ജിന്‍സി മറിയം – 3

അത്ര നേരവും അവളോട്‌ ഒരു ദേഷ്യം ഉണ്ടായിരുന്നു എങ്കിലും ഇത് കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. ചെറുതായി ചിരിച്ചിട്ട് ഞാന്‍ പറഞ്ഞു. എടൊ താന്‍ സ്ലീപ്പിംഗ് പില്‍ കഴിച്ചു അടിച്ചു പോയാല്‍ എന്‍റെ അവസ്ഥ എന്താകും എന്ന് താന്‍ ഓര്‍ത്തോ ? മത്തയിച്ചനോട് ഞാന്‍ എന്ത് സമാധാനം പറയും. ?

പൊ മാഷേ അങ്ങനൊന്നും ഇല്ല. ഞാന്‍ ഒന്ന് രണ്ടു തവണ രണ്ടു ടാബ് കഴിച്ചിട്ടുള്ളതാ. ഇത് അവര്‍ മുഖത്ത് വെള്ളം ഒഴിച്ച് ഉണര്തിയപ്പോള്‍ ഗുളികയുടെ സെടെഷനില്‍ ആയിരുന്നു. അതുകൊണ്ട് അവര്‍ കരുതിയത്‌ ഞാന്‍  ബോധം കെട്ടു വീണതാണെന്നു. അതാണ് അവര്‍ വീല്‍ ചെയര്‍ ഒക്കെ കൊണ്ട് വന്നു എന്നെ ആ റൂമില്‍ കൊണ്ട് ഇട്ടതു. ഡോക്ടര്‍ ഒക്കെ വന്നു. ഞാന്‍ ഗുളികയുടെ കാര്യം പറഞ്ഞില്ല. അയാള്‍ക്ക് മനസിലായതും ഇല്ല. ഗുളിക കഴിച്ച കാര്യം ഇപ്പോള്‍ നമ്മക്ക് രണ്ടിനും മാത്രം അറിയൂ. ഇപ്പോള്‍ ഒരുത്തി വിളിച്ചു ഭയങ്കര കൌന്സലിംഗ് ആണ്. ഇനി വൈകിട്ട് വീണ്ടും വിളിക്കും.

 

ആള് കൊള്ളാമല്ലോ. അത് പോട്ടെ. കഴിഞ്ഞത് കഴിഞ്ഞു.  ജിന്‍സി ഇപ്പോള്‍ നമ്മള്‍ അടുത്തടുത്ത്‌ റൂമില്‍ ആണ്. ആ ജ്യോ കാരണം ഹോട്ടല്‍ കാരുടെ വിചാരം നീ എന്‍റെ ഭാര്യ ആണെന്നാണ്. അതുകൊണ്ട് ദയവ് ചെയ്തു ഇവിടെനിന്നും ഇറങ്ങുന്ന വരെ ഇനി എനിക്ക് ടെന്‍ഷന്‍ തരരുത്.

സോറി മാഷേ. ജ്യോ അല്ല ഞാനാ റിസപ്ഷനിലെ സ്റ്റാഫിനോട് വൈഫ് ആണെന്ന് പറഞ്ഞത്.

അതെന്തിനാ ഞാന്‍ കണ്ണ് മിഴിച്ചു ചോദിച്ചു.

ഞാന്‍ ഉണര്‍ന്നു കിടന്ന സമയത്ത്  അവര്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് വിഷമം ആയി. കൃത്യമായി കേട്ടില്ല എങ്കിലും അവര്‍ എന്നെ മോശമായി ആണ് കരുതിയത്‌ എന്ന് തോന്നി. അതാണ് മാഷ് എന്‍റെ ഹസ് ആണെന്ന് പറഞ്ഞത്. അപ്പോള്‍ അങ്ങനെ അറിയാതെ പറഞ്ഞു പോയി. പറഞ്ഞു കഴിഞ്ഞാണ് അത് തെറ്റായി എന്ന് ഓര്‍ത്തത്‌.

ഞാന്‍ ഒന്നും മിണ്ടിയില്ല. ഒന്നും പറയാന്‍ തോന്നിയില്ല എന്നതാണ് സത്യം.

മാഷെ ഇത്രയും സഹായിച്ചതിന് ഇവള്‍ പണി തന്നല്ലോ എന്ന കരുതുന്നത് എന്നറിയാം. ചില സമയത്ത് ഞാന്‍ ഇപ്പഴും നാട്ടിന്‍ പുറത്തുകാരി ആണ് മാഷെ അതാണ്. ഒന്നും തോന്നല്ലേ.

ഞാന്‍ ഒന്നും പറഞ്ഞില്ല. അവളോടെ എന്തൊക്കെയോ ചോദിയ്ക്കാന്‍ ആണ് വിളിപ്പിച്ചത്. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റുന്നില്ല.

