ ബാക്കിപത്രം…!

ഒരു കൗതുകത്തിനെന്നവണ്ണം വലതു കൈയ്യുടെ ചൂണ്ടുവിരൽ കൊണ്ട് പാന്റീസിന്റെ അകം ഭാഗം അവളൊന്നു ചുരണ്ടി നോക്കി …  ശ്ലേഷ്മം നൂലുപോലെ അവളുടെ വിരലിലേക്ക് വന്ന ശേഷം മുറിഞ്ഞു വീണു …  ഒരാവർത്തി കൂടി അവളതു ചെയ്തു …  ആ നിമിഷം തന്നെ അവളുടെ മനസ്സിലെ കരിയിലകൾക്കിടയിൽ നാഗമൊന്നിളകി …

ഷാനുവിന്റെ മുഖത്തു വീണ വിരലുകൾ ….!

അവളൊന്നു വിറകൊണ്ടു …  ഒരു ദംശനം കൂടി കഴിഞ്ഞ് സർപ്പം ചുരുണ്ടു ….

ശിരസ്സിലും ദേഹത്തും തണുത്ത വെള്ളം വീണിട്ടും അവളുടെ ഉള്ളിലെ തീയണഞ്ഞിരുന്നില്ല …  വെളളത്തിന് നേരിയ ഉപ്പുരസമുള്ളതു പോലെ അവൾക്കു തോന്നി …

ഒരു മുറിയിലാണ് …

ഒരു കിടക്കയിലാണ് …

കാര്യങ്ങൾ  മനസ്സിനും ശരീരത്തിനും വ്യക്തമായി അറിയുന്നതുമാണ് …

എത്ര ശ്രമിച്ചിട്ടും തനിക്ക് പഴയ ജാസ്മിനാകാൻ പറ്റുന്നില്ലല്ലോ എന്ന് അവൾ വെറുതെ ഓർത്തു … തനിക്ക് പഴയ ജാസ്മിനാകണ്ട എന്ന് വെറുതെയല്ലാതെയും അവളോർത്തു.

ഒരു മെസ്സേജു  കൊണ്ട് അവൻ കുറച്ചു മാറിയിരുന്നു …

ഇനി ഒരടി കൊണ്ട് മാറിയാൽ ….?

വസ്ത്രം മാറി അവൾ റൂമിലെത്തുമ്പോൾ ഷാനു കട്ടിലിൽ മോളിക്കു നേരെ തിരിഞ്ഞ് കിടപ്പുണ്ടായിരുന്നു ..  ഇട്ടിരുന്ന വസ്ത്രം തന്നെയാണ് വേഷം.മോളി നടുക്കാണ്. അതിനപ്പുറം തനിക്ക് കിടക്കാൻ സ്ഥലമുണ്ട്…  ഉപയോഗിച്ച വസ്ത്രങ്ങൾ കവറിലാക്കി തിരികെ ബാഗിലേക്ക് വെച്ച ശേഷം കൊണ്ടുവന്നിരുന്ന കുപ്പിയിൽ നിന്ന് കുറച്ചു  വെള്ളം കുടിച്ച് കുപ്പിയവൾ ടേബിളിൽ വെച്ചു.

ലൈറ്റ് ഓഫാക്കാതെ അവൾ ചെന്നു കിടന്നു …

കുറച്ചേറെ നിമിഷങ്ങൾ കടന്നുപോയി…

ഉറക്കം കണ്ണുകളിലേക്ക് വരുമ്പോൾ ലൈറ്റണഞ്ഞതും ഒരു നിഴൽ ബഡ്ഡിൽ വന്നു വീഴുന്നതും അവൾ കണ്ടു …

ചെറിയ പരിഭ്രമത്തിന്റെ വിറയലവളിലുണ്ടായി … ഫാൻ പതിയെ കറങ്ങുന്നുണ്ടായിരുന്നു .. മോളിയുടെ ശ്വാസോച്ഛാസമല്ലാതെ  മറ്റൊന്നും ജാസ്മിൻ കേട്ടില്ല …

മിനിറ്റുകൾ കടന്നുപോയി ….

Leave a Reply

Your email address will not be published. Required fields are marked *