ഖൽബിലെ മുല്ലപ്പൂ – 1അടിപൊളി  

“പനിയൊന്നൂല്ലാ …” അവൻ കയ്യെടുത്തു … അവൾ ഒരു നിശ്വാസത്തോടെ കിച്ചൺ സ്ലാബിന് നേരെ നിന്നു ..

” ന്നോട് പറയാൻ പറ്റൂലേ മ്മാ …” ഷാനു ചോദിച്ചു …

അവൻ തന്നിൽ നിന്ന് അധികം അകലെയല്ല, എന്ന് അവൾക്ക് മനസ്സിലായി ….

“ങ്ങള് പറ ജാസൂമ്മാ ….” അവൻ വീണ്ടും ആരാഞ്ഞു…

” ഒന്നൂല്ലെടാ ഷാനൂ … ” നേർത്ത ഒരു വിറയൽ അവളുടെ സ്വരത്തിൽ പ്രകടമായിരുന്നു …

” അന്നങ്ങനെ ഞാൻ ചെയ്തതു കൊണ്ടാ ….?” ഒരു ശരം തന്റെ ഹൃദയാന്തരാളങ്ങളിലേക്ക് പാഞ്ഞു കയറിപ്പോയത് അവളറിഞ്ഞു …

പച്ചച്ചോദ്യം …..!

സ്ലാബിന്റെ വിളുമ്പിൽ ഒരാശ്രയത്തിനെന്നവണ്ണം അവൾ വിരലുകൾ പരതി …

” പറയുമ്മാ ….” ഒരു ശരം കൂടി കയറിപ്പോയി … ആദ്യത്തെ അത്ര തീവ്രത അതിനില്ലെങ്കിലും അവളുലഞ്ഞു …

നിഷ്കളങ്കനാണവൻ… അത്ര നിഷ്കളങ്ക മനസ്സിനുടമയ്ക്ക് മാത്രമേ ഇങ്ങനെ പച്ചയായി ചോദിക്കാനും ആവർത്തിക്കാനും ധൈര്യസമേതം നിൽക്കാനും കഴിയൂ..

താനാണ് തെറ്റുകാരി … അവന്റെ ചോദ്യശരങ്ങൾക്കു മുൻപിൽ രക്തം കീറിവാർന്ന് മുഖം കുനിച്ച് നിൽക്കുന്നത് താനാണ്…. അവന്റെ ഇഷ്ടം അവൻ പറഞ്ഞു.. തന്റെ സമ്മതത്തോടെ അവൻ നടപ്പാക്കി …. താനോ …..? ഉരുകിയൊലിക്കുന്ന മനസ്സും ചുട്ടുപൊള്ളുന്ന ശരീരവുമായി ഒരടി അനങ്ങാൻ കഴിയാത്ത വിധം ഭൂമിയിൽ തറഞ്ഞു ജാസ്മിൻ നിന്നു …

മഴ നനഞ്ഞു കുതിർന്ന പ്രകൃതിയുടെ കുളിരിലും അവളെ ഉഷ്ണിക്കുന്നുണ്ടായിരുന്നു..

” പറ ജാസൂമ്മാ ….” അവന്റെ സ്വരം അടുത്ത വന്നതറിഞ്ഞ് അവൾ നിന്നു കത്തിപ്പുകഞ്ഞു …

” അതാണോ കാര്യം ….?”

ഇല്ലായെന്നു പറഞ്ഞാൽ വീണ്ടും നുണ പറയേണ്ടി വരും … സമ്മതിച്ചാൽ ഷാനു എല്ലാം ഒഴിവാക്കിയാലോ …? ഒരുത്തരം അവൾക്ക് കിട്ടിയില്ല …

“ഉം … ” മിടയിറക്കിപ്പോയ ഉമിനീരിനിടയിലൂടെ ഒരു ഞരക്കം പോലെ അവൾ മൂളി …

കുറച്ചു നേരത്തേക്ക് അവന്റെ ശബ്ദം ഒന്നും കേട്ടില്ല … അവൾ തിരിഞ്ഞതുമില്ല ….

“ജാസൂമ്മാ ….” അവൻ പതിയെ വിളിച്ചു …

” അതൊക്കെ മറന്നേക്കുമ്മാ …”

അടുത്ത ശരം വീണ്ടും തുളഞ്ഞു കയറി … തന്നെ മോഹിപ്പിച്ചിട്ട് അവൻ പോകയോ?

ആര് മോഹിപ്പിച്ചു ….?

ആരാണ് തനിക്കവൻ …? ശിഥിലമായ ചിന്തകളുടെ വേലിയേറ്റം സൃഷ്ടിച്ച ശൂന്യതയിൽ അവൾ തിരഞ്ഞു … ആരാണ് തനിക്കവൻ ….?