പിന്നെ മാഷെ ഈ കാഷ് വാങ്ങു. മാഷ് ബാഗില്‍ വച്ചതാ. എനിക്ക് ആവശ്യം വന്നില്ല. ഇനി വേണ്ട. അത് പറഞ്ഞു അവള്‍ എഴുനേറ്റു കാഷ് എന്‍റെ കയ്യില്‍ വച്ചിട്ട് ബാഗ് അടുത്തുള്ള ടേബിളില്‍ വച്ച ശേഷം വീണ്ടും ഇരുന്നു.

ഞാന്‍ അത് തിരകെ നീട്ടിയിട്ട്‌ താന്‍ വച്ചോ , സാലറി കിട്ടുന്ന വരെ യൂസ് ചെയ്യാമല്ലോ.

വേണ്ട മാഷെ, ഞാന്‍ വന്നിട്ട് ബോസിനെ വിളിച്ചു. അയാളുടെ വൈഫ് ആണ് എന്‍റെ ബോസ്. അവര്‍ ഭയങ്കര സാധനം ആരുന്നു. ചിരിക്കത്തു പോലും ഇല്ലാരുന്നു. ഞാന്‍ തിരികെ വരില്ലെന്ന് അവര് കരുതിയത്‌. ഞാന്‍ വിസ പ്രോബ്ലം ആകും മുന്നേ വന്നത് അവര്‍ക്ക് അത്ഭുതം ആയി. ഇന്നലെ എന്നെ വിളിച്ചു കുറെ സംസാരിച്ചു. എന്‍റെ അക്കൌണ്ടില്‍ കുറച്ചു പൈസ ഇട്ടു. അതുപോലെ ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടല്‍ ചാര്‍ജ് എല്ലാം അവര്‍ കുറച്ചു എമൌണ്ട് തരാമെന്ന് പറഞ്ഞു. മാഷിനെ കണ്ടത് മുതല്‍ ഫുള്‍ പോസിറ്റിവ് ആണ് മാഷെ. അവര്‍ ഒരാളിനോടും അങ്ങനെ പെരുമാറുന്നതല്ല. മാഷൊരു ദൈവത്തെ പോലെ ആണ് എനിക്ക്.

അത് നല്ല വാര്‍ത്ത‍ ആണല്ലോ. ഞാന്‍ ദൈവം ഒന്നും അല്ല. പോലെയും അല്ല. ഇത്രയൊക്കെ പൊക്കി അടിക്കണ്ട. ഇനി കാണണ്ട എന്ന മെസേജ് ഫോണില്‍ ഉണ്ട്. എന്നിട്ട് ചുമ്മാ തള്ളുന്നത് കണ്ടാല്‍ അറിയാം.

അയ്യോ മാഷേ അങ്ങനല്ല. അത് ഞാന്‍ ആകെ ടെന്‍ഷന്‍ ആയി മാഷെ അതാ. എന്നെ സാം വട്ടു പിടിപ്പിച്ചു. അതാ. ഞാനും മാഷും ഒരുമിച്ചു ആണോ എന്നൊക്കെ അങ്ങേര്‍ക്കു ഡൌട്ട് ആരുന്നു. അയാള്‍ അങ്ങനെ വല്ലോം പപ്പയോടു പറയുമോ എന്ന് പോലും ഞാന്‍ പേടിച്ചു. അതെല്ലാം കൂടി ഓര്‍ത്തപ്പോള്‍ ടെന്‍ഷന്‍ ആയി. എന്‍റെ മനസും ചെറുതായി ഒന്ന് പതറി. അപ്പോള്‍ ഓര്‍ത്തു ഇനി കാണുന്നത് ശരിയല്ല എന്ന്.

എന്ത് പതറി? സാം വിളിച്ച കാര്യം ഞാന്‍ പറഞ്ഞില്ല. ഇനി അതോര്‍ത്തു അവളെ ടെന്‍ഷന്‍ ആക്കണ്ട എന്ന് കരുതി.

അത് മാഷെ അതെങ്ങനെ പറയണം എന്നറിയില്ല. ആര്‍ക്കായാലും മാഷിനെ പോലെ ഒരാളെ ഇഷ്ടം ഉണ്ടാകുമല്ലോ. എനിക്ക് മാഷിനോട് ഒട്ടും അകല്‍ച്ച തോന്നുന്നില്ല. ഒരുപാടു നാളായി അറിയുന്ന പോലെ ഒരു ഫീല്‍. പലതവണ  നമ്മള്‍ അയച്ച മെസേജ് ഒക്കെ വായിച്ചു. എല്ലാം കൂടി ആയപ്പോള്‍ അങ്ങനെ എഴുതി പോയതാ. മാഷ് അത് വിട്ടേക്ക്. ഇപ്പോള്‍ ഞാന്‍ ഓക്കേ ആണ്.

