“മാഷുപ്പാ എന്ത് പറഞ്ഞു ? ”
” നാളെ ബാംഗ്ലൂർക്ക് പോകുന്നെന്ന് … ”
” അവിടെ ആരാ കൂടെയുണ്ടാവുക …?”
“അതൊന്നും പറഞ്ഞില്ല … ” അവന് ഉത്തരം കൊടുക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സ് മറ്റൊരു ചിന്തയിലായിരുന്നു …
” ഒരു കണക്കിന് ജാസൂമ്മ ലക്കിയാണ് ”
അവൾ അതെന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി.
” ഞങ്ങൾ രണ്ടു പേരും എപ്പോഴും അടുത്തുണ്ടല്ലോ…” അവൻ ചിരിയോടെ പറഞ്ഞു.
” അതിപ്പോഴല്ലേ ….”
” ഇപ്പോൾ മാത്രമല്ല … എപ്പോഴും … ” ചിരി കൈവിടാതെ തന്നെ അവൻ പറഞ്ഞു.
ജാസ്മിന്റെ ഉള്ളം ഒന്നു പിടഞ്ഞു… വീണ്ടും പരീക്ഷിക്കുകയാണല്ലോ റബ്ബേ…
പടിഞ്ഞാറത്തറയിലെത്തി കുറച്ചു പലഹാരങ്ങളും മോളിക്ക് കുറച്ച് ചോക്ലേറ്റും വാങ്ങിയാണ് അവർ തരുവണയിലെ വീട്ടിലെത്തിയത്. ഷാനു വീട്ടിൽ കയറിയപ്പോൾ തന്നെ അവന് കൂട്ടുകാരൻ മിഥുന്റെ ഫോൺ വന്നു. ഡിഗ്രിയ്ക്ക് ചേരാനുള്ള കോഴ്സിനെക്കുറിച്ച് സംസാരിക്കാനായിരുന്നു. ഷാനു ഉമ്മയോട് പറഞ്ഞേ ശേഷം സ്കൂട്ടിയുമെടുത്തു പുറത്തേക്കു പോയി.
വാഷിംഗും തുടയ്ക്കലും മോളിയെ കുളിപ്പിക്കലും ഭക്ഷണം പാകം ചെയ്യലുമായി നല്ല ജോലി തന്നെ ഉണ്ടായിരുന്നു അവൾക്ക് . അവൾ കുളിക്കാൻ കയറുമ്പോഴേക്കും മഴ തുടങ്ങി. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴൊന്നും ഷാനു വന്നിട്ടില്ല …
ആറരയായി … സ്വീകരണ മുറിയിലെ ക്ലോക്കിലേക്ക് ജാസ്മിൻ നോക്കി. മോളിയാകട്ടെ സെറ്റിയിലിരുന്ന് ഡോറയോടും ചോക്ലേറ്റിനോടും ഗുസ്തിയായിരുന്നു …
പുറത്ത് ഇരുട്ടു കയറിത്തുടങ്ങി… കാർമേഘത്തിന്റെ ഇരുളിമ കൂടിച്ചേർന്നതോടെ അത് ഇരട്ടിയായി. ഇടയ്ക്കിടയ്ക്ക് കൊള്ളിയാൻ മിന്നുന്നുണ്ടായിരുന്നു. ജനലുകളെല്ലാം അടച്ചോ എന്ന് ഒന്നുകൂടി പരിശോധിച്ചേ ശേഷം ജാസ്മിൻ ടി.വി വന്ന് ഓഫാക്കി.
ഇടി മിന്നലുണ്ട്…. ബാക്കി നാളെ കാണാം … ” ശാഠ്യം പിടിച്ചു കരഞ്ഞ മോളിയെ അവൾ ആശ്വസിപ്പിച്ചു. ടേബിളിലിരുന്ന ഫോണെടുത്ത് അവൾ രണ്ടു തവണ ഷാനുവിനെ വിളിച്ചു. ബെല്ലടിച്ചു തീർന്നതല്ലാതെ അവൻ ഫോണെടുത്തില്ല ..
ഏഴു മണി കഴിഞ്ഞിട്ടാണ് ഷാനു വീട്ടിലെത്തിയത്. ഡിസ്പോസിബിൾ കോട്ട് ധരിച്ചതിനാൽ അവൻ ഏറെക്കുറെ നനഞ്ഞിരുന്നു.