ഒരു കാമുകിയുടെ പ്രണയ ഭാവത്തോടെ അവനു നേരെ തിരിയാൻ പലവുരു അവളുടെ മനസ്സ് പറഞ്ഞെങ്കിലും ഇത്തവണ ശരീരമതിന് സമ്മതിച്ചില്ല … ജാസ്മിന് ചിരിയും കരച്ചിലും ഒരുമിച്ച് വരുന്നുണ്ടായിരുന്നു …

“പേടിക്കണ്ട മ്മാ …. ” അവന്റെ സ്വരം വീണ്ടുമെത്തി … അതിനത്ര ഉറപ്പില്ലായിരുന്നു …

“നിക്ക് ആ പഴയ ജാസൂമ്മാനെ മതി … ” ഷാനുവിന്റെ വാക്കുകളെ ഗദ്ഗദം മൂടിത്തുടങ്ങി …

” അതാ നിക്കിഷ്ടം … ഇങ്ങനെ മിണ്ടാതേം നോക്കാതേം പറയാതേം ….” അവന്റെ വാക്കുകളെ അണപൊട്ടിയ കരച്ചിൽ ശിഥിലമാക്കി കളഞ്ഞു …

“ഷാ … മോനേ ….” ഉയിരു വാരിപ്പിടിച്ചു കൊണ്ട് ജാസ്മിൻ തിരിഞ്ഞു … അടുത്ത നിമിഷം അവളാ ഉയിരിനെ ഇറുകെ മാറോടു ചേർത്തു …

“കരയല്ലേടാ ഉമ്മക്കുട്ടാ …”

അവളുടെ നെഞ്ചിലേക്ക് മുഖമണച്ച് ഷാനു ഏങ്ങലടിച്ചു.. അവന്റെ പുറത്തും കഴുത്തിലുമായി കൈ ചുറ്റി ജാസ്മിൻ അവന്റെ മൂർദ്ധാവിലും നെറ്റിയിലും തുരുതുരാ ചുംബിച്ചു.

“കരയല്ലേടാ …..”

” പിന്നെ ഞാനെന്താ ചെയ്യാ ജാസൂമ്മാ ….” തൊണ്ടക്കുഴിയിലെ വിങ്ങലിൽ നിന്നും അവന്റെ വാക്കുകൾ പുറത്തു വന്നു …

” അന്റെ ഉമ്മ ….. അന്നോടെന്താ പറയാ….” അവളും വിങ്ങിപ്പൊട്ടി …

അടുക്കളയിലാണെന്നോ, വാതിലുകൾ അടഞ്ഞതാണോ എന്നൊന്നും ആ നിമിഷം അവർ ചിന്തിച്ചതു കൂടെയില്ല …

ശരീരം കൂടിച്ചേർന്ന് നിന്നു … പിണക്കങ്ങളും പരിഭവങ്ങളും പരാതികളും കണ്ണുനീരിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോയി … മനസ്സ് മനസ്സിനോട് സംസാരിച്ചു തുടങ്ങി …

ആ സ്നേഹവും സാമീപ്യവും ഇരുവർക്കും നഷ്ടപ്പെടുത്താൻ വയ്യായിരുന്നു.. അല്ലെങ്കിൽ ഒരാൾ മറ്റൊരാൾക്ക് അത്രയേറെ അടിമപ്പെട്ടു പോയിരുന്നു …

ഇരു മനസ്സുകളും ചേർന്നു നിന്ന് പ്രതിജ്ഞ ചൊല്ലിത്തുടങ്ങി …

ഞാൻ മറ്റേയാളെ വേദനിപ്പിക്കില്ല … കരയിപ്പിക്കില്ല … അനുവദിച്ചാൽ മാത്രം … സമ്മതിച്ചാൽ മാത്രം …. അതൊരു ഉടമ്പടിയായിരുന്നു … വാക്കാലോ മുദ്രപേപ്പറിലോ അതിന് വാചികമായോ, വരമൊഴിയായോ വിശദീകരണം ആവശ്യമില്ല …. ഹൃദയങ്ങൾ ചേരുന്ന ഉടമ്പടി …. ഹൃദയങ്ങൾ മാത്രം അറിയുന്ന ഉടമ്പടി …

“ജാസൂമ്മാ ….”

“ഉം ….”

“അന്നങ്ങനെ പറ്റിപ്പോയതാ ട്ടോ ….”

