ഇന്നോവ കുതിച്ചുകൊണ്ടിരുന്നു … കിതച്ചു കൊണ്ട് ഷാനു വീണ്ടും നിവർന്നു … കണ്ണിമ വെട്ടാതെ ജാസ്മിൻ അവനെ നോക്കി നിശബ്ദം കിടന്നു..
ഒരു മണിക്കൂർ കൂടി കഴിഞ്ഞു … ചുണ്ടുകൾ ചുണ്ടുകളിലുരഞ്ഞു … നിഷിദ്ധ വീഞ്ഞു നുകർന്ന് മത്തുപിടിച്ച ഷാനു വീണ്ടും പഞ്ഞിപ്പരുവമായ അവളുടെ ചുണ്ടുകൾ മതിവരാതെ നുണഞ്ഞു .. ഇടയ്ക്കിടെ മിടയിറക്കിക്കൊണ്ട് അവന്റെ കൊഴുത്ത തുപ്പൽച്ചാറ് ജാസ്മിൻ പലവുരു വിഴുങ്ങിയിരുന്നു.
സിയാറത്തിന് അത്ര അടുത്തല്ലാത്ത ഒരു കോട്ടേജിലാണ് മാഷ് റൂം ബുക്ക് ചെയ്തിരുന്നത്… മാഷിന്റെ ഒരു സുഹൃത്തു മുഖേനയായിരുന്നു അത്.
ഹൈവേയിൽ നിന്നും ഇടറോഡിലേക്ക് വണ്ടി തിരിഞ്ഞതറിഞ്ഞ് ഷാനു മുഖമുയർത്തി …
തമിഴിലും ഇംഗ്ലീഷിലുമായി ബോർഡുകളും ആരോ മാർക്കുകളും അവൻ കണ്ടു. അങ്ങോട്ടു കാറോടിക്കയറും തോറും ജനങ്ങൾ കൂടി വരുന്നത് അവൻ ശ്രദ്ധിച്ചു.
തന്റെ മടിയിൽ കിടക്കുന്ന ചുംബനങ്ങളേറ്റ് വാടിയ മുല്ലപ്പൂവിനെ അവൻ നോക്കി … അവൾ വിവശയായി അവനിൽ മാത്രം മിഴികളെയ്ത് കിടക്കുകയായിരുന്നു …
ഷാളെടുത്ത് , അവളുടെ വിയർപ്പു മണികൾ ഉരുണ്ടു കൂടിയ നെറ്റിത്തടവും , മൂക്കിൻ തുമ്പും അവന്റെ ഉമിനീർച്ചാറിൽ കുതിർന്ന കവിളുകളും ചുണ്ടുകളും താടിയെല്ലും കീഴ്ത്താടിയും അരുമയോടെ അവൻ തുടച്ചു …
കോട്ടേജിന്റെ പാർക്കിംഗ് ഏരിയായിലേക്ക് കാർ കയറി .. എൻജിൻ ഓഫാക്കാതെ തന്നെ അയ്യപ്പൻ ഇറങ്ങി ..
“ജാസൂമ്മാ എഴുന്നേൽക്ക് ….” അവളുടെ കഴുത്തിനടിയിലൂടെ കയ്യിട്ട് ഷാനു എഴുന്നേൽപ്പിച്ചു …
ഡോർ തുറന്ന് മാഷ് പുറത്തേക്കിറങ്ങി …
പുറവടിവിൽ അഴിഞ്ഞുലഞ്ഞ മുടിയിഴകൾക്കു മുകളിലൂടെ കൈ ചുറ്റി ഷാനു അവളെ എഴുന്നേൽപ്പിച്ചിരുത്തി …
ആ സമയം ജാസ്മിൻ അവനെ ഒരു നോട്ടം നോക്കി ….
മിഴികൾ കൊരുക്കുന്ന നോട്ടം …
ഹൃദയം കൊരുക്കുന്ന നോട്ടം ….