“നീയെന്താ ഫോണെടുക്കാത്തത് …?” അവൻ സിറ്റൗട്ടിലേക്ക് കയറിയതേ അവൾ ചോദിച്ചു.
” ഫോൺ സീറ്റ് ബോക്സിലാണുമ്മാ” ഷാനു കോട്ടൂരി കുടഞ്ഞു.
“ജാസൂമ്മാ …. തോർത്ത് … ”
അടുക്കള വശത്ത് വർക്ക് ഏരിയയുടെ ഗ്രില്ലിനോട് ചേർന്നുള്ള ചായ്പ്പിലാണ് നനഞ്ഞ വസ്ത്രങ്ങൾ വിരിച്ചിടുക. ഷാനു അവിടേക്ക് ഡ്രസ്സ് മാറാൻ പോയപ്പോൾ തോർത്തുമായി ജാസ്മിൻ പിന്നാലെ ചെന്നു. തോർത്തുടുത്ത ശേഷം അവളുടെ മുന്നിൽ വെച്ച് അവൻ ടീ ഷർട്ടും പാന്റും അഴിച്ചു മാറ്റി. കറുത്തു വരുന്ന അവന്റെ നെഞ്ചിലെ രോമങ്ങളിലേക്ക് ജാസ്മിന്റെ കണ്ണുകൾ ഒന്ന് പാളി. അവളുടെ മുൻപിൽ വെച്ചു തന്നെ തോർത്തിനിടയിലൂടെ അവൻ ഷഡ്ഢി ഊരിമാറ്റി വെള്ളം നിറച്ച ബക്കറ്റിലേക്കിട്ടു. അവന്റെ രോമം നിറഞ്ഞ വെളുത്ത കാലുകൾ ആദ്യം കാണുന്നതു പോലെ അവൾ നോക്കി. അവനത് ശ്രദ്ധിക്കാതെ ബാത്‌റൂമിലേക്ക് കയറി.
മൂന്ന് ബെഡ്റൂം, ഹാൾ, കിച്ചൺ, വർക്കേരിയ, സിറ്റൗട്ട് , സ്റ്റെയർകേസ്, ഇത്രയുമാണ് ആ വീടിനുള്ളത്. സ്റ്റെയർകേസ് ആസ്ബറ്റോസ് ഷീറ്റിട്ടിരിക്കുകയാണ്. കൊറോണ കാലത്ത് ആസ്ബറ്റോസ് ഇളക്കി ആരോ പുരയ്ക്കകത്ത് കയറാൻ ശ്രമിച്ചതിൽപ്പിന്നെയാണ് ജാസ്മിൻ ഷാനുവിനോടൊപ്പം കിടപ്പു തുടങ്ങിയത്. സംഗതി ഏറെക്കുറെ സത്യമായിരുന്നു. പുറത്തെയും അകത്തെയും ലൈറ്റുകൾ എല്ലാം ഇട്ടപ്പോൾ ആരോ ഓടിപ്പോയതായി മുറ്റത്തു നിന്ന ഷാനു കണ്ടിരുന്നു. അതു കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം കുറച്ചപ്പുറത്തു നിന്ന് രാത്രിയിൽ ഒരു ബംഗാളിയെ നാട്ടുകാർ കൂടി പിടികൂടി , പഞ്ഞിക്കിട്ടു. അതിനു ശേഷം പിന്നീടങ്ങനെ ഒരു സംഭവം ആ ഭാഗത്ത് ഉണ്ടായിട്ടില്ല. ജാസ്മിൻ കിടപ്പും മാറ്റിയിട്ടില്ല. കാരണം ഷാനുവിന്റെ റൂമാണ് ബാത്റൂം സൗകര്യമുള്ളത്. പവ്വർ സ്വിച്ചും അവിടെയാണ്.
ഷാനു കുളി കഴിഞ്ഞു വരുമ്പോൾ ജാസ്മിൻ ഉപ്പയ്ക്കു ഫോൺ ചെയ്യുകയായിരുന്നു. സംസാരത്തിൽ നിന്ന് മാഷിന്റെ കാര്യങ്ങളാണെന്ന് മനസ്സിലായി. അവൻ ഷോട്സും ടീഷർട്ടും ധരിക്കുമ്പോൾ അടുത്തായി മോളി വന്നു.