“നി അതിനെപ്പറ്റി മിണ്ടണ്ട … ” അവൾ പറഞ്ഞു … ഷാനുവിന്റെ പുറത്ത് അവൾ കൈത്തലം ഉഴിഞ്ഞു കൊണ്ടിരുന്നു … സ്ലാബിലേക്ക് നടുവ് ചാരി നിന്ന അവളുടെ പുറത്ത് അവന്റെ കൈകളും തഴുകുന്നുണ്ടായിരുന്നു..

ജാസ്മിൻ ടോപ്പിന്റെ ഷോൾഡർ ഭാഗത്ത് ഉരച്ച് മുഖം തുടച്ചു …

” ഇത്ര വല്യ കുട്ടി കരയാ … മോളി കാണണ്ട, അന്നെ കളിയാക്കും … ” ഷാനു അവളുടെ മാറിലെ ചൂടുപറ്റി അനങ്ങാതെ കിടന്നു ….

“കണ്ടാൽ വല്യ ധൈര്യവാനാ… ഇപ്പ ദേ …”

കണ്ണീർ കഴുകിക്കളഞ്ഞ കറ തീർന്ന മനസ്സോടെ പഴയ ജാസ്മിൻ സംസാരിച്ചു തുടങ്ങി ..

“ങ്ങോട്ടു നോക്കടാ … കാണട്ടെ കരഞ്ഞ മൊഖം … ” അവൾ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.. എന്നിട്ടും ഷാനു മുഖമുയർത്തിയില്ല … പുറത്തു നിന്ന് വലം കൈയെടുത്ത് ജാസ്മിൻ അവന്റെ മുഖം പിടിച്ചുയർത്തി … ഷാനു നാണത്തോടെ പതിയെ മുഖമുയർത്തി … മഴവില്ലിനപ്പുറം ഉമ്മയുടെ ചിരിക്കുന്ന മുഖം അവൻ കണ്ടു … ജാള്യത നിറഞ്ഞ ഒരു പുഞ്ചിരി അവന്റെ മുഖത്തുമുണ്ടായി..

“കള്ളക്കരച്ചിലായിരുന്നു ല്ലേ …” ജാസ്മിൻ അവന്റെ കവിളിൽ പിച്ചി …

” പോ മ്മാ …” ഷാനു കെറുവിച്ചു….

അവന്റെ പിണക്കം മാറ്റാനെന്നവണ്ണം മുഖം കൈയ്യിലെടുത്ത് അവളവന്റെ ഇരു കവിളുകളിലും ചുംബിച്ചു.

“പിണക്കം മാറിയോ …?”

അവൻ ഇല്ലായെന്ന അർത്ഥത്തിൽ ചുമൽ കൂച്ചി … അവൾ അവന്റെ കവിളിലേക്ക് മുഖമടുപ്പിച്ചപ്പോഴേക്കും പുറത്തു നിന്ന് ജമീലാത്തയുടെ വിളി കേട്ടു ..

ഞെട്ടിയതു പോലെ ഇരുവരും വിട്ടകന്നു … ചെയ്യാൻ പാടില്ലാത്തതാണ് തങ്ങൾ ചെയ്യുന്നതെന്നും അതാരും കാണാനോ അറിയാനോ പാടില്ലായെന്നും ഇരുവർക്കും നല്ല ബോദ്ധ്യം വന്ന നിമിഷമായിരുന്നു അത് … ഷാനു വേഗം തന്നെ അടുക്കള വിട്ടു … ജാസ്മിൻ സിങ്കിനടുത്തേക്ക് നീങ്ങി മുഖം കഴുകി … സ്റ്റാൻഡിൽ ചാരി വെച്ചിരുന്ന സ്‌റ്റീൽ പാത്രത്തിന്റെ തിളക്കത്തിൽ നോക്കി അവൾ മുഖഭാവമെന്തെന്ന് ഉറപ്പു വരുത്തി …

ജമീലാത്ത വർക്ക് ഏരിയായോടു ചേർന്ന് എത്തിയിരുന്നു …

അവരകത്തേക്ക് വരാതിരിക്കാൻ ജാസ്മിൻ അങ്ങോട്ട് ചെന്നു.

ഷാനു ഹാളിൽ ചെന്ന് മുഖം കഴുകി, ടി.വി പരമാവധി വോള്യം മ്യൂട്ട് ചെയ്തു വെച്ച് ഒരു പഴയ ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരുന്നു. അവന്റെ കയ്യിൽ ഫോണുമുണ്ടായിരുന്നു. ജമീലാത്ത മുംതാസുമ്മയുടെ വിശേഷങ്ങൾ തിരക്കുന്നതും യാത്രയെക്കുറിച്ച് ഉമ്മ മറുപടി പറയുന്നതും അവൻ കേട്ടു …

Leave a Reply

Your email address will not be published. Required fields are marked *