ഷാനുവിന്റെ ഹൃദയാന്തരാളങ്ങളിലേക്ക് വജ്റമുന പോലെ അതിന്റെ തീക്ഷ്ണത തുളഞ്ഞു കയറിപ്പോയി …
ഡോർ തുറന്ന് ഷാനു പുറത്തിറങ്ങി .. ചെറിയ തണുപ്പുണ്ടായിരുന്നു … ഉപ്പുരസമുള്ള ഒരു നനുത്ത കാറ്റ് അവനെ തൊട്ടു പോയി …
കോട്ടേജിന്റെ ഫ്രണ്ട് കൗണ്ടറിനു മുന്നിൽ മാഷും അയ്യപ്പനും നിൽക്കുന്നത് ഒന്ന് മൂരി നിവർത്തുന്നതിനിടയിൽ ഷാനു കണ്ടു. അവൻ അവരുടെയടുത്തേക്ക് ചെന്നു.
റൂമിന്റെ കാര്യങ്ങളായിരുന്നു കൗണ്ടറിലിരുന്ന ആളോട് മാഷ് സംസാരിച്ചിരുന്നത്. അല്പ സമയം കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി വന്നു. അപ്പോൾ തന്നെ കാര്യങ്ങൾക്കു തീരുമാനമായി ….
താഴെ നിലയിൽ ഒറ്റ മുറി റൂമായിരുന്നു അയ്യപ്പന് മാഷ് പറഞ്ഞു വെച്ചിരുന്നത്.
മറ്റുള്ളവർക്കായി മുകളിലെ നിലയിൽ അങ്ങേയറ്റത്തായി രണ്ടു മുറികളും …
ബാഗുകളുമായി ഷാനുവും അയ്യപ്പനും വഴി കാണിക്കാൻ വന്ന ആളുടെ പുറകെ സ്റ്റെപ്പുകൾ കയറി. പിന്നാലെ ജാസ്മിനും മുംതാസും … മാഷിന്റെ ചുമലിൽ മോളിയും ..
അഭിമുഖമായിട്ടുള്ള രണ്ടു മുറികളായിരുന്നു അവ… അതിനപ്പുറം ചെറിയ ഇടനാഴി … ഗ്രില്ലിനപ്പുറമുള്ള കാഴ്ചകൾ രാത്രിയായതിനാൽ വ്യക്തമല്ല …
വാതിൽ തുറന്ന ശേഷം വന്നയാൾക്കൊപ്പം അയ്യപ്പനും പോയി. മാഷും മുംതാംസും ഒരു മുറിയിലേക്ക് കയറി …
മോളിയെ ചുമലിലിട്ടു കൊണ്ട് അടുത്ത മുറിയിലേക്ക് ഷാനുവും ജാസ്മിനും കയറി ….
ഇടനാഴിയിലെ വെളിച്ചത്തിൽ സ്വിച്ച് ബോർഡ് കണ്ടുപിടിച്ച് ഷാനു സ്വിച്ചിട്ടു. ആദ്യം സീലിംഗ് ഫാനാണ് കറങ്ങിയത്, അടുത്ത സ്വിച്ചിട്ടപ്പോൾ പ്രകാശം മുറിയിൽ പരന്നു. ടൈൽസ് പാകിയ തറ .. ഒരു ഡബിൾ കോട്ട് ബെഡ്ഡ് , ഒരു ചെറിയ ടേബിൾ … ടേബിളിനടുത്തായി ഭിത്തിയിൽ അത്യാവശ്യം വലിപ്പമുള്ള ഒരു കണ്ണാടി . രണ്ടു പ്ലാസ്റ്റിക്ക് കസേര …ടേബിളിനു താഴെ ഒരു വേസ്റ്റ് ബിൻ …ഭിത്തിയിൽ അലുമിനിയം പൈപ്പ് അഴയായി സെറ്റു ചെയ്തിരിക്കുന്നു… ബാഗ് തുറന്ന് ജാസ്മിൻ ഒരു ബെഡ്ഷീറ്റ് എടുത്ത് കിടക്കയിൽ വിരിച്ചു. ഷാനു ശ്രദ്ധയോടെ ചുമലിൽ കിടന്നിരുന്ന മോളിയെ കിടക്കയിൽ കിടത്തി നിവർന്നു …
ഇനിയെന്ത്…. ??
ഇരുവരും മുഖത്തോടു മുഖം നോക്കാതെ കുറച്ചു നേരം നിശബ്ദരായി നിന്നു …. ആ നിമിഷം വാതിൽക്കൽ മാഷിന്റെ തല കണ്ടു ..