എനിക്ക് തോന്നിയപോലെ തന്നെ അവള്‍ക്കും തോന്നി എന്നതില്‍ ചെറിയൊരു ആഹ്ളാദം തോന്നിയെങ്കിലും പുറമേ കാണിച്ചില്ല.

ഞാന്‍ പറഞ്ഞു, ജിന്‍സി ആവശ്യം ഇല്ലാതെ ടെന്‍ഷന്‍ അടിക്കണ്ട. ഇപ്പോള്‍ ഇവിടെ എത്തിയല്ലോ. നന്നായി ജോലി ചെയ്യുക. നല്ലൊരു ഉയര്‍ച്ച ഉണ്ടാകും. എന്‍റെ ഭാഗത്ത്‌ നിന്നും എന്തെങ്കിലും സഹായം വേണമെങ്കില്‍ ഉണ്ടാകും. ടെന്‍ഷന്‍ ആകണ്ട.

താങ്ക്സ് മാഷെ. എനിക്ക് മാഷിനോട് സംസാരിക്കുമ്പോള്‍ ഒരുപാടു ആശ്വാസം തോന്നുന്നു. സാമിനെ കണ്ടും അറിഞ്ഞും ഞാന്‍ ആണുങ്ങളെ വെറുത്തു പോയിരുന്നു. മാഷിനെപ്പോലെയും ആളുകള്‍ ഉണ്ടല്ലോ.

ജിന്‍സി, സാമിന്റെ അവസ്ഥ അയാള്‍ക്കെ അറിയൂ. നിങ്ങള്‍ പരസ്പരം സംസാരിച്ചാല്‍ തീരുന്ന പ്രോബ്ലം ഉണ്ടാകു. വേണമെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാം.

എന്‍റെ മാഷെ മാഷിന് അറിയില്ല. അതൊന്നും വേണ്ട. ഇത് ഇങ്ങനെ പോകട്ടെ. ആദ്യം എനിക്ക് പപ്പയുടെ കടം വീട്ടണം. അതുവരെ ഇനി എനിക്ക് വേറെ ഒരു ടെന്‍ഷനും എടുത്തു തലയില്‍ വെക്കണ്ട. എനിക്ക് അല്പം വെള്ളം വേണം മാഷേ. അവള്‍ ടേബിളില്‍ ഇരുന്ന ഗ്ലാസില്‍ നോക്കി പറഞ്ഞു.

ഞാന്‍ പറഞ്ഞു ആ ഗ്ലാസിലെ വേറെ സാധനം ആണ്. വെള്ളം ഞാന്‍ എടുത്തു കൊണ്ട് വരാം.

ഞാന്‍ പോയി വെള്ളം എടുത്തു കൊടുത്തു. അവള്‍ക്കു വെള്ളം കൊടുത്ത ശേഷം ഞാന്‍ വീണ്ടും കസേരയില്‍ വന്നിരുന്നു. വെള്ളം കുടിച്ച ശേഷം അവൾ ഗ്ലാസ് ടേബിളിൽ വച്ചു. ആ സമയം ഞാന്‍ കയ്യെത്തിച്ച് എന്‍റെ ഫോണ്‍ ടേബിളില്‍ നിന്നും എടുക്കുന്ന വഴിക്ക് കൈ തട്ടി അവളുടെ ബാഗ് താഴെ വീണു. അതിനുള്ളിലെ ചില സാധനങ്ങൾ ബാഗില്‍ നിന്നും പുറത്തു വീണു. ലിപ്സ്റ്റിക്ക് ഉൾപ്പെടെ ചില സാധനങ്ങൾ ഉണ്ടായിരുന്നെങ്കിലും എന്റെ കണ്ണുടക്കിയത് പിങ്ക് നിറത്തിലുള്ള ഡോൾഫിനെ പോലെയുള്ള ഒരു ചെറിയ സാധനത്തിൽ ആയിരുന്നു. ഒറ്റനോട്ടത്തില്‍ പെട്ടെന്ന് അത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. അവൾ അയ്യോന്ന് പറഞ്ഞു ആ സാധനം എടുത്ത് ബാഗിൽ വെക്കാൻ കാണിച്ച വ്യഗ്രത കണ്ടിട്ട്  എനിക്കെന്തോ അതൊരു നോർമൽ സാധനമായിട്ട് തോന്നിയില്ല. എങ്കിലും ഞാന്‍ അപ്പോള്‍ ചോദിച്ചില്ല. അവള്‍ അതെല്ലാം തിരികെ ബാഗില്‍ വച്ച് ബാഗ് അടച്ചു വച്ച് പോകാന്‍ എണീറ്റു.

Leave a Reply

Your email address will not be published. Required fields are marked